ബംഗാളില്‍ ബിജെപി അധികാരത്തിലെത്തിയാല്‍ പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുമെന്ന് അമിത് ഷാ. ബിജെപി പ്രകടന പത്രിക പുറത്തിറക്കിയാണ് അമിത് ഷാ....
KERALA
കലാപം സൃഷ്ടിക്കുക എന്ന ഗൂഢോദ്ദേശ്യത്തോടെയാണ് പുന്നപ്ര വയലാര്‍ രക്തസാക്ഷികളെ ബിജെപി അധിക്ഷേപിക്കുന്നതെന്ന് ധനമന്ത്രി തോമസ് ഐസക്. സ്മാരകങ്ങളില്‍ അതിക്രമിച്ചു കയറി....
അഭ്യസ്തവിദ്യരായ കേരളത്തിലെ യുവജനങ്ങളുടെ തൊഴിലില്ലായ്മ പരിഹരിക്കാന്‍ ഏറ്റവും കൃത്യമായ പരിപാടി മുന്നോട്ടു വെയ്ക്കുന്നതാണ് എല്‍ഡിഎഫിന്റെ മാനിഫെസ്റ്റോ എന്ന് ധനമന്ത്രി തോമസ്....
തലശ്ശേരി, ഗുരുവായൂര്‍ മണ്ഡലങ്ങളിലെ എന്‍ ഡി എ യുടെ നാമനിര്‍ദേശ പത്രികതള്ളിയതിനെതിരെ സ്ഥാനാര്‍ഥികള്‍ സമര്‍പ്പിച്ച ഹര്‍ജിയെ എതിര്‍ത്ത് ഇലക്ഷന്‍ കമ്മീഷന്.....
കേരളത്തില്‍ ഇന്ന് 1875 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 241, കണ്ണൂര്‍ 182, തൃശൂര്‍ 173, കൊല്ലം 158, തിരുവനന്തപുരം....
കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി എലത്തൂര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി സുല്‍ഫിക്കര്‍ മയൂരി .140 മണ്ഡലത്തിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വേണമെങ്കില്‍ ഐക്യ....
ഇടതുപക്ഷത്തെ ഹൃദയത്തോടു ചേര്‍ത്തു നിര്‍ത്തുന്ന മനുഷ്യരുടെ നാടാണ് ദേവികുളം എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കഴിഞ്ഞ 5 വര്‍ഷത്തെ സര്‍ക്കാരിന്റെ....
ഇടതുപക്ഷത്തിന്‍റെ വിജയത്തിനായി തങ്ങളൊപ്പമുണ്ടെന്ന ജനങ്ങളുടെ പ്രഖ്യാപനമാണ് കേരള പര്യടനത്തിന്റെ ഓരോ വേദിയിലും ഉറക്കെ മുഴങ്ങുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന്റെ....
കേരളത്തില്‍ അടുത്ത 3 മണിക്കൂറില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത. 12 ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം കേന്ദ്ര കാലാവസ്ഥാ വകുപ്പ്....
ബിജെപി സ്ഥാനാർത്ഥിയുടെ നാമനിർദേശ പത്രിക തള്ളിയതിനു എതിരായ ഹർജികൾ നാളെ പരിഗണിക്കാനായി മാറ്റി. എതിർ സത്യവാങ്മൂലം സമർപ്പിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന്....
എല്‍ഡിഎഫ് തുടര്‍ഭരണം ഉണ്ടാകുമെന്ന മാധ്യമസര്‍വെകളില്‍ പ്രകോപിതനായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. മാധ്യമങ്ങള്‍ തന്നെ തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.....
ഇഡിക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തതില്‍ പ്രതിരോധമുയര്‍ത്തി കേന്ദ്രം. സ്വര്‍ണക്കടത്ത്‌കേസില്‍ മുഖ്യമന്ത്രിയുള്‍പ്പടെയുള്ളവരെ പ്രതിചേര്‍ക്കാനുള്ള കേന്ദ്രത്തിന്റെ പദ്ധതി പാളിയതോടെയാണ് പുതിയ നീക്കവുമായി ബി ജെ....
കളമശ്ശേരി മണ്ഡലം എല്‍ ഡി എഫ് സ്ഥാനാര്‍ഥി പി രാജീവിന്റെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം സംഘടിപ്പിച്ച കലാജാഥ പര്യടനം തുടങ്ങി.ലഘു നാടകങ്ങള്‍,നാടന്‍പാട്ട്....
മട്ടന്നൂർ മണ്ഡലം എൽ ഡി എഫ് സ്ഥാനാർത്ഥി കെ കെ ശൈലജ ടീച്ചർക്കും കൂത്തുപറമ്പിലെ എൽഡിഎഫ് സ്ഥാനാർത്ഥി കെ പി....
പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവും ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയുമൊന്നും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളെ മുഖ്യശത്രുവായി കണ്ടിരുന്നില്ലെന്ന് പി സി ചാക്കോ. അതുകൊണ്ടുതന്നെ രാഹുല്‍ഗാന്ധിയും....
ബംഗാളിലും അസമിലും ആദ്യ ഘട്ട പ്രചാരണം അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ മുന്നണികൾ തമ്മിൽ പോര് ശക്തം. ഇടത്....
മഹാരാഷ്ട്രയിൽ ഇന്ന് കോവിഡ് രോഗവ്യാപനത്തിൽ റെക്കോർഡ് വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 27,126 പുതിയ കോവിഡ് -19 കേസുകൾ വലിയ ആശങ്കയാണ് മുംബൈ....
നാടിന്റെ വികസനം ഇന്ന് കണ്‍മുന്നിലുള്ള സാക്ഷാത്കാരങ്ങളാണെന്ന് ആറന്മുള മണ്ഡലം സ്ഥാനാര്‍ത്ഥിയും സിറ്റിങ് എം.എല്‍.എ.യുമായ വീണ ജോര്‍ജ്. പ്രവൃത്തിയിലൂടെ ഇവ കണ്ടും....
നിയമസഭാ തിരഞ്ഞെടുപ്പിന് സമര്‍പ്പിക്കപ്പെട്ട നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മപരിശോധനയ്ക്ക് ശേഷം സംസ്ഥാനത്ത് 140 മണ്ഡലങ്ങളിലുമായി മത്സര രംഗത്തുള്ളത് 1061 സ്ഥാനാര്‍ഥികളാണ്. പത്രികാ....
തൃശൂര്‍ ജില്ലയ്ക്ക് ആവേശം പകര്‍ന്ന് മുഖ്യമന്ത്രി പങ്കെടുത്ത ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രചരണ പൊതുയോഗങ്ങള്‍. അഞ്ചിടങ്ങളിലായി ആയിരക്കണക്കിന് ആളുകള്‍ ആണ്....
നാളെയാണ് മാരാരിക്കുളത്തെ ആരോഗ്യപ്രവര്‍ത്തകരുടെ സംഗമം. ഇതിനു പാതിരപ്പള്ളി ഏഞ്ചല്‍ കിംഗ് ഓഡിറ്റോറിയം ഹാളാണ് തിരഞ്ഞെടുത്തിരിക്കുന്നത്. ആരോഗ്യമേഖലയുമായി ബന്ധപ്പെട്ടുപ്രവര്‍ത്തിക്കുന്ന രണ്ടായിരത്തോളം സന്നദ്ധപ്രവര്‍ത്തകര്‍....
മുതിര്‍ന്ന എല്‍ഡിഎഫ് നേതാവ് ബേബി ജോണിന് നേരേ ആക്രമണം ആസൂത്രിതമെന്ന് സംശയിക്കുന്നതായി മന്ത്രി വി എസ് സുനില്‍ കുമാര്‍. ഇടതുമുന്നണി....
തൃശൂരിൽ മുഖ്യമന്ത്രി പങ്കെടുത്ത പൊതുയോഗ വേദിയിൽ വെച്ച് മുതിർന്ന സിപിഐഎം നേതാവ് ബേബി ജോണിന് എതിരെ ആക്രമണം. വേദിയിൽ അതിക്രമിച്ച്....
ബി ജെ പി സ്ഥാനാര്‍ത്ഥികളുടെ പത്രിക തള്ളിയ സംഭവം രാഷ്ടീയ ഗൂഢാലോചനയെന്ന് സിപിഐഎം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍. ബി....