KERALA

പ്രതികൂല സാഹചര്യത്തിലും അതിജീവനത്തിനുള്ള പ്രത്യാശയാവട്ടെ ഐശ്വര്യ സമൃദ്ധമായ വിഷു ; ആശംസയറിയിച്ച് മുഖ്യമന്ത്രി

കൊവിഡ് പ്രതിസന്ധിയില്‍ മലയാളികള്‍ നാളെ വിഷു ആഘോഷിക്കാന്‍ തയ്യാറെടുക്കുമ്പോള്‍ അതിജീവനത്തിന്റെയും പ്രത്യാശയുടെയും ഐശ്വര്യ സമൃദ്ധമായ വിഷു ആശംസകളറിയിച്ച് മുഖ്യമന്ത്രി പിണറായി....

മന്ത്രി ജലീലിന്റെ രാജി ധീരമായ നടപടി : ഐ.എന്‍.എല്‍

ലോകായുക്തയുടെ പരാമര്‍ശത്തെ മുഖവിലക്കെടുത്ത് മന്ത്രി കെ.ടി ജലീല്‍ രാജിവെച്ചത് ധാര്‍മികത ഉയര്‍ത്തിപ്പിടിക്കുന്ന ധീരമായ നിലപാടാണെന്നും അങ്ങേയറ്റം സ്വാഗതാര്‍ഹമാണെന്നും ഐ.എന്‍.എല്‍ സംസ്ഥാന....

മുഖ്യമന്ത്രി കത്തെഴുതിയതിന് പിന്നാലെ കേരളത്തിലേക്ക് അടിയന്തിരമായി രണ്ട് ലക്ഷം കൊവാക്‌സിന്‍ നല്‍കാന്‍ തീരുമാനം

കേരളത്തിലേക്ക് അടിയന്തിരമായി രണ്ട് ലക്ഷം കൊവാക്‌സിന്‍ നല്‍കാന്‍ തീരുമാനിച്ചു. വാക്‌സിന്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രി കത്തെഴുതിയതിന് പിന്നാലെയാണ് വാക്‌സിന്‍ നല്‍കാന്‍ കേന്ദ്രം....

കൊവിഡ് ; വയനാട്ടില്‍ കര്‍ശ്ശന നിയന്ത്രണം

കൊവിഡ് വ്യാപനം തടയാന്‍ കര്‍ശന നടപടികളുമായി ജില്ലാ കളക്ടര്‍ പ്രത്യേക ഉത്തരവിറക്കി. 3 ആഴ്ചത്തേക്ക് പൊതുയോഗങ്ങള്‍ക്ക് നിരോധനം. ഹോട്ടലുകളില്‍ 50....

മലപ്പുറത്ത് ഇടിമിന്നലേറ്റ് രണ്ട് പേര്‍ മരിച്ചു

മലപ്പുറത്ത് ഇടിമിന്നലേറ്റ് രണ്ട് പേര്‍ മരിച്ചു. രാമപുരം പിലാപറമ്പ് കൊങ്ങുംപ്പാറ ഷമീം, ചുങ്കത്തറ സ്വദേശി ദിവാകരന്‍ എന്നിവരാണ് രണ്ടിടങ്ങളിലായി മിന്നലേറ്റ്....

50 ലക്ഷം ഡോസ് കോവിഡ് വാക്‌സിന്‍ അടിയന്തരമായി ലഭ്യമാക്കണം; കേന്ദ്ര ആരോഗ്യമന്ത്രിയ്ക്ക് മുഖ്യമന്ത്രി കത്തയച്ചു

50 ലക്ഷം ഡോസ് കോവിഡ് വാക്‌സിന്‍ അടിയന്തരമായി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര ആരോഗ്യമന്ത്രി ഡോ ഹര്‍ഷവര്‍ദ്ധന് കത്തയച്ചു.....

കണ്ണൂരിലെ വനിതാ ബാങ്ക് മാനേജരുടെ ആത്മഹത്യ ; ജീവനക്കാരുടെ തൊഴില്‍ സമ്മര്‍ദം ലഘൂകരിക്കണമെന്ന ആവശ്യവുമായി സംഘടനകള്‍

കണ്ണൂരിലെ വനിതാ ബാങ്ക് മാനേജരുടെ ആത്മഹത്യയുടെ പശ്ചാത്തലത്തില്‍, ജീവനക്കാരുടെ തൊഴില്‍ സമ്മര്‍ദം ലഘൂകരിക്കണമെന്ന ആവശ്യവുമായി ജീവനക്കാരുടെ സംഘടനകള്‍. ബാങ്കിംഗ് ഇതര....

ഹോട്ടലുകളും കടകളും 9 മണി വരെ മാത്രം; പരിപാടികളില്‍ പാക്കറ്റ് ഫുഡ് മാത്രം; സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ ശക്തമാക്കുന്നു

കൊവിഡ് 19 രണ്ടാം ഘട്ട വ്യാപനം ശക്തമാകുന്നതിനിടെ നിയന്ത്രണം ശക്തമാക്കാനൊരുങ്ങി സര്‍ക്കാര്‍. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ്....

സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ ശക്തിപ്പെടുത്തുന്നു ; പൊതുപരിപാടികളില്‍ പങ്കെടുക്കുന്നവരുടെ എണ്ണത്തില്‍ നിയന്ത്രണം

സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ ശക്തിപ്പെടുത്താന്‍ തീരുമാനമായി. പൊതുപരിപാടികളില്‍ പങ്കെടുക്കുന്നവരുടെ എണ്ണത്തില്‍ നിയന്ത്രണമേര്‍പ്പെടുത്തി. പൊതുപരിപാടികളില്‍ ഹാളിനുള്ളില്‍ 100 പേര്‍ക്ക് മാത്രമേ പ്രവേശനമനുവദിക്കാവൂ.....

റാഫേല്‍ ഇടപാടില്‍ അന്വേഷണം ആവശ്യപ്പെട്ട് വീണ്ടും സുപ്രീംകോടതിയില്‍ ഹര്‍ജി

റാഫേല്‍ ഇടപാടില്‍ അന്വേഷണം ആവശ്യപ്പെട്ട് വീണ്ടും സുപ്രീംകോടതിയില്‍ ഹര്‍ജി. അഭിഭാഷകനായ മനോഹര്‍ ലാല്‍ ശര്‍മ്മയാണ് ഹര്‍ജി നല്‍കിയത്. പുതിയ വെളിപ്പെടുത്തലുകള്‍....

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത ; 6 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

അടുത്ത 5 ദിവസത്തില്‍ കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. 6 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്....

അപര്‍ണ ബാലമുരളി നായികയാകുന്ന ‘ഉല’യുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി പൃഥ്വിരാജ്

അപര്‍ണ ബാലമുരളി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘ഉല’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. തമിഴിലും മലയാളത്തിലും ഒരുക്കുന്ന ചിത്രത്തിന്റെ പോസ്റ്റർ....

വരും മണിക്കൂറുകളിൽ സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യത

സംസ്ഥാനത്ത് വരും മണിക്കൂറുകളിൽ ശക്തമായ കാറ്റിനും, ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാദ്ധ്യത. അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, എന്നീ....

കടല്‍ക്കൊലക്കേസ് സുപ്രീംകോടതിയില്‍ പരാമര്‍ശിച്ച് കേന്ദ്രസര്‍ക്കാര്‍

കടല്‍ക്കൊലക്കേസ് സുപ്രീംകോടതിയില്‍ പരാമര്‍ശിച്ച് കേന്ദ്രസര്‍ക്കാര്‍. കടല്‍ക്കൊലക്കേസ് അടിയന്തരപ്രാധാന്യത്തോടെ പരിഗണിക്കണമെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത. ഇറ്റാലിയന്‍ സര്‍ക്കാര്‍ കൂടി ഉള്‍പ്പെട്ട....

പെരിങ്ങളത്ത് ലീഗ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവം ദൗര്‍ഭാഗ്യകരം ; എംവി ജയരാജന്‍

പെരിങ്ങളത്ത് ലീഗ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവം ദൗര്‍ഭാഗ്യകരമെന്ന് സി പി എം ജില്ലാ സെക്രട്ടറി എംവി ജയരാജന്‍. ആസൂത്രിത കൊലപാതകമല്ല....

തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് എ.എസ്.ഐ ; യു.ഡി.എഫിന്റെ ബൂത്തോഫീസില്‍ സ്ലിപ്പ് എഴുതി നല്‍കി

തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് എ.എസ്.ഐ. മലയിന്‍ കീഴ്‌സ് റ്റേഷനിലെ എ.എസ്.ഐ ഹരീഷാണ് തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് യു.ഡി.എഫിന്റെ ബൂത്തോഫീസില്‍ സ്ലിപ്പ്....

2016ല്‍ കിട്ടിയ സീറ്റിനേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ ഇത്തവണ ഇടതുപക്ഷത്തിന് കിട്ടും; എല്‍ഡിഎഫിന് തുടര്‍ഭരണം ഉറപ്പ് ; എ. വിജയരാഘവന്‍

എല്‍ഡിഎഫിന് തുടര്‍ഭരണം ഉറപ്പെന്ന് സിപിഐ എം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍. 2016ല്‍ കിട്ടിയ സീറ്റിനേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ ഇത്തവണ....

കണക്കുകള്‍ക്കപ്പുറം വിജയമുണ്ടാകും, നേമം പോലും ബിജെപിക്ക് കിട്ടില്ല ; കടകംപള്ളി സുരേന്ദ്രന്‍

14 സീറ്റിലും എല്‍ഡിഎഫിന് പ്രതീക്ഷ ഉണ്ടെന്നും കണക്കുകള്‍ക്കപ്പുറം ഇടതുപക്ഷത്തിന് വിജയമുണ്ടാകുമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. 2016നേക്കാള്‍ അനുകൂല തരംഗമാണ് ഇത്തവണ....

വോട്ടിംഗ് മെഷീനുമായി പുറപ്പെട്ട ബസ് യുഡിഎഫ് സ്ഥാനാർത്ഥി തടഞ്ഞു

നാദാപുരത്ത് വോട്ടിംഗ് മെഷീനുമായി പുറപ്പെട്ട ബസ് യുഡിഎഫ് സ്ഥാനാർത്ഥി കെ പ്രവീൺ കുമാറിൻ്റെ നേതൃത്വത്തിൽ വഴിയിൽ തടഞ്ഞു. വോട്ടിംഗിന് ശേഷം....

തിരുവന്തപുരത്ത് പ്രാദേശിക മേഖലകളില്‍ കനത്ത പോളിംഗ്

തിരുവന്തപുരം ജില്ലയില്‍ പ്രാദേശിക മേഖലകളില്‍ കനത്ത പോളിംഗ് രേഖപെടുത്തി.ഏറ്റവും കൂടുതല്‍ അരുവിക്കരയിലും കുറവ് തിരുവനന്തപുരം മണ്ഡലത്തിലുമാണ്.കഴക്കൂട്ടം മണ്ഡലത്തിലെ കാട്ടായികോണത്ത് ബിജെപി....

പാലക്കാട് ഉയര്‍ന്ന പോളിംഗ് ; പ്രതീക്ഷയര്‍പ്പിച്ച് മുന്നണികള്‍

പാലക്കാട് ജില്ലയില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉയര്‍ന്ന പോളിംഗ് രേഖപ്പെടുത്തി. ജില്ലയില്‍ പോളിംഗ് സമാധാനപരമായിരുന്നു. മികച്ച പോളിംഗില്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുകയാണ് മുന്നണികള്‍. ഗ്രാമീണ....

മഹാരാഷ്ട്രയിലെ ഗുരുതരാവസ്ഥ തുടരുന്നു; ഇന്ന് 55469 കേസുകള്‍, മുംബൈ 10000 കടന്നു

മഹാരാഷ്ട്രയില്‍ കഴിഞ്ഞ ദിവസം 47,288 പുതിയ കേസുകള്‍ രേഖപ്പെടുത്തിയതിന് തൊട്ടു പിന്നാലെയാണ് ചൊവ്വാഴ്ച 55,469 കേസുകള്‍ രേഖപ്പെടുത്തിയത്. ചൊവ്വാഴ്ച സംസ്ഥാനത്ത്....

വോട്ടെടുപ്പ് അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം; പോളിംഗ് 70 ശതമാനത്തിലേക്ക്

കേരളത്തില്‍ നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള പോളിംഗ് അവസാന മണിക്കൂറുകളിലേക്ക് കടക്കുമ്ബോള്‍ പോളിംഗ് ശതമാനം 70 ശതമാനത്തോടടുക്കന്നു. വൈകിട്ട് 5.05 ന് പോളിംഗ്....

സംസ്ഥാനത്ത് വോട്ടെടുപ്പ് പുരോഗമിക്കുന്നു ; സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ വോട്ട് രേഖപ്പെടുത്തി

സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ രാവിലെ തന്നെ പോളിങ് ബൂത്തുകളിലെത്തി വോട്ട് രേഖപ്പെടുത്തി. ബേപ്പൂര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി....

Page 215 of 500 1 212 213 214 215 216 217 218 500