കേരളത്തെ തകര്‍ക്കാന്‍ യുഡിഎഫ് ബിജെപി ചങ്ങാത്തമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരളത്തിന്റെ മാറ്റം കണ്‍മുന്നില്‍ തൊട്ടറിയുന്ന ജനങ്ങള്‍ കോണ്‍ഗ്രസ്....
KERALA
വിവിധ സംസ്ഥാനങ്ങളില്‍ നിന്നും കിസാന്‍ സഭയുടെ നേതൃത്വത്തില്‍ കര്‍ഷകരുടെ പദയാത്രക്ക് തുടക്കമായി. ഹരിയാനയിലെ ഹന്‍സിയില്‍ നിന്നും ആരംഭിച്ച പദയാത്രക്ക് വിജൂ....
ഇത്തവണത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ലഭിക്കാനിടയുള്ള വോട്ടുകള്‍ തനിക്ക് ലഭിക്കുമെന്ന് തൃപ്പൂണിത്തറയിലെ യുഡിഎഫ് സ്ഥാനാര്‍ഥി കെ ബാബു. പണ്ട് ബിജെപിക്ക്....
സ്‌കറിയ തോമസിന് പ്രണാമമര്‍പ്പിച്ച് കേരളാ കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി. കേരളാ കോണ്‍ഗ്രസ്സ് കുടുംബത്തിലെ മുതിര്‍ന്ന അംഗമായിരുന്ന....
കിഫ്ബിയെക്കുറിച്ച് യാതൊരു ധാരണയും ഇല്ലാത്ത മഹാന്‍മാരാണ് ഇഡിയില്‍ തുടരുന്നതെന്ന് ധനമന്ത്രി തോമസ് ഐസക്. ഇവര്‍ പ്രാഥമിക ധാരണ പോലും ഇല്ലാത്തവരാണെന്നും....
കേരള കോണ്‍ഗ്രസ് നേതാവ് സ്‌കറിയാ തോമസിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. രണ്ടുതവണ ലോകസഭാംഗമെന്ന നിലയില്‍ പാര്‍ലമെന്റില്‍ കേരളത്തിന്റെ....
കോണ്‍ഗ്രസ്സ് വിട്ട് എന്‍സിപിയില്‍ ചേര്‍ന്ന മുതിര്‍ന്ന നേതാവ് പി സി ചാക്കോ ദില്ലിയില്‍ നിന്ന് നാട്ടില്‍ മടങ്ങിയെത്തി. രാവിലെ നെടുമ്പാശ്ശേരിയില്‍....
നാടിന്റെ വികസന നേട്ടങ്ങളും പ്രതീക്ഷകളും പങ്കുവെച്ച് കേരള പര്യടനം ആവേശോജ്വലമായി തുടുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള പര്യടനത്തിന്റെ രണ്ടാമത്തെ....
മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഒരു സ്ഥാനാര്‍ഥിയെ കണ്ടു പിടിക്കാന്‍ കോണ്‍ഗ്രസ് പെടാപ്പാട് പെടുകയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.....
സഹോദരി സഹോദരന്മാരെ നിങ്ങളുടെ ഇടയിലൂടെ വളര്‍ന്നുവന്ന ഒരുവനാണ് ഞാന്‍. ആ വാക്കുകള്‍ക്ക് എന്നത്തെയുംപോലെ ഉറപ്പുണ്ടായിരുന്നു. തുടര്‍ഭരണം നേടി കേരളജനതയ്ക്ക് കരുതലും....
കേരളത്തിലെ കോണ്‍ഗ്രസ്- ബിജെപി സഖ്യത്തെ കുറിച്ചുള്ള ഒ രാജഗോപാലിന്റെ പ്രതികരണം ചില മാധ്യമങ്ങള്‍ക്ക് വാര്‍ത്തയല്ലാത്തതെന്തുകൊണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ .....
വയനാട്ടില്‍ ഡി വൈ എഫ് ഐ ഒരു വ്യത്യസ്തമായ ചലഞ്ചിന് തുടക്കമിട്ടിരിക്കുകയാണ്. നിധികണ്ടെത്തലാണ് മത്സരം. എന്താണീ നിധിയെന്നറിയണ്ടേ. അഞ്ഞൂറ് ഓട്ടോറിക്ഷകള്‍.....
ദേശീയ ട്രിപ്പിള്‍ ജംപ് താരമായ മുരളിയും ട്രാക്കിലെ താരമായിരുന്ന ഇ എസ് ബിജിമോളും ഒരുമിച്ച് ജീവിതം തുടങ്ങിയ ശേഷം പാലക്കാട്....
വോട്ട് ചോദിച്ചെത്തിയ എംബി രാജേഷിന് വോട്ടും മാപ്പിളപ്പാട്ടിന്റെ മധുരവും നല്‍കി പട്ടിത്തറയിലെ അസ്ലം. പട്ടിത്തറ പഞ്ചാത്തിലെ പ്രചാരണത്തിനിടെയാണ് പട്ടിത്തറ കക്കാട്ടിരിയിലെ....
ടി പി രാമകൃഷ്ണന് കെട്ടിവെക്കാനുള്ള തുക വെള്ളിയൂര്‍ ക്യാപ്റ്റന്‍ ലക്ഷ്മി ചാരിറ്റബിള്‍ ആന്റ് എഡ്യൂക്കേഷണല്‍ ട്രസ്റ്റ് നല്‍കി. പേരാമ്പ്ര നിയമസഭാ....
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ കെ.മുഹമ്മദലിയുടെ പിന്തുണ ഇത്തവണ എല്‍.ഡി.എഫിന്. ആലുവയിലെ എല്‍.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയും മരുമകളുമായ ഷെല്‍ന....
അനുഭവത്തില്‍ നിന്ന് ഒരു പാഠവും കോണ്‍ഗ്രസ് നേതാക്കള്‍ പഠിയ്ക്കാറില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വയം വില്‍പനക്കുവെക്കുന്ന ചരക്കായി കോണ്‍ഗ്രസ് നേതാക്കള്‍....
മതനിരപേക്ഷ നിലപാടുള്ളവരെല്ലാം കേരളത്തിലെ ഇടതു സര്‍ക്കാരിനെ പ്രതീക്ഷയോടെ കാണുന്നുവെന്ന് മുഖ്യമന്ത്രി പിണരായി വിജയന്‍. കേള്‍ക്കുന്നവര്‍ പോലും ആശ്ചര്യപ്പെടുന്നു. പൊതുവിദ്യാഭ്യാസ മേഖലയില്‍....
നിയമ വിരുദ്ധമായ കാര്യങ്ങള്‍ക്ക് പോയാല്‍ ഈ മണ്ണില്‍ ആ വിരട്ടല്‍ നടക്കില്ല. ഇത് ഇടത് പക്ഷ മണ്ണാണെന്ന് മുഖ്യമന്ത്രി പിണറായി....
ഏറ്റവും ഭരണമികവിനുള്ള അംഗീകാരം കേരളത്തിന് ലഭിച്ചുവെന്നും അഴിമതി കൊടികുത്തിവാണ നാടിന്റെ ദുഷ്‌പേര് എല്‍ഡിഎഫ് വന്നതോടെ മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.....
ഷര്‍ട്ട് മാറുന്ന ലാഘവത്തോടെയാണ് കോണ്‍ഗ്രസുകാര്‍ ബിജെപിയിലേക്ക് മാറുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജമാഅത്തെ ഇസ്ലാമി കോണ്‍ഗ്രസ് പരാജയപ്പെട്ടാല്‍ പിന്നെ ബിജെപിയാണ്....
എലത്തൂരിൽ വിമതനെ നിർത്താനൊരുങ്ങി കോൺഗ്രസ് മണ്ഡലം കമ്മിറ്റി. KPCC നിർവാഹക സമിതി അംഗം UV ദിനേഷ് മണി വിമതനായി മത്സരിക്കും.....
കേരളത്തില്‍ ബിജെപി വോട്ട് മറിച്ചിട്ടുണ്ടെന്ന് എംഎൽഎയും മുതിർന്ന നേതാവുമായ ഒ രാജഗോപാൽ. ഒരു വാർത്ത ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഒ....