വയനാട് ജില്ലയിലെ 10 തദ്ദേശ സ്ഥാപന പരിധികളില്‍ ഏപ്രില്‍ 30 വരെ നിരോധനാജ്ഞ. കണിയാമ്പറ്റ, തിരുനെല്ലി, നെന് മേനി, അമ്പലവയല്‍,....
KERALA
നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ സ്വര്‍ണ്ണ വേട്ട. വിമാനത്താവളത്തില്‍ നടത്തിയ അന്വേഷണത്തില്‍ 2.55 കിലോഗ്രാം സ്വര്‍ണ്ണ മിശ്രിതം പിടികൂടി. സ്‌പേസ് ജെറ്റ് വിമാന....
അടുത്ത 3 മണിക്കൂറില്‍ കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി,....
രാത്രികാല ജോലിയുടെ പേരില്‍ സ്ത്രീകളുടെ അവസരം നിഷേധിക്കരുതെന്ന് ഹൈക്കോടതി. ഫയര്‍ ആന്‍ഡ് സേഫ്റ്റി ഓഫീസര്‍ തസ്തികയില്‍ ജോലി നിഷേധിച്ച കൊല്ലം....
കേരളത്തില്‍ ഇക്കൊല്ലം സാധാരണയില്‍ കൂടുതല്‍ മഴ ലഭിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് റിപ്പോര്‍ട്ട്. 2021 ല്‍ രാജ്യത്ത് ‘സാധാരണ’....
സംസ്ഥാനത്ത് ഇന്നും നാളെയുമായി മാസ് കൊവിഡ് പരിശോധന. രണ്ടര ലക്ഷം പേരെ പരിശോധിക്കുകയാണ് ലക്ഷ്യം. തെരഞ്ഞെടുപ്പ് ഡ്യൂട്ടി ചെയ്തവരെ പരമാവധി....
സംസ്ഥാനത്ത് കോവിഡ് പരിശോധന വര്‍ധിപ്പിക്കുമെന്ന് ചീഫ് സെക്രടറി വി പി ജോയ്. സംസ്ഥാനത്ത് വെളളി, ശനി ദിവസങ്ങളില്‍ രണ്ടര ലക്ഷംപേര്‍ക്ക്....
കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ വ്യാപാര സ്ഥാപനങ്ങളില്‍ കര്‍ശന കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്നു ജില്ലാ കളക്ടര്‍ ഡോ. നവ്‌ജ്യോത്....
കൊവിഡ് രണ്ടാം തരംഗത്തിന്റെ വ്യാപനം കൂടുന്ന സാഹചര്യത്തിൽ കേരളത്തിൽ നിന്നും തമിഴ് നാട്ടിലേക്കു പോകുന്ന യാത്രക്കാരെ കർശന പരിശോധനക്ക് വിധേയമാക്കുന്നു.....
കേരള ലോ അക്കാദമി- ലോ കോളേജ് സ്ഥാപക ഡയറക്ടർ ഡോ. എൻ. നാരായണൻ നായരുടെ നിര്യാണത്തിൽ അനുശോചനമറിയിച്ച് മന്ത്രി എ.....
കൊവിഡ് മുക്തനായി ആശുപത്രി വിട്ടതിന് പുറകെ ജനങ്ങള്‍ക്കും പരിചരിച്ച ആരോഗ്യപ്രവര്‍ത്തകര്‍ക്കും നന്ദിയറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മാനസികമായ വലിയ പിന്തുണയാണ്....
ഏവര്‍ക്കും നന്ദി പറഞ്ഞ് കെ.ടി ജലീലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. മുഖ്യമന്ത്രിയോട് തീര്‍ത്താല്‍ തീരാത്ത കടപ്പാടുണ്ട്. പിതൃ വാല്‍സല്യത്തോടെ സ്‌നേഹിച്ചും ശാസിച്ചും....
ലോ അക്കാഡമി – ലോ കോളേജ് ഡയറക്ടര്‍ നാരായണന്‍ നായര്‍ അന്തരിച്ചു. 92 വയസായിരുന്നു. കേരളത്തിൻ്റെ നിയമപഠന മേഖലയിൽ തന്‍റേതായ....
തിരുവനന്തപുരത്ത് ദേശീയപാതയില്‍ സ്വര്‍ണവ്യാപാരിയെ ആക്രമിച്ച് നൂറുപവനോളം കൊള്ളയടിച്ച സംഭവത്തില്‍ പ്രതികള്‍ പോലീസ് പിടിയില്‍. 5 പ്രതികളാണ് പിടിയിലായത്. കവര്‍ച്ചയ്ക്ക് ഉപയോഗിച്ച....
കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ സുപ്രീംകോടതിയില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. രോഗലക്ഷണങ്ങളുള്ളവരെ കോടതി വളപ്പില്‍ പ്രവേശിപ്പിക്കില്ല. രോഗലക്ഷണമുള്ളവര്‍ കോവിഡ് നെഗറ്റീവ്....
പുത്തന്‍ മേടപ്പുലരിയെ വരവേല്‍ക്കാന്‍ മവലയാളി ഒരുങ്ങുകയാണ്. നാളെ പുലര്‍ച്ചെ എല്ലാവരും കണ്ണനെ കണികാണും. വെളുപ്പിന് 4:30 മണി മുതല്‍ 6....
മാധ്യമങ്ങളെ കാണാന്‍ കഴിയാത്തതില്‍ വിശദീകരണം നല്‍കി കെ ടി ജലീല്‍. അസുഖം പൂര്‍ണ്ണമായും ഭേദമാകുന്ന മുറയ്ക്ക് മാധ്യമങ്ങളെ കാണാമെന്നും കെ....
കൊവിഡ് വ്യാപനം രൂക്ഷമായതോടെ അതിര്‍ത്തികളില്‍ നിയന്ത്രണം കടുപ്പിച്ച് തമിഴ്നാട് സര്‍ക്കാര്‍. തമിഴ്‌നാട്ടിലേക്ക് യാത്രചെയ്യാന്‍ സര്‍ക്കാര്‍ ഇ- പാസ്സ് നിര്‍ബന്ധമാക്കി. കേരള-തമിഴ്നാട്....
അടുത്ത 3 മണിക്കൂറില്‍ കേരളത്തിന്റെ വിവിധ ജില്ലകളില്‍ 40 കി.മി. വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ....
കേരളത്തില്‍ ഇന്ന് 7515 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1162, കോഴിക്കോട് 867, തൃശൂര്‍ 690, മലപ്പുറം 633, കോട്ടയം....
കൊവിഡ് പ്രതിസന്ധിയില്‍ മലയാളികള്‍ നാളെ വിഷു ആഘോഷിക്കാന്‍ തയ്യാറെടുക്കുമ്പോള്‍ അതിജീവനത്തിന്റെയും പ്രത്യാശയുടെയും ഐശ്വര്യ സമൃദ്ധമായ വിഷു ആശംസകളറിയിച്ച് മുഖ്യമന്ത്രി പിണറായി....
ലോകായുക്തയുടെ പരാമര്‍ശത്തെ മുഖവിലക്കെടുത്ത് മന്ത്രി കെ.ടി ജലീല്‍ രാജിവെച്ചത് ധാര്‍മികത ഉയര്‍ത്തിപ്പിടിക്കുന്ന ധീരമായ നിലപാടാണെന്നും അങ്ങേയറ്റം സ്വാഗതാര്‍ഹമാണെന്നും ഐ.എന്‍.എല്‍ സംസ്ഥാന....
കേരളത്തിലേക്ക് അടിയന്തിരമായി രണ്ട് ലക്ഷം കൊവാക്‌സിന്‍ നല്‍കാന്‍ തീരുമാനിച്ചു. വാക്‌സിന്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രി കത്തെഴുതിയതിന് പിന്നാലെയാണ് വാക്‌സിന്‍ നല്‍കാന്‍ കേന്ദ്രം....
കൊവിഡ് വ്യാപനം തടയാന്‍ കര്‍ശന നടപടികളുമായി ജില്ലാ കളക്ടര്‍ പ്രത്യേക ഉത്തരവിറക്കി. 3 ആഴ്ചത്തേക്ക് പൊതുയോഗങ്ങള്‍ക്ക് നിരോധനം. ഹോട്ടലുകളില്‍ 50....