KERALA

സംസ്ഥാനത്ത് ഇന്ന് 4034 പേര്‍ക്ക് കൊവിഡ്‌; 4823 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4034 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം....

നടിയെ ആക്രമിച്ച കേസ്; ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ വിധി മാറ്റി

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള പ്രോസിക്യൂഷന്‍ ഹര്‍ജിയില്‍ വിധി പറയുന്നത് മറ്റന്നാളത്തേക്ക് മാറ്റി. കൊച്ചിയിലെ വിചാരണക്കോടതിയാണ് വിധി....

കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ദക്ഷിണഭാരതത്തില്‍ ഒരു സ്ഥലത്തും ഭരണം ഇല്ല, കോണ്‍ഗ്രസ് മന്ത്രിസഭ വന്നാല്‍ ഗുണം ബിജെപിക്ക് ; കെ എന്‍ ബാലഗോപാല്‍

കോണ്‍ഗ്രസ് മന്ത്രിസഭ വന്നാല്‍ ഗുണം ബിജെപിക്കെന്ന് സി.പി.ഐ.(എം) നേതാവും മുന്‍ രാജ്യസഭാംഗവുമായ കെ.എന്‍. ബാലഗോപാല്‍. ബിജെപി നടത്താനുദ്ദേശിക്കുന്ന കാര്യങ്ങളുടെ ഏറ്റവും....

കതിരൂര്‍ മനോജ് വധക്കേസ് പ്രതികള്‍ക്ക് ജാമ്യം

കതിരൂര്‍ മനോജ് വധക്കേസില്‍ ഒന്നാം പ്രതി വിക്രമന്‍ ഉള്‍പ്പെടെ 15 പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം.  അനുവദിച്ചു. ഉപാധികളോടെയാണ് ജാമ്യം. കണ്ണൂര്‍....

യൂണിടാക് എംഡി സന്തോഷ് ഈപ്പനെതിരെ ഇഡി കേസെടുത്തു

യൂണിടാക് എംഡി സന്തോഷ് ഈപ്പനെതിരെ ഇഡി കേസെടുത്തു.വടക്കാഞ്ചേരി ഭവന പദ്ധതിയുമായി ബന്ധപ്പെട്ട ഇടപാടില്‍ കള്ളപ്പണം വെളുപ്പിച്ചെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് സന്തോഷ്....

പയ്യന്നൂരില്‍ തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച കമിതാക്കള്‍ മരിച്ചു

പയ്യന്നൂരില്‍ വാടക ക്വാട്ടേഴ്സില്‍ തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന കമിതാക്കള്‍ മരിച്ചു. പയ്യന്നൂര്‍ പഴയ ബസ്റ്റാന്റിന് സമീപം....

സംസ്ഥാനത്ത് പോളിംഗ് ഉദ്യോഗസ്ഥര്‍ക്കുള്ള വാക്‌സിനേഷന് തുടക്കം

സംസ്ഥാനത്ത് പോളിംഗ് ഉദ്യോഗസ്ഥര്‍ക്കുള്ള വാക്‌സിനേഷന് തുടക്കമായി. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടികാറാം മീണ ആദ്യ വാക്‌സിന്‍ സ്വീകരിച്ചു. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കുള്ള....

കര്‍ണ്ണാടകയിലേക്ക് യാത്രാ നിയന്ത്രണം ; ചെക്ക്‌പോസ്റ്റില്‍ യുവജന പ്രതിഷേധം

കര്‍ണ്ണാടകയിലേക്ക് യാത്രാ നിയന്ത്രണത്തില്‍ ചെക്ക്‌പോസ്റ്റില്‍ യുവജന പ്രതിഷേധം.  തലപ്പാടി ചെക്ക് പോസ്റ്റിലാണ് യുവജന പ്രതിഷേധം . ഇടത് യുവജന സംഘടനകളാണ്....

അടിമാലി പള്ളിവാസല്‍ കൊലപാതകം ; പെണ്‍കുട്ടിയുടെ ബന്ധു ആത്മഹത്യ ചെയ്ത നിലയില്‍

അടിമാലി പള്ളിവാസല്‍ കൊലപാതകത്തിന്റെ പ്രതി എന്ന് സംശയിക്കുന്ന പെണ്‍കുട്ടിയുടെ ബന്ധുവായ അരുണ്‍ ആത്മഹത്യ ചെയ്ത നിലയില്‍. ഇന്ന് രാവിലെ പള്ളിവാസല്‍....

ബി രാഘവന്‍ കര്‍ഷകതൊഴിലാളി പ്രസ്ഥാനത്തിന് വലിയ നഷ്ടം ; മുഖ്യമന്ത്രി

സിപിഐ(എം) സംസ്ഥാന കമ്മിറ്റി അംഗവും നെടുവത്തൂർ മുൻ എം എൽ എ യുമായ ബി രാഘവന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി....

ബിജെപിയുമായി യുഡിഎഫിന് ധാരണ ; എ വിജയരാഘവന്‍

ബി.ജെ.പിയുമായി യുഡിഎഫ് ധാരണയുണ്ടെന്ന് സിപി(ഐ)എം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍. വികസന രാഷ്ട്രീയത്തിന് സ്വീകാര്യത – വിവാദങ്ങള്‍ക്കൊണ്ട് തളര്‍ത്താമെന്ന യുഡിഎഫ്....

കര്‍ണാടകയില്‍ പ്രവേശിക്കുന്ന കേരളത്തില്‍ നിന്നുള്ളവര്‍ക്ക് കോവിഡ് രഹിത സര്‍ട്ടിഫിക്കറ്റെന്ന നിബന്ധന പാലിക്കപ്പെടുന്നില്ല

കര്‍ണാടകയില്‍ പ്രവേശിക്കുന്ന കേരളത്തില്‍ നിന്നുള്ളവര്‍ക്ക് കോവിഡ് രഹിത സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിബന്ധന കര്‍ശനമാക്കാതെ കര്‍ണാടക. ആര്‍ ടി പി സി....

“മരിച്ച പ്രിയപ്പെട്ടവരുടെ ഓര്‍മ്മയില്‍ ജീവിക്കുന്ന മനുഷ്യര്‍ക്ക് അവരെപ്പറ്റിയുള്ള നുണകള്‍ എങ്ങനെയാണ് സര്‍ സഹിക്കാന്‍ കഴിയുക?” പത്രാധിപര്‍ക്ക് ഹഖ് മുഹമ്മദിന്റെ ഭാര്യയുടെ ഹൃദയഭേദകമായ കത്ത്

വെഞ്ഞാറമൂട് രണ്ട് സിപിഎം-ഡിവൈഎഫ്ഐ പ്രവര്‍ത്തരെ വെട്ടിക്കൊന്ന സംഭവത്തില്‍ മലയാള മനോരമ പ്രസിദ്ധീകരിച്ച വാര്‍ത്ത വിവാദമായിരുന്നു. കോണ്‍ഗ്രസ്സുകാര്‍ ആണ് കേസിലെ പ്രതികളായ....

ഇരുപത്തിയഞ്ചാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് തലശ്ശേരിയില്‍ ഇന്ന് തിരിതെളിയും

ഇരുപത്തിയഞ്ചാമത് രാജ്യാന്തര ചലച്ചിത്ര മേളയുടെ തലശ്ശേരി പതിപ്പിന് ഇന്ന് തിരിതെളിയും തലശ്ശേരിയിലെ ആറു തിയേറ്ററുകളിലായി നടക്കുന്ന മേളയില്‍ 1500 പ്രതിനിധികള്‍ക്കാണ്....

‘പുതുച്ചേരി ഭരണത്തകര്‍ച്ച’ ; ഹൈക്കമാന്റിനെതിരെ ഒരു വിഭാഗം നേതാക്കള്‍

പുതുച്ചേരിയില്‍ ഭരണം നഷ്ടമായതില്‍ ഹൈക്കമാന്റിനെതിരെ ഒരു വിഭാഗം നേതാക്കള്‍. പുതുച്ചേരിയിലെ പ്രശ്‌നങ്ങള്‍ ഹൈക്കമാന്റ് ലാഘവത്തോടെ കണ്ടത് സര്‍ക്കാരിന്റെ പതനത്തിന് വഴിയൊരുക്കിയെന്ന്....

വാളകത്ത് വസ്ത്രവ്യാപാര സ്ഥാപനത്തിൽ തീപിടുത്തം; കട പൂർണമായും കത്തിനശിച്ചു

കൊട്ടാരക്കര വാളകത്ത് വസ്ത്രവ്യാപാര സ്ഥാപനത്തിൽ തീപിടുത്തം. കട പൂർണമായും കത്തിനശിച്ചു. തീപിടുത്തത്തിന് കാരണം ഷോർട്ട് സർക്യൂട്ട് എന്ന് പ്രാഥമിക നിഗമനം.....

ഈ സര്‍ക്കാരിന്‍റെ കാലയളവില്‍ സഹകരണ സര്‍വീസ് പരീക്ഷാ ബോര്‍ഡ് നടത്തിയത് റെക്കോര്‍ഡ് നിയമനങ്ങള്‍: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

പബ്ലിക് സര്‍വീസ് കമ്മീഷന്‍ കഴിഞ്ഞാല്‍ സംസ്ഥാനത്തെ ഏറ്റവും വലിയ പൊതുമേഖലാ തൊഴില്‍ദാതാവായ സഹകരണ സര്‍വീസ് പരീക്ഷാ ബോര്‍ഡ് ഈ സര്‍ക്കാരിന്റെ....

കര്‍ണാടക അതിര്‍ത്തി അടച്ച പ്രശ്നം; സർക്കാർ തലത്തിൽ ഇടപെടൽ നടത്തുമെന്ന് മന്ത്രി ഇ ചന്ദ്രശേഖരൻ

കോവിഡ് പശ്ചാത്തലത്തിൽ കർന്നാടകയിൽ കേരളത്തിൽ നിന്നുള്ളവരുടെ പ്രവേശനത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്ക് പരിഹാരം കാണാൻ സർക്കാർ തലത്തിൽ ഇടപെടൽ നടത്തുമെന്ന് റവന്യുമന്ത്രി....

 എൽഡിഎഫുമായി സഹകരിച്ചു പ്രവർത്തിക്കും;  ജനതാദൾ യുണൈറ്റഡ് കേരള സംസ്ഥാന കമ്മിറ്റി

 എൽഡിഎഫുമായി സഹകരിച്ചു പ്രവർത്തിക്കാൻ തീരുമാനിച്ചതായി  ജനതാദൾ യുണൈറ്റഡ് കേരള സംസ്ഥാന കമ്മിറ്റി.  ജനതാദൾ യുണൈറ്റഡ് സംസ്ഥാന പ്രസിഡണ്ട് എ എസ് രാധാകൃഷ്ണൻ....

മദ്യപിച്ച് ബോധമില്ലാതെ റിസോര്‍ട്ടില്‍ നിന്ന് എടുത്തുകൊണ്ട് പോയതിനെക്കുറിച്ച് രഞ്ജിനി പറയുന്നു

എവിടെയും തനിക്ക് പറയാനുള്ളത് ആരുടെ മുന്നിലും തുറന്നടിച്ച് പറയുന്ന വ്യക്തിയാണ് മലയാളികളുടെ പ്രിയപ്പെട്ട അവതാരകയും മോഡലുമായ രഞ്ജിനി ഹരിദാസ്. പലപ്പോഴും....

കേരളത്തിലെ ഭരണത്തുടര്‍ച്ചയുടെ പ്രതിഫലനമാണ് ചാനല്‍ സര്‍വേ ഫലം ; ജേക്കബ് ജോര്‍ജ്

കേരളത്തിലെ ഭരണത്തുടര്‍ച്ചയുടെ പ്രതിഫലനമാണ് ചാനല്‍ സര്‍വ്വേ ഫലമെന്ന് മാധ്യമപ്രവര്‍ത്തകനും മുതിര്‍ന്ന് രാഷ്ട്രീയ നിരീക്ഷകനുമായ ജേക്കബ് ജോര്‍ജ്. കേരളത്തില്‍ മൊത്തത്തിലുള്ള ഒരു....

കുട്ടികൾക്ക് പഠനത്തിന് ആവശ്യമായ ശാസ്ത്ര ഉപകരണങ്ങൾ സ്വന്തമായി നിർമ്മിച്ച് ഒരു കൂട്ടം അധ്യാപകർ

കുട്ടികൾക്ക് പഠനത്തിന് ആവശ്യമായ ശാസ്ത്ര ഉപകരണങ്ങൾ സ്വന്തമായി നിർമ്മിച്ച് കയ്യടി നേടുകയാണ് ഒരു കൂട്ടം അധ്യാപകർ. കണ്ണൂർ ചെറുതാഴം ഗവർമെന്റ്....

Page 242 of 500 1 239 240 241 242 243 244 245 500