KERALA

മഞ്ചേശ്വരത്ത് കോണ്‍ഗ്രസ് മുന്‍ മണ്ഡലം പ്രസിഡണ്ടിനെ മുസ്ലീം ലീഗുകാര്‍ ആക്രമിച്ചു

മഞ്ചേശ്വരത്ത് കോണ്‍ഗ്രസ് മുന്‍ മണ്ഡലം പ്രസിഡണ്ടിനെ മുസ്ലീം ലീഗുകാര്‍ ആക്രമിച്ചു. പൈവളിക മണ്ഡലം പ്രസിഡണ്ടായിരുന്ന മഞ്ജുനാഥ ഷെട്ടിയെയാണ് ആക്രമിച്ചത്. പ്രചാരണ....

മാഹിയില്‍ എന്‍ഡിഎ തെരഞ്ഞെടുപ്പ് പ്രചരണ വാഹനമിടിച്ച് ഒന്‍പത് വയസ്സുകാരന് ദാരുണാന്ത്യം

മാഹിയില്‍ എന്‍ ഡി എ തെരഞ്ഞെടുപ്പ് പ്രചരണ വാഹനമിടിച്ച് ഒന്‍പത് വയസ്സുകാരന്‍ മരിച്ചു. മാഹി പൊലീസിലെ ഹോം ഗാര്‍ഡ് കൃഷ്ണ....

ആവേശം ചോരാതെ തിരുവനന്തപുരത്ത് പരസ്യ പ്രചരണത്തിന് കൊടിയിറക്കം

ആവേശം ചോരാതെ തലസ്ഥാന ജില്ലയില്‍ പരസ്യ പ്രചരണത്തിന് കൊടിയിറങ്ങി. കൊവിഡിന്റെ സാഹചര്യത്തില്‍ കെട്ടിക്കലാശമില്ലാതെയാണ് പരസ്യപ്രചരണം അവസാനിച്ചത്. മണ്ഡലങ്ങളില്‍ റോഡ് ഷോ....

പി രാജീവിനെ വ്യക്തിഹത്യ ചെയ്ത് യുഡിഎഫിന്‍റെ നോട്ടീസ് വിതരണം ; സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

കളമശ്ശേരിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി രാജീവിനെ വ്യക്തിഹത്യ ചെയ്യുന്ന നോട്ടീസ് വിതരണം ചെയ്ത സംഭവത്തില്‍ യുഡിഎഫി നെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്....

ആലപ്പുഴയില്‍ ബിജെപി പ്രവര്‍ത്തകര്‍ ഡിവൈഎഫ് ഐ പ്രവര്‍ത്തകന്റെ തല അടിച്ചു പൊട്ടിച്ചു

ആലപ്പുഴ കൈനകരിയില്‍ ഡിവൈഎഫ് ഐ പ്രവര്‍ത്തകന്റെ തല അടിച്ചു പൊട്ടിച്ചു. ബിജെപി പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയത്. കൈനകരി സ്വദേശി ഉണ്ണിക്കൃഷ്ണന്റ....

പത്തനംതിട്ടയില്‍ ആര്‍എസ് എസ് ഡിവൈഎഫ്‌ ഐ സംഘര്‍ഷം ;ഡിവൈഎഫ് ഐ പ്രവര്‍ത്തകര്‍ക്ക് പരിക്ക്

പത്തനംതിട്ടയില്‍ ആര്‍എസ്എസും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം. സംഘര്‍ഷത്തില്‍ 3 ഡിവൈഎഫ് ഐപ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ഡിവൈഎഫ് ഐപ്രവര്‍ത്തകരായ അഖില്‍ സതീഷ്,ആകാശ്....

തൃശൂരില്‍ പരസ്യ പ്രചാരണം ആവേശ്വോജ്വലം

തൃശൂര്‍ ജില്ലയിലെ 13 നിയമസഭാ മണ്ഡലങ്ങളിലും പരസ്യ പ്രചാരണത്തിന് ആവേശകരമായ പര്യവസാനം. കൊട്ടിക്കലാശത്തിന് വിലക്കുള്ളതിനാല്‍ റോഡ് ഷോ സംഘടിപ്പിച്ചും വിവിധ....

പത്തനംതിട്ടയില്‍ പരസ്യപ്രചാരണത്തിന് അവേശകരമായ കൊടിയിറക്കം

മലയോര ജില്ലയായ പത്തനംതിട്ടയിലും തെരഞ്ഞെടുപ്പ് പരസ്യപ്രചാരണത്തിന് അവേശകരമായ കൊടിയിറക്കം. ജില്ലയില്‍ സ്ഥാനാര്‍ത്ഥികള്‍ക്കൊപ്പം നിരവധി പ്രവര്‍ത്തകരാണ് വിവിധയിടങ്ങളിലായി അവസാന ലാപ്പില്‍ പ്രചാരണം....

കോവിഡ് വ്യാപനം തീവ്രം ; മഹാരാഷ്ട്രയില്‍ ഭാഗീക ലോക്ക്ഡൗണ്‍

കോവിഡ് വ്യാപനം വീണ്ടും തീവ്രമായതിനെത്തുടര്‍ന്ന് മഹാരാഷ്ട്രയില്‍ നിയന്ത്രണം കടുപ്പിച്ച് മഹാരാഷ്ട്രാ സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി ശനി, ഞായര്‍ ദിവസങ്ങളില്‍ സംസ്ഥാനത്ത്....

ഉമ്മന്‍ചാണ്ടിയുടെ ആരോപണങ്ങളെ വസ്തുതകള്‍ കൊണ്ട് നേരിട്ട് മുഖ്യമന്ത്രി

കേരളത്തിന്റെ വികസന കാര്യം സംസാരിക്കാനുണ്ടോ എന്ന ചോദ്യത്തിന് ഉമ്മന്‍ ചാണ്ടി നല്‍കിയ മറുപടികളിലെ പൊള്ളത്തരങ്ങളെ പൊളിച്ചടുക്കി മുഖ്യമന്ത്രി പിണറായി വിജയന്‍.....

ജനാധിപത്യ ബോധം നിലനിൽക്കാൻ ഈ സർക്കാർ തുടരണമെന്ന് സന്തോഷ്‌ ഏച്ചിക്കാനം

ജനാധിപത്യബോധമുള്ള ജനതയെ വാർത്തെടുക്കാൻ നിലകൊള്ളുന്ന പിണറായിയുടെ കീഴിൽ കേരളത്തിൽ ഇടതുസർക്കാരിന്റെ തുടർഭരണം വരണമെന്ന് ഞാൻ ആഗ്രഹിക്കുന്നുവെന്ന് സന്തോഷ് ഏച്ചിക്കാനം. തുടർച്ചയായ....

ലിന്‍റോ ജോസഫിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകർന്ന് തിരുവമ്പാടി മണ്ഡലത്തിൽ റോഡ്ഷോ

എൽഡിഎഫ് സ്ഥാനാർത്ഥി ലിന്‍റോ ജോസഫിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകർന്ന് തിരുവമ്പാടി മണ്ഡലത്തിൽ റോഡ്ഷോ. ഇടതുപക്ഷ യുവജന സംഘടനകളുടെ നേതൃത്വത്തിൽ....

സര്‍ക്കാരിന്‍റെ വിജയം നാടിന്‍റെയും നാട്ടുകാരുടേതുമെന്ന് മുഖ്യമന്ത്രി

സര്‍ക്കാരിന്‍റെ വിജയം നാടിന്‍റെയും നാട്ടുകാരുടേതുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തില്‍ ഒന്നും നടക്കില്ല എന്ന അവസ്ഥ മാറിയെന്നും നിരാശയ്ക്ക് പകരം....

ധർമ്മടത്ത്‌ മുഖ്യമന്ത്രിയുടെ റോഡ്‌ഷോ നാളെ; പ്രകാശ് രാജ്, ഹരിശ്രീ അശോകൻ, ഇന്ദ്രൻസ്, മധുപാൽ തുടങ്ങിയവർ എത്തും

എൽഡിഎഫ് ധർമ്മടം നിയോജകമണ്ഡലം സ്ഥാനാർത്ഥി പിണറായി വിജയന്റെ തെരഞ്ഞെടുപ്പു പ്രചരണത്തിന്റെ ഭാഗമായി ഞായറാഴ്‌ച ഉച്ചയ്ക്ക് 2.30 മുതൽ 6.30 വരെ....

കിളികള്‍ക്ക് കൂടൊരുക്കാന്‍ കൂടി ഗിന്നസ് പക്രു ; പക്രുവിന്റെ നല്ല മനസ്സിനെ അഭിനന്ദിച്ച് സോഷ്യല്‍മീഡിയ

മലയാളികള്‍ എന്നെന്നും നെഞ്ചേറ്റുന്ന പ്രിയതാരമാണ് ഗിന്നസ് പക്രു. ഒരുപാട് നല്ല നല്ല സിനിമകളിലൂടെ മലയാളികളെ കുടുകുടാ ചിരിപ്പിച്ച ഗിന്നസ് പക്രുവിന്റെ....

ബിജെപി ഇതര സര്‍ക്കാര്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് രാഷ്ട്രീയ ബ്ലാക്ക് മെയിലിങ്ങിന് കേന്ദ്രം ശ്രമിക്കുന്നു ; ഡി കെ ശിവകുമാര്‍

കേരളം ഉള്‍പ്പടെ ബിജെപി ഇതര സര്‍ക്കാരുകള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് എതിരാളികളെ രാഷ്ട്രീയ ബ്ലാക്ക് മെയിലിങ്ങിന്....

പ്രതിപക്ഷം സര്‍ക്കാരിനെതിരെ നടത്തുന്ന പ്രതിദിനവ്യാജപ്രചരണ പരിപാടി ജനം തിരസ്‌കരിക്കും ; എ വിജയരാഘവന്‍

പ്രതിപക്ഷം സര്‍ക്കാരിനെതിരെ നടത്തുന്ന പ്രതിദിനവ്യാജപ്രചരണ പരിപാടി ജനം തിരസ്‌കരിക്കുമെന്ന് സിപിഐ എം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍ പറഞ്ഞു. വ്യാജ....

തെരഞ്ഞെടുപ്പ് ചട്ടം ലഘിച്ച് അന്‍സജിതാ റസലിന്റെ ബൈക്ക് റാലി ; പരിപാടിയില്‍ ഉമ്മന്‍ചാണ്ടിയും

തെരഞ്ഞെടുപ്പ് ചട്ടം ലഘിച്ച് അന്‍സജിതാ റസലിന്റെ ബൈക്ക് റാലി. ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലായിരുന്നു ബൈക്ക് റാലി നടന്നത്. ബൈക്ക് റാലി....

അതിജീവിക്കും, അധികാരത്തില്‍ വരും, തുടര്‍ഭരണം യാഥാര്‍ത്ഥ്യമാകും ; എ വിജയരാഘവന്‍

നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് അതിജീവിക്കുമെന്നും അധികാരത്തില്‍ വരുമെന്നും തുടര്‍ഭരണം യാഥാര്‍ത്ഥ്യമാകുമെന്നും സിപിഐഎം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍. 2016 നേക്കാള്‍....

നീഗൂഢതകള്‍ നിറഞ്ഞ് ചതുര്‍മുഖത്തിന്റെ ത്രില്ലടിപ്പിക്കും ട്രെയ്ലര്‍

മലയാളത്തിലെ ആദ്യ ടെക്‌നോ ഹൊറര്‍ ചിത്രമെന്ന വിശേഷണത്തോടെയാണ് മഞ്ജു വാരിയര്‍സണ്ണി വെയ്ന്‍ എന്നിവര്‍ മുഖ്യ വേഷങ്ങളിലെത്തുന്ന ‘ചതുര്‍മുഖം’ പ്രദര്‍ശനത്തിനെത്തുന്നത്. ഫിക്ഷന്‍....

വ്യക്തി അധിക്ഷേപത്തിനു മുതിരുന്ന രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്കയുടെയും ശൈലി കോണ്‍ഗ്രസിന് ചേര്‍ന്നതല്ല ; പി സി ചാക്കോ

വ്യക്തി അധിക്ഷേപത്തിനു മുതിരുന്ന രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്കയുടെയും ശൈലി കോണ്‍ഗ്രസിന് ചേര്‍ന്നതല്ലെന്ന് എന്‍സി പി സി ചാക്കോ. ദേശീയ തലത്തില്‍....

സംസ്ഥാനത്തെ 7 ആശുപത്രികള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം ; പ്രാഥമികാരോഗ്യ-നഗര പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ വിഭാഗത്തില്‍ കേരളം ഒന്നാമത്

സംസ്ഥാനത്തെ 7 ആശുപത്രികള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്റേര്‍ഡ് (എന്‍.ക്യൂ.എ.എസ്) അംഗീകാരം ലഭിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാന....

കോണ്‍ഗ്രസും ബിജെപിയും ഇരട്ട സഹോദരങ്ങളെപോലെയാണ് ; മുഖ്യമന്ത്രി

കോണ്‍ഗ്രസും ബിജെപിയും ഇരട്ട സഹോദരങ്ങളെപോലെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബിജെപിക്ക് കാഴച വെക്കാനുള്ള പണ്ടമായി കേരളത്തെ മാറ്റാം എന്ന് യുഡിഎഫ്....

ബിജെപി വളരുന്നത് കോണ്‍ഗ്രസ് വോട്ടുകള്‍ കൊണ്ട് ; കെ.പി.സി.സി മുന്‍ ജനറല്‍ സെക്രട്ടറി അഡ്വ. പി എം സുരേഷ് ബാബു

ബിജെപി വളരുന്നത് കോണ്‍ഗ്രസ് വോട്ടുകള്‍ കൊണ്ടാണെന്ന് കെ.പി.സി.സി മുന്‍ ജനറല്‍ സെക്രട്ടറി അഡ്വ പി എം സുരേഷ് ബാബു. 2016....

Page 218 of 500 1 215 216 217 218 219 220 221 500