KERALA

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും‌: എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട്

സംസ്ഥാനത്ത് ശക്തമായ മഴ ഇന്നും തുടരും. ടൗട്ടെ ചുഴലിക്കാറ്റിന്റെ സ്വാധീനം മൂലം ഇന്നും കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്. എറണാകുളം,....

കേരളത്തിലേക്കുള്ള ആദ്യ ഓക്‌സിജന്‍ എക്‌സ്പ്രസ് ട്രെയിന്‍ കൊച്ചിയിലെത്തി

കേരളത്തിലേക്കുള്ള ആദ്യ ഓക്‌സിജൻ എക്‌സ്പ്രസ് ട്രെയിൻ കൊച്ചിയിലെത്തി. പുലർച്ചെ മൂന്ന് മണിയോടെയാണ് ഓക്‌സിജനുമായുള്ള ട്രെയിൻ വല്ലാർപാടത്ത് എത്തിയത്. 118 മെട്രിക്....

‘ടൗട്ടെ’ ചുഴലിക്കാറ്റിന്റെ പ്രഭാവത്തില്‍ സംസ്ഥാനത്ത് നാശം വിതച്ച് അതിതീവ്ര മഴയും കാറ്റും കടലാക്രമണവും

അറബിക്കടലില്‍ രൂപംകൊണ്ട ‘ടൗട്ടെ’ ചുഴലിക്കാറ്റിന്റെ പ്രഭാവത്തില്‍ സംസ്ഥാനത്ത് നാശം വിതച്ച് അതിതീവ്ര മഴയും കാറ്റും കടലാക്രമണവും തുടരുന്നു. ടൗട്ടെ തീവ്ര....

വയനാട്ടിലെ ആദിവാസി വിഭാഗങ്ങളില്‍ കൊവിഡ് വ്യാപനം അതിരൂക്ഷം

വയനാട്ടിലെ ആദിവാസി വിഭാഗങ്ങളില്‍ കൊവിഡ് വ്യാപനം അതിരൂക്ഷമെന്ന് ആരോഗ്യവകുപ്പ്. ജില്ലയില്‍ ഇപ്പോഴുള്ള 28 ക്ലസ്റ്ററുകളില്‍ 25 ഉം ആദിവാസി ഊരുകളാണ്.....

സംസ്ഥാനത്ത് 4 ജില്ലകളിൽ ട്രിപ്പിൾ ലോക്ഡൗൺ നാളെ ആരംഭിക്കും

സംസ്ഥാനത്ത് 4 ജില്ലകളിൽ ട്രിപ്പിൾ ലോക്ഡൗൺ നാളെ ആരംഭിക്കും. കര്‍ശനമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ജില്ലയിലേക്ക് പ്രവേശിക്കാൻ ഒരേ ഒരു....

ടി.എ നസീറിന്റെ പിതാവ് തൊട്ടിപറമ്പില്‍ അലിയാര്‍ അന്തരിച്ചു

തൊടുപുഴയിലെ അനശ്വര രക്തസാക്ഷി ടി. എ നസീറിന്റെ പിതാവ് തൊട്ടിപറമ്പില്‍ അലിയാര്‍ അന്തരിച്ചു. 85 വയസ്സായിരുന്നു. കൊവിഡ് ബാധിച്ച് ചികത്സയിലിരിക്കെയാണ്....

കോഴിക്കോട് 12 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ അതീവ ഗുരുതര മേഖലയായി പ്രഖ്യാപിച്ചു

കൊവിഡ് രോഗബാധ വര്‍ധിച്ച സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയിലെ 12 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ അതീവ ഗുരുതര മേഖലകളായി ജില്ലാ കലക്ടര്‍ എസ്.സാംബശിവറാവു....

കോന്നി ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ സ്‌നേഹ യാത്ര

കോന്നി ഡിവൈഎഫ്‌ഐ കോന്നി ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തില്‍ സ്‌നേഹ യാത്ര ആരംഭിച്ചു. കൊവിഡ് പരിശോനയ്ക്കും ആശുപത്രി സേവനങ്ങള്‍ക്കുമായി കോന്നി ബ്ലോക്കില്‍....

കോഴിക്കോട് ജില്ലയില്‍ 2966 പേര്‍ക്ക് കൊവിഡ് ; 4725 പേര്‍ക്ക് രോഗമുക്തി

കോഴിക്കോട് ജില്ലയില്‍ ഇന്ന് 2966 കൊവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇതര സംസ്ഥാനങ്ങളില്‍....

കൊവിഡ് വരുമെന്ന് കരുതി ആരും ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറാതെ ഇരിക്കരുത് ; മുഖ്യമന്ത്രി

കൊവിഡ് വരുമെന്ന് കരുതി ആരും ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറാതെ ഇരിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കാലവര്‍ഷം ശക്തമാവുകയും വെള്ളപ്പൊക്കമുണ്ടാകാന്‍ സാധ്യതയുണ്ടെന്നും....

രൂക്ഷമായ കടല്‍ക്ഷോഭം വലിയ പ്രതിസന്ധിയാണ് തീരദേശ മേഖലയില്‍ സൃഷ്ടിച്ചിരിക്കുന്നത് ; മുഖ്യമന്ത്രി

രൂക്ഷമായ കടല്‍ക്ഷോഭം വലിയ പ്രതിസന്ധിയാണ് തീരദേശ മേഖലയില്‍ സൃഷ്ടിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 9 ജില്ലകളെ കടലാക്രമണം ബാധിച്ചിട്ടുണ്ടെന്നും കാലാവസ്ഥ....

പ്രളയ സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്ന് ആവശ്യമായ ഘട്ടത്തില്‍ ആളുകളെ മാറ്റാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട് ; മുഖ്യമന്ത്രി

പ്രളയ സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്ന് ആവശ്യമായ ഘട്ടത്തില്‍ ആളുകളെ മാറ്റാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വലിയ അണക്കെട്ടുകളില്‍....

വളണ്ടിയര്‍മാര്‍ പ്രത്യേക ചിഹ്നം പ്രദര്‍ശിപ്പിക്കേണ്ടതില്ല, കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഭാഗമാവുകയാണ് വേണ്ടത് ; മുഖ്യമന്ത്രി

സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന വളണ്ടിയര്‍മാര്‍ പ്രത്യേക ചിഹ്നം പ്രദര്‍ശിപ്പിക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാവര്‍ക്കും രാഷ്ട്രീയം ഉണ്ടെന്നും യോജിച്ച പ്രവര്‍ത്തനം....

രോഗവ്യാപനം നിയന്ത്രിക്കാനുള്ള ഏറ്റവും കര്‍ശനമായ മാര്‍ഗമാണ് ട്രിപ്പിള്‍ ലോക്ഡൗണ്‍ ; മുഖ്യമന്ത്രി

രോഗവ്യാപനം നിയന്ത്രിക്കാനുള്ള ഏറ്റവും കര്‍ശനമായ മാര്‍ഗമാണ് ട്രിപ്പിള്‍ ലോക്ഡൗണ്‍ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ച ഇടങ്ങളില്‍....

18 മുതല്‍ 44 വയസ് മുന്‍ഗണനാ വിഭാഗത്തിന്റെ രജിസ്ട്രേഷന്‍ ഇന്ന് മുതല്‍

സംസ്ഥാനത്ത് 18 വയസ് മുതല്‍ 44 വയസുവരെ പ്രായമുള്ള മുന്‍ഗണനാ വിഭാഗത്തിന്റെ വാക്സിനേഷന്‍ തിങ്കളാഴ്ച മുതല്‍ ആരംഭിക്കും. ഈ പ്രായത്തിലുള്ള....

എറണാകുളത്ത് മൃഗസംരക്ഷണ വകുപ്പിന് കീഴില്‍ കണ്‍ട്രോള്‍ റൂം ആരംഭിച്ചു

എറണാകുളം ജില്ലയില്‍ അതിതീവ്ര ന്യൂനമര്‍ദ്ദത്തിന്റെ ഭാഗമായി ശക്തമായ കാറ്റും മഴയും തുടരുന്നതിനാല്‍ മൃഗസംരക്ഷണ വകുപ്പിന് കീഴില്‍ കണ്‍ട്രോള്‍ റൂം ആരംഭിച്ചു.....

തിരുവനന്തപുരത്ത് കനത്തമഴയില്‍ വ്യാപക നാശനഷ്ടം

തിരുവനന്തപുരത്തെ പ്രാദേശിക മേഖലകളില്‍ മഴ ശക്തമായി തുടരുന്നു. ഇന്നലെ അര്‍ദ്ധരാത്രി മുതല്‍ പെയ്യുന്ന കനത്ത മഴയില്‍ വ്യാപക നാശനഷ്ടങ്ങളാണ് ഉണ്ടായത്.....

പത്തനംതിട്ട ജില്ലയില്‍ മഴ ശക്തം ; നദികളില്‍ ജലനിരപ്പുയര്‍ന്നു

തെക്കന്‍ മലയോര മേഖലയായ പത്തനംതിട്ടയില്‍ ഇന്നും പരക്കെ ശക്തമായ മഴ തുടരുന്നു. മണിമലയാര്‍ ഡാമിന്റെ ഷട്ടറുകള്‍ തുറന്നു. മൂഴിയാര്‍ ഡാമില്‍....

വട്ടക്കായലില്‍ ചൂണ്ടയിടാന്‍ പോയ യുവാക്കളുടെ വള്ളം മറിഞ്ഞ് ഒരാളെ കാണാതായി ; രണ്ടു പേരെ രക്ഷപ്പെടുത്തി

കൊല്ലം, കരുനാഗപ്പള്ളി, വട്ടക്കായലില്‍ വള്ളത്തില്‍ ചൂണ്ടയിടാന്‍ പോയ മൂന്നു യുവാക്കള്‍ സഞ്ചരിച്ച വള്ളം മുങ്ങി ഒരാളെ കാണാതായി. രണ്ടു പേര്‍....

മഴക്കെടുതി: തൃശ്ശൂര്‍ ജില്ലയില്‍ കണ്‍ട്രോള്‍ റൂമുകള്‍ സജ്ജമാക്കി

തൃശ്ശൂര്‍ ജില്ലയില്‍ മഴക്കെടുതി രൂക്ഷമായ സാഹചര്യത്തില്‍ ജില്ലാ ആസ്ഥാനത്തും വിവിധ താലൂക്കുകളിലും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന....

മേയ് 16: ദേശീയ ഡെങ്കിപ്പനി വിരുദ്ധ ദിനാചരണം, ജാഗ്രതാ നിര്‍ദ്ദേശവുമായി ആരോഗ്യവകുപ്പ്

ആഗോളതലത്തില്‍ ഡെങ്കിപ്പനി ഒരു പ്രധാന പൊതുജനാരോഗ്യ പ്രശ്നമായി മാറിയിരിക്കുന്നതിനാല്‍ എല്ലാവരും ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ്. വര്‍ഷം തോറും ഏതാണ്ട് അഞ്ചു....

കണ്ണൂരില്‍ കനത്ത മഴ തുടരുന്നു; ആറ് വീടുകള്‍ ഭാഗികമായി തകര്‍ന്നു

കണ്ണൂരില്‍ കനത്ത മഴ തുടരുന്നു. ജില്ലയില്‍ ആറ് വീടുകള്‍ ഭാഗികമായി തകര്‍ന്നു. ഒന്‍പത് കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു. കനത്ത മഴയെ....

ടൗട്ടേ ചുഴലിക്കാറ്റ് കേരളതീരം വിട്ടു

ടൗട്ടേ ചുഴലിക്കാറ്റ് കേരളതീരം വിട്ടു. ടൗട്ടേ വടക്കോട്ട് നീങ്ങുകയാണ്. ഇപ്പോള്‍ അത് ബംഗുളൂരുവിനും കുന്ദാപുരയ്ക്കും ഇടയിലാണുള്ളത്. അതേസമയം അറബിക്കടലില്‍ രൂപപ്പെട്ട....

ക്വാറന്റൈനിലായ ഒരു വീട്ടിലെ പത്ത് പേര്‍ക്ക് ഭക്ഷണം തയാറാക്കി നല്‍കി ഡിവൈഎഫ്‌ഐ; ഇതും കരുതലിന്റെ മാതൃക

ക്വാറന്റൈനിലായ ഒരു വീട്ടിലെ പത്ത് പേര്‍ക്ക് ഭക്ഷണം തയാറാക്കി നല്‍കി ഡിവൈഎഫ്‌ഐ. പുറത്തു നിന്നും ഭക്ഷണം കിട്ടാന്‍ സാധ്യതയില്ലാത്തതിനാല്‍ സഖാക്കള്‍....

Page 182 of 485 1 179 180 181 182 183 184 185 485