KERALA

വട്ടിയൂര്‍ക്കാവ് സീറ്റ് കാശിന് വിറ്റെന്ന ആരോപണം ഉന്നയിച്ചയാളിന് ഡിസിസി ജനറല്‍സെക്രട്ടറിസ്ഥാനം നല്‍കി കോണ്‍ഗ്രസ്

വട്ടിയൂര്‍ക്കാവ് സീറ്റ് കാശിന് വിറ്റെന്ന ആരോപണം ഉന്നയിച്ചയാളിന് ഡിസിസി ജനറല്‍സെക്രട്ടറിസ്ഥാനം നല്‍കി കോണ്‍ഗ്രസ്. സോഷ്യല്‍ മീഡിയയില്‍ പാര്‍ട്ടിക്കെതിരെ വെല്ലുവിളി നടത്തിയ....

മതനിരപേക്ഷതയുടെ ഭാഗത്ത് നിന്ന് വര്‍ഗീയതയ്ക്ക് എതിരെ നിലപാട് സ്വീകരിച്ചത് ഇടതുപക്ഷമാണ് ; മുഖ്യമന്ത്രി

മതനിരപേക്ഷതയുടെ ഭാഗത്ത് നിന്ന് വര്‍ഗീയതയ്ക്ക് എതിരെ നിലപാട് സ്വീകരിച്ചത് ഇടതുപക്ഷമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വര്‍ഗ്ഗീയതയോട് വിട്ടുവീഴ്ച ഇല്ലാത്ത സമീപനം....

സിപിഐഎമ്മിന്‍റെ മൂന്ന് സിറ്റിംഗ് സീറ്റുകളില്‍ പരസ്യമായി കോ-ലീ-ബി ധാരണ പുറത്ത്

സിപിഐഎമ്മിന് മൂന്ന് സിറ്റിംഗ് സീറ്റുകളില്‍ പരസ്യമായി കോണ്‍ഗ്രസ്-ലീഗ്-ബിജെപി ധാരണ. മൂന്നു സീറ്റുകളില്‍ ബിജെപി സ്ഥാനാര്‍ഥി പത്രിക തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളിയത്....

ലോകോത്തര നിലവാരത്തിലേക്ക് കേരളത്തെ മാറ്റുക എന്നതാണ് നമ്മള്‍ വിഭാവനം ചെയ്യുന്ന നവകേരളം ; മുഖ്യമന്ത്രി

ലോകോത്തര നിലവാരത്തിലേക്ക് കേരളത്തെ മാറ്റുക എന്നതാണ് നമ്മള്‍ വിഭാവനം ചെയ്യുന്ന നവകേരളമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നാടിന്റെ വികസനം ഉറപ്പ്....

കുന്ദമംഗലം യുഡിഎഫ് സ്ഥാനാർത്ഥിയുടെ നാമനിർദേശ പത്രികയിൽ കൃത്രിമം നടന്നതായി പരാതി

കുന്ദമംഗലം യുഡിഎഫ് സ്ഥാനാർത്ഥി ദിനേശ് പെരുമണ്ണയുടെ നാമനിർദേശ പത്രികയിൽ കൃത്രിമം നടന്നതായി പരാതി. കോഴിക്കോട് DCC ജനറൽ സെക്രട്ടറിയായ ഇദ്ദേഹം....

തീവ്ര ഹിന്ദു വർഗീയ സംഘടനയുടെ സമ്മേളനത്തിൽ ഉദ്ഘാടകനായി കെ. സുധാകരൻ

സംഘപരിവാർ പരിവാർ പരിപാടിയിൽ ഉദ്ഘാടകനായി കോൺഗ്രസ് നേതാവ് കെ.സുധാകരൻ. തീവ്ര ഹിന്ദു വർഗീയ സംഘടനയായ ഹനുമാൻ സേനയുടെ സംസ്ഥാന കൺവെൻഷനാണ്....

പാലക്കാട് ജില്ലയുടെ മനസ്സ് കീ‍ഴടക്കി മുഖ്യമന്ത്രിയുടെ കേരള പര്യടനം

പാലക്കാട് ജില്ലയുടെ മനസ്സ് കീ‍ഴടക്കി മുഖ്യമന്ത്രിയുടെ കേരള പര്യടനം. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ടഭ്യര്‍ത്ഥിച്ച് അഞ്ച് പൊതുയോഗങ്ങളിലാണ് മുഖ്യമന്ത്രി സംസാരിച്ചത്. കോണ്‍ഗ്രസ്....

അടൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി പന്തളം പ്രതാപന്റെ മണ്ഡലത്തില്‍ യുഡിഎഫിന്റെ വോട്ടു ശതമാനം കുറച്ചേക്കുമെന്ന് സൂചന

അടൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി പന്തളം പ്രതാപന്‍ മണ്ഡലത്തില്‍ യുഡിഎഫിന്റെ വോട്ടു ശതമാനം കുറച്ചേക്കുമെന്ന് വിലയിരുത്തല്‍. മണ്ഡലത്തില്‍ പുതുമുഖമായ യുഡിഎഫ് സ്ഥാനാര്‍ത്ഥി....

വെഞ്ഞാറമൂട് പുല്ലമ്പാറയില്‍ കോണ്‍ഗ്രസ് കണ്‍വെന്‍ഷനില്‍ എ- ഐ ഗ്രൂപ്പുകള്‍ തമ്മില്‍ ഏറ്റുമുട്ടി

പുല്ലമ്പാറ പഞ്ചായത്ത് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ എ- ഐ ഗ്രൂപ്പുകള്‍ തമ്മില്‍ ഏറ്റുമുട്ടി. വെള്ളിയാഴ്ച്ച വൈകിട്ട് 5 മണിയോടെ തേമ്പാമൂട്ടിലായിരുന്നു കണ്‍വെന്‍ഷന്‍....

ഷാജി ജോര്‍ജിന് സ്‌നേഹോപഹാരമായി സുഹൃത്തുക്കളുടെ പ്രചാരണഗാനം ; വൈറല്‍ വീഡിയോ

എറണാകുളത്തെ എല്‍ ഡി എഫ് സ്ഥാനാര്‍ഥി ഷാജി ജോര്‍ജിന് സ്‌നേഹോപഹാരമായി സുഹൃത്തുക്കള്‍ പ്രചാരണഗാനം ഒരുക്കി. കുട്ടികളുള്‍പ്പെടെ 50 ഗായകരും സംഗീതോപകരണ....

ഇരിക്കൂര്‍ കോണ്‍ഗ്രസ്സിലെ ഗ്രൂപ്പ് പോര് നീളുന്നു ; സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പ്രതിഷേധം ശക്തം

ഇരിക്കൂര്‍ കോണ്‍ഗ്രസ്സിലെ പ്രശ്‌ന പരിഹാരം നീളുന്നു.ഉമ്മന്‍ ചാണ്ടി പങ്കെടുത്ത അനുനയ ചര്‍ച്ചയിലും തീരുമാനമായില്ല. ഇരിക്കൂറിലെ പ്രചാരണത്തില്‍ സഹകരിക്കണമെങ്കില്‍ കണ്ണൂര്‍ ഡി....

എല്‍ഡിഎഫ് അധികാരത്തില്‍ വന്നാല്‍ 40 ലക്ഷം തൊഴിലവസരങ്ങള്‍, ഉയര്‍ന്ന ക്ഷേമപെന്‍ഷന്‍, 2040 വരെ വൈദ്യുതി ക്ഷാമം ഉണ്ടാവില്ലെന്ന് ഉറപ്പ് 

എല്‍ഡിഎഫ് അധികാരത്തില്‍ വന്നാല്‍ 40 ലക്ഷം തൊഴിലവസരങ്ങള്‍ ഉറപ്പുവരുത്തും. 10000 കോടിയുടെ ട്രാന്‍സ് ഗ്രിഡ് പദ്ധതി പൂര്‍ത്തികരിക്കും, ഇടുക്കി പദ്ധതിയുടെ....

കോണ്‍ഗ്രസും ബിജെപിയും നടത്തുന്നത് തട്ടിപ്പ് രാഷ്ട്രീയം ; എ വിജയരാഘവന്‍

കോണ്‍ഗ്രസും ബിജെപിയും നടത്തുന്നത് തട്ടിപ്പ് രാഷ്ട്രീയമെന്ന് സിപിഐഎം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍. ഇടതുപക്ഷത്തെ തകര്‍ക്കാന്‍ യുഡിഎഫും ബിജെപിയും തമ്മില്‍....

അന്വേഷണ ഏജന്‍സികളെക്കൊണ്ട് പിണറായിയെ ഭയപ്പെടുത്താമെന്ന് കരുതരുത്, തീയില്‍ കുരുത്തത് വെയിലത്ത് വാടില്ല ; പി സി ചാക്കോ

അന്വേഷണ ഏജന്‍സികളെക്കൊണ്ട് പിണറായിയെ ഭയപ്പെടുത്താമെന്ന് കരുതരുതെന്ന് പി സി ചാക്കോ. തീയില്‍ കുരുത്തത് വെയിലത്ത് വാടില്ലെന്നും പി സി ചാക്കോ....

അന്വേഷണ ഏജന്‍സികള്‍ക്ക് വിരട്ടാന്‍ കഴിയുന്നവര്‍ അല്ല കേരളം ഭരിക്കുന്നത് ; എ വിജയരാഘവന്‍

ഇഡിക്കെതിരെയും മറ്റ് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്ക് എതിരെയും രൂക്ഷ വിമര്‍ശനവുമായി സിപിഐ എം ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്‍. എല്‍ഡിഎഫ്....

ജനങ്ങൾ വിവരമില്ലാത്തവരെന്ന് കെ സുധാകരൻ

ജനങ്ങൾ വിവരമില്ലാത്തവരെന്ന് കെ സുധാകരൻ. പ്രസംഗിക്കുമ്പോൾ മുമ്പിൽ ഇരിക്കുന്നവർ വിവരം ഇല്ലാത്തവരാണ് എന്ന് മനസിൽ ഉണ്ടാകണമെന്ന് കെ സുധാകരൻ പറഞ്ഞു.....

ജനങ്ങളുടെ പ്രതീക്ഷ നിറവേറ്റുന്നതാണ് എല്‍ഡിഎഫ് പ്രകടന പത്രികയെന്ന് എ വിജയരാഘവന്‍

ജനങ്ങളുടെ പ്രതീക്ഷ നിറവേറ്റുന്നതാണ് പ്രകടന പത്രികയെന്നും അഴിമതിരഹിത ഭരണം എല്‍ഡിഎഫിന്റെ ഏറ്റവും വലിയഭരണ നേട്ടമാണെന്നും സിപിഐഎം ആക്ടിംഗ് സെക്രട്ടറി എ....

എല്‍ഡിഎഫ് പ്രകടന പത്രിക പുറത്തിറക്കി #LDF #BIGBREAKING

നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള വരുന്ന 5 വര്‍ഷത്തേക്കുള്ള എല്‍ഡിഎഫ് പ്രകടന പത്രിക പുറത്തിറക്കി. സിപിഐഎം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍ ഉള്‍പ്പെടെയുള്ള....

തൃപ്പൂണിത്തുറയില്‍ ബിജെപിയുമായി വോട്ട് കച്ചവടം നടത്തി വിജയിക്കാനാണ് യുഡിഎഫ് സ്ഥാനാര്‍ഥിയുടെ ശ്രമം: എം സ്വരാജ്

തൃപ്പൂണിത്തുറയില്‍ ബിജെപിയുമായി അവിശുദ്ധ ബാന്ധവത്തിലൂടെ വോട്ട് കച്ചവടം നടത്തി വിജയിക്കാനാണ് യു ഡി എഫ് സ്ഥാനാര്‍ഥി കെ ബാബുവിന്‍റെ ശ്രമമെന്ന്....

മുഖ്യമന്ത്രിക്കെതിരെ വ്യാജ മൊഴി നൽകാൻ സമ്മർദ്ദം; ഇ ഡിക്കെതിരെ പൊലീസ് കേസെടുത്തു

ഇ ഡിക്കെതിരെ പൊലീസ് കേസെടുത്തു. മുഖ്യമന്ത്രിക്കെതിരെ വ്യാജ മൊഴി നൽകാൻ സമ്മർദ്ദം ചെലുത്തിയതിനാണ് കേസ്. ക്രൈംബ്രാഞ്ചാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.....

കോഴിക്കോട് പത്തര കിലോ കഞ്ചാവുമായി രണ്ട് യുവാക്കള്‍ പിടിയില്‍

കോഴിക്കോട് കഞ്ചാവ് കടത്തിയവര്‍ പിടിയില്‍. കോഴിക്കോട് നഗരത്തിലെ ലോഡ്ജിലാണ് നിന്ന് പത്തര കിലോ കഞ്ചാവുമായി രണ്ട് യുവാക്കള്‍ പിടിയിലായത്. മട്ടന്നൂര്‍....

പേരാമ്പ്രയില്‍ വിമത കണ്‍വെന്‍ഷന്‍

സീറ്റ് വിഭജനത്തില്‍ പേരാമ്പ്രയില്‍ വിമത കണ്‍വെന്‍ഷന്‍ . പാര്‍ട്ടിയുടെ നടപടിക്കെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധയോഗങ്ങള്‍ സംഘടിപ്പിച്ചു. പൊന്നാനി സീറ്റ് ലീഗിന്....

Page 228 of 500 1 225 226 227 228 229 230 231 500