KERALA

ഷാജി ജോര്‍ജിന് പിന്തുണയുമായി നടന്‍ ചെമ്പന്‍ വിനോദ്

എറണാകുളം മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഷാജി ജോര്‍ജിന് പിന്തുണയുമായി നടന്‍ ചെമ്പന്‍ വിനോദ് എത്തി. ചിഹ്നമായ ഫുട്‌ബോള്‍ തട്ടിക്കൊണ്ട് സ്ഥാനാര്‍ത്ഥിയുടെ....

തൃപ്പുണിത്തുറയുടെ ജനനായകന്‍ എം സ്വരാജിന് വികസന മാതൃകകള്‍ നല്‍കി ജനങ്ങളുടെ വരവേല്‍പ്പ്

നിറഞ്ഞ ജന പിന്‍തുണയുമായാണ് തൃപ്പുണിത്തുറയിലേയും ഇടത് സ്ഥാനാര്‍ത്ഥിയുടെ പ്രചരപരിപാടികള്‍ കടന്നു പോകുന്നത്. കഴിഞ്ഞ 5 വര്‍ഷം കൊണ്ട് തൃപ്പൂണിത്തുറയുടെ മുഖഛായ....

കാട്ടക്കടയില്‍ കോണ്‍ഗ്രസുകാര്‍ തമ്മലിടിച്ചു

കാട്ടക്കടയില്‍ ഇരു വിഭാഗം കോണ്‍ഗ്രസുകാര്‍ തമ്മിലടിയില്‍ പഞ്ചായത്ത് അംഗത്തിന് പരിക്ക്. പോസ്റ്റര്‍ ഒട്ടിക്കാന്‍ ഇറങ്ങാതിരുന്നത് ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് അടി....

അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് ഇന്ന് തുടക്കം

അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് ഇന്ന് തുടക്കമാകും. പശ്ചിമബംഗാളില്‍ 30 മസീറ്റുകളിലേക്കും അസമില്‍ 47 സീറ്റുകളിലേക്കുമാണ് ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ്.....

തലസ്ഥാനത്തെ ഇളക്കി മറിച്ച് മുഖ്യമന്ത്രിയുടെ പര്യടനം

തലസ്ഥാന ജില്ലയെ ഇളക്കി മറിച്ച് ക്യാപ്റ്റന്‍ പിണറായിയുടെ പര്യടനം. നെയ്യാറ്റിന്‍ക്കരയിലും,നേമത്തും, കഴക്കൂട്ടത്തും മുഖ്യമന്ത്രിയെ കേള്‍ക്കാന്‍ എത്തിയത് പതിനായിരങ്ങള്‍. കനത്ത ചൂടിലും,....

ആവേശത്തിരയിളക്കാന്‍ കേരളത്തിന്റെ ക്യാപ്റ്റന്‍ ഇന്ന് കൊച്ചിയില്‍

എല്‍ ഡി എഫ് തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് ആവേശവും കരുത്തുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് എറണാകുളം ജില്ലയിലെത്തും. കൊച്ചി തൃപ്പൂണിത്തുറ....

ജനഹൃദയങ്ങള്‍ കീഴടക്കി കടയ്ക്കല്‍ ചന്ദ്രന്‍ ; മമ്മൂട്ടി ചിത്രം വണ്ണിന് മികച്ച പ്രതികരണം

തിയ്യേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മമ്മൂട്ടി ചിത്രം വണ്‍. സന്തോഷ് വിശ്വനാഥാണ് ചിത്രം സംവിധാനം ചെയ്തത്. കടയ്ക്കല്‍ ചന്ദ്രന്‍ എന്ന....

മഞ്ചേശ്വരത്ത് പൊലീസിന് നേരെ ഗുണ്ടാസംഘത്തിന്റെ വെടിവെയ്പ്

മഞ്ചേശ്വരം മിയാപദവില്‍ പൊലീസിന് നേരെ ഗുണ്ടാസംഘം വെടിവെയ്പ് നടത്തി. ആര്‍ക്കും പരിക്കില്ല. നാട്ടുകാര്‍ക്കു നേരെ തോക്ക് ചൂണ്ടിയ സംഘത്തെ പിടികൂടാന്‍....

കിഫ്ബിയെ ഒരു ചുക്കും ചെയ്യാനാകില്ല, എല്ലാ മാനദണ്ഡവും പാലിച്ചാണ് കിഫ്ബി പ്രവര്‍ത്തിക്കുന്നത് ; മുഖ്യമന്ത്രി

കിഫ്ബിയെ ഒരു ചുക്കും ചെയ്യാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാ മാനദണ്ഡവും പാലിച്ചാണ് കിഫ്ബി പ്രവര്‍ത്തിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാ....

കേരളത്തിന്റെ വികസന മുരടിപ്പിനെ എങ്ങനെ മാറ്റാം എന്നതിന് ഉത്തരമാണ് കിഫ്ബി ; മുഖ്യമന്ത്രി

കേരളത്തിന്റെ വികസന മുരടിപ്പിനെ എങ്ങനെ മാറ്റാം എന്നതിന് ഉത്തരമായാണ് കിഫ്ബി എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കിഫ്ബിക്ക് ഒന്നിനെയും ഭയപ്പെടേണ്ടതില്ലെന്നും....

ഇരട്ട വോട്ട് ; രമേശ് ചെന്നിത്തലയുടെ ഹര്‍ജി ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും

ഇരട്ട വോട്ട് സംബന്ധിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ ഹര്‍ജി ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും. ഹര്‍ജിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട്....

ഇഡിക്കെതിരെ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍

ഇഡിക്കെതിരെ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. ജസ്റ്റിസ് വി.കെ. മോഹനന്‍ ആണ് ജുഡീഷ്യല്‍ കമ്മിഷന്‍ അധ്യക്ഷന്‍. ഇന്നത്തെ മന്ത്രിസഭാ....

45 വയസിന് മുകളില്‍ പ്രായമുള്ള ആരും തന്നെ വാക്സിന്‍ എടുക്കാന്‍ വിമുഖത കാണിക്കരുത് ; ആരോഗ്യവകുപ്പ്

45 വയസിന് മുകളില്‍ പ്രായമുള്ള ആരും തന്നെ വാക്സിന്‍ എടുക്കാന്‍ വിമുഖത കാണിക്കരുതെന്ന് ആരോഗ്യവകുപ്പ്. മറ്റ് സംസ്ഥാനങ്ങളില്‍ കോവിഡ് കേസുകള്‍....

45 വയസിന് മുകളിലുള്ളവരുടെ വാക്സിനേഷന് വിപുലമായ സംവിധാനങ്ങള്‍

ഏപ്രില്‍ ഒന്ന് മുതല്‍ 45 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും വാക്സിന്‍ നല്‍കുന്നതിന് വിപുലമായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയതായി ആരോഗ്യ വകുപ്പ്....

ഡല്‍ഹിയിലിരിക്കുന്ന യജമാനന്‍മാര്‍ പറയുന്നതനുസരിച്ചാണ് ആദായ നികുതി പ്രവര്‍ത്തിക്കുന്നത് ; തോമസ് ഐസക്

ഡല്‍ഹിയിലിരിക്കുന്ന യജമാനന്‍മാര്‍ പറയുന്നതനുസരിച്ചാണ് ആദായ നികുതി പ്രവര്‍ത്തിക്കുന്നതെന്ന് ധനമന്ത്രി തോമസ് ഐസക്. എന്താണ് ആദായ നികുതി ഉദ്യോഗസ്ഥര്‍ അന്വേഷിക്കുന്നത്. ഇത്....

കിഫ്ബിയുടെ വിശ്വാസ്യത തകര്‍ക്കാന്‍ ശ്രമം ; തോമസ് ഐസക്

കിഫ്ബിയുടെ വിശ്വാസ്യത തകര്‍ക്കാന്‍ ശ്രമമെന്ന് ധനമന്ത്രി തോമസ് ഐസക്. ഡല്‍ഹിയിലിരിക്കുന്ന യജമാനന്‍മാര്‍ പറയുന്നതനുസരിച്ചാണ് ആദായ നികുതി പ്രവര്‍ത്തിക്കുന്നതെന്നും തോമസ് ഐസക്....

ഇരട്ട വോട്ട് ആരോപണം; നിലപാടില്‍ മലക്കം മറിഞ്ഞ് രമേശ് ചെന്നിത്തല

ഇരട്ടവോട്ടുകള്‍ അധികവും കോണ്‍ഗ്രസുകാരാണെന്ന് വ്യക്തമായതോടെ ആരോപണത്തില്‍ മലക്കംമറിഞ്ഞ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അപാകതയ്ക്ക് ഉത്തരവാദി തെരഞ്ഞെടുപ്പ് കമ്മീഷനാണെന്നാണ് ചെന്നിത്തലയുടെ....

രാജ്യത്ത് ആശങ്കയായി കോവിഡ് രണ്ടാം തരംഗം

ആശങ്കയായി കോവിഡ് രണ്ടാം തരംഗം. 24 മണിക്കൂറിനിടെ അറുപതിനായിരത്തോളം ആളുകള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 5 മാസത്തിനിടെ ഏറ്റവും ഉയര്‍ന്ന നിരക്കാണ്....

വ്യാജ ബിരുദ വിവാദം സംബന്ധിച്ച ചോദ്യങ്ങളില്‍ ക്ഷോഭിച്ച് കെ.സുരേന്ദ്രന്‍

വ്യാജ ബിരുദ വിവാദം സംബന്ധിച്ച ചോദ്യങ്ങളില്‍ ക്ഷോഭിച്ച് കെ.സുരേന്ദ്രന്‍. തെളിവുകളുണ്ടെങ്കില്‍ ബന്ധപ്പെട്ടവരുടെ മുന്നില്‍ ഹാജരാക്കുകയാണ് വേണ്ടതെന്ന് സുരേന്ദ്രന്റെ പരുക്കന്‍ മറുപടി.....

ആദായ നികുതി വകുപ്പ് കിഫ്ബിയില്‍ നടത്തിയ പരിശോധന തെമ്മാടിത്തരമാണെന്ന് ധനമന്ത്രി തോമസ് ഐസക്

തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ കിഫ്ബിക്കെതിരായ നീക്കങ്ങള്‍ തുടര്‍ന്ന് കേന്ദ്രം. ആദായ നികുതി വകുപ്പ് കിഫ്ബിയില്‍ നടത്തിയ പരിശോധന തെമ്മാടിത്തരമാണെന്ന് ധനമന്ത്രി തോമസ്....

ഇടതുപക്ഷത്തോടൊപ്പം വികസനത്തിന്റേയും സാമൂഹ്യ പുരോഗതിയുടേയും പാതയില്‍ മുന്നോട്ടു പോകാന്‍ കുന്നത്തൂര്‍ ഉറപ്പിച്ചു ; മുഖ്യമന്ത്രി

ആവേശോജ്ജ്വലമായ സ്വീകരണമാണ് കുന്നത്തൂര്‍ ലഭിച്ചതെന്നും ഇടതുപക്ഷത്തോടൊപ്പം വികസനത്തിന്റേയും സാമൂഹ്യ പുരോഗതിയുടേയും പാതയില്‍ മുന്നോട്ടു പോകാന്‍ അവര്‍ ഉറപ്പിച്ചിരിക്കുന്നുവെന്നും മുഖ്യമന്ത്രി പിണറായി....

സാമൂഹ്യസുരക്ഷാ, ക്ഷേമ പെന്‍ഷനുകള്‍ ശനിയാഴ്ച മുതല്‍ വിതരണം ചെയ്യും

സാമൂഹ്യസുരക്ഷാ, ക്ഷേമ പെന്‍ഷനുകള്‍ ശനിയാഴ്ച മുതല്‍ വിതരണം ചെയ്യും. മാര്‍ച്ചിലെ 1500 രൂപയും ഏപ്രിലിലെ വര്‍ധിപ്പിച്ച 1600ഉം ചേര്‍ത്ത് 3100....

Page 223 of 500 1 220 221 222 223 224 225 226 500