KERALA

മത്സ്യം വളര്‍ത്തുന്നതിനായി നിര്‍മ്മിച്ച കുളത്തില്‍ വീണ് 6 വയസുകാരന്‍ മരിച്ചു

മത്സ്യം വളര്‍ത്തുന്നതിനായി നിര്‍മ്മിച്ച കുളത്തില്‍ വീണ് പിഞ്ചുകുഞ്ഞ് മരിച്ചു. 6 വയസുകാരനാണ് മരിച്ചത്. താമരശ്ശേരി ചമല്‍ സ്വദേശി ജസീലിന്റെ മകന്‍....

മുട്ടില്‍ മരം മുറി; വിശദമായ അന്വേഷണം നടത്തുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്‍

വയനാട് മുട്ടില്‍ മരംമുറി സംബന്ധിച്ച കൂടുതല്‍ കാര്യങ്ങള്‍ അന്വേഷിക്കുന്നതിനും ഇതേ കാലയളവില്‍ സംസ്ഥാനത്ത് മറ്റേതെങ്കിലും സ്ഥലത്ത് നിയമവിരുദ്ധമായി മരംമുറി നടന്നിട്ടുണ്ടോ....

എല്ലാ പരീക്ഷകളും ജൂണ്‍ 16 ശേഷം : ബാങ്കുകള്‍ നിലവിലുള്ളതുപോലെ:ചില കടകള്‍ ജൂണ്‍ 11ന് ഒരു ദിവസം മാത്രം

കൊവിഡ് വ്യാപന തോത് പ്രതീക്ഷിച്ച തോതില്‍ കുറയാത്ത സാഹചര്യത്തില്‍ സംസ്ഥാനത്ത് നിലവിലെ ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ജൂണ്‍ 16 വരെ....

സംസ്ഥാനത്ത് ലോക്ഡൗണ്‍ നീട്ടുന്ന കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടായേക്കും

സംസ്ഥാനത്ത് ലോക്ഡൗണ്‍ നീട്ടുന്ന കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടാകാന്‍ സാധ്യത. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ഇന്ന് ചേരുന്ന അവലോകന യോഗമായിരിക്കും....

സ്‌കൂള്‍ വിദ്യാഭ്യാസം: കേരളം വീണ്ടും നമ്പര്‍ വണ്‍; മികവിന്റെ സൂചികയില്‍ കേരളം വീണ്ടും ഒന്നാമത്

കേരളം വീണ്ടും നമ്പര്‍ വണ്‍. സ്‌കൂള്‍ വിദ്യാഭ്യാസത്തില്‍ മികവിന്റെ സൂചികയില്‍ കേരളം വീണ്ടും ഒന്നാമത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ 2019-20....

കൊവിഡ് 19 : ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴില്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം

കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി പാലക്കാട് ജില്ലയില്‍ ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴില്‍ വിവിധ തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന്....

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കുമാണ് സാധ്യതയുള്ളത്. കനത്ത മഴയെ....

കരുതലിലൂന്നിയുള്ള രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റ്; പ്രധാനപ്രഖ്യാപനങ്ങള്‍ ഇങ്ങനെ

കൊവിഡ് മഹാമാരിയെ നേരിടുന്നതിന് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള ആശ്വാസ ബജറ്റാണ് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അവതരിപ്പിച്ചത്. ബജറ്റിലെ പ്രധാനപ്രഖ്യാപനങ്ങള്‍ ചുവടെ....

തന്‍റെ പ്രിയ പാപ്പാനെ അവസാനമായി ഒരു നോക്ക് കാണാനെത്തി ബ്രഹ്മദത്തന്‍ ; കരളലിയിക്കുന്ന ആ വീഡിയോ കാണാം

തന്റെ പ്രിയ പാപ്പാനെ അവസാനമായി ഒരു നോക്ക് കാണാനെത്തിയ ബ്രഹ്മദത്തനെന്ന ആനയുടെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. കാല്‍....

2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരള ജനതയുടെ വിധിയെഴുത്ത് തീര്‍ത്തും ശരിയായിരുന്നുവെന്ന് വീണ്ടും തെളിയുന്നു:വി എസ് ശ്യാംലാൽ

2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരള ജനതയുടെ വിധിയെഴുത്ത് തീര്‍ത്തും ശരിയായിരുന്നുവെന്ന് വീണ്ടും തെളിയുന്നു:വി എസ് ശ്യാംലാൽ 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍....

ആരോഗ്യ മേഖലയ്ക്ക് പ്രത്യേക ഊന്നല്‍, വീട്ടമ്മമാര്‍ക്ക് പെന്‍ഷന്‍, വരുമാനം വര്‍ധിപ്പിക്കാനും ചെലവു നിയന്ത്രിക്കാനും നടപടി ; വികസന സര്‍ക്കാരിന്‍റെ ബജറ്റിന് കാതോര്‍ത്ത് കേരളം

രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിക്കും. ആദ്യ ബജറ്റിലെ മുന്‍ഗണനയിലും....

സുസ്ഥിര വികസന ലക്ഷ്യ സൂചികയില്‍ കേരളം വീണ്ടും ഒന്നാമത് ; സമര്‍പ്പണത്തിന്റേയും സാഹോദര്യത്തിന്റേയും മഹനീയമായ മാതൃകയ്ക്ക് ലഭിച്ച അംഗീകാരം കൂടിയാണിതെന്ന് മുഖ്യമന്ത്രി

നീതി ആയോഗിന്റെ 2020-21 സുസ്ഥിര വികസന ലക്ഷ്യ സൂചികയില്‍ ഏറ്റവും മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ച സംസ്ഥാനമായി കേരളം വീണ്ടും തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്.....

കേരളത്തില്‍ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം എത്തി

കേരളത്തിൽ തെക്കുപടിഞ്ഞാറൻ കാലവർഷം എത്തിയതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കനത്ത മഴ കണക്കിലെടുത്ത് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.....

കേരള ആര്‍ട്ടിസ്റ്റ് ഫ്രെട്ടേര്‍ണിറ്റിയുടെ ഓണ്‍ലൈന്‍ ഫെസ്റ്റിന് തുടക്കം

കേരള ആര്‍ട്ടിസ്റ്റ് ഫ്രെട്ടേര്‍ണിറ്റിയുടെ (കെഎഎഫ്)ഓണ്‍ലൈന്‍ ഫെസ്റ്റിന് തുടക്കമായി. ശ്രീ.രാജേഷ് ചേര്‍ത്തലയുടെ ഫ്യൂഷന്‍ പ്രോഗ്രാമോടെ കാഫിന്റെ ഫേസ്ബുക്ക് പേജിലും യൂട്യൂബ് ചാനലിലുമായിരുന്നു....

ബി ജെ പി കുഴല്‍പ്പണം; വയനാട്ടിലെ നേതാക്കള്‍ക്കെതിരെയും അന്വേഷണമുണ്ടാവും

കുഴൽപ്പണ ആരോപണത്തിൽ വയനാട്ടിലെ ബിജെപി നേതാക്കൾക്കെതിരെയും അന്വേഷണമുണ്ടാകുമെന്ന് സൂചന. വയനാട്‌, കോഴിക്കോട്‌ ജില്ലകളിൽ നൽകിയ ശേഷമുള്ള കുഴൽപ്പണമാണ്‌ തൃശൂർ കൊടകരയിൽ....

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; നാളെ നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി നാളെ നാല്....

മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ പ്രവേശനത്തിന് അപേക്ഷിക്കാം

പട്ടികജാതി വികസന വകുപ്പിനു കീഴിലുള്ള മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. കുടുംബവാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍....

പാലക്കാട് അടഞ്ഞുകിടന്ന പന്നിഫാമില്‍ നിന്ന് അരക്കോടിയുടെ കഞ്ചാവ് പിടികൂടി; ഒരാള്‍ അറസ്റ്റില്‍

പാലക്കാട് തൃത്താല പണ്ടാരകുണ്ടില്‍ അടഞ്ഞുകിടന്ന പന്നിഫാമില്‍ നിന്ന് 125 കിലോ കഞ്ചാവ് പിടികൂടി. കേസില്‍ തച്ചറംകുന്ന് അമീര്‍ അബ്ബാസിനെ അറസ്റ്റ്....

പാലക്കാട് മതില്‍ ഇടിഞ്ഞു വീണ് വഴിയാത്രക്കാരിയായ വൃദ്ധ മരിച്ചു

പാലക്കാട് പട്ടാണി തെരുവില്‍ മതില്‍ ഇടിഞ്ഞു വീണ് വഴിയാത്രക്കാരിയായ വൃദ്ധ മരിച്ചു. പട്ടാണിതെരുവ് പറതെരുവ് സ്വദേശി ആറായി (70)ആണ് മരിച്ചത്.....

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ തെറ്റായ നടപടികള്‍ക്കെതിരെ കൊച്ചിയില്‍ ഡിവൈഎഫ്‌ഐയുടെ പ്രതിഷേധം

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ തെറ്റായ നടപടികള്‍ക്കെതിരെ കൊച്ചിയില്‍ ഡിവൈഎഫ്‌ഐയുടെ പ്രതിഷേധം. വെല്ലിംഗ്ടണ്‍ ഐലന്റിലെ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്‍ ഓഫീസിനു മുന്നില്‍ നടന്ന പ്രതിഷേധ....

ജൂണ്‍ 1 മുതല്‍ 3 വരെ കേരളതീരത്ത് ശക്തമായ കാറ്റിന് സാധ്യത ; മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

കേരള തീരത്തും ലക്ഷദ്വീപിലും ജൂണ്‍ 1 മുതല്‍ 3 വരെ 40 മുതല്‍ 50 കി.മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന....

Page 187 of 499 1 184 185 186 187 188 189 190 499