വൈകിയാണെങ്കിലും നഷ്ടപരിഹാര കുടിശ്ശിക അനുവദിച്ചതിനെ സ്വാഗതം ചെയ്യുന്നതായി ധനമന്ത്രി കെ. എൻ ബാലഗോപാൽ. ഇന്ന് കേന്ദ്ര ധനകാര്യ മന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ....
KERALA
കേരളം അടക്കമുള്ള സംസ്ഥാനങ്ങളുടെ സമ്മർദ്ദത്തിൽ വഴങ്ങി ജിഎസ്ടി കുടിശ്ശിക വിതരണം ചെയ്ത് കേന്ദ്രസർക്കാർ. കേരളം അടക്കമുള്ള സംസ്ഥാനങ്ങൾക്കായി ജിഎസ്ടി നഷ്ടപരിഹാര....
സിക പ്രതിരോധത്തിനായി കേന്ദ്രസംഘത്തിന്‍റെ സാനിധ്യത്തിൽ ഇന്ന് ആക്ഷൻപ്ലാൻ രൂപീകരിക്കും. പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാനായാണ് ആക്ഷൻപ്ലാൻ. ജില്ലാ ആരോഗ്യവിഭാഗവും തദ്ദേശ സ്ഥാപനങ്ങളും....
കൊവിഡ് ഇളവുകളെപ്പറ്റി തീരുമാനിക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലുള്ള അവലോകന യോഗം ഇന്ന് ചേരും. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് ഡല്‍ഹിയിലെത്തിയ മുഖ്യമന്ത്രി ഓണ്‍ലൈന്‍ വഴിയാണ് ....
സിക വൈറസ് രോഗം ഗർഭിണികളിൽ ഗുരുതരമാകാൻ സാധ്യതയുള്ളതിനാൽ ശ്രദ്ധപാലിക്കണമെന്ന് ആരോഗ്യവകുപ്പ്. ഈഡിസ് കൊതുകുകൾ പരത്തുന്ന രോഗമാണ് സിക വൈറസ് രോഗം.....
തിരൂരിനെ സംസ്ഥാനത്തെ മികച്ച നഗരസഭയാക്കി മാറ്റുന്നതിന് സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണയെന്ന് മന്ത്രി വി. അബ്ദുറഹ്‌മാന്‍. തിരൂര്‍ നഗരസഭയുടെ സുവര്‍ണ ജൂബിലി....
തൃശ്ശൂർ ജില്ലയിൽ ഇന്ന് 1092 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; 1222 പേർ രോഗമുക്തരായി . ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ....
കേരളത്തില്‍ ഇന്ന് 7798 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തൃശൂര്‍ 1092, കോഴിക്കോട് 780, കൊല്ലം 774, മലപ്പുറം 722, തിരുവനന്തപുരം....
കേരളത്തിലെ പ്രാഥമിക ചികിത്സാ കേന്ദ്രങ്ങൾ ലോകത്തിലെ തന്നെ ഏറ്റവും മികച്ചതെന്ന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു. നാഷണൽ....
വ്യവസായ സംരക്ഷണത്തിനായി സര്‍ക്കാര്‍ ബില്‍ കൊണ്ടുവരുമെന്ന് മന്ത്രി പി രാജീവ്. വ്യവസായങ്ങള്‍ക്ക് അനാവശ്യമായി തടസ്സം നില്‍ക്കുന്ന ഉദ്യോഗസ്ഥരടക്കമുള്ളവര്‍ക്ക് ശിക്ഷ ഉറപ്പാക്കുന്നതാണ്....
കേരളത്തെ തള്ളിപ്പറഞ്ഞ് കിറ്റക്‌സ് പോകുന്നത് ഒരു സംരംഭവുമില്ലാത്ത കാകതീയ ടെക്സ്‌റ്റൈല്‍ പാര്‍ക്കിലേക്ക്. 2017ല്‍ ഉല്‍ഘാടനം ചെയ്ത ടെക്‌സ്‌റ്റൈല്‍ പാര്‍ക്ക് നാലു....
സംസ്ഥാനത്ത് വ്യാപകമായി കനത്ത മഴ ഇന്നും നാളെയും തുടരും. വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. ഇന്ന് ഇടുക്കി,....
സിക്ക വൈറസ് ബാധയുടെ സാഹചര്യം വിലയിരുത്താൻ കേന്ദ്ര സംഘം ഇന്ന് കേരത്തിലെത്തും. വൈറസ് ബാധ സ്ഥിരീകരിച്ച തിരുവനന്തപുരം ജില്ലയിൽ പ്രതിരോധത്തിന്റെ....
കേരളത്തില്‍ ഇന്ന് 13,563 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 1962, കോഴിക്കോട് 1494, കൊല്ലം 1380, തൃശൂര്‍ 1344, എറണാകുളം....
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമങ്ങള്‍ ഇല്ലാതാക്കുന്നതിനും ശൈശവവിവാഹം തടയുന്നതിനുമായി പുതിയ പദ്ധതികള്‍ ആവിഷ്‌കരിച്ച് വനിതാ ശിശു വികസന വകുപ്പ്. ഓണ്‍ലൈന്‍....
ചാരിറ്റിയുടെ പേരില്‍ നടക്കുന്ന വ്യാപക പണപ്പിരിവില്‍ നിയന്ത്രണം വേണമെന്ന് ഹൈക്കോടതി. ഇക്കാര്യത്തില്‍ പോലീസ് നിരീക്ഷണം ഏര്‍പ്പെടുത്താന്‍ കോടതി നിര്‍ദ്ദേശം നല്‍കി.....
കൊവിഡ് കാലത്തെ രണ്ടാമത്തെ ഓണം ആകാൻ ഇനി അധിക ദിവസങ്ങളില്ല.ഈ വർഷം ഓഗസ്റ്റ് 21 നാണ് തിരുവോണം.കേരളത്തിലെ റേഷൻ കാർഡ്....
കേരളത്തില്‍ ഇന്ന് 15,600 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 2052, എറണാകുളം 1727, തൃശൂര്‍ 1724, കോഴിക്കോട് 1683, കൊല്ലം....
‘ലെറ്റ്സ് ഗോ ഡിജിറ്റൽ’ പദ്ധതിക്ക് ഉന്നതവിദ്യാഭ്യാസ വകുപ്പിൽ തുടക്കമാകുന്നു. അടുത്ത 100 ദിവസത്തിനുള്ളിൽ മൂഡിൽ എലിമന്റ് ഉപയോഗിച്ച് വിപുലമായ ലേണിംഗ്....
സംസ്ഥാനത്ത് ഡീസല്‍ വിലയും നൂറിലേക്ക് അടുക്കുന്നു. ജനങ്ങളെ നട്ടം തിരിച്ച് കേന്ദ്രസര്‍ക്കാര്‍ ഇന്ധന വില ഇന്നും കൂട്ടി. പെട്രോളിന് 35....
സംസ്ഥാനത്ത് ജനസംഖ്യയുടെ മൂന്നിലൊന്ന് പേര്‍ക്ക് ആദ്യ ഡോസ് വാക്‌സിന്‍ നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ജനസംഖ്യയുടെ....
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ തരംതിരിച്ച് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പുനഃക്രമീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍....
കേരളത്തില്‍ ഇന്ന് 14,373 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 2110, കൊല്ലം 1508, എറണാകുളം 1468, കോഴിക്കോട് 1425, തൃശൂര്‍....
കേരളത്തിലുമം തമിഴ്നാട്ടിലും ഡ്രോണ്‍ ആക്രമണ മുന്നറിയിപ്പ്. കേന്ദ്ര രഹസ്യാന്വേഷണ വിഭാഗമാണ് മുന്നറിയിപ്പ് നല്‍കിയത്. തീവ്രവാദികള്‍ ഡ്രോണ്‍ ഉപയോഗിച്ച് അക്രമണം നടത്താന്‍....