പ്രഖ്യാപനങ്ങളോ പ്രതീക്ഷകളോ അല്ല ഈ സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കിയതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ജനങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കിയ....
KERALA
വയനാട്ടില്‍ കോണ്‍ഗ്രസില്‍ വീണ്ടും രാജി വയനാട്ടിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ കെ വിശ്വനാഥന് പാര്‍ട്ടിയില്‍ നിന്ന് രാജി വച്ചു.....
വാക്‌സിനേഷന് വേണ്ടി ആയിരത്തോളം സെന്ററുകള്‍ തയ്യാറെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. മുഖ്യമന്ത്രിയും മന്ത്രിമാരും ഉടന്‍ വാക്‌സിന്‍ സ്വീകരിക്കുമെന്നും മന്ത്രി....
സംയുക്ത പണിമുടക്ക് പെട്രോള്‍ ഡീസല്‍ വിലവര്‍ധനവില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് നടക്കുന്ന വാഹന പണിമുടക്കിനോടനുബന്ധിച്ച് നാളെ നടത്താനിരുന്ന പരീക്ഷകളെല്ലാം മാറ്റി വെച്ചു.....
താങ്ങും ബലവും ശക്തിയും സ്ഥൈര്യവും നിശ്ചയദാര്‍ഢ്യവും ചങ്കൂറ്റവും സര്‍ക്കാരില്‍ കണ്ട ജനതയുടെ ആത്മവിശ്വാസമാണ് എല്‍ഡിഎഫ് എന്ന് ധനന്ത്രി തോമസ് ഐസക്ക്.....
സംസ്ഥാനത്ത് വൈറസ് വ്യാപനം കുറയുന്നതിന്റെ സൂചന നൽകി കേരളത്തിൽ ‘ആർ വാല്യു’ (റീപ്രൊഡക്‌ഷൻ നമ്പർ) കുറയുന്നു. കേരളത്തിന്‍റെ ആർ വാല്യു....
കെടാമംഗലം സദാനന്ദൻ സ്മാരക കലാ സാംസ്‌കാരിക വേദിയുടെ 2020 ലെ കെടാമംഗലം അവാർഡുകൾ പ്രഖ്യാപിച്ചു. “കാഥിക രത്ന “(കഥാപ്രസംഗം) അയിലം....
ഇന്ധനവിലവര്‍ധനവിന് ഇടയാക്കുന്ന കേന്ദ്രസര്‍ക്കാര്‍ നയം തിരുത്തണമെന്നാശ്യപ്പെട്ട് സംയുക്ത സമരസമിതി സംഘടിപ്പിക്കുന്ന വാഹനപണിമുടക്ക് ചൊവ്വാഴ്ച. രാവിലെ ആറു മുതല്‍ വൈകിട്ടു ആറു....
പൊതുവിദ്യാഭ്യാസ മേഖലയെ അന്താരാഷ്ട്ര നിലവാരത്തിലേയ്ക്ക് 5 വര്‍ഷം കൊണ്ട് കെെപിടിച്ചുയര്‍ത്തിയ ഈ സര്‍ക്കാരിനുള്ളതാണ് സ്‌കൂളിൽ പോകുന്ന കുഞ്ഞുങ്ങളുള്ള ഓരോ കുടുംബത്തിന്റെയും....
പി.എസ്.സി നിയമനങ്ങളിലെ കളളകഥകള്‍ക്കെതിരെ യുവജനങ്ങളുടെ പ്രതിഷേധം. യുവ മഹാസംഗമം എന്ന പേരിട്ട പരിപാടിയിലാണ് പതിനായിരങ്ങള്‍ ശംഖുമുഖം കടല്‍തീരത്ത് ഒത്തുചേര്‍ന്നത്. രാഹുല്‍....
അനധികൃത പരസ്യ ബോര്‍ഡുകള്‍ ഇന്നു ഫെബ്രുവരി 28 മുതല്‍ നീക്കംചെയ്യണമെന്ന് നിര്‍ദേശം. തിരുവനന്തപുരം ജില്ലയില്‍ പൊതുനിരത്തുകളില്‍ സ്ഥാപിച്ചിട്ടുള്ള മുഴുവന്‍ അനധികൃത....
കാസര്‍ഗോഡ് കസബ സ്വദേശി ശിശുപാലന്റെയും സുമിത്രയുടെയും വീടു കണ്ട് അത്ഭുതപ്പെട്ട് ഫിഷറീസ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ. വ്യത്യസ്തമായ ഈ വീട് ഇപ്പോള്‍....
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നടന്ന ദക്ഷിണ മേഖല ജൂനിയര്‍ അത്‌ലറ്റിക് മീറ്റില്‍ തമിഴ്നാട് ജേതാക്കളായി. 35 സ്വര്‍ണം ഉള്‍പ്പെടെ 722 പോയിന്റ്....
2021ലെ എല്‍ഡിഎഫിലെ നിയമസഭ തിരഞ്ഞെടുപ്പ് പ്രചരണ വാക്യമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ ചര്‍ച്ചാവിഷയം. ‘ ഉറപ്പാണ് എല്‍ഡിഎഫ് ‘എന്ന പ്രധാന മുദ്രാവാക്യത്തിന്....
രാഹുല്‍ ഗാന്ധിയ്ക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ബിജെപിയെ നേരിടേണ്ട പ്രദേശങ്ങളില്‍ രാഹുല്‍ ഗാന്ധിയെ കണ്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. രാഹുല്‍....
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 3254 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 387, കോട്ടയം 363, മലപ്പുറം 354, എറണാകുളം 352,....
സംസ്ഥാനത്ത് മാര്‍ച്ച് ഒന്നുമുതല്‍ രണ്ടാംഘട്ട കോവിഡ് 19 വാക്‌സിനേഷനുള്ള രജിസ്‌ട്രേഷന്‍ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. 60 വയസിന് മുകളില്‍....
കുഞ്ഞാലിക്കുട്ടി തന്റെ സ്വത്ത് വിവരങ്ങള്‍ ശേഖരിക്കുന്ന തിരക്കിലാണന്ന് മന്ത്രി കെ ടി ജലീല്‍. അല്ലായെങ്കില്‍ കുഞ്ഞാലിക്കുട്ടി സാഹിബ് അത് നിഷേധിക്കട്ടെയെന്നും....
ഏഴാം ക്ലാസുകാരി സ്‌നേഹയെന്ന പെണ്‍കുട്ടിയുടെ ഈ വരികള്‍ ഉദ്ധരിച്ചാണ് ധനമന്ത്രി തോമസ് ഐസക് ഇക്കൊല്ലത്തെ ബജറ്റ് പ്രസംഗം ആരംഭിച്ചത്. സ്‌നേഹയെ....
സമൂഹത്തില്‍ ഒതുങ്ങിക്കൂടിക്കഴിയുന്നവര്‍ക്കും, പാവപ്പെട്ടവര്‍ക്കും, രോഗികള്‍ക്കും, ഭവനമില്ലാതെ തെരുവിലലയുന്നവര്‍ക്കും, വൃദ്ധര്‍ക്കുമെല്ലാം പിണറായി സര്‍ക്കാരിനെ മറക്കാനാവില്ല. കാരണം, അഞ്ച് വര്‍ഷത്തിനുള്ളില്‍ ഒരു സര്‍ക്കാരിന്....
കോവിഡ് പ്രതിസന്ധിയുടെ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ വിഷു, ഈസ്റ്റര്‍ കിറ്റ് ഏപ്രിലില്‍ നല്‍കിത്തുടങ്ങും. നിലവിലുള്ള ഭക്ഷണ കിറ്റ് വിതരണത്തിന്റെ ഭാഗമായാണ്....
ആറ്റുകാല്‍ ദേവിക്ക് പൊങ്കാലയര്‍പ്പിച്ച് കേരളത്തിന്റെ വാനമ്പാടി കെ എസ് ചിത്ര. സ്വന്തം വീട്ടില്‍ പൊങ്കാലയര്‍പ്പിക്കുന്ന ചിത്രം ചിത്രതന്നെയാണ് ഫേസ്ബുക്കില്‍ പങ്കുവെച്ചത്.....
2016 മുതൽ എയിഡഡ് സ്കൂളുകളിൽ നിയമിതരായ നാലായിരത്തിൽപ്പരം അദ്ധ്യാപകരുടെയും അനദ്ധ്യാപകരുടെയും നിയമനാംഗീകാരത്തിനുള്ള തടസ്സങ്ങൾ പരിഹരിച്ച് സർക്കാർ ഉത്തരവിറങ്ങി. മൂവായിരത്തിയഞ്ഞൂറോളം വരുന്ന....
എല്‍.ഡി.എഫിന് അനുകൂലമായ സാഹചര്യമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ശബരിമല വിഷയത്തിൽ സർക്കാർ ഒരു നിലപാടും മാറ്റിയിട്ടില്ലെന്നും കാനം....