ഹിന്ദു രാഷ്ട്രം എന്ന ആര്‍എസ്എസ് അജണ്ട നടപ്പാക്കാന്‍ ബിജെപി സര്‍ക്കാരുകള്‍ തീവ്രശ്രമം തുടങ്ങിയെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം....
KERALA
രാജ്യത്ത് ആശങ്കയായി പ്രതിദിന കോവിഡ് കേസുകള്‍ അതിവേഗം വര്‍ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 81,466 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.....
കോവിഡ് 19 മഹാമാരി ഉയർത്തിയ വെല്ലുവിളികൾക്കിടയിലും ജനകീയാസൂത്രണ പദ്ധതിയുടെ കഴിഞ്ഞ 25 വർഷത്തെ ചരിത്രത്തിനിടയിൽ ഏറ്റവും അധികം പദ്ധതി ചെലവ്....
തലശ്ശേരിയിൽ കോലീബി സഖ്യമെന്ന് ഉറപ്പിച്ച് ബിജെപി പിന്തുണ പ്രഖ്യാപിച്ച സ്വതന്ത്ര സ്ഥാനാർത്ഥി സി ഒ ടി നസീറിൻ്റെ പ്രതികരണം. കെ....
കെഎസ്ആര്‍ടിസി ബസിൽ അനധികൃതമായി കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച 20 ലക്ഷത്തോളം രൂപ പിടികൂടി. തലപാടി മഞ്ചേശ്വരം അതിർത്തിയിൽ മോട്ടോർ വാഹനവകുപ്പും....
നിയമസഭാ തെരഞ്ഞെടുപ്പില്‍ തെക്കന്‍ കേരളത്തിനും ചില നിര്‍ണായക ചലനങ്ങള്‍ സൃഷ്ടിക്കാനാകും. ഭരണ തലസ്ഥാനം ഉള്‍പ്പെടെ 39 നിയമസഭാ മണ്ഡലങ്ങളാണ് കേരളത്തിലുള്ളത്.....
തൃത്താല പഞ്ചായത്തിലെ സ്വീകരണ കേന്ദ്രത്തില്‍ എത്തിയ എം ബി രാജേഷ് ചുവരുകള്‍ കണ്ട് അമ്പരന്നു. തന്റെ ചിത്രങ്ങള്‍കൊണ്ട് പഞ്ചായത്തിലെ ചുവരുകള്‍....
‘ഞാനുറപ്പിച്ചു പറയുന്നു. ആലപ്പുഴയില്‍ എല്‍ഡിഎഫ് ജയിക്കും. പി.പി ചിത്തരഞ്ജന്‍ ആലപ്പുഴയുടെ ജനപ്രതിനിധിയാകും’. ഉറച്ചുപറയുകയാണ് ധനമന്ത്രി തോമസ് ഐസക്. ഈ ആത്മവിശ്വാസത്തിന്....
തെരഞ്ഞെടുപ്പ് പ്രചരണം അവസാന ഘട്ടത്തിലെത്തി നില്‍ക്കുമ്പോഴും വര്‍ഗീയതയും വ്യക്തിഹത്യയും നുണപ്രചരണങ്ങളും മാറ്റി നിര്‍ത്തി നാടിന്റെ വികസനവും ക്ഷേമവും ചര്‍ച്ച ചെയ്യാന്‍....
കേന്ദ്ര ഏജന്‍സിയെ ദുരുപയോഗപ്പെടുത്തി സര്‍ക്കാറിനെ ഭീഷണിപ്പെടുത്തുകയാണ് ബിജെപി ചെയ്യുന്നതെന്ന് സി പി ഐ എം പോളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ട്.....
ഈ തെരഞ്ഞെടുപ്പില്‍ 2016ല്‍ നേടിയതിനേക്കാള്‍ മെച്ചപ്പെട്ട വിജയം എല്‍ ഡി എഫ് കേരളത്തില്‍ നേടുമെന്ന് സി പി ഐ (എം)....
രമേശ് ചെന്നിത്തലയുടെ ആര്‍ഭാട പ്രചാരണത്തിനെതിരെ പരാതി. കോണ്‍ഗ്രസ്സ് വിമത സ്ഥാനാര്‍ത്ഥി അഡ്വ. നിയാസ് ഭാരതിയാണ് ചെന്നിത്തലയുടെ ആര്‍ഭാട പ്രചാരണത്തിനെതിരെ തിരഞ്ഞെടുപ്പ്....
ശബരിനാഥന്‍റെ പര്യയടനത്തിന്റെ ഭാഗമായി പങ്കെടുത്ത യുവാവിന് ദാരുണ അന്ത്യം. ആര്യനാട്, ചെറിയാര്യനാട് തൂമ്പക്കോണം പ്രദീപ് ( 33) ആണ് മരിച്ചത്.....
ചീഫ് സെക്രട്ടറി ഡോ. വി. പി. ജോയ് കോവിഡ് വാക്സിന് സ്വീകരിച്ചു. ഭാര്യ ഷീജ ജോയ്ക്കൊപ്പം രാവിലെ 9.30ന് തിരുവനന്തപുരം....
ബംഗാളിലും അസമിലും രണ്ടാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിട്ടു. വോട്ട് ചെയ്യാനെത്തിയ സിപിഐഎം പ്രവര്‍ത്തകരെ....
ചെന്നിത്തലയുടെ ഇരട്ട വോട്ട് ഓപ്പറേഷന്‍ പാളി. മുഖ സാദൃശ്യം ഉള്ള ഇരട്ടകളെയാണ് ചെന്നിത്തല ഇരട്ട വോട്ടാക്കി കാണിച്ചത്. ഇതോടെ ചെന്നിത്തലയ്‌ക്കെതിരെ....
രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോയില്‍ ലീഗ് കൊടികള്‍ വേണ്ടെന്ന് നിര്‍ദ്ദേശം. മാനന്തവാടിയില്‍ പൊതുയോഗത്തിനെത്തിയ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ച് മടങ്ങി. മാനന്തവാടിയില്‍ ബിജെപി....
ഇടതു സര്‍ക്കാരിന്റെ നാടാര്‍ സംവരണ പ്രഖ്യാപനം ഒരു വിഭാഗം ജനതയുടെ നീതിക്ക് വേണ്ടിയുള്ള പോരാട്ട വിജയം കര്‍ദ്ദിനാള്‍ ക്ലിമീസ് കാതോലിക്കാബാവ.....
ബിജെപിയുമായുള്ള മുസ്ലീം ലീഗിന്റെയും യുഡിഎഫിന്റെയും വോട്ട് ധാരണ നടന്നതായി വെളിപ്പെടുത്തി എന്‍ഡിഎ സ്ഥാനാര്‍ത്ഥി രംഗത്ത്. ബിജെപിയുമായി വോട്ട് ധാരണയ്ക്ക് എത്തിയത്....
പാവപ്പെട്ടവന്‍റെ അന്നംമുട്ടിക്കാനാണ് യുഡിഎഫ് നീക്കമെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍. കോവിഡ് കാലത്ത് മൃഗങ്ങള്‍ക്കും ഭക്ഷണം എത്തിച്ചു....
കേരളത്തില്‍ എല്‍ഡിഎഫ് അനുകൂല വികാരമെന്ന് സിപിഐഎം പൊളിറ്റ് ബ്യുറോ അംഗം ബൃന്ദാ കാരാട്ട്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ ജനങ്ങള്‍ക്ക് മതിപ്പ്....
മുഖ്യമന്ത്രി പിണറായി വിജയൻ മത്സരിക്കുന്ന ധർമടം മണ്ഡലത്തിൽ കേന്ദ്ര സേനയെ വിന്യസിക്കണമെന്ന യുഡിഎഫിന്റെ ആവശ്യം ഹൈക്കോടതി നിരസിച്ചു. മണ്ഡലത്തിൽ ആൾമാറാട്ടത്തിനും....
എട്ട് വയസുകാരനെ പീഡിപ്പിച്ച യുവാവിനെ ആര്യനാട് പോലീസ് അറസ്റ്റ് ചെയ്തു. പുതുക്കുളങ്ങര സ്വദേശി അഖിലാണ് അറസ്റ്റിലായത്. അഖില്‍ ഒരാഴ്ചയായി വെല്‍ഡിങ്ങ്....
ധര്‍മ്മടം എന്ന ഗ്രാമത്തില്‍ നിറഞ്ഞുനിന്ന, ആ ഗ്രാമത്തെ ചരിത്രത്തിന്റെ ഏടുകളില്‍ അടയാളപ്പെടുത്തിയ, പിണറായി വിജയന്റെ ബാല്യ-കൗമാര കാലങ്ങളിലൂടെ സഞ്ചരിച്ച് വര്‍ത്തമാന....