KERALA

കിടപ്പുരോഗികള്‍ക്കായി മൊബൈല്‍ വാക്സിന്‍ യൂണിറ്റുകള്‍ ആരംഭിക്കാനൊരുങ്ങി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത്

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മാതൃകയായി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത്. വാക്‌സിന്‍ ചലഞ്ചിലേക്ക് ഒരു കോടി രൂപ നല്‍കിയതിന് പുറമെ കിടപ്പ്....

കോട്ടയത്ത് 24 വാര്‍ഡുകളില്‍കൂടി നിരോധനാജ്ഞ

കോട്ടയം ജില്ലയില്‍ 14 തദ്ദേശ സ്ഥാപനങ്ങളിലെ 24 വാര്‍ഡുകളില്‍കൂടി നിരോധനാജ്ഞയും പ്രത്യേക നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ എം. അഞ്ജന.....

പുതുക്കിയ ഡിസ്ചാര്‍ജ് മാര്‍ഗരേഖ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്

സംസ്ഥാനത്ത് കോവിഡ് 19 രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് പുതുക്കിയ ഡിസ്ചാര്‍ജ് മാര്‍ഗരേഖ പുറത്തിറക്കി. എത്രയും വേഗം....

കൊല്ലം തഴവ ഗ്രാമപഞ്ചായത്ത് പരിധിയില്‍ നിരോധനാജ്ഞ

കൊല്ലം തഴവ ഗ്രാമപഞ്ചായത്ത് പരിധിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് നിരോധനാജ്ഞ. 144 വകുപ്പ് പ്രകാരം ഏപ്രില്‍....

കാസര്‍കോട് കുമ്പളയില്‍ രണ്ട് പേര്‍ പുഴയില്‍ മുങ്ങി മരിച്ചു ; ഒരാളെ കാണാതായി

കാസര്‍കോട് കുമ്പളയില്‍ രണ്ട് പേര്‍ പുഴയില്‍ മുങ്ങി മരിച്ചു. ഒഴുക്കില്‍പ്പെട്ട ഒരാളെ കാണാതായി. ദുരന്തത്തില്‍പ്പെട്ട 3 പേരും കര്‍ണാടക പുത്തൂര്‍....

കേന്ദ്ര സര്‍ക്കാരിന്റെ വാക്‌സിന്‍ നയം ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ ഹര്‍ജി

കേന്ദ്ര സര്‍ക്കാരിന്റെ വാക്‌സിന്‍ നയം ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ ഹര്‍ജി. ഓള്‍ ഇന്ത്യാ ലോയേഴ്‌സ് യൂണിയനാണ് വാക്‌സിന്‍ നയത്തെ ചോദ്യം....

വോട്ടെണ്ണല്‍ ദിനത്തില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കണമെന്ന ഹര്‍ജി ഹൈക്കോടതി നാളെ പരിഗണിക്കും

വോട്ടെണ്ണല്‍ ദിനത്തില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി നാളെ പരിഗണിക്കും ഇത് സംബന്ധിച്ച് ഇന്നത്തെ സര്‍വകക്ഷി യോഗം കൈക്കൊണ്ട....

പൊന്‍മുടിയില്‍ വിനോദസഞ്ചാരികള്‍ക്ക് വിലക്ക്

കൊവിഡ് വ്യാപനം കണക്കിലെടുത്ത് പൊന്‍മുടി വിനോദ സഞ്ചാര കേന്ദ്രത്തില്‍ വിനോദ സഞ്ചാരികളെ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ കടത്തിവിടില്ല. പാലോട് റെയ്ഞ്ച്....

സിദ്ധിഖ് കാപ്പനും അർണബ് ഗോസ്വാമിക്കും രാജ്യത്ത് രണ്ട് നീതി ; വിമര്‍ശനവുമായി എളമരം കരീം

യു.എ.പി.എ ചുമത്തപ്പെട്ട് ഉത്തർപ്രദേശിൽ തടവിൽ കഴിയുന്ന മാധ്യമ പ്രവർത്തകൻ സിദ്ധിഖ് കാപ്പനും റിപ്പബ്ലിക്ക് ടിവി ചീഫ് എക്സിക്യൂട്ടീവ് അർണബ് ഗോസ്വാമിക്കും....

ഓക്സിജന്‍റെ ഉത്പാദനവും വിതരണവും; കേരളത്തെ പ്രശംസിച്ച് കേന്ദ്രം

കേരളത്തെ പ്രശംസിച്ച് കേന്ദ്രം. ഓക്സിജൻ ഉത്പ്പാദനത്തിലെ വിതരണത്തിലും കേരളവും കാഴ്ചവെക്കുന്നത് മികച്ച പ്രവർത്തണമെന്ന് സോളോസിറ്റർ ജനറൽ തുഷാർ മെഹ്ത. ദില്ലി....

കേരളത്തില്‍ ഒരു ഓക്സിജന്‍ പ്ലാന്റുകൂടി തയ്യാറാകുന്നു

കേരളത്തില്‍ ഒരു ഓക്സിജന്‍ പ്ലാന്റുകൂടി തയ്യാറാകുന്നു. പാലക്കാട് വടക്കഞ്ചേരിയില്‍ നിര്‍മിച്ച പ്ലാന്റിന് അനുമതിയായി.  മണിക്കൂറില്‍ 260ക്യു.മീ. വാതക ഓക്‌സിജനും 235ലിറ്റര്‍....

കൊവിഡ് വ്യാപനം: സംസ്ഥാനത്തെ ഹയര്‍ സെക്കന്ററി പ്രാക്ടിക്കല്‍ പരീക്ഷകള്‍ മാറ്റി വച്ചു

സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി പ്രാക്ടിക്കല്‍ പരീക്ഷകള്‍ മാറ്റിവച്ചു. കൊവിഡ് വ്യാപന പശ്ചാത്തലത്തിലാണ്....

വൈഗ കൊലക്കേസ്: പ്രതി സനു മോഹനെ ഇന്ന് കൊച്ചിയില്‍ തിരിച്ചെത്തിക്കും

ആറ് ദിവസം നീണ്ട തെളിവെടുപ്പുകള്‍ക്ക് ശേഷം വൈഗ കൊലകേസിലെ പ്രതി സനുമോഹനെ ഇന്ന് കൊച്ചിയില്‍ തിരിച്ചെത്തിക്കും. മകളെ കൊന്ന് സനുമോഹന്‍....

പുതുക്കിയ ക്വാറന്റീന്‍-ഐസലേഷന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി പൊലീസ്

കോവിഡ് വ്യാപകമാകുന്ന സാഹചര്യത്തില്‍ ക്വാറന്റീന്‍ ഐസലേഷന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ പരിഷ്‌കരിച്ച് കേരള പൊലീസ്. *കൊവിഡ് പൊസിറ്റീവായാല്‍ ആശുപത്രിയില്‍ പ്രവേശിച്ച് ഡോക്ടറുടെ....

കേരളത്തിന് മുന്നില്‍ വഴി കൊട്ടിയടച്ച കര്‍ണാടകയ്ക്കും, തമിഴ്‌നാടിനും പ്രാണവായു നല്‍കി സംസ്ഥാനം; ഓക്‌സിജനായി നെട്ടോട്ടമോടി ദില്ലി; രാജ്യത്തിന്റെ അവസ്ഥ ഗുരുതരം

കേരളം മറ്റ് സംസ്ഥാനങ്ങള്‍ക്കും ഓക്‌സിജന്‍ നല്‍കി മാതൃകയാകുന്നു. ഒരിക്കല്‍ തങ്ങള്‍ക്ക് വഴി കൊട്ടിയടച്ച കര്‍ണാടകയ്ക്കും തമിഴ്‌നാടിനും കേരളം. ഇരുസംസ്ഥാനത്തിനുമായി 100....

സംസ്ഥാനത്ത് വാരാന്ത്യ നിയന്ത്രണം പുരോഗമിക്കുന്നു; പുറത്തിറങ്ങല്‍ അത്യാവശ്യത്തിനു മാത്രം

സംസ്ഥാനത്ത് ഇന്നും ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍. പാല്‍, പച്ചക്കറി, പലവ്യഞ്ജനം തുടങ്ങി അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് മാത്രമാണ് ഞായറാഴ്ചയും തുറക്കാന്‍....

സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് മോഹന്‍ എം. ശാന്തനഗൗഡര്‍ അന്തരിച്ചു

സുപ്രീംകോടതി സിറ്റിങ് ജഡ്ജിയും കേരള ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസുമായിരുന്ന ജസ്റ്റിസ് മോഹന്‍ എം. ശാന്തനഗൗഡര്‍ (62) അന്തരിച്ചു. ശ്വാസകോശ....

കേരളത്തിന്റെ വാക്‌സിന്‍ ചലഞ്ചില്‍ പങ്കാളിയാകാന്‍ സമീക്ഷ യു കെ

കേരളത്തിന്റെ വാക്‌സിന്‍ ചലഞ്ചില്‍ പങ്കാളിയാകാന്‍ സമീക്ഷ യുകെ. ഒരു മാസം നീണ്ടുനില്‍ക്കുന്ന ക്യാമ്പയിന് ഇന്ന് തുടക്കം. സമീക്ഷ യു കെയുടെ....

കളമശേരി മെഡിക്കല്‍ കോളേജ് പൂര്‍ണ്ണമായും കൊവിഡ്‌ ചികിത്സ കേന്ദ്രമാക്കും

എറണാകുളം ജില്ലയില്‍ പ്രതിദിനം കൂടുതല്‍ കൊവിഡ്‌ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ കളമശ്ശേരി മെഡിക്കല്‍ കോളേജ് പൂര്‍ണ്ണമായും കൊവിഡ്‌ ചികിത്സ....

ഇന്ന് 26,685 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു : 7067 പേര്‍ രോഗമുക്തി നേടി

കേരളത്തില്‍ ഇന്ന് 26,685 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് 3767, എറണാകുളം 3320, മലപ്പുറം 2745, തൃശൂര്‍ 2584, തിരുവനന്തപുരം....

തെരഞ്ഞെടുപ്പില്‍ ബിജെപി കള്ളപ്പണം ഒഴുക്കിയ സംഭവത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് പരാതി

തെരഞ്ഞെടുപ്പില്‍ ബിജെപി കള്ളപ്പണം ഒഴുക്കിയ സംഭവത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് പരാതി.സലീം മടവൂരാണ് ഇ.ഡി. ഡയറക്ടര്‍ക്ക് പരാതി നല്‍കിയത്. കള്ളപ്പണത്തിന്റെ സ്രോതസിനെക്കുറിച്ച്....

എറണാകുളം ജില്ലയില്‍ ലോക്ഡൗണിന് സമാനമായ കര്‍ശന നിയന്ത്രണങ്ങളുമായി ജില്ലാ ഭരണകൂടം

കൊവിഡ് വ്യാപനം രൂക്ഷമായ എറണാകുളം ജില്ലയില്‍ ലോക്ഡൗണിന് സമാനമായ കര്‍ശന നിയന്ത്രണങ്ങളുമായി ജില്ലാ ഭരണകൂടം. അവശ്യ സര്‍വ്വീസുകളെ മാത്രമാണ് കൊച്ചി....

“കര്‍ണാടക മണ്ണിട്ടു മറച്ച വഴിയിലൂടെ ഇന്ന് അടിയന്തിര ഓക്സിജനുമായി കേരളത്തിന്റെ ലോറി പോകുന്നതുകാണുമ്പോള്‍ പുഞ്ചിരി മാത്രമാണുയരുന്നത്”, സുസ്‌മേഷ് ചന്ദ്രോത്ത്

കൊവിഡ് വ്യാപനം ആദ്യ ഘട്ടം പിന്നിട്ട് രണ്ടാം തരംഗത്തിലൂടെ കടന്നു പോകുമ്പോള്‍ കഴിഞ്ഞു പോയ അനുഭവങ്ങളുടെ ഒരു പിന്‍കുറിപ്പെഴുതുകയാണ് മലയാളത്തിന്റെ....

Page 209 of 500 1 206 207 208 209 210 211 212 500