കേരള തീരത്തും ലക്ഷദ്വീപിലും ജൂണ്‍ 1 മുതല്‍ 3 വരെ 40 മുതല്‍ 50 കി.മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന....
KERALA
കേരളത്തിലേക്ക് കൂടുതൽ വ്യവസായങ്ങളെ ആകർഷിക്കുന്നതിനും നിലവിലുള്ളവയുടെ വികസനത്തിനും ഇതിലൂടെ കൂടുതൽ തൊഴിൽ സൃഷ്ടിക്കുന്നതിനുമായി സമഗ്ര കർമ പദ്ധതി നടപ്പാക്കുമെന്ന് വ്യവസായ....
സൗത്ത് പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ഗുരുമന്ദിരം ചിറമുറക്കല്‍ കോളനിയില്‍നിന്ന്? വാറ്റ് ഉപകരണങ്ങളും 20 ലിറ്റര്‍ ചാരായവുമായി മൂന്ന്? യുവാക്കളെ പൊലീസ്....
അടുത്ത അഞ്ച് വർഷത്തിനുള്ളിൽ തീരപ്രദേശത്തെ പ്രശ്നങ്ങൾ പൂർണമായി പരിഹരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.മത്സ്യത്തൊഴിലാളികൾ കേരളത്തിൻ്റെ സൈന്യമാണ് അവർക്കുണ്ടാകുന്ന വിഷമം സർക്കാരിൻ്റെ....
മലയാളത്തിലെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ഇപ്പോള്‍ താരം ക്ലബ്ഹൗസ് ആണ്. ട്രെന്റിംഗ് ആയതോടെ ആപ്പ് ആപ്പിലായിരിക്കുകയാണ്. ക്ലബ്ഹൗസിനെപ്പറ്റി ചര്‍ച്ച പൊടിപൊടിച്ചതോടെ....
ലക്ഷദ്വീപില്‍ ഇന്ന് നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ സംഘപരിവാര്‍ അജണ്ടയുടെ ഒരു പരീക്ഷണശാലയായാണ് കാണേണ്ടതെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ജനതയുടെ സംസ്‌കാരം,....
ലക്ഷദ്വീപ് ജനതയുടെ തനതായ ജീവിതരീതികളെ ഇല്ലാതാക്കി കാവി അജണ്ടകളും കോര്‍പ്പറേറ്റ് താത്പര്യങ്ങളും അടിച്ചേല്‍പ്പിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ അവിടെ നടന്നുകൊണ്ടിരിക്കുന്നതെന്ന് വിദ്യാഭ്യാസ....
ഗുരുതരാവസ്ഥയിലുള്ള കൊവിഡ് രോഗികളെ ചികിത്സിക്കാന്‍ കഴിയുന്ന നൂതനവും ആധുനികവുമായ ചികിത്സാ സൗകര്യങ്ങളാണ് അങ്കമാലി അഡ്ലക്സിലെ കൊവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ്....
പരസ്പര കരുതലിന്റെ മഹത്തായ മാതൃകയാണ് അങ്കമാലിയിലെ കൊവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റര്‍ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എറണാകുളം....
കൊവിഡ് പ്രതിരോധ സാമഗ്രികള്‍ക്ക് അമിത വില ഈടാക്കിയതിനും വില രേഖപ്പെടുത്താതെ വിറ്റതിനും കോട്ടയം ജില്ലയില്‍ 38 സ്ഥാപനങ്ങള്‍ക്കെതിരെ ലീഗല്‍ മെട്രോളജി....
ചാരായം വാറ്റുന്നതിനിടയില്‍ ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ആലപ്പുഴ സൗത്ത് പൊലീസ് ആണ് ചാരായം വാറ്റുന്നതിനിടെ ഇവരെ പിടികൂടിയത്. ബിജെപി പ്രവര്‍ത്തകരായ....
കോട്ടയം ജില്ലയില്‍ 577 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 576 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ....
കേരളത്തിൽ ഇന്ന് 12,300 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.തിരുവനന്തപുരം 1750, മലപ്പുറം 1689, പാലക്കാട് 1300, എറണാകുളം 1247, കൊല്ലം 1200,....
ബ്രസീലിയന്‍ സീരി എയിലെ സൂപ്പര്‍ പോരാട്ടത്തില്‍ പല്‍മീറാസിനെ തോല്‍പിച്ച് ഫ്‌ളെമംഗോ. മറുപടിയില്ലാത്ത ഒരു ഗോളിനാണ് ഫ്‌ളെമംഗോയുടെ വിജയം. എഴുപത്തിയഞ്ചാം മിനുട്ടില്‍....
ബി.ജെ.പി ജില്ലാ നേതാക്കൾ പറഞ്ഞിട്ടാണ് കുഴൽപ്പണക്കടത്ത് സംഘത്തിന് മുറിയെടുത്ത് നൽകിയതെന്ന് ജില്ലാ ഓഫീസ് സെക്രട്ടറി സതീഷ്. ഇക്കാര്യം അന്വേഷണ സംഘത്തോട്....
15ാം കേരള നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കറായി ചിറ്റയം ഗോപകുമാറിനെ തെരഞ്ഞെടുത്തു. യുഡിഎഫ് സ്‌ഥാനാർഥിയെ നിർത്താത്തതിനാൽ എതിരില്ലാതെയാണ് തെരഞ്ഞെടുത്തത്. അടൂരിൽ നിന്നുള്ള....
കേരളതീരത്തും ലക്ഷദ്വീപിലും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിൽ ശക്തമായ കാറ്റിനു സാധ്യതയുണ്ടെന്ന് കേന്ദ്ര....
ലക്ഷദ്വീപിൽ കാവി അജണ്ടയും, കോർപ്പറേറ്റ് താല്പര്യവും അടിച്ചേൽപ്പിക്കുന്നുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.സംസ്ഥാന സഭയിൽ പ്രമേയം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. കേരളവുമായി അടുത്ത....
ഇന്ന് മുതൽ ജൂൺ ഒന്നു വരെ കേരളത്തിലും ലക്ഷദ്വീപിലും മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന....
കേരളത്തിൽ ഇന്ന് 19,894 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 3015, തിരുവനന്തപുരം 2423, തൃശൂർ 2034, എറണാകുളം 1977, പാലക്കാട്....
സര്‍ക്കാര്‍ ഉത്തരവ് പ്രകാരം കൊവിഡ് വാക്‌സിനേഷന് പ്രത്യേക പരിഗണന അര്‍ഹിക്കുന്ന തൊഴില്‍ വിഭാഗങ്ങളുടെ വിവരങ്ങള്‍ പുറത്തുവിട്ടു. ഈ പ്രായപരിധിയിലെ മുന്‍ഗണനാ....
മുതിര്‍ന്ന സിപിഐ (എം) നേതാവും അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ മുന്‍ ദേശീയ വൈസ് പ്രസിഡന്റും സ്ത്രീവിമോചന പോരാളിയുമായ മൈഥിലി....
പകിട്ട് കുറയാതെ ഇത്തവണയും പ്രവേശനോത്സവം. സ്‌കൂള്‍ അങ്കണങ്ങളില്‍ ഇത്തവണ കളിചിരികളും കൊച്ചുവര്‍ത്തമാനങ്ങളും കാണില്ലെങ്കിലും വീടുകളിലിരുന്ന് കുരുന്നുകള്‍ ഇത്തവണ പ്രവേശനോത്സവത്തില്‍ പങ്കെടുക്കും.....
സംസ്ഥാനത്ത് കാലവര്‍ഷം ജൂണ്‍ മൂന്നിനോ അതിനുമുന്‍പോ എത്തുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഇത്തവണ ശരാശരിയിലും കൂടുതല്‍ മഴ ലഭിക്കുമെന്നാണ്....