സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം കുത്തനെ ഉയർന്നു. ഇന്നലെ ഉപയോഗം സർവകാല റെക്കോഡായ 108.22 ദശലക്ഷം യൂണിറ്റിലെത്തി. വൈകുന്നേരത്തെ വൈദ്യുതി ആവശ്യകതയും....
KERALA
സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥ വകുപ്പ്. 2024 ഏപ്രിൽ 7 മുതൽ ഏപ്രിൽ 11 വരെ....
സംസ്ഥാനത്ത് സ്വര്‍ണവില കുതിച്ചുയരുന്നു. ഗ്രാമിന് 120 രൂപ കൂടി 6535 രൂപയായി. ഇതോടെ പവന് 52,280 രൂപയായി. കഴിഞ്ഞ ഒമ്പത്....
സംസ്ഥാനത്ത് അടുത്ത 3 മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ....
കടമെടുപ്പ് പരിധിയിലെ കേരളത്തിന്റെ ഹര്‍ജി അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്. കേരളത്തിന്റെ ഹര്‍ജിയില്‍ ഉടന്‍ തീരുമാനമില്ല. വിശദമായി പരിശോധിക്കണമെന്ന് സുപ്രീം കോടതി....
മാര്‍ച്ച് മാസത്തില്‍ ട്രഷറിയില്‍ നിന്ന് വിതരണം ചെയ്തത് 26,000 കോടിയോളം രൂപ. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് മാസത്തിലെ ചെലവ് 22,000....
സംസ്ഥാനത്ത് ചൂട് വര്‍ദ്ധിക്കുന്നു. ഏപ്രില്‍ ഒന്നു വരെ 10 ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, തൃശൂര്‍, പാലക്കാട്, പത്തനംതിട്ട,....
കിണറ്റില്‍ വീണ് വയോധികന്‍ മരിച്ചു. അടൂര്‍ കിളിവയല്‍ കണ്ണോട്ടു പള്ളിക്ക് സമീപം വയോധികന്‍ കിണറ്റില്‍ വീണ് മരിച്ചു. ചുരക്കോട് കുഴിന്തണ്ടില്‍....
സംസ്ഥാനത്ത് സര്‍വകാല റെക്കോഡിട്ട് സ്വര്‍ണ വില. സംസ്ഥാന ചരിത്രത്തില്‍ ആദ്യമായി സ്വര്‍ണവില 50,000 കടന്നു. 1040 രൂപ വര്‍ധിച്ച് ഒരു....
ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിനുള്ള ആദ്യ ദിവസം സംസ്ഥാനത്ത് വിവിധ ലോക്സഭ മണ്ഡലങ്ങളിലായി 14 പേർ നാമ നിർദ്ദേശ....
സ്വര്‍ണവില വീണ്ടും സംസ്ഥാനത്ത് കൂടി. 280 രൂപ വര്‍ധിച്ച് ഒരു പവന് സ്വര്‍ണത്തിന്റെ വില 49,360 രൂപയായി. ഗ്രാമിന് 35....
സംസ്ഥാനത്ത് കഠിന ചൂട് തുടരുന്നു. ഉയര്‍ന്ന താപനില ഞായറാഴ്ച വരെ തുടരുമെന്നാണ് മുന്നറിയിപ്പ്. സാധാരണയേക്കാള്‍ രണ്ടുമുതല്‍ മൂന്നു ഡിഗ്രി സെല്‍ഷ്യസ്....
കേരളത്തില്‍ പലയിടങ്ങളിലും വേനല്‍മഴ പെയ്യുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലും ചൂട് കനക്കുന്നു. കൊല്ലം, പാലക്കാട് ജില്ലകളില്‍ താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെ....
ഡോക്ടറെ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ സീനിയര്‍ റെസിഡന്റ് ഡോ. അഭിരാമിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉള്ളൂരിലെ....
ആറ്റിങ്ങല്‍ ബിജെപി മണ്ഡലം സെക്രട്ടറി ഉള്‍പ്പെടെ 36 പേര്‍ സിപിഐഎമ്മില്‍ ചേര്‍ന്നു. ബിജെപി മണ്ഡലം ഭാരവാഹികള്‍ യുവമോര്‍ച്ച മണ്ഡലം ഭാരവാഹികള്‍,....
സംസ്ഥാനത്ത് താപനില ഉയരുന്നു. നിലവില്‍ തൃശൂര്‍ ജില്ലയിലാണ് ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയിരിക്കുന്നത്. തൃശൂരില്‍ 40 ഡിഗ്രി സെല്‍ഷ്യസ് വരെ....
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ കുറവ്. ഒരു ഗ്രാം സ്വര്‍ണത്തിന് 6,115 രൂപയും പവന് 48920 രൂപയുമാണ് ഇന്നത്തെ വില. സര്‍വ്വകാല....
രാജ്യത്തെ മതന്യൂനപക്ഷങ്ങള്‍ ഉത്കണ്ഠയിലാണെന്നും എന്നാല്‍ കേരളം സുരക്ഷിതമായ ഇടിമാണെന്നും എല്‍ഡിഎഫിന്റെ തിരുവനന്തപുരം ലോക്‌സഭാ സ്ഥാനാര്‍ത്ഥി പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. കേരളത്തിനൊരു....
അമ്പൂരിയില്‍ കാട്ട് പോത്തിന്റെ ആക്രമണത്തില്‍ ആദിവാസി യുവാവിന് ഗുരുതര പരിക്ക്. അമ്പൂരി, ചാക്കപ്പാറ സെറ്റില്‍മെന്റില്‍ , അഗസ്ത്യ നിവാസില്‍ 43....
കണ്ണൂര്‍ മട്ടന്നൂരില്‍ സിപിഐഎം പ്രവര്‍ത്തകര്‍ക്ക് നേരെ വധശ്രമം. മൂന്ന് സിപിഐഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. പരിക്കേറ്റവരെ കണ്ണൂര്‍ എകെജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.....
ഇന്ന് രാത്രി കേരളത്തില്‍ മിതമായ വേനല്‍ മഴക്ക് സാധ്യത. വരും മണിക്കൂറുകളില്‍ കേരളത്തിലെ എട്ട് ജില്ലകളില്‍ വരെ മഴക്ക് സാധ്യതയുണ്ടെന്നാണ്....
രാഷ്ട്രപതി ബില്ലുകള്‍ വൈകിക്കുന്നക് ഭരണഘടനാ വിരുദ്ധമാണെന്ന് മന്ത്രി പി രാജീവ്. രാഷ്ട്രപതി ഉള്‍പ്പെടെ എല്ലാവരും ഭരണഘടനയ്ക്ക് കീഴിലാണെന്ന കാര്യവും അദ്ദേഹം....
നിയമസഭ പാസാക്കിയ ബില്ലുകള്‍ക്ക് അനുമതി നല്‍കാത്ത രാഷ്ട്രപതിയുടെ നടപടി ചോദ്യം ചെയ്ത് കേരളം സുപ്രീം കോടതിയില്‍. രാഷ്ട്രപതിയുടെ സെക്രട്ടറിയെയും ഗവര്‍ണറെയും....
കേരളത്തിന് ലഭിച്ചുകൊണ്ടിരുന്ന ഭക്ഷ്യധാന്യവും വെട്ടിക്കുറച്ച് കേന്ദ്രസര്‍ക്കാര്‍. 10 ലക്ഷം ടണ്‍ ഭക്ഷ്യധാന്യമാണ് കേന്ദ്രസര്‍ക്കാര്‍ വെട്ടിക്കുറച്ചത്. ഭക്ഷ്യസുരക്ഷാനിയമത്തിന്റെ പേരിലാണ് ജനദ്രോഹ നടപടി.....