ഡെല്‍റ്റ വൈറസിനേക്കാള്‍ തീവ്ര വൈറസിന് സാധ്യത: മുഖ്യമന്ത്രി കൊവിഡ് മൂന്നാം തരംഗ സാധ്യത തള്ളിക്കളയാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഡെല്‍റ്റ....
KERALA
സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആർ) 30-ന് മുകളിലുള്ള 16 പ്രദേശങ്ങൾ ഉണ്ടെന്ന് മുഖ്യമന്ത്രി. ഈ പ്രദേശത്ത് സമ്പൂർണ ലോക്ക്ഡൌൺ....
സംസ്ഥാനത്ത് ഇന്ന് 11,361 കൊവിഡ് കേസുകൾ: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.22 ആയി, 90 മരണം സ്ഥിരീകരിച്ചു കേരളത്തില്‍ ഇന്ന്....
അടച്ചുപൂട്ടലിന് ശേഷമുള്ള ആദ്യഅണ്‍ലോക്ക് ദിനമായിരുന്ന ഇന്നലെ സംസ്ഥാനത്ത് റെക്കോഡ് മദ്യവില്‍പ്പന. ബെവ്കോ ഔട്ട് ലെറ്റുകള്‍ വഴി മാത്രം ഇന്നലെ വിറ്റത്....
ഇന്ന് അയ്യൻകാളിയുടെ ഓർമ ദിനം.പാർശ്വവത്കരിക്കപ്പെട്ട ജനവിഭാഗത്തിന്‍റെ അവകാശങ്ങൾക്കായി ശബ്ദമുയർത്തിയ നേതാവായിരുന്നു അയ്യങ്കാളി.അധസ്ഥിതർക്കെതിരായ ചൂഷണത്തിനെതിരെ ശക്തമായി പ്രതിഷേധിച്ചു. വസ്ത്രധാരണത്തെ പ്രതിഷേധത്തിനും അവകാശ....
എല്ലാ വിദ്യാർത്ഥികൾക്കും പഠനാവശ്യത്തിനായി ഉപകരണങ്ങൾ ഉറപ്പുവരുത്തണം;പൊതുസമൂഹത്തോട് അഭ്യർത്ഥനയുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി മുഴുവൻ വിദ്യാർത്ഥികൾക്കും പഠനാവശ്യത്തിനായി ഉപകാരണങ്ങൾ ലഭ്യമാക്കുന്നതിന്....
മരംമുറി വിവാദവുമായി ബന്ധപ്പെട്ട് ഏത് അന്വേഷവും വരട്ടെ എന്ന് മന്ത്രി കെ രാജന്. ഇ ഡി അന്വേഷിക്കുന്ന കാര്യം ഇതുവരെ....
സംസ്ഥാനത്ത് നാളെയും മറ്റന്നാളും സമ്പൂർണ്ണ ലോക്ഡൗൺ. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 നും 30 ഇടയിലുള്ള തദ്ദേശസ്ഥാപനങ്ങളിൽ ചിലകടകൾക്ക് ഇന്ന്....
അൺലോക്ക് രണ്ടാം ദിനത്തിലേക്ക് കടന്നു. ഇന്ന് മുതൽ സ്വകാര്യ ബസുകളും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നിരത്തിലോടുകയാണ്.ഒറ്റ -ഇരട്ട അക്ക നമ്പറിന്‍റെ....
ആരാധനാലയങ്ങളെ മദ്യഷാപ്പുമായി താരതമ്യം ചെയ്യുന്നത് ഭക്തരെ അവഹേളിക്കലെന്ന് ഐ.എൻ.എൽ. കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ ആരാധനാലയങ്ങൾ വിശ്വാസികൾക്ക് തുറന്നുകൊടുക്കാൻ സമയമായിട്ടില്ല....
സംസ്ഥാനത്ത് കൊവിഡ് മരണനിരക്ക് കുറയുന്നു.100 ന് മുകളിലായിരുന്ന പ്രതിദിന മരണസംഖ്യ 88 ലേയ്ക്ക് കുറയ്ക്കാൻ കഴിഞ്ഞു.സർക്കാരിന്റെ ഫലപ്രദമായ ഇടപെടലാണ് മരണനിരക്ക്....
കോട്ടയം ജില്ലയില്‍ 464 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. എല്ലാവര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. പുതിയതായി 5566 പരിശോധനാഫലങ്ങളാണ്....
കേരളത്തിൽ ഇന്ന് 12,469 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.തിരുവനന്തപുരം 1727, കൊല്ലം 1412, എറണാകുളം 1322, മലപ്പുറം 1293, തൃശൂർ 1157,....
കൊച്ചിയെ കേരളത്തിലെ പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രമാക്കുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഫോര്‍ട്ടുകൊച്ചി ഉള്‍പ്പെടെയുള്ള....
സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്,....
നാൽപ്പത് ദിവസത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനം തുറന്നു.ടിപിആർ കുറഞ്ഞ സ്ഥലങ്ങളിൽ എല്ലാ കടകളും പ്രവർത്തിച്ചു തുടങ്ങി .കെഎസ്ആർടിസി സർവ്വീസുകളടക്കം പൊതുഗതാഗതം....
കേരളത്തില്‍ ഇന്ന് 13,270 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 1793, തിരുവനന്തപുരം 1678, മലപ്പുറം 1350, കൊല്ലം 1342, പാലക്കാട്....
കോട്ടയം ജില്ലയില്‍ 442 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 437 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ഒരു....
ലോക്ക്ഡൗണ്‍ ജൂണ് 16 മുതല്‍ ലഘൂകരിക്കാന്‍ തീരുമാനിച്ചതോടെ സംസ്ഥാനത്ത് ബിവറേജ് ഔട്ട്‌ലെറ്റുകളും ബാറുകളും തുറക്കുന്നു. ലോക്ഡൗണ്‍ ഇളവുകള്‍ നല്‍കുന്നതിന്റെ ഭാഗമായാണ്....
കൊവിഡ് രണ്ടാം തരംഗം ഏതാണ്ട് നിയന്ത്രണവിധേയമായ സാഹചര്യത്തില്‍ മെയ് എട്ടിന് ആരംഭിച്ച ലോക്ക്ഡൗണ്‍ ജൂണ് 16 മുതല്‍ ലഘൂകരിക്കാന്‍ തീരുമാനിച്ചതായി....
സംസ്ഥാനത്ത് ഇന്ന് മുതൽ കാലവർഷം ശക്തമാകും. 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പാലക്കാട്, വയനാട് ഒഴികെയുള്ള ജില്ലകളിലാണ് ഇന്ന്....
എഫ്സിസി സന്യാസി സഭയിൽ നിന്ന് പുറത്താക്കിയതിനെതിരെ സിസ്റ്റർ ലൂസി കളപ്പുര നൽകിയ മൂന്നാമത്തെ അപ്പീലും വത്തിക്കാൻ തള്ളി. നടപടി നിർത്തിവെയ്ക്കണമെന്നും....
സംസ്ഥാനത്ത് അതിദരിദ്ര വിഭാഗങ്ങളുടെ ഉന്നമനം സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യമെന്ന് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. ആയിരത്തില്‍ അഞ്ച് പേര്‍ക്ക്....
സംസ്ഥാനത്ത് ലോക്ക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കുന്നതില്‍ ഇന്ന് തീരുമാനമുണ്ടാകും. വൈകീട്ട് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേരുന്ന അവലോകനയോഗത്തിലാകും തീരുമാനം. നിലവില്‍ ബുധനാഴ്ച....