KERALA

അത്യാവശ്യഘട്ടങ്ങളില്‍ മെഡിക്കല്‍ ഷോപ്പുകളില്‍ നിന്ന് മരുന്ന് വാങ്ങി വീട്ടില്‍ എത്തിക്കാന്‍ പൊലീസിന്റെ സഹായം തേടാം ; മുഖ്യമന്ത്രി

വളരെ അത്യാവശ്യഘട്ടങ്ങളില്‍ മെഡിക്കല്‍ ഷോപ്പുകളില്‍ നിന്ന് മരുന്ന് വാങ്ങി വീട്ടില്‍ എത്തിക്കാന്‍ പൊലീസിന്റെ സഹായം തേടാമെന്ന് മുഖ്യമന്ത്രി. ഇതിനായി പൊലീസ്....

രണ്ടാമത്തെ ഡോസ് വാക്‌സിന്‍ മൂന്ന് മാസം കഴിഞ്ഞ് എടുക്കുന്നതാണ് ഏറ്റവും ഗുണകരമെന്ന് പഠന റിപ്പോര്‍ട്ട് : മുഖ്യമന്ത്രി

രണ്ടാമത്തെ ഡോസ് വാക്‌സിന്‍ 3 മാസം കഴിഞ്ഞ് സ്വീകരിക്കുന്നതാണ് നല്ലതെന്ന് പുതിയ പഠന റിപ്പോര്‍ട്ട് വന്നിട്ടുണ്ടെന്ന് മുഖ്യമന്ത്രി. ആലപ്പുഴയില്‍ രോഗികള്‍....

ഓക്‌സിജന്‍ ലഭ്യതയുടെ കാര്യത്തില്‍ നിലവില്‍ പ്രശ്‌നമില്ല, കെഎസ്ഇബി , വാട്ടര്‍ അതോറിറ്റി കുടിശ്ശിക പിരിവ് രണ്ട് മാസത്തേക്ക് നിര്‍ത്തി വെക്കും ; മുഖ്യമന്ത്രി

ഓക്‌സിജന്‍ ലഭ്യതയുടെ കാര്യത്തില്‍ നിലവില്‍ പ്രശ്‌നമില്ലെന്ന് മുഖ്യമന്ത്രി. പ്രൈവറ്റ് ഹോസ്പിറ്റലില്‍ ആവശ്യത്തിനു ഓക്‌സിജന്‍ ലഭിക്കണം. ഒരു ഹോസ്പിറ്റലിലും വേണ്ട ഓക്‌സിജന്‍....

വളരെ ഗൗരവമേറിയ അവസ്ഥയിലൂടെയാണ് സംസ്ഥാനം കടന്നു പോകുന്നത്, നടപടികളും കൂടുതല്‍ കര്‍ശനമാക്കേണ്ടി വരും ; മുഖ്യമന്ത്രി

വളരെ ഗൗരവമേറിയ അവസ്ഥയിലൂടെയാണ് സംസ്ഥാനം കടന്നു പോകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് വ്യാപനം ശക്തമായി തുടരുകയാണെന്നും  നടപടികള്‍ കൂടുതല്‍....

എഴുപത്തൊന്നുകാരി കൃത്രിമ ഗർഭധാരണത്തിലൂടെ പ്രസവിച്ച പെൺകുഞ്ഞ് 45ാം ദിവസം പാൽ തൊണ്ടയിൽ കുടുങ്ങി മരിച്ചു

എഴുപത്തൊന്നുകാരി കൃത്രിമ ഗർഭധാരണത്തിലൂടെ പ്രസവിച്ച പെൺകുഞ്ഞ് 45ാം ദിവസം പാൽ തൊണ്ടയിൽ കുടുങ്ങി മരിച്ചു. രാമപുരം എഴുകുളങ്ങര വീട്ടിൽ റിട്ട.അധ്യാപിക....

ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് മുതിര്‍ന്ന നേതാക്കളായ സി കെ പദ്മനാഭനും പി പി മുകുന്ദനും

ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് മുതിര്‍ന്ന നേതാക്കളായ സി കെ പദ്മനാഭനും പി പി മുകുന്ദനും.ബി ജെ പി നേതൃത്വം....

എന്‍എസ്എസില്‍ സുകുമാരന്‍ നായര്‍ക്കെതിരെ പ്രതിഷേധം കൂടുതല്‍ ശക്തമാകുന്നു

എന്‍എസ്എസില്‍ സുകുമാരന്‍ നായര്‍ക്കെതിരെ പ്രതിഷേധം കൂടുതല്‍ ശക്തമാകുന്നു. സുകുമാരന്‍ നായര്‍ക്കെതിരെ എന്‍എസ്എസ് ദില്ലി യൂണിറ്റ് വൈസ് പ്രസിഡന്റ് ബാബു പണിക്കര്‍....

തിരുവമ്പാടിയിലെ യുഡിഎഫ് തോല്‍വി ;നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി കേരള കോണ്‍ഗ്രസ്

തിരുവമ്പാടിയിലെ യുഡിഎഫ് തോല്‍വിക്ക് പിന്നാലെ നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി കേരള കോണ്‍ഗ്രസ്. യു ഡി എഫിന്റെ വോട്ടുകളില്‍ വലിയ ധ്രുവീകരണം നടന്നതായും....

കളമശ്ശേരിയിലെ പരാജയത്തിന്റെ പേരില്‍ എറണാകുളത്ത് മുസ്ലീം ലീഗില്‍ കലാപം

കളമശ്ശേരിയിലെ പരാജയത്തിന്റെ പേരില്‍ എറണാകുളത്ത് മുസ്ലീം ലീഗില്‍ കലാപം. ഉറച്ച സീറ്റിലെ തോല്‍വിയുടെ കാരണം അന്വേഷിക്കണമെന്ന ആവശ്യവുമായി ജില്ലാ നേതൃത്വം....

കണ്ണൂരിലെ യുഡിഎഫ് ശക്തി കേന്ദ്രങ്ങളിലുണ്ടായ വോട്ട് ചോര്‍ച്ചയില്‍ ഞെട്ടി നേതൃത്വം ;പരസ്പരം പഴി ചാരി കോണ്‍ഗ്രസ്സും ലീഗും

കണ്ണൂരിലെ യുഡിഎഫ് ശക്തി കേന്ദ്രങ്ങളിലുണ്ടായ വോട്ട് ചോര്‍ച്ചയുടെ ഞെട്ടലിലാണ് നേതൃത്വം. കണ്ണൂര്‍, അഴീക്കോട് മണ്ഡലങ്ങളിലാണ് യു ഡി എഫ് വോട്ടില്‍....

മുഖ്യമന്ത്രി പറഞ്ഞ കണക്കില്‍ കേരളത്തിന് ലഭിച്ച 73,38,806 ഡോസ് വാക്സിന്‍ 74,26,164 ഡോസുകളായി വര്‍ധിച്ചതെങ്ങനെയെന്ന് അറിയേണ്ടേ…ഉത്തരം ഡോക്ടര്‍ ഷിംന അസീസ് പറയും

‘കേരളത്തിന് 73,38,806 ഡോസ് വാക്സിന്‍ ലഭിച്ചു. നമ്മള്‍ 74,26,164 ഡോസുകള്‍ നല്‍കിയിട്ടുണ്ട്. ഓരോകുപ്പിയിലും അധികം വരുന്ന ഒരുതുള്ളി വാക്സിന്‍ പോലും....

ഓരോകുപ്പിയിലും അധികം വരുന്ന ഒരുതുള്ളി വാക്‌സിന്‍ പോലും കേരളം പാഴാക്കിയില്ല; ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഹൃദയത്തില്‍ തൊട്ട് അഭിനന്ദനങ്ങളറിയിച്ച് മുഖ്യമന്ത്രി

കേരളത്തിലെ കൊവിഡ് മുന്‍നിര പോരാളികളായ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഹൃദയത്തില്‍ തൊട്ട്  അഭിനന്ദനമറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന് 73,38,806 ഡോസ് വാക്‌സിന്‍....

ആര്‍.എസ്.പിക്ക് ഏറ്റ തോല്‍വി സംബന്ധിച്ച് പാര്‍ട്ടി ചര്‍ച്ച ചെയ്യും ; എ.എ.അസീസ്

തങ്ങളുടെ രാഷ്ട്രീയ ഗ്രീവന്‍സിന് പരിഹാരവും, അതിനൊത്ത രാഷ്ട്രീയ സാഹചര്യവും ഉണ്ടാകുമ്പോള്‍ മാത്രമെ മുന്നണി മാറുന്നത് സംബന്ധിച്ച് പുനഃചിന്തനം നടത്തുവെന്ന് ആര്‍.എസ്.പി.സംസ്ഥാന....

കൊവിഡ് രോഗിയായ മകള്‍ മരിച്ച മനോവിഷമത്തില്‍ കിടപ്പുരോഗിയായ പിതാവിനെ ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തി

കൊവിഡ് രോഗിയായ മകള്‍ മരിച്ച മനോവിഷമത്തില്‍ കിടപ്പുരോഗിയായ പിതാവിനെ ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തി. കൊല്ലം മങ്ങാട് കണ്ടച്ചിറ ചേരിമുക്കില്‍ സിന്ധുഭവനില്‍....

പാറശാല സിപിഐ എം ലോക്കല്‍ സെക്രട്ടറി കൊവിഡ് ബാധിച്ച് മരിച്ചു

പാറശാല സിപിഐ എം ലോക്കല്‍ സെക്രട്ടറി കൊവിഡ് ബാധിച്ച് മരിച്ചു. ധനുവച്ചപുരം ലോക്കല്‍ സെക്രട്ടറിയായ അമരവിള നടൂര്‍കൊല്ലചെമ്മണ്ണുവിള തങ്കവിളാകത്ത് ഡി....

ബിജെപിയുടെ കുഴല്‍പണം മോഷണം പോയ സംഭവം ; പൊലീസ് തെളിവെടുപ്പ് തുടങ്ങി

തെരഞ്ഞെടുപ്പാവശ്യങ്ങള്‍ക്കായി ബി.ജെ.പി കൊണ്ടു പോയ കുഴല്‍പ്പണം കൊടകരയില്‍ വച്ച് കവര്‍ന്ന സംഭവത്തില്‍ പൊലീസ് തെളിവെടുപ്പ് തുടങ്ങി.കവര്‍ച്ച നടന്ന സാഹചര്യം പുനരാവിഷ്‌കരിച്ചാണ്....

കുന്നത്തൂര്‍ മണ്ഡലത്തിലെ പരാജയത്തിന് പുറകേ കോണ്‍ഗ്രസില്‍ വന്‍ പൊട്ടിത്തെറി ; യൂത്ത് കോണ്‍ഗ്രസ്സ് നേതാക്കന്മാര്‍ കള്ളും കഞ്ചാവും കൊടുത്ത് അണികളെ കൂടെ നിര്‍ത്തുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ്

കുന്നത്തൂര്‍ മണ്ഡലത്തിലെ പരാജയത്തിന് പുറകേ കോണ്‍ഗ്രസില്‍ വന്‍ പൊട്ടിത്തെറി. കുന്നത്തൂരിലെ കെഎസ്‌യു-യൂത്ത് കോണ്‍ഗ്രസുകാര്‍ കഞ്ചാവും കള്ളും വാങ്ങി അണ്ണന്മാരുടെ കക്ഷത്ത്....

ട്രെയിനില്‍ യുവതിയെ ആക്രമിച്ചയാള്‍ പിടിയില്‍

ട്രെയിനില്‍ യുവതിയെ ആക്രമിച്ചയാള്‍ പിടിയില്‍. ബാബുക്കുട്ടന്‍ എന്നയാളാണ് പിടിയിലായത്. ചിറ്റാര്‍ ഈട്ടിച്ചുവട്ടില്‍ നിന്നാണ് ബാബുക്കുട്ടനെ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ....

കൊവിഡ് വാക്സിൻ നൽകേണ്ട ഉത്തരവാദിത്തം കേന്ദ്രസർക്കാരിനാണെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി

കൊവിഡ് വാക്സിൻ നൽകേണ്ട ഉത്തരവാദിത്തം കേന്ദ്രസർക്കാരിനാണെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അതിൽ നിന്ന് ഒഴിഞ്ഞുമാറുന്നത് ഒരു തരത്തിലും ശരിയല്ല.....

രോഗ വ്യാപനത്തിന്റെ 50 ശതമാനം വീടുകളില്‍ നിന്ന് ; വേണം ജാഗ്രത, കൂടുതല്‍ മുന്‍കരുതലുകളും നിര്‍ദേശങ്ങളുമായി മുഖ്യമന്ത്രി

56 ശതമാനം ആളുകളിലേയ്ക്ക് രോഗം പകര്‍ന്നത് വീടുകളില്‍ വച്ചാണെന്നാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് നടത്തിയ പഠനം കണ്ടെത്തിയതെന്ന അറിയിപ്പുമായി മുഖ്യമന്ത്രി....

ഇന്ന് 37,190 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു : 26,148 പേര്‍ രോഗമുക്തി നേടി

കേരളത്തില്‍ ഇന്ന് 37,190 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 5030, കോഴിക്കോട് 4788, മലപ്പുറം 4323, തൃശൂര്‍ 3567, തിരുവനന്തപുരം....

കൊവിഡ്: മെയ് പകുതിയോടെ കേരളത്തില്‍ കുറയുമെന്ന് കാണ്‍പൂര്‍ ഐ.ഐ.ടി

സംസ്ഥാനത്ത് കൊവിഡ് പ്രതിസന്ധി തുടരുന്നതിനിടെ ആശ്വാസമേകുന്ന പഠനവുമായി കാണ്‍പൂര്‍ ഐ.ഐ.ടി. ഈ മാസം പകുതിയോടെ കേരളത്തില്‍ കൊവിഡ് കുറയുമെന്നാണ് കാണ്‍പൂര്‍....

2016 ലെ വോട്ടിംഗ് ശതമാനത്തില്‍ നിന്ന് ലീഡുയര്‍ത്തി ഇടതുപക്ഷം ; ഇത് മിന്നും വിജയം

നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടുനില പുറത്തുവരുമ്പോള്‍ നേട്ടമുണ്ടാക്കി ഇടതുപാര്‍ട്ടികള്‍. 2016ലെ വോട്ടിംഗ് ശതമാനത്തില്‍ നിന്ന് ലീഡുയര്‍ത്തി സിപിഐഎമ്മും സിപിഐയും. എന്നാല്‍, കോണ്‍ഗ്രസിനും....

Page 203 of 500 1 200 201 202 203 204 205 206 500