KERALA

‘കേരളം വ്യവസായ സൗഹൃദമാണെന്നതിന് തെളിവാണ് ഐ ബി എസിൻ്റെ പുതിയ ക്യാമ്പസ്’: മുഖ്യമന്ത്രി

കേരളം വ്യവസായ സൗഹൃദമാണെന്നതിന് തെളിവാണ് ഐ ബി എസിൻ്റെ പുതിയ ക്യാമ്പസ് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളം വ്യവസായ....

കേരളത്തിന്റെ കടമെടുപ്പ് പരിധി കൂട്ടില്ലെന്ന് കേന്ദ്രം; സുപ്രീംകോടതിയിൽ സത്യവാങ്മൂലം

കേരളത്തിന്റെ കടമെടുപ്പ് പരിധി കൂട്ടില്ലെന്ന് കേന്ദ്രം. സുപ്രീം കോടതിയിൽ കേന്ദ്രം സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് സാമ്പത്തിക പ്രതിസന്ധി കേരളത്തിന്‍റെ വീഴ്ചയെന്ന് പരാമർശിച്ചിരിക്കുന്നത്.....

‘അഞ്ച് വർഷത്തിനകം ദാരിദ്ര്യത്തിൽ നിന്ന് മുക്തമാക്കുന്ന നാടായി കേരളം മാറും’: ഗോവിന്ദൻ മാസ്റ്റർ

അഞ്ച് വർഷത്തിനകം അതിദരിദ്രരെ മുഴുവൻ ദാരിദ്ര്യത്തിൽ നിന്ന് മുക്തമാക്കുന്ന നാടായി കേരളം മാറുമെന്ന് സി പി ഐ എം സംസ്ഥാന....

വണ്ടിപ്പെരിയാര്‍ കേസ്; അന്വേഷണ ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

വണ്ടിപ്പെരിയാര്‍ കേസ് അന്വേഷണ ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. വണ്ടിപ്പെരിയാര്‍ പൊക്‌സോ കേസില്‍ പൊലിസ് ഇന്‍സ്‌പെക്ടര്‍ ടിഡി സുനില്‍കുമാറിനെ അന്വേഷണ വിധേയമായാണ് സസ്‌പെന്‍ഡ്....

ആരോഗ്യ രംഗത്ത് കേരളം മാതൃക: ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് പുറത്ത്

പാലിയേറ്റീവ് പരിചരണ രംഗത്ത് കേരളം വിജയകരമായ മാതൃകയാണെന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട്. സാന്ത്വന പരിചരണത്തില്‍ കേരളം പിന്തുടരുന്ന സവിശേഷ മാതൃകയ്ക്കാണ്....

‘സംസ്ഥാനത്തെ എല്ലാ താലൂക്ക് ആശുപത്രികളിലും ദന്തല്‍ യൂണിറ്റ് ഉടന്‍ യാഥാര്‍ത്ഥ്യമാകും’: മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്തെ എല്ലാ താലൂക്ക് ആശുപത്രികളിലും ദന്തല്‍ യൂണിറ്റ് ഉടന്‍ യാഥാര്‍ത്ഥ്യമാകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആര്‍ദ്രം മാനദണ്ഡ....

പത്തനംതിട്ടയില്‍ പച്ചക്കറി ലോറിയും പിക്കപ്പ് വാനും കൂട്ടിയിടിച്ച് രണ്ടു മരണം

പത്തനംതിട്ട കോഴഞ്ചേരി റോഡില്‍ പുന്നലത്ത് പടിയില്‍ പച്ചക്കറി ലോറിയും പിക്കപ്പ് വാനും കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു. ഇടിയുടെ ആഘാതത്തില്‍ പിക്കപ്പ്....

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ ഒളിയമ്പുമായ് ഗോവ ഗവര്‍ണര്‍

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ ഒളിയമ്പുമായ് ഗോവ ഗവര്‍ണര്‍ പിഎസ് ശ്രീധരന്‍പിള്ള. ഗവര്‍ണര്‍ക്ക് രാഷ്ട്രീയമില്ലെങ്കിലും എന്റെ രാഷ്ട്രീയം എന്താണെന്ന് എല്ലാവര്‍ക്കും....

മോദി സര്‍ക്കാരിന് കീഴില്‍ ജനാധിപത്യ-മതേതര വ്യവസ്ഥ തകര്‍ന്നുകൊണ്ടിരിക്കുന്നു:ഐഎന്‍എല്‍

നരേന്ദ്ര മോദി സര്‍ക്കാരിന് കീഴില്‍ ജനാധിപത്യ-മതേതര വ്യവസ്ഥ പൂര്‍ണമായും തകര്‍ന്നുകൊണ്ടിരിക്കുകയാണെന്നും ഏകപ്രതീക്ഷ ഭരണഘടനയിലാണെന്നും ഐഎന്‍എല്‍ സംസ്ഥാന പ്രസിഡന്റ് അഹമ്മദ് ദേവര്‍കോവില്‍....

കേന്ദ്രത്തിനെതിരായ സമരം തന്നെയാണ് കേരളം തീരുമാനിച്ചത്: മന്ത്രി കെ രാജന്‍

കേന്ദ്രത്തിനെതിരായ സമരം തന്നെയാണ് കേരളം തീരുമാനിച്ചതെന്നും അതില്‍ സംശയം ഉന്നയിച്ചത് ആരാണെന്ന് അറിയില്ലെന്നും മന്ത്രി കെ രാജന്‍. ഇടതുമുന്നണിക്കോ സര്‍ക്കാറിനോ....

മാത്യു കുഴല്‍നാടന് ഓരോ ദിവസവും ഓരോ വെളിപ്പെടുത്തല്‍, അവ അത് പോലെ മരിച്ചു പോകുന്നു: മന്ത്രി കെ രാജന്‍

മാത്യു കുഴല്‍നാടന്‍ വിഷയത്തില്‍ പ്രതികരണവുമായി മന്ത്രി കെ രാജന്‍. അനധികൃതമായി ഭൂമി കൈവശം വച്ചാല്‍ ചട്ട പ്രകാരം നടപടി ഉണ്ടാകുമെന്ന്....

കേരളത്തെ ടെക്നോളജി സ്പോര്‍ട്സിന്റെ കേന്ദ്രമാക്കും: മന്ത്രി പി രാജീവ്

അതിവേഗം വളരുന്ന വ്യവസായ മേഖലയായി കായിക രംഗം മാറിയെന്നും കേരളത്തെ ടെക്നോളജി സ്പോര്‍ട്‌സിന്റെ ഹബ്ബാക്കി മാറ്റുമെന്ന് വ്യവസായ മന്ത്രി പി.....

വീട്ടുകാർക്ക് ഭക്ഷണത്തിൽ ലഹരി കലർത്തി നൽകി മോഷണം; കൃത്യം നടത്തിയത് വീട്ടുജോലിക്കാരിയായ നേപ്പാള്‍ സ്വദേശിനി

വീട്ടുജോലിക്കാരിയായ നേപ്പാള്‍ സ്വദേശിനി ഭക്ഷണത്തില്‍ ലഹരി കലര്‍ത്തി വീട്ടുകാർക്ക് നൽകി സ്വര്‍ണ്ണവും പണവും മോഷ്ടിച്ചു. വർക്കലയിലാണ് സംഭവം. അഞ്ചംഗ സംഘമാണ്....

സംസ്ഥാനത്ത് സ്വർണവില മാറ്റമില്ലാതെ തുടരുന്നു

സംസ്ഥാനത്ത് തുടര്‍ച്ചയായ നാലാം ദിവസവും സ്വര്‍ണവിലയില്‍ മാറ്റമില്ലാതെ തുടരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 46,240 രൂപയാണ്. ഗ്രാമിന് 5780....

20 കോടിയുടെ ഭാഗ്യശാലി ആരെന്ന് അറിയാൻ ഇനി മണിക്കൂറുകൾ മാത്രം; ക്രിസ്മസ് -ന്യൂ ഇയര്‍ നറുക്കെടുപ്പ് ഇന്ന്

ക്രിസ്മസ് -ന്യൂ ഇയര്‍ ബമ്പറിൻ്റെ നറുക്കെടുപ്പ് ഇന്ന് നടക്കും. 20 കോടിയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം ഒരു കോടി....

സംസ്ഥാനത്ത് എട്ട് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ ഇനി ഹയർസെക്കണ്ടറി; കരടുചട്ടം പുറത്തിറക്കി സർക്കാർ

സ്കൂൾ അധ്യാപക തസ്തികയും വിദ്യാഭ്യാസവകുപ്പിലെ ഉദ്യോഗസ്ഥഘടനയും പരിഷ്കരിക്കാനൊരുങ്ങി സർക്കാർ . ഖാദർകമ്മിറ്റി റിപ്പോർട്ട് പ്രകാരം ‘ഹൈസ്കൂൾവിഭാഗം’ ഇനി ഇല്ല. ഹൈസ്കൂൾ-....

നവംബര്‍ ഒന്നോടെ കേരളം ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റല്‍ സാക്ഷരതാ സംസ്ഥാനമാകും

നവംബര്‍ ഒന്നോടെ കേരളം ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റല്‍ സാക്ഷരതാ സംസ്ഥാനമാകും. ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍....

മുംബൈയ്‌ക്കെതിരെ നാണംകെട്ട തോല്‍വി; തൊട്ടതൊല്ലാം പിഴച്ച് സഞ്ജുവും കൂട്ടരും

രഞ്ജി ട്രോഫി ക്രിക്കറ്റില്‍ മുംബൈക്കെതിരെ കേരളത്തിന് നാണംകെട്ട തോല്‍വി. 327 റണ്‍സ് വിജലക്ഷ്യം പിന്തുടര്‍ന്ന കേരളം 232 റണ്‍സിനാണ് കനത്ത....

മനുഷ്യച്ചങ്ങലയില്‍ അണിനിരന്ന് ലക്ഷങ്ങള്‍; പ്രതിഷേധച്ചങ്ങല തീര്‍ത്ത് ഡിവൈഎഫ്‌ഐ

കേന്ദ്ര സര്‍ക്കാരിന്റെ അവഗണനയ്‌ക്കെതിരെ പ്രതിഷേധിച്ച് കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ മനുഷ്യച്ചങ്ങലയെന്ന പ്രതിഷേധച്ചങ്ങല തീര്‍ത്ത് ഡിവൈഎഫ്‌ഐ. സംസ്ഥാനത്തിനെതിരെയുള്ള വിവേചനപരമായ കേന്ദ്ര....

മുല്ലപെരിയാരിൽ സുരക്ഷ പരിശോധന; കേരളത്തിന്റെ ആവശ്യത്തിനെതിരെ തമിഴ്നാട് സുപ്രീം കോടതിയിൽ

മുല്ലപെരിയാരിൽ സുരക്ഷ പരിശോധന നടത്തണമെന്ന കേരളത്തിന്റെ ആവശ്യത്തിനെതിരെ തമിഴ്നാട് സുപ്രീം കോടതിയിൽ. പരിശോധന നടത്താൻ ഉള്ള അവകാശം തമിഴ്നാടിന് മാത്രം.....

വികസിത രാജ്യങ്ങള്‍ക്കൊപ്പം കേരളത്തെ ഉയര്‍ത്തുകയാണ് ലക്ഷ്യം: എം വി ഗോവിന്ദന്‍ മാസ്റ്റര്‍

പണമൂലധനത്തെയും വിജ്ഞാന മൂലധനത്തെയും ഫലപ്രദമായി ഉപയോഗപ്പെടുത്തി കേരളത്തെ ഒരു പുതിയ കേരളമാക്കി മാറ്റാന്‍ കഴിയുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം....

ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും അടിസ്ഥാന സൗകര്യമൊരുക്കും: ഗതാഗത മന്ത്രി ഗണേഷ് കുമാര്‍

കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും കിടക്കാന്‍ ഫാനടക്കമുള്ള മുറി, ശൗചാലയം തുടങ്ങിയ അടിസ്ഥാനസൗകര്യം ഒരുക്കുമെന്ന് ഗതാഗത മന്ത്രി ഗണേഷ് കുമാര്‍ വ്യക്തമാക്കി.....

മനോരമയ്ക്ക് പറ്റിയ പറ്റേ… തുറന്നു നോക്കിയത് ഏതോ ചൈനീസ് ആപ്പ്; കെ സ്മാര്‍ട്ട് സ്മാര്‍ട്ട് തന്നെ

സർക്കാരിനെതിരെ മനോരമ കൊണ്ടുവന്ന പുതിയ വ്യാജ വാർത്തയും പൊളിച്ചടുക്കി സോഷ്യൽ മീഡിയ. കെ സ്മാർട്ട് ആപ് പ്രവർത്തനരഹിതമാണ്‌ എന്ന മനോരമയുടെ....

200ഓളം പേര്‍ക്ക് തൊഴിലവസരം; അമേരിക്കന്‍ ക്ലിനിക്കല്‍ ഡാറ്റ അനലിസ്റ്റ് കമ്പനിയായ കാറ്റലിസ്റ്റ് കേരളത്തില്‍

പ്രശസ്തമായ അമേരിക്കന്‍ ക്ലിനിക്കല്‍ ഡാറ്റ അനലിസ്റ്റ് കമ്പനിയായ കാറ്റലിസ്റ്റ് കേരളത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു. കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ ആരംഭിച്ച കമ്പനിയുടെ പ്രവര്‍ത്തനോദ്ഘാടനം മന്ത്രി....

Page 24 of 484 1 21 22 23 24 25 26 27 484