തിരുവനന്തപുരം: വെള്ളിയാഴ്ച സംസ്ഥാനത്ത് 4,06,500 ഡോസ് വാക്‌സിനുകള്‍ എത്തുമെന്ന് കേന്ദ്രം അറിയിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍....
KERALA
കൈറ്റിന്‍റെ ‘ഫസ്റ്റ്ബെല്‍’ പ്ലാറ്റ്ഫോമിന് ദേശീയ പുരസ്കാരം.കോവിഡ് പ്രതിസന്ധിക്കാലത്ത് കേരളത്തിലെ 45 ലക്ഷം കുട്ടികള്‍ക്ക് ഡിജിറ്റല്‍ ക്ലാസുകള്‍ ലഭ്യമാക്കുന്നതിനായി സാങ്കേതിക വിദ്യകള്‍....
ദേശീയപാത 66 ആറുവരിയാക്കുന്നതിന്‍റെ ആദ്യ റീച്ച് കരാർ ഊരാളുങ്കൽ സൊസൈറ്റിക്ക്. 1,704 കോടി രൂപയ്ക്കാണ് കരാർ സൊസൈറ്റിക്ക് ലഭിച്ചത്. കാസർകോട്....
മൺമറഞ്ഞ മലയാള സിനിമയുടെ മുത്തശ്ശൻ ഉണ്ണികൃഷണൻ നമ്പൂതിരിക്ക് തലശ്ശേരിയിൽ നടക്കുന്ന കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ആദരം. ദേശാടനം എന്ന....
എൽ ഡി എഫ് വടക്കൻ മേഖലാ വികസന മുന്നേറ്റ ജാഥ പാലക്കാട് ജില്ലയിലെ പര്യടനം പൂർത്തിയാക്കി തൃശൂർ ജില്ലയിലേക്ക് പ്രവേശിച്ചു.....
ഇക്കഴിഞ്ഞ അഞ്ചുവര്‍ഷം കേരളത്തിന്റെ ചരിത്രത്തില്‍ ഇതുവരെയും അടയാളപ്പെടുത്താത്തത്ര വികസനങ്ങള്‍ ആയിരുന്നു പിണറായി വിജയന്‍ സര്‍ക്കാര്‍ കേരള ജനതയ്ക്ക് വേണ്ടി നല്‍കിയത്.....
യുഎന്‍ സംഘടിപ്പിച്ച പരിപാടിയിലല്ലാതെ മറ്റൊരു പരിപാടിയിലും മന്ത്രി മേഴ്സിക്കുട്ടിയമ്മ പങ്കെടുത്തിട്ടില്ലെന്ന് മുന്‍ യു.എന്‍ ഉദ്യോഗസ്ഥന്‍ സജി തോമസ്. ലോകത്തിന് മുന്നില്‍....
സ്‌ക്രീനിംഗ് പരീക്ഷകളില്‍ ഉദ്യോഗാര്‍ഥികള്‍ക്ക് അവസരം നഷ്ടമാകില്ലെന്ന് പിഎസ്.സി ചെയര്‍മാന്‍.സ്‌ക്രീനിംഗ് പരീക്ഷകള്‍ ഉദ്യോഗാര്‍ത്ഥികള്‍ കാലങ്ങളായി ആവശ്യപ്പെടുന്നതാണെന്നും പി.എസ്.സി ചെയര്‍മാന്‍ പറഞ്ഞു. അതേസമയം....
തിരുനെല്ലി കാട്ടില്‍ പോലീസ് വെടിയേറ്റു മരിച്ച വര്‍ഗീസിന്റെ സഹോദരങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. വര്‍ഗീസിന്റെ സഹോദരങ്ങളായ മറിയക്കുട്ടി,....
കേരളത്തില്‍ നിന്നും തമിഴ്നാട്ടിലേക്ക് യാത്രചെയ്യുന്നവര്‍ക്ക് നിയന്ത്രണം. യാത്രക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി നീലഗിരി ജില്ലാ കളക്ടര്‍ ഉത്തരവിറക്കി. നാളെ....
സംസ്ഥാനത്ത് സ്‌പോര്‍ട്‌സ് രംഗത്ത് അടിസ്ഥാന സൗകര്യ വികസനം കൊണ്ടുവരുന്നതിന് സ്‌പോര്‍ട്‌സ് കേരള ലിമിറ്റഡ് എന്ന പൊതുമേഖലാ കമ്പനി രൂപീകരിക്കാന്‍ മന്ത്രിസഭ....
നിയമസഭാംഗമായിരിക്കെ അന്തരിച്ച കെ.വി. വിജയദാസിന്റെ മക്കളില്‍ ഒരാള്‍ക്ക് എന്‍ട്രി കേഡറില്‍ ജോലി നല്‍കാന്‍ തീരുമാനിച്ച് മന്ത്രിസഭായോഗത്തില്‍ തീരുമാനം. അതിക്രമത്തിനിരയായി മരണപ്പെടുന്ന....
ഐടി, ഐടി അനുബന്ധ മേഖലയില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ ക്ഷേമത്തിന് പ്രത്യേക പദ്ധതി രൂപീകരിക്കാന്‍ കേരള മന്ത്രിസഭാ തീരുമാനം. ഇതിന്റെ....
അസന്റില്‍ ഇഎംസിസിയും കെഎസ്ഐഡിസിയുമായുള്ള ധാരണാപത്രം റദ്ദാക്കി....
ക്രൈം ആന്റ് ക്രിമിനല്‍ ട്രാക്കിങ് നെറ്റ് വര്‍ക്ക് ആന്റ് സിസ്റ്റംസ് (സി.സി.റ്റി.എന്‍.എസ്), ഇന്റര്‍ ഓപ്പറബിള്‍ ക്രിമിനല്‍ ജസ്റ്റിസ് സിസ്റ്റംസ് (ഐ.സി.ജെ.എസ്)....
കേരളം, ബംഗാൾ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനത്തിൽ അന്തിമ തീരുമാനമെടുക്കാനുള്ള കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ സമ്പൂർണ യോഗം നാളെയും....
ശബരിമല – പൗരത്വ നിയമ ഭേദഗതി സമരങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ പിന്‍വലിക്കുന്നത് സര്‍ക്കാരിന്റെ പക്വമായ തീരുമാനമെന്ന് സി പി ഐ....
കോഴിക്കോട് ജില്ലയില്‍ കെ.എ.പി ആറാം ബറ്റാലിയന്‍ എന്ന പേരില്‍ പുതിയ ആംഡ് പൊലീസ് ബറ്റാലിയന്‍ രൂപീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ആരംഭഘട്ടത്തില്‍....
ഗാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തിനെ വിമര്‍ശിച്ച് സിപി(ഐ)എം. യു.ഡി.എഫ് ജാഥ സമാപനത്തിലെ രാഹുല്‍ഗാന്ധിയുടെ പ്രസംഗം ബി.ജെ.പിയുടെ റിക്രൂട്ട് ഏജന്റിന്റേതു പോലെയായെന്നത് ഞെട്ടിക്കുന്നതാണെന്ന്....
കോഴിക്കോട് മുക്കം കൂട്ട ബലാത്സംഗക്കേസില്‍ നിരവധി തവണ അന്വേഷണ ഉദ്യോഗസ്ഥര്‍ മാറിയപ്പോള്‍ ഇരയ്ക്ക് നീതിലഭിക്കാന്‍ 14 വര്‍ഷം കാത്തിരിക്കേണ്ടി വന്നു.....
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4034 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം....
നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള പ്രോസിക്യൂഷന്‍ ഹര്‍ജിയില്‍ വിധി പറയുന്നത് മറ്റന്നാളത്തേക്ക് മാറ്റി. കൊച്ചിയിലെ വിചാരണക്കോടതിയാണ് വിധി....
ചിക്കന്‍ ഏവര്‍ക്കും ഏരെ ഇഷ്ടമുള്ള വിഭവമാണ്. ചിക്കന്‍ കറി, ചിക്കന്‍ ഫ്രൈ എന്നു തുടങ്ങി ബക്കറ്റ് ചിക്കന്‍ വരെ നമ്മെ....
കോണ്‍ഗ്രസ് മന്ത്രിസഭ വന്നാല്‍ ഗുണം ബിജെപിക്കെന്ന് സി.പി.ഐ.(എം) നേതാവും മുന്‍ രാജ്യസഭാംഗവുമായ കെ.എന്‍. ബാലഗോപാല്‍. ബിജെപി നടത്താനുദ്ദേശിക്കുന്ന കാര്യങ്ങളുടെ ഏറ്റവും....