അമിത്ഷാ വര്‍ഗീയതയുടെ ആള്‍രൂപമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്ര മന്ത്രിയുടെ നിലയില്‍ അല്ല അമിത് ഷാ സംസാരിച്ചത്. സ്ഥാനത്തിന് നിരക്കാതെ....
KERALA
അമിത് ഷായോട് കുറിക്ക്‌കൊള്ളുന്ന ചോദ്യങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം എയര്‍പോര്‍ട്ട് പൂര്‍ണമായും കേന്ദ്രത്തിന്റെ നിയന്ത്രണത്തില്‍ അല്ലേ? ബി ജെ....
പ്രതിപക്ഷം സഞ്ചരിക്കുന്നത് അസാധാരണ വഴിയിലൂടെയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിസന്ധികളില്‍ നാടിനെ ഒരുമിച്ചു നിര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. അവിടെ ഭരണപക്ഷമെന്നോ....
പാലക്കാട് പട്ടാമ്പി മണ്ഡലത്തില്‍ സീറ്റിനെ ചൊല്ലി കോണ്‍ഗ്രസ് മുസ്ലീംലീഗ് തര്‍ക്കം നിലനിര്‍ക്കുന്നതിനിടെ മുസ്ലീം ലീഗിനെതിരെയും കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെയും പോസ്റ്റര്‍. സേവ്....
സിപി(ഐ)എം സംസ്ഥാന സെക്രട്ടറിയേറ്റ് സമാപിച്ചു. ജില്ലാ കമ്മിറ്റികളില്‍ നിന്നും വന്ന സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ സംബന്ധിച്ച് അന്തിമ പട്ടിക യോഗം തയ്യാറാക്കി.....
ഈ നാലര വര്‍ഷത്തിനിടയ്ക്ക് ഓഖി, നിപ്പാ, കൊറോണാ, പ്രളയം, എന്നീ മഹാവിപത്തുകള്‍ കേരളത്തില്‍ വന്നു. പക്ഷേ നമ്മള്‍ കുലുങ്ങിയില്ല കാരണം....
പാലാരിവട്ടത്ത് പുതിയ പാലം ഗതാഗത യോഗ്യമായതോടെ കൊച്ചിയിലെ ജനങ്ങളും വലിയ സന്തോഷത്തിലാണ്. പാലം ഗതാഗതത്തിനായി തുറന്നു നല്‍കുന്ന വേളയില്‍ നിരവധി....
കോഴിക്കോട് വേളത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ ഒരാള്‍ മരിച്ചു. പുറമേരി പെരുമുണ്ടശ്ശേരി സ്വദേശി സഫീര്‍ ആണ് മരിച്ചത്. കൂടെ ഉണ്ടായിരുന്നവര്‍ക്കായി തിരച്ചില്‍....
അസംബന്ധമായ വാര്‍ത്തകളാണ് വന്നതെന്ന് തെളിയിക്കുന്നതായിരിക്കും സ്ഥാനാര്‍ത്ഥി പട്ടികയെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി എ കെ ബാലന്‍. സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട ജനാധിപത്യ....
സര്‍ക്കാരിന്റെ കാര്യക്ഷമതയുടെ അടയാളമായി പാലാരിവട്ടം പാലം മാറിയെന്ന് സിപി(ഐ)എം ആക്ടിംഗ് സെക്രട്ടറി എ വിജയരാന്റെ അഭിമാന പദ്ധതികളില്‍ ഒന്നായ പാലാരിവട്ടം....
കുവൈത്തിലെ പ്രമുഖ സാമൂഹ്യ-സാംസ്‌കാരിക പ്രവര്‍ത്തകന്‍ സഗീര്‍ തൃക്കരിപ്പൂര്‍ നിര്യാതനായി. കോവിഡ് ബാധിച്ച് ഒരു മാസത്തോളമായി കുവൈത്ത് ജാബിര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു....
15 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് സംസ്ഥാനത്ത് രോഗം ബാധിച്ചത്. കണ്ണൂര്‍ 10, പാലക്കാട് 3, ഇടുക്കി, വയനാട് 1 വീതം....
കോഴിക്കോട് നന്ദിയില്‍ ട്രെയിന്‍ തട്ടി അമ്മയും കുഞ്ഞും മരിച്ചു. ആനക്കുളം സ്വദേശിനി ഹര്‍ഷയും രണ്ട് വയസ്സുള്ള കുഞ്ഞുമാണ് മരിച്ചത്. കോയമ്പത്തൂര്‍....
കെ എം ഷാജി വേണ്ടെന്നു കാസർകോട് മണ്ഡലം കമ്മറ്റി. മണ്ഡലം കമ്മറ്റി നൽകിയ പരിഗണനാ പട്ടികയിൽ കെ എം ഷാജിയുടെ....
ഇടുക്കി – അടിമാലി കുരിശുപാറയിൽ വയോധികനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. അറുപത്തിനാലുകാരനായ അറയ്ക്കൽ ഗോപിയെയായാണ് വീട്ടിനുള്ളിൽ മരിച്ച നിലയിൽ....
സ്ഥാനാർഥി പ്രഖ്യാപനം വൈകാതെ ഉണ്ടാകുമെന്ന് കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ. എം പിമാർ മത്സരരംഗത്ത് ഉണ്ടാകില്ലെന്നും....
നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഗ്രീന്‍ പ്രോട്ടോക്കോള്‍ ഉത്തരവ് പുറത്തിറങ്ങി. സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ പാര്‍ട്ടികളും പ്രചാരണത്തിനായി പിവിസി, പ്ലാസ്റ്റിക്, നൈലോണ്‍, പോളിസ്റ്റര്‍ എന്നിവയില്‍....
കേരള പൊലീസിന്‍റെ അഭിമാനമായ അശ്വാരൂഢസെനയ്ക്ക് 6 പതിറ്റാണ്ടിന്‍റെ പ്രൗഢി. രാത്രി പെട്രോളിംഗും പരേഡുമൊക്കെയായി ഈ 41 അംഗ സേന ഇപ്പോഴും....
ഇന്ന് പാലാരിവട്ടം പാലം ജനങ്ങൾക്ക് സ്വന്തമാകുകയാണ്…. ഉറപ്പോടെ പാലാരിവട്ടം പാലം പിണറായി സർക്കാർ ജനങ്ങൾക്ക് നൽകുമ്പോൾ അത് വെറും ഒരു....
മലപ്പുറം പുത്തനത്താണിയിൽ 14 കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ രണ്ടാനച്ഛന്‍ പൊലീസ് പിടിയില്‍. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് പെണ്‍കുട്ടിയെ ആശുപത്രിയിൽ....
തെയ്യച്ചമയത്തിനുള്ള അണിയലങ്ങൾ ഇനി കണ്ണൂർ ജില്ലയിലെ ആദിവാസി ഊരുകളിൽ നിന്നും തെയ്യക്കാവുകളിൽ എത്തും.കണ്ണൂർ ജില്ലാ പഞ്ചായത്താണ് പട്ടികവർഗ്ഗ വിഭാഗക്കാർക്കായി അണിയല....
100 വര്‍ഷം ഈട് ഉറപ്പോടെ പുതുക്കിപ്പണിത പാലാരിവട്ടം മേൽപ്പാലം ഇന്ന് ജനങ്ങൾക്ക് തുറന്നുകൊടുക്കും. യുഡിഎഫ് അഴിമതിയിൽ തകർന്ന പാലാരിവട്ടം മേൽപ്പാലം....
തെരഞ്ഞെടുപ്പ് ചൂടിലേക്ക് കടന്ന് ബംഗാള്‍. മുന്നണികള്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതോടെ തെരഞ്ഞെടുപ്പ് രംഗം സജീവമായി. നാളെ പ്രധാനമന്ത്രി നരേന്ദ്രമോദി ബംഗാളില്‍ എത്തും.....
ബി.ജെ.പിക്കും കോണ്‍ഗ്രസിനും വേണ്ടി കസ്റ്റംസ് വിടുവേല ചെയ്യുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കസ്റ്റംസിന്റെ നടപടി കേട്ടുകേള്‍വി ഇല്ലാത്തതാണ്. കസ്റ്റംസ് കമ്മിഷണര്‍....