കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നൂതനവും സുസ്ഥിരവുമായ വ്യവസായങ്ങള്‍ക്ക് എല്‍ ഡി എഫ് സര്‍ക്കാര്‍ പിന്തുണ....
KERALA
കേരളത്തില്‍ ഇന്ന് 12,456 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 1640, തൃശൂര്‍ 1450, എറണാകുളം 1296, തിരുവനന്തപുരം 1113, പാലക്കാട്....
മലപ്പുറം ജില്ലയില്‍ ഇന്ന് ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് പേര്‍ക്കുള്‍പ്പടെ 1,610 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 11.66 ശതമാനമാണ് ജില്ലയിലെ ഈ....
സംസ്ഥാനത്ത് ടൂറിസം കേന്ദ്രങ്ങൾ സമ്പൂർണ വാക്സിനേഷൻ നടപ്പാക്കി തുറക്കാൻ തീരുമാനം. ആദ്യ ഘട്ടത്തിൽ വൈത്തിരി – മേപ്പാടി എന്നിവിടങ്ങളിൽ ഏഴ്....
കൊവിഡ് വ്യാപനത്തെ തുടർന്ന് നിർത്തിവച്ചിരുന്ന കൊച്ചി മെട്രോ നാളെ സർവ്വീസ് പുനരാരംഭിക്കും. രാവിലെ 8 മുതൽ വൈകിട്ട് 8 വരെയാണ്....
ഓക്സിജൻ വില നിയന്ത്രിക്കാൻ നടപടി സ്വീകരിക്കുമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഓക്സിജൻ വിലവർദ്ധനക്കെതിരെ സ്വകാര്യ ആശുപത്രികൾ നൽകിയ ഹർജി കോടതി പരിഗണിക്കവേയാണ് ....
കോട്ടയം ജില്ലയില്‍ 299 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 297 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തു....
ജൂലൈ 10ന് നടത്താന്‍ തീരുമാനിച്ച ഡ്രൈവര്‍ തസ്തികയിലേക്കുള്ള പി എസ് സി പരീക്ഷ മാറ്റിവച്ചു. ജൂലൈ 14 ലേക്കാണ് പരീക്ഷ....
സംസ്ഥാനത്ത് കൊവിഡ് കാരണം മാറ്റി വച്ച പ്ലസ് ടു പ്രാക്ടിക്കല്‍, ബിരുദ പരീക്ഷകള്‍ ആരംഭിച്ചു. ജൂലൈ 12 വരെയാണ് പരീക്ഷകള്‍....
സ്ത്രീധനത്തിൻ്റെ പേരിൽ വർദ്ധിച്ചു വരുന്ന കൊലപാതകങ്ങളിൽ പ്രതിഷേധിച്ച് മഹിളാ അസോസിയേഷൻ കുടുംബ സദസ് സംഘടിപ്പിച്ചു. ‘മാറ്റണം മനോഭാവം സ്ത്രീകളോട്’ എന്ന....
കേരളത്തില്‍ ഇന്ന് 10,905 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1401, കൊല്ലം 1115, എറണാകുളം 1103, മലപ്പുറം 1103, കോഴിക്കോട്....
ലഹരിവിമുക്തരായി വരുന്നവർക്കുള്ള പുനരധിവാസ പ്രവർത്തനങ്ങൾ ഉറപ്പു വരുത്തുമെന്ന് ഉന്നത വിദ്യാഭ്യാസ- സാമൂഹിക നീതി വകുപ്പു മന്ത്രി ആർ.ബിന്ദു. സാമൂഹ്യനീതി വകുപ്പിൻ്റെ....
സംസ്ഥാനത്ത് ഇന്ന് 12,118 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 1522, എറണാകുളം 1414, മലപ്പുറം 1339, തൃശൂര്‍ 1311, കൊല്ലം....
ഇന്നും നാളെയും സംസ്ഥാനത്ത് സമ്പൂർണ ലോക്ഡൗൺ. അവശ്യ സർവീസുകൾക്ക് തടസ്സമുണ്ടാകില്ല.മുൻകൂട്ടി തീരുമാനിച്ച പരീക്ഷകളും നടക്കും. ലോക്ഡൗൺ സാഹചര്യം വിലയിരുത്താൻ മുഖ്യമന്ത്രിയുടെ....
കേരളത്തിൽ ഇന്ന് 11,546 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 1374, തിരുവനന്തപുരം 1291, കൊല്ലം 1200, തൃശൂർ 1134, എറണാകുളം....
കേരളത്തിൽ ഇന്ന് 12,078 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 1461, കൊല്ലം 1325, മലപ്പുറം 1287, തിരുവനന്തപുരം 1248, കോഴിക്കോട്....
കൊവിഡ് പശ്ചാത്തലത്തിൽ തൊഴിൽ നഷ്ടപ്പെട്ട അഭ്യസ്തവിദ്യർക്ക് തൊഴിൽ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് ഖാദി ഗ്രാമ വ്യവസായ ബോർഡ് ഒരു വില്ലേജിൽ ഒരു....
സംസ്ഥാനത്തിന് ഏറെ ആശ്വസിക്കാവുന്നതാണ് ഇന്ന് പുറത്തുവന്ന കൊവിഡ് കണക്കുകള്‍. 7,499 പേര്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് ടെസ്റ്റ്....
കോട്ടയം ജില്ലയില്‍ 287 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 286 പേര്‍ക്ക് സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ രണ്ട്....
മരം മുറി കേസിൽ റവന്യു വകുപ്പിന് വീഴ്ചയില്ലെന്ന് റവന്യു മന്ത്രി കെ രാജൻ പറഞ്ഞു . സർക്കാർ ഉത്തരവിൽ യാതൊരു....
വാരാന്ത്യ ലോക്ഡൗണിന് ശേഷം സംസ്ഥാനത്ത് ഇന്നു മുതൽ ഇളവുകൾ തുടരും. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അടിസ്ഥാനത്തിലുള്ള ഇളവുകളായിരിയ്ക്കും തുടരുക. രോഗവ്യാപനം....
കേരളത്തില്‍ മിക്കയിടത്തും വിതരണം നിര്‍ത്തി ആമസോണ്‍.സംസ്ഥാന സര്‍ക്കാറിന്‍റെ ഭാഗത്ത് നിന്നും കര്‍ശന നിര്‍ദേശം ഉള്ളതിനാല്‍ ചിലയിടങ്ങളില്‍ വിതരണത്തിന് തടസ്സം നേരിടുന്നുവെന്നാണ്....
സംസ്ഥാനത്ത് വാരാന്ത്യ ലോക്ഡൗണ്‍ ഇന്നും തുടരും. അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് മാത്രമേ തുറക്കാന്‍ അനുമതിയുള്ളൂ.കെഎസ്‌ആര്‍ടിസി ദീര്‍ഘദൂര സര്‍വീസുകള്‍ ഉച്ചക്ക്....
ശനി, ഞായര്‍ ദിവസങ്ങളില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ആയതിനാല്‍ സംസ്ഥാനത്ത് ഇന്നും നാളെയും കര്‍ശന നിയന്ത്രണങ്ങള്‍ തുടരും. തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവാദമുള്ള....