കോഴിക്കോട് പെരുവണ്ണാമുഴിയിൽ നാടൻ തോക്കും പെരുമ്പാമ്പിൻ്റെ നെയ്യുമായി ഒരാൾ പിടിയിൽ. പരുത്തിപ്പാറ സ്വദേശി ജോൺസനിൽ നിന്ന് 2 നാടൻ തോക്കും പെരുമ്പാമ്പിൻ്റെ....
KERALA
വ്യാജ ടാക്സികൾക്കെതിരെ നിയമപരമായ നടപടി എടുക്കണമെന്ന് കേരള ടാക്സി ഡ്രൈവേഴ്സ് ഓർഗനൈസേഷൻ. കോഴിക്കോട് നന്മണ്ടയിൽ ചേർന്ന മേഖലാ സമ്മേളനം ഷൈജു....
കിഫ്ബി പദ്ധതിയ്ക്കെതിരെ അടിസ്ഥാന രഹിത ആരോപണങ്ങൾ ഉന്നയിക്കുന്ന പ്രതിപക്ഷത്തിനെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ‘സ്വന്തം മണ്ഡലത്തിൽ കിഫ്ബിയുടെ....
സംസ്ഥാനത്ത് കൊവിഡ് കുറയുന്ന പ്രവണതയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വ്യാഴാഴ്ച, സെപ്റ്റംബര്‍ 25ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ പ്രതിദിന രോഗബാധയാണ്....
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 2616 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 345, കൊല്ലം 258, തൃശൂര്‍ 248, എറണാകുളം 228,....
നഞ്ചിയമ്മയെ ആരും അത്രപെട്ടെന്നൊന്നും മറക്കില്ല. അട്ടപ്പാടിയിലെ ആദിവാസി ഊരില്‍ നിന്നും സിനിമാലോകത്തേക്ക് പാട്ടുംപാടിയെത്തിയ ആ ഗായികയെ. അയ്യപ്പനും കോശിയുമെന്ന ചിത്രത്തിലെ....
കോൺഗ്രസ് നേതൃത്വത്തിന് അന്ത്യശാസനവുമായി എ വി ഗോപിനാഥ്. ഉന്നയിച്ച വിഷയങ്ങളിൽ രണ്ട് ദിവസത്തിനകം കെപിസിസി നിലപാട് വ്യക്തമാക്കിയില്ലെങ്കിൽ സ്വന്തം നിലയിൽ....
സീറ്റിനായി നേതാക്കള്‍ സമ്മര്‍ദം ശക്തമാക്കിയതോടെ മുസ്ലിം ലീഗിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയം വൈകുന്നു. കൊണ്ടോട്ടി, ഏറനാട്, കോട്ടയ്ക്കല്‍, വേങ്ങരെ സീറ്റുകളൊഴികെ എല്ലാമണ്ഡലങ്ങളിലും....
മട്ടന് ഏവര്‍ക്കും പ്രിയപ്പെട്ട ഒന്നാണ്. കല്യാണ ചടങ്ങുകള്‍ക്കും മറ്റു വിശേഷപ്പെട്ട ആഘോഷങ്ങളിലും മട്ടന് പ്രധാന സ്ഥാനമുണ്ട്. അതേപോലെ ഏറ്റവും രുചികരവും....
താജ്മഹലില്‍ വ്യാജബോംബ് ഭീഷണി. ഉത്തര്‍പ്രദേശിലെ ഫിറോസാബാദില്‍ നിന്നാണ് ബോംബ് വെച്ചതായി ഫോണ് സന്ദേശം എത്തിയതെന്ന് ആഗ്രയുടെ സുരക്ഷാ ചുമതലയുള്ള എസ്പി....
സിക്കിം ലോട്ടറി സംബന്ധിച്ച ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. ലോട്ട് എടുക്കുന്ന സമയത്ത് ടാക്‌സ് ഈടാക്കുന്നത് ഭരണഘടന വിരുദ്ധമാണെന്ന....
പുനര്‍നിര്‍മ്മിച്ച പാലാരിവട്ടം പാലം ഉടന്‍ സര്‍ക്കാരിന് കൈമാറും. ഭാരപരിശോധന ഉള്‍പ്പടെ പൂര്‍ത്തിയായ സാഹചര്യത്തിലാണ്, ഡിഎംആര്‍സി, പാലം സര്‍ക്കാരിന് കൈമാറുന്നത്.കരാറുകാരായ ഊരാളുങ്കല്‍....
സീറ്റ് നിഷേധം, വനിതാ ലീഗില്‍ അമര്‍ഷം പുകയുന്നു. സീറ്റ് ആവശ്യപ്പെട്ട് നല്‍കിയ കത്തിന് ലീഗ് നേതൃത്വം പരിഗണന നല്‍കിയില്ലെന്ന് ആക്ഷേപം.....
ജോസഫിന് കൂടുതല്‍ സീറ്റുകള്‍ നല്‍കാനുള്ള നീക്കത്തിനെതിരെ കോട്ടയത്ത് കോണ്‍ഗ്രസില്‍ കലാപം ശക്തമാകുന്നു. രണ്ടില്‍ കൂടുതല്‍ സീറ്റുകള്‍ നല്‍കാന്‍ പാടില്ലെന്ന് ജില്ലയിലെ....
രണ്ടില ചിഹ്ന പ്രശ്‌നത്തില്‍ പിജെ ജോസഫ് വിഭാഗം സുപ്രീം കോടതിയെ സമീപിച്ചു. ചിഹ്നം ജോസ് കെ മാണി വിഭാഗത്തിനു നല്‍കാനുള്ള....
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഗായികയാണ് ശ്രേയാ ഘോഷാല്‍. ആരെയും ആകര്‍ഷിക്കുന്ന മാസ്മരിക ശബ്ദംകൊണ്ട് ലോകമൊട്ടാകെയുള്ള സംഗീതാരാധകരുടെ മനസ്സ് കീഴടക്കിയ ഗായിക.മലയാളിയല്ലെങ്കിലും....
സീറ്റ് തര്‍ക്കങ്ങള്‍ രൂക്ഷമാകുന്ന കോണ്‍ഗ്രസിനെ വീണ്ടും പ്രതിസന്ധിയിലാക്കി ജോസഫ് വിഭാഗം. തങ്ങള്‍ക്ക് കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍, പേരാമ്പ്ര സീറ്റുകള്‍ വിട്ടു നല്‍കണമെന്ന്....
കടലില്‍ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി കരയ്ക്കെത്തിച്ച രക്ഷാദൗത്യം സംഘത്തിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരെയും മത്സ്യത്തൊഴിലാളികളെയും മറ്റെല്ലാവരെയും അഭിനന്ദിച്ച് മന്ത്രി മേഴ്സിക്കുട്ടിയമ്മ. ഫെയ്സ്ബുക്ക്....
ചേരാനല്ലൂർ എടയക്കുന്നത്ത് മാരക ലഹരിയായ LSD സ്റ്റാമ്പുകളുമായി രണ്ട് യുവാക്കൾ പിടിയിൽ. ആലുവ എടയാർ സ്വദേശികളായ അമീർ (23), ഫയസ് (22) എന്നിവരാണ്....
മിൽമയുടെ കൊല്ലം തേവള്ളിയിലുള്ള ഡയറിയിൽ ഒരു ലക്ഷം രൂപയുടെ പാൽ മറിച്ചുവിറ്റു. സംഭവവുമായി ബന്ധപ്പെട്ട് താൽക്കാലിക ജീവനക്കാരൻ അറസ്‌റ്റിലായി. നാല്....
മത്സ്യബന്ധനത്തിന് പോയ ബോട്ട് അപകടത്തില്‍ പെട്ട് കടലില്‍ കുടുങ്ങിയ 6 മത്സ്യത്തൊഴിലാളികളെ രക്ഷപെടുത്തി. അപകടത്തില്‍ ബോട്ടിന്റെ ഒരു ഭാഗം മുങ്ങുകയായിരുന്നു.....
സീറ്റ് ചർച്ചയിൽ യുഡിഎഫിനെ പ്രതിസന്ധിയിലാക്കി കേരള കോൺഗ്രസ് ജോസഫ് വിഭാഗം. പന്ത്രണ്ട് സീറ്റ് വേണമെന്ന നിലപാടിൽ ജോസഫ് വിഭാഗം ഉറച്ച്....
കളളപ്പണം വെളുപ്പിക്കല്‍ കേസില്‍ വി കെ ഇബ്രാഹിംകുഞ്ഞിന് ഇഡിയുടെ നോട്ടീസ്. ഈ മാസം 22ന് ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് നോട്ടീസ്. പാലാരിവട്ടം....
കൊവിഡ് രോഗികളുടെ ഏണ്ണം ഉയരുന്ന സാഹചര്യത്തില്‍ മഹാരാഷ്ട്ര ആശങ്കയില്‍. 9,855 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ മഹാരാഷ്ട്രയില്‍ രോഗം ബാധിച്ചത്.....