സിപിഐ മന്ത്രിമാരെ 18ന് ചേരുന്ന പാര്‍ട്ടി സംസ്ഥാന എക്‌സിക്യൂട്ടീവ് തീരുമാനിക്കുമെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ....
KERALA
വീടിനകത്ത് രോഗപ്പകര്‍ച്ചയ്ക്ക് സാധ്യത കൂടുതലാണെന്നും ഭക്ഷണം കഴിക്കല്‍, പ്രാര്‍ത്ഥന എന്നിവ കൂട്ടത്തോടെ ചെയ്യുന്നത് ഒഴിവാക്കണമെന്നമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. രോഗികളുടെ....
ലോക്ഡൗണ്‍ നിയന്ത്രണം നടപ്പാക്കാന്‍ 25000 പൊലീസിനെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാര്‍ നടപടിയുമായി എല്ലാവരും സഹകരിക്കണമെന്നും മുഖ്യമന്ത്രി വാര്‍ത്താ....
ലോക്ഡൗണ്‍ സമയം അത്യാവശ്യം പുറത്ത് പോകേണ്ടവര്‍ പൊലീസില്‍ നിന്നും പാസ് വാങ്ങണമെന്ന് മുഖ്യമന്ത്രി. തട്ട് കടകള്‍ തുറക്കരുതെന്നും വര്‍ക്ക് ഷോപ്പുകള്‍ക്ക്....
കേരളത്തില്‍ ഇന്ന് 38,460 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 5361, കോഴിക്കോട് 4200, തിരുവനന്തപുരം 3950, മലപ്പുറം 3949, തൃശൂര്‍....
ആയിരം രൂപക്കുളള പുസ്തകം വാങ്ങിയാല്‍ നിങ്ങളുടെ പേരില്‍ ഒരു ഡോസ് കൊവിഡ് വാക്‌സിന്റെ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെത്തും. ചിന്താ....
കൊവിഡ് പ്രതിരോധ വാക്സിന്‍ വാങ്ങുന്നതിനുള്ള വാക്സിന്‍ ചലഞ്ചില്‍ പങ്കെടുത്തു കെഎസ്ഇബി ജീവനക്കാര്‍ ഒരു ദിവസത്തെ ശമ്പളം മുഘ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്....
ഞായറാഴ്ച വരെ കേരളത്തില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് മലപ്പുറം ജില്ലയില്‍....
ആശങ്കപ്പെടാതെയാണ് കേരളം ഇത്തവണ മറ്റൊരു ലോക്ഡൗണിലേക്ക് കടക്കുന്നത്. സാധാരണ ഗതിയില്‍ അടച്ചു പൂട്ടല്‍ തലേന്ന് അവശ്യ സാധനങ്ങള്‍ വാങ്ങുന്ന തിരക്ക്....
സംസ്ഥാനത്തിന് അര്‍ഹതപ്പെട്ട വാക്‌സിന്‍ ഡോസുകള്‍ അനുവദിക്കാത്ത കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ ഹൈക്കോടതി ഇടപെടല്‍. കേരളത്തിനുള്ള വാക്‌സിന്‍ എപ്പോള്‍ നല്‍കുമെന്ന് അറിയിക്കണമെന്ന്....
സംസ്ഥാനത്ത് കൊവിഡ് അതീവ ജാഗ്രത തുടരുകയാണ്. ഐസിയുകളില്‍ കഴിയുന്നവുടെ എണ്ണം രണ്ടായിരം കടന്നു. ലക്ഷണങ്ങളില്ലാതെ വീടുകളില്‍ കഴിയുന്നവരും നെഗററീവായവരും ആരോഗ്യസ്ഥിതി....
സംസ്ഥാനത്ത് ശനിയാഴ്ച മുതല്‍ ഏര്‍പ്പെടുത്തുന്ന സമ്പൂര്‍ണ ലോക്ഡൗണുമായി ബന്ധപ്പെട്ട മാര്‍ഗരേഖ പുറത്തിറങ്ങി. ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്ക് രാത്രി 7.30 വരെ....
കേരളത്തില്‍ ജൂണ്‍ ഒന്നിന് തന്നെ കാലവര്‍ഷം ആരംഭിച്ചേക്കുമെന്ന് കേന്ദ്ര ഭൗമ ശാസ്ത്ര മന്ത്രാലയം. തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ജൂണ്‍....
കേരളത്തിലെ ദയനീയ തോൽവിക്ക് പിന്നാലെ ഹൈക്കമാൻഡ് നിരീക്ഷകർ കേരളത്തിലേക്ക്. മല്ലികാര്‍ജുന്‍ ഖാര്‍ഗെ, പുതുച്ചേരി മുന്‍ മുഖ്യമന്ത്രി എം.ബി.വൈദ്യലിംഗം എന്നിവരാണ് ഹൈക്കമാന്‍ഡ് നിരീക്ഷകരായി....
തിരുവനന്തപുരം: കൊവിഡ്-19 വ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ ആരോഗ്യ വകുപ്പിന്റെ സ്‌റ്റേറ്റ് കൊവിഡ്-19 കോള്‍ സെന്റര്‍ പുനരാരംഭിച്ചു. 0471 2309250, 2309251,....
ഭക്ഷണ സാധനങ്ങള്‍, പല വ്യജ്ഞനങ്ങള്‍, പഴ വര്‍ഗങ്ങള്‍ എന്നിവ വില്‍ക്കുന്ന കടകള്‍ അടപ്പിക്കരുതെന്ന് ഡി ജി പി. പല സ്ഥലങ്ങളിലും....
എറണാകുളം ജില്ലയില്‍ ആകെയുള്ള 82 പഞ്ചായത്തുകളില്‍ 74 എണ്ണവും കണ്ടെയ്ന്‍മെന്റ് സോണുകളാക്കി. കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25 ശതമാനത്തില്‍....
അന്തരിച്ച മാര്‍ത്തോമ സഭ വലിയ മെത്രാപൊലീത്ത ഡോ ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം തിരുമേനിക്ക് പ്രണാമമര്‍പ്പിച്ച് ധനമന്ത്രി തോമസ് ഐസക്. എത്രയോ....
എറണാകുളം ജില്ലയില്‍ കൊവിഡ് രോഗ വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ കൂടുതല്‍ പഞ്ചായത്തുകളില്‍ നിയന്ത്രണം ശക്തമാക്കി. 74 പഞ്ചായത്തുകളെയാണ് ജില്ലാ....
കേരളത്തില്‍ തുടര്‍വിജയം നല്‍കിയ ജനങ്ങള്‍ക്ക് അഭിവാദ്യമെന്നും ഇടത് പക്ഷ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ് തുടര്‍ഭരണമെന്നും സിപിഐഎം പൊളിറ്റ് ബ്യുറോ. കേരളത്തില്‍....
രാജ്യത്ത് കൊവിഡ് മൂന്നാംതരംഗം ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കി കേന്ദ്രം. അത് നേരിടാന്‍ സജ്ജമായിരിക്കണമെന്നും കേന്ദ്രത്തിന്റെ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവ് വ്യക്തമാക്കി.....
കൊവിഡ് രോഗികളുടെ എണ്ണം കൂടിയ സാഹചര്യത്തില്‍ ഓക്‌സിജന്‍ ദൗര്‍ലഭ്യമുണ്ടാകാതിരിക്കാന്‍ തിരുവനന്തപുരത്ത് ഓക്‌സിജന്‍ വാര്‍ റൂം സജ്ജമായി. ജില്ലയിലെ വിവിധ ആശുപത്രികളിലെ....
ബംഗളൂരു ആസ്ഥാനമായുള്ള ഫിഫ്ത്ത് വാള്‍ ഡിസൈന്‍സ് ഏര്‍പ്പെടുത്തിയ രവീന്ദ്ര നാഥ ടാഗോര്‍ അവാര്‍ഡ് ചിത്രകാരനും എഴുത്തുകാരനുമായ പൊന്ന്യം ചന്ദ്രന്. ഒരു....
കോഴിക്കോട് ജില്ലയില്‍ ഇന്ന് 5180 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. വിദേശത്ത് നിന്ന് എത്തിയ രണ്ട് പേര്‍ക്കും. ഇതര സംസ്ഥാനങ്ങളില്‍നിന്ന്....