തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 2389 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 325, എറണാകുളം 283, മലപ്പുറം 250, കണ്ണൂര്‍ 248,....
KERALA
പരമ്പരാഗത തൊഴില്‍ മേഖലയുടെ സംരക്ഷണവും വികസനവുമാണ് എല്‍ഡിഎഫിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്നും....
രാജ്യസഭാതെരഞ്ഞെടുപ്പ് നടത്തുന്ന കാര്യത്തില്‍ മലക്കം മറിഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷന്‍. നിയമസഭാ കാലാവധി അവസാനിക്കും മുന്‍പ് രാജ്യസഭാ തെരഞ്ഞെടുപ്പ് നടത്തുമെന്ന് ആദ്യം....
നിയമസഭയുടെ കാലാവധി തീരും മുന്‍പ് രാജ്യസഭാ തെരഞ്ഞെടുപ്പ് നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഹൈക്കോടതിയിലാണ് കമ്മീഷന്‍ നിലപാടറിയിച്ചത്. രാജ്യസഭാ തെരഞ്ഞെടുപ്പ് മരവിപ്പിച്ചതിനെതിരെ....
ഡിവൈഎഫ്‌ഐ കഞ്ഞിവെപ്പ് സമരം പിന്‍വലിച്ചു. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ കഞ്ഞിവെപ്പ് സമരം പിന്‍വലിച്ചതായി ഡിവൈഎഫ്‌ഐ വ്യക്തമാക്കി. ഡിവൈഎഫ്‌ഐ പായസം വെച്ച്....
എസി മൊയ്തീന് വേണ്ടി ഒരുക്കിയ തെരഞ്ഞെടുപ്പ് ഗാനം തരംഗമാകുന്നു. കുന്നംകുളത്തെ ഇടതുപക്ഷ സ്ഥാനാർഥിയായ എസി മൊയ്തീന് വേണ്ടിയാണ് ‘തുടരണം എസി’....
കേരളത്തില്‍ ബീഫ് നിരോധനം വേണമെന്ന് ബിജെപി ആവശ്യപ്പെടില്ലെന്ന് കുമ്മനം രാജശേഖരന്‍. ഇന്ത്യാ ടുഡേയുടെ കണ്‍സള്‍ട്ടിംഗ് എഡിറ്റര്‍ രജ്ദീപ് സര്‍ദേശായിയാണ് ബിജെപിയുടെ....
തൊടുപുഴ സിവിൽ സ്റ്റേഷനിൽ കരാറുകാരന്‍റെ ആത്മഹത്യാ ശ്രമം.പണി തീർത്ത ശേഷം ബില്ല് മാറി നൽകാത്തത്തിൽ പ്രതിഷേധിച്ചായിരുന്നു ആത്മഹത്യാ ശ്രമം. അടിമാലി....
ഗുരുവായൂരിലും തലശ്ശേരിയിലും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളെ പരാജയപ്പെടുത്തണമെന്ന് ബിജെപി നേതാവ് സുരേഷ് ഗോപി. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സുരേഷ്....
സ്മൃതി ഇറാനിയുടെ റോഡ് ഷോയ്ക്കിടയിൽ ജന്മഭൂമിയുടെ ഫോട്ടോഗ്രാഫർക്ക് മർദ്ദനം. ബിജെപി പ്രവർത്തകരാണ് മർദ്ദിച്ചത് . കേന്ദ്ര മന്ത്രി സമൃതി ഇറാനിയുടെ....
ആലപ്പുഴ ഹരിപ്പാട് വീയപുരത്ത് പമ്പയാറ്റില്‍ കുളിക്കാനിറങ്ങിയ 3 യുവാക്കൾ മുങ്ങി മരിച്ചു വീയപുരം തടിഡിപ്പോയ്ക്ക് സമീപമാണ് ഇവര്‍ കുളിക്കാനിറങ്ങിയത്. കരുനാഗപ്പള്ളി....
റെയിൽവേ ഫയൽ ചെയ്ത കേസിൽ എം ആർ ജയഗീതക്ക് വിജയം. ഫസ്റ്റ് ക്ലാസ് ടിക്കറ്റിൽ റിസർവേഷൻ കമ്പാർട്ട്മെന്റിൽ യാത്രചെയ്യൈമെന്നാണ് വിധി.....
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 2055 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 263, എറണാകുളം 247, കണ്ണൂര്‍ 222, കോട്ടയം 212,....
സിസിടിവിയില്‍ മുഖം പതിയാതിരിക്കാൻ പുതിയ അടവുമായിറങ്ങിയ കള്ളൻ വയനാട്ടിൽ പിടിയിൽ. നാട്ടിലെങ്ങും മോഷണം നടത്തുന്ന കള്ളനെ തേടിയുള്ള മാസങ്ങളായുള്ള അന്വേഷണമാണ്....
പൗരത്വഭേദഗതി ബില്ലിനെതിരെ ഇടതുപക്ഷവും സര്‍ക്കാരും മാത്രമാണ് പ്രതികരിച്ചതെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. അതുകൊണ്ട് തന്നെ മതേതരത്വവും....
വിഷു, ഈസ്റ്റര്‍, റംസാന്‍ അടക്കമുള്ള ആഘോഷ ദിവസങ്ങള്‍ മുന്നില്‍ കണ്ടായിരുന്നു പെന്‍ഷന്‍ വിതരണവും അരി വിതരണവും വേഗത്തിലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍....
ഹരിപ്പാട് രമേശ് ചെന്നിത്തലയുടെ ഇരട്ടവോട്ട് പ്രതിപക്ഷ നേതാവിന്റെ അറിവോടെ .ഇത് കള്ളവോട്ട് എന്ന് ചൂണ്ടി കാട്ടി ഡിവൈഎഫ് നഗരസഭ സെക്രട്ടറിയെ....
രാജ്യത്ത് ആശങ്കയായി കോവിഡ് കേസുകള്‍ അതിവേഗം വര്‍ധിക്കുന്നു.രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 62,258 പുതിയ കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട്....
രമേശ് ചെന്നിത്തലയുടെ വീട്ടിലും ഇരട്ട വോട്ട്. രമേശ് ചെന്നിത്തലയുടെ അമ്മയുടെതടക്കം 5 വോട്ടുകള്‍ തിരുകി കയറ്റി വോട്ടു മാറ്റിയത് ചെന്നിത്തലയുടെ....
അരിയും ക്ഷേമ പെന്‍ഷനും മുടക്കാനാണ് പ്രതിപക്ഷ നേതാവ് ശ്രമിക്കുന്നതെന്ന്് മുഖ്യമന്ത്രി പിണറായി വിജയന്‍. തെരഞ്ഞെടുപ്പ് കാലത്ത് അരി കിട്ടിയാല്‍ ജനങ്ങള്‍....
അഴിമതിയുടെ കാലം അവസാനിച്ചുവെന്നും സമസ്ത മേഖലയിലും അഴിമതി ഇല്ലാതാക്കുംമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. വിജിലന്‍സ് കാര്യക്ഷമമാക്കുകയും കേസുകള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍....
ചെന്നിത്തലയും എസ് എസ് ലാലും പൊതു സമൂഹത്തോട് മാപ്പ് പറയണമെന്ന് കടകംപള്ളി സൂരേന്ദ്രന്‍. ഇരട്ട വോട്ട് കോണ്‍ഗ്രസിന്റെ സംഘടിത നീക്കമാണെന്നും....
കഴക്കൂട്ടം നിയോജക മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥി എസ് എസ് ലാലിന് ഇരട്ടവോട്ട്.വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ നൂറ്റി എഴുപതാം നമ്പര്‍....
എലത്തൂര്‍ മണ്ഡലം യു ഡി എഫ് ചെയര്മാന് രാജിവെച്ചു. ഡിസിസി അംഗം എം പി ഹമീദ് മാസ്റ്ററാണ് രാജിവെച്ചത്. എലത്തൂര്‍....