കള്ളവോട്ട് തടയാൻ കർശന മാർഗനിർദേശങ്ങളുമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ. 140 മണ്ഡലങ്ങളിലും പട്ടികയിലുള്ള സമാന എൻട്രികൾ വിശദമായ പരിശോധന നടത്താൻ....
KERALA
സര്‍ക്കാരിനെതിരെ തിരിക്കാന്‍ യുഡിഎഫ് ഉപയോഗിച്ചത് മത്സ്യത്തൊഴിലാളികളെ ആയിരുന്നു. മത്സ്യത്തൊഴിലാളികള്‍ക്കിടയില്‍ ഇറങ്ങിച്ചെന്ന് കൊണ്ട് നിരവധി പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച സര്‍ക്കാരിനെ ഒരുതരത്തിലും തളര്‍ത്താന്‍....
മിന്നല്‍പിണര്‍ മാത്രമല്ല ക്ഷേമത്തിനും സ്‌നേഹത്തിന്റെയും കരുതലിന്റെയുമൊക്കെ പ്രതീകവും പ്രതിഫലനവും കൂടിയാവുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. ആലപ്പുഴ ഹരിപ്പാട് അക്ഷര മുത്തശ്ശി....
റാന്നിയിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിക്ക് പൊതുജീവിതം ഒരു വീട്ടുകാര്യം പോലെയാണ്. തെരഞ്ഞെടുപ്പ് തിരക്കിനിടയിലും ഇതില്‍ മാറ്റമില്ല. കുടുംബത്തെയും കൂടെ കൂട്ടിയാണ് വോട്ടുപിടുത്തം.....
കളമശേരി മണ്ഡലത്തില്‍ വികെ ഇബ്രാഹിം കുഞ്ഞിന്റെ മകന്റെ സ്ഥാനാര്‍ത്ഥിത്വത്തെ ചൊല്ലി കോണ്‍ഗ്രസിലും പൊട്ടിത്തെറി. ഇബ്രാഹിംകുഞ്ഞിന്റെ മകന് സീറ്റു നല്‍കിയതില്‍ പ്രതിഷേധിച്ച്....
രണ്ട് ദിവസത്തെ തിരഞ്ഞെടുപ്പ് പര്യടനം പൂര്‍ത്തിയാക്കി രാഹുല്‍ ഗാന്ധി മടങ്ങുമ്പോള്‍ കാര്യമായ ചലനം സൃഷ്ടിക്കാനാകാത്തതിന്റെ നിരാശയിലാണ് യു ഡി എഫ്....
സംസ്ഥാനത്തെ ഏറ്റവും ശക്തമായ ത്രികോണ മല്‍സരം നടക്കുന്ന നേമത്ത് എല്‍ഡിഎഫ് പ്രചരണ രംഗത്ത്. വളരെ മുന്നേറി കഴിഞ്ഞു. മൂന്ന് റൗണ്ട്....
ഭാവിയിൽ പിറക്കുന്ന മക്കൾക്ക് ഇവിടത്തന്നെ തൊഴിലെടുക്കാൻ കഴിയുന്നതരത്തിലുള്ള കേരളത്തെയാണ് എൽ ഡി എഫ് സർക്കാർ സൃഷ്ടിച്ചതെന്ന് ഡിവൈഎഫ്ഐ സംസ്ഥാനസെക്രട്ടറി എ....
കേരള സെന്ററിന്റെയും കൈരളിടിവി യൂ എസ് എ യുടെയും നേതൃത്വത്തില്‍ കേരള ഇലക്ഷന്‍ ഡിബേറ്റ് സംഘടിപ്പിക്കുന്നു. ഈ ഞായറാഴ്ച 3....
1957 ൽ കമ്മ്യൂണിസ്റ്റ് പാർട്ടിക് അധികാരം നൽകി ചരിത്രം തിരുത്തിയ കേരളം 2021 ൽ ഇടതുപക്ഷം തുടർഭരണത്തിലൂടെ വീണ്ടും ചരിത്രം....
കാട്ടാക്കട കോണ്‍ഗ്രസ് മണ്ഡലം കണ്‍വെന്‍ഷനില്‍ തമ്മിലടി. ഡിസിസി ജനറല്‍ സെക്രട്ടറി അഡ്വ: സന്‍ജയകുമാറിന് പരുക്ക്. കോണ്‍ഗ്രസ് ഇലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍....
ബാലശങ്കറിന്‍റെ ആരോപണത്തിന് ഒ രാജഗോപാലിന്റെ വെളിപ്പെടുത്തലാണ് മറുപടിയെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കോണ്‍ഗ്രസ് വോട്ട് വാങ്ങിയാണ്....
ഹിന്ദുത്വ തീവവാദികളില്‍ നിന്ന് രക്ഷപ്പെടാന്‍ കന്യാസ്ത്രീകള്‍ക്ക് സഭ വസ്ത്രം ഉപേക്ഷിക്കേണ്ടി വന്നത് സംഘ പരിവാറിന്റെ താലിബാനിസത്തിന്റെ തെളിവെന്ന് സിപിഐ എം....
കോണ്‍ഗ്രസ് ആര്‍.എസ്.എസിനു മുന്നില്‍ വിറങ്ങലിച്ചു നില്‍ക്കുന്നുവെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍. രാജ്യത്താകെ വര്‍ഗീയ ധ്രുവീകരണം നടത്തി....
ഒറ്റപ്പാലം കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥി സരിന് വരണാധികാരിയുടെ നോട്ടീസ്. പ്രചരണ പോസ്റ്ററുകളില്‍ പേരിനൊപ്പം ഐഎഎഎസ് ഉപയോഗിച്ചതിനാണ് നോട്ടീസ്. നോട്ടീസിന്റെ പകര്‍പ്പ് കൈരളി....
മാധ്യമങ്ങളില്‍ ‘മൊഴി’ എന്ന പേരില്‍ വന്നുകൊണ്ടിരിക്കുന്ന കാര്യം ശുദ്ധ അസംബന്ധവും വസ്തുതാ വിരുദ്ധവുമാണെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. ഷാര്‍ജ ഷെയ്ക്കിനെ....
കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി, കുറ്റ്യാടി മണ്ഡലങ്ങളിൽ വെൽഫെയർ പാർട്ടി മത്സരിക്കാത്തത് ദുരൂഹമെന്ന് സിപിഐ(എം). തദ്ദേശ തെരഞ്ഞെടുപ്പിലെ യു ഡി എഫ്....
സിനിമാതാരം ജഗദീഷിനെതിരെ സി.പി.ഐ.എം പരാതി നല്‍കി. പരാതിയെ തുടര്‍ന്ന് ജില്ലാ കളക്ടര്‍ ഇടപെട്ട് ഷൂട്ടിംഗ് നിര്‍ത്തിവച്ചു. തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയതിനെ....
വര്‍ഗീയതയും അഴിമതിയും ഗ്രസിച്ച വലതുപക്ഷ രാഷ്ട്രീയത്തെ തള്ളിക്കള്ളഞ്ഞ് ഇടതുപക്ഷത്തിന്റെ ജനകീയ വികസന രാഷ്ട്രീയത്തോടൊപ്പമാണ് തങ്ങളെന്ന് അവര്‍ ഉറപ്പിച്ചിരിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി....
മുഖ്യമന്ത്രി പിണറായി വിജയനെക്കുറിച്ച് ഹൃദയത്തില്‍ തൊട്ട് നടന്‍ ജയറാം പറയുന്ന വാക്കുകള്‍ ഇന്ന് സമൂഹമാധ്യമങ്ങളില്‍ തരംഗമാകുകയാണ്. കൈരളി ചാനല്‍ സംഘടിപ്പിച്ച....
യുഡിഎഫിന്റെ വാഗ്ദാനങ്ങളെക്കുറിച്ച് പത്രത്തില്‍ വന്ന വാര്‍ത്തയെ ട്രോളി ജനങ്ങള്‍ ചിരിക്കുന്ന വീഡിയോ ആണിപ്പോള്‍ വൈറലായിരിക്കുന്നത്. ക്ഷേമപെന്‍ഷന്‍ 3000 ആക്കും പാവപ്പെട്ട....
ചിത്രം വ്യക്തമായതോടെ വാശിയേറിയ പോരാട്ടമാണ് തിരുവനന്തപുരം ജില്ലയിലാകെ. ജില്ലയിലെ 14 മണ്ഡലങ്ങളില്‍ വേനല്‍ ചൂടിനെ വകവയ്ക്കാതെ സ്ഥാനാര്‍ത്ഥികള്‍ പ്രചാരണ രംഗത്ത്....
ദുരിതകാലത്ത് ഒപ്പം നില്‍ക്കാത്ത യുഡിഎഫ് സ്ഥാനാര്‍ത്ഥി ബിന്ദുകൃഷ്ണക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കൊല്ലം നിയോജക മണ്ഡലത്തിലെ മത്സ്യതൊഴിലാളി കുടുംബങ്ങള്‍. സഹായ ഹസ്തം....
മരയ്ക്കാര്‍ ഉള്‍പ്പെടെ മലയാള സിനിമയ്ക്ക് ലഭിച്ച ദേശീയ അംഗീകാരങ്ങളില്‍ വലിയ സന്തോഷമുണ്ടെന്ന് നടന്‍ മോഹന്‍ലാല്‍. മരയ്ക്കാര്‍ സിനിമയ്ക്ക് ലഭിച്ച ദേശീയ....