KERALA

അടുത്ത അഞ്ചുദിവസം ശക്തമായ മഴ; സംസ്ഥാനത്ത് യെല്ലോ അലർട്ട് ഈ 10 ജില്ലകളിൽ

സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. 10 ജില്ലകളില്‍ യെല്ലോ അലർട്ട് പുറപ്പെടുവിച്ചു.....

നീലേശ്വരം വെടിക്കെട്ട് അപകടം; മരണസംഖ്യ നാലായി

കാസർഗോഡ് നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർക്കാവിലെ കളിയാട്ട മഹോത്സവത്തിനിടെ ഉണ്ടായ വെടിക്കെട്ട് അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. ഇതോടെ....

‘മൊതലാളീ ജങ്ക ജഗ ജഗാ’; തൃശൂരിൽ വീണ്ടും ചാള ചാകര

തൃശൂരിൽ വീണ്ടും ചാള ചാകര. ഇത്തവണ വാടാനപ്പള്ളി ഗണേശമംഗലം ബീച്ചിലാണ് ചാളക്കൂട്ടം കരയ്ക്കടിഞ്ഞത്. ഇന്ന് ഉച്ചക്ക് 12 മണിക്കാണ് തിരയോടൊപ്പം....

മഴ തുടരും; സംസ്ഥാനത്ത് 10 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. നിലവിൽ 10 ജില്ലകളിൽ യെല്ലോ അലർട്ട് തുടരുകയാണ്. തിരുവനന്തപുരം,....

KSRTC യാത്രയ്ക്കിടെ ഭക്ഷണം കഴിക്കാനായി നിർത്തുന്ന ഹോട്ടലുകളുടെ പട്ടിക പുറത്ത്; ഏതൊക്കെയെന്ന് നോക്കാം

തിരുവനനതപുരം: കെഎസ്ആർടിസി യാത്രയ്ക്കിടെ ഭക്ഷണം കഴിക്കാനായി ബസ് നിർത്തുന്ന സ്ഥലങ്ങളുടെ പട്ടിക പുറത്തുവിട്ടു. സംസ്ഥാനത്തെ വിവിധ ഡിപ്പോകളിൽ പ്രവർത്തിക്കുന്ന ക്യാന്റീനുകൾക്ക്....

തെക്കന്‍ കേരളത്തിന് സമീപം ചക്രവാതച്ചുഴി; സംസ്ഥാനത്ത് അടുത്ത 5 ദിവസം കൂടി മഴയ്ക്ക് സാധ്യത

തെക്ക് കിഴക്കന്‍ അറബിക്കടലിന് മുകളില്‍ തെക്കന്‍ കേരളത്തിന് സമീപം ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നതിനാല്‍ സംസ്ഥാനത്ത് അടുത്ത 5 ദിവസം കൂടി മഴയ്ക്ക്....

ഇന്നും മഴ! ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.....

പന്തളത്ത് കാറും മിൽക്ക് വാനും തമ്മിൽ കൂട്ടിയിടിച്ചു; മൂന്നുപേർക്ക് പരിക്ക്

പന്തളത്ത് കാറും മിൽക്ക് വാനും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു. പന്തളം മെഡിക്കൽ മിഷൻ ജംഗ്ഷനിലാണ് അപകടം. കാറിൽ....

സംസ്ഥാനത്ത് വീണ്ടും അതിശക്ത മഴയ്ക്ക് സാധ്യത; എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്

സംസ്ഥാനത്ത് വീണ്ടും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ടും 8 ജില്ലകളിൽ....

മഴ ശക്തി പ്രാപിക്കുന്നു; തിരുവനന്തപുരം മുതല്‍ കോഴിക്കോട് വരെ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് മഴ വീണ്ടും ശക്തി പ്രാപിക്കുന്നു. തിരുവനന്തപുരം മുതല്‍ കോഴിക്കോട് വരെയുളള 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തെക്കന്‍....

കേരളവും തമിഴ്നാടും ബിജെപിയെ അധികാരത്തിന് പുറത്ത് നിർത്തിയത് പുരോഗമന ചിന്ത കാരണം: ഉദയനിധി സ്റ്റാലിൻ

കേരളവും തമിഴ്നാടും ബിജെപിയെ അധികാരത്തിന് പുറത്ത് നിർത്തിയത് പുരോഗമന ചിന്ത കാരണമെന്ന് ഉദയനിധി സ്റ്റാലിൻ. ദ്രാവിഡ പ്രസ്ഥാനം രാജ്യത്ത് സാമൂഹികനീതി....

‘കേരള സ്കൂൾ കായികമേള കൊച്ചി 24 കേരളത്തിന്റെ കായിക ചരിത്രത്തിൽ ഇടം പിടിക്കും…’: മന്ത്രി വി ശിവൻകുട്ടി

ഒളിമ്പിക്സ് മാതൃകയിലുള്ള കേരള സ്കൂൾ കായികമേള കൊച്ചി 24 കേരളത്തിന്റെ കായിക ചരിത്രത്തിൽ ഇടം പിടിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി.....

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് പെണ്‍കുട്ടികളുടെ നഗ്‌നചിത്രങ്ങള്‍ കൈക്കലാക്കും; പിന്നാലെ ഭീഷണി, പ്രതി പിടിയില്‍

ഇന്‍സ്റ്റഗ്രാം വഴി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ വശീകരിച്ച് നഗ്‌നചിത്രങ്ങള്‍ എടുത്ത് ഭീഷണിപ്പെടുത്തിയ പ്രതി പിടിയില്‍. കോഴിക്കോട് രാമനാട്ടുകര സ്വദേശിയായ ഷെമീര്‍ അലിയെയാണ്....

‘പഠിച്ച് തുടങ്ങിക്കോളൂ…’; എസ്എസ്എൽസി, പ്ലസ് ടു പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു

എസ്എസ്എൽസി, പ്ലസ് ടു പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു. മാർച്ച് 3 മുതൽ 26 വരെയാണ് രണ്ടു പരീക്ഷകളും നടക്കുക. മെയ്....

തകർത്ത് പെയ്യും…; സംസ്ഥാനത്ത് അതിശക്ത മഴക്ക് സാധ്യത, മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് അതിശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ടും എട്ട് ജില്ലകളിൽ യെല്ലോ....

സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോ​ഗം ഇന്ന്

സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോ​ഗം ഇന്ന് ചേരും. തൃശ്ശൂർ ജില്ലാ കമ്മിറ്റി ഓഫീസിലാണ് സംസ്ഥാന സെക്രട്ടേറിയറ്റ് യോ​ഗം ചേരുന്നത്. ഉപതെരഞ്ഞെടുപ്പ്....

മണ്ണുമാന്തി യന്ത്രത്തിനിടയിൽ കുടുങ്ങി ഗൃഹനാഥന് ദാരുണന്ത്യം

പാലായിൽ മണ്ണുമാന്തി യന്ത്രത്തിനിടയിൽ കുടുങ്ങി ഗൃഹനാഥന് ദാരുണന്ത്യം. വീട്ടിൽ പണിക്ക് എത്തിച്ച മണ്ണുമാന്തി യന്ത്രം പ്രവർത്തിപ്പിച്ചു നോക്കുവാനുള്ള ​ഗൃഹനാഥന്റെ ആ​ഗ്രഹമാണ്....

‘സമസ്ത’യിൽ വീണ്ടും പിളർപ്പുണ്ടാക്കരുത്; നാഷണൽ ലീഗ്

സമസ്ത’യിൽ വീണ്ടും പിളർപ്പുണ്ടാക്കരുതെന്ന് നാഷണൽ ലീഗ്. മുസ്ലിം ലീഗ് പ്രസിഡണ്ട് സാദിഖലി ശിഹാബ് തങ്ങൾക്ക് ഖാസി സ്ഥാനം വഹിക്കാനുള്ള മതപരമായ....

തൃശൂരിൽ വീടിനുള്ളിൽ അമ്മയെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തി

തൃശൂർ ഒല്ലൂർ മേൽപ്പാലത്തിനു സമീപം വീടിനുള്ളിൽ അമ്മയെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തി. കാട്ടികുളം സ്വദേശിഅജയൻ്റെ ഭാര്യ മിനി (56),....

മലയാളികൾ ഇലക്‌ട്രിക്കിലേക്കോ? വൈദ്യുത വാഹനങ്ങളുടെ മൊത്തം രജിസ്ട്രേഷന്‍ രണ്ട് ലക്ഷത്തിലേക്ക്

മലയാളികൾക്ക് വൈദ്യുതവാഹനങ്ങളോടുള്ള പ്രിയമേറുന്നു. സംസ്ഥാനത്ത് വൈദ്യുതവാഹനങ്ങളുടെ മൊത്തം രജിസ്ട്രേഷന്‍ രണ്ടുലക്ഷത്തിലേക്ക് അടുക്കുന്നു. 1,83,686 വൈദ്യുതവാഹനങ്ങളാണ് സംസ്ഥാനത്ത് ഇതുവരെ രജിസ്റ്റര്‍ ചെയ്തത്.....

സംസ്ഥാനതല ശിശുദിനാഘോഷം നയിക്കാന്‍ ചുണക്കുട്ടികള്‍; കുട്ടികളുടെ നേതാക്കളെ തിരഞ്ഞെടുത്തു

2024ലെ ശിശുക്ഷേമ സമിതി ഒരുക്കുന്ന ശിശുദിന റാലിയും പൊതു സമ്മേളനവും മുഖ്യമന്ത്രി പിണറായി വിജയന്‍ മന്ത്രിമാരായ വീണ ജോര്‍ജ്ജ്, വി.....

പൊതുവിദ്യാഭ്യാസത്തിന്‍റെ ഗുണമേന്മ ഉയര്‍ത്താന്‍ ജനപങ്കാളിത്തതോടെ പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി

പൊതുവിദ്യാഭ്യാസത്തിന്‍റെ ഗുണമേന്മ ഉയര്‍ത്താന്‍ ജനപങ്കാളിത്തതോടെ പദ്ധതി നടപ്പാക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിൽ തീരുമാനം. വിദ്യാഭ്യാസ മേഖലയുടെ....

ഒളിമ്പ്യൻ പിആര്‍ ശ്രീജേഷിന് അനുമോദനം; ചടങ്ങ് 30 ന്‌ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

ഒളിമ്പിക്സില്‍ രണ്ടാം തവണയും വെങ്കലമെഡല്‍ നേട്ടം കൈവരിച്ച് കേരളത്തിന്‍റെ അഭിമാനമായി മാറിയ പിആര്‍ ശ്രീജേഷിനുള്ള അനുമോദന ചടങ്ങിന്‌ വിപുലമായ ഒരുക്കങ്ങൾ....

‘മാതൃശിശു ആരോഗ്യത്തില്‍ സമഗ്രമായ സമീപനം’; വേള്‍ഡ് ബാങ്കിന്റെ വാര്‍ഷിക യോഗത്തില്‍ കേരളത്തിന് അഭിനന്ദനം

വാഷിംഗ്ടണ്‍ ഡിസിയില്‍ നടന്ന വേള്‍ഡ് ബാങ്കിന്റെ വാര്‍ഷിക യോഗത്തില്‍ കേരളത്തിന് അഭിനന്ദനം. വേള്‍ഡ് ബാങ്കിന്റെ വാര്‍ഷിക യോഗങ്ങളുടെ ഭാഗമായി കുട്ടികളിലെ....

Page 2 of 484 1 2 3 4 5 484