ഉനക്കാഗേ പിറന്തേനെ… എന്ന ഗാനം അടുത്തിടെ നമുക്കെല്ലാം സുപരിചിതമായ ശബ്ദത്തിലൂടെ പുനര്‍ജനിച്ചു… ഇനിയും മരിക്കാത്ത പ്രണയത്തെ ഓര്‍മപ്പെടുത്തിക്കൊണ്ട് പുറത്തിറക്കിയ ഈ....
KERALA
പാലക്കാട് റെസ്റ്റോറന്‍റുകൾ പ്രവർത്തിക്കുന്ന കെട്ടിടത്തിന് തീപിടിച്ച് വന്‍ നാശനഷ്ടം. സ്റ്റേഡിയം ബൈപ്പാസിലാണ് തീപിടുത്തമുണ്ടായത്. ആളപായമില്ല. തീപിടുത്തത്തില്‍ രണ്ട് റെസ്റ്റോറന്‍റുകള്‍ പൂര്‍ണ്ണമായും....
തിരുവനന്തപുരം: സംസ്ഥാനത്ത് ഇ ഹെല്‍ത്ത് പദ്ധതി നടപ്പിലാകുന്ന 200 മത്തെ ആശുപത്രിയായി നെടുമങ്ങാട് ജില്ലാ ആശുപത്രി മാറി. ഇതോടൊപ്പം കേന്ദ്ര....
ഔഫ് വധക്കേസില്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിച്ചു കാസര്‍ഗോഡ് ഔഫ് അബ്ദുള്‍ റഹ്മാന്‍ വധക്കേസില്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിച്ചു. ഹൈക്കോടതി അഭിഭാഷകന്‍ ....
കരിപ്പൂരില്‍ കസ്റ്റംസ് വന്‍ സ്വര്‍ണവേട്ട. സ്വര്‍ണ്ണം കടത്തിയ 5 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. അഞ്ച് പേരില്‍ നിന്നായി അനധികൃതമായി കടത്താന്‍....
യന്ത്രത്തകരാറിനെ തുടര്‍ന്ന് വിമാനം അടിയന്തരമായി തിരുവനന്തപുരം വിമാനത്താവളത്തില്‍ തിരിച്ചിറക്കി. ഷാര്‍ജയില്‍ നിന്നും കോഴിക്കോട് പുറപ്പെട്ട വിമാനത്തിനാണ് യന്ത്രത്തകരാര്‍ ഉണ്ടായത്. ഇതേ....
സര്‍ക്കാരിനൊപ്പം പൊതുസമൂഹം അണിചേര്‍ന്നു കൊണ്ട് നമ്മുടെ നാടിനെ പുരോഗതിയിലേയ്ക്ക് നയിക്കാന്‍ യത്‌നിക്കുന്നു എന്നത് സന്തോഷകരമായ കാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.....
സെക്രട്ടറിയേറ്റിന് മുന്നിലെ അക്രമം വിഭാവനം ചെയ്തത് ചെന്നിത്തലയെന്ന് ഡിവൈഎഫ്‌ഐ. ചെന്നിത്തലയുടെ ജാഥ തിരുവനന്തപുരത്ത് എത്തും വരെ അക്രമം നടത്താന്‍ ആണ്....
സിപിഎം നേതാക്കള്‍ക്കെതിരെ കൊലവിളിയുമായി യൂത്ത് കോണ്‍ഗ്രസ്. ഉദുമ എം.എല്‍.എ. കെ.കുഞ്ഞിരാമനെതിരെയും സിപിഎം നേതാക്കള്‍ക്കെതിരെയും യൂത്ത് കോണ്‍ഗ്രസിന്റെ കൊലവിളി. കൃപേഷ്, ശരത്....
കവി ഉമ്മന്നൂർ ഗോപാലകൃഷ്ണൻ (73) അന്തരിച്ചു. ഇന്ന് രാവിലെ 7ന് കടയ്ക്കൽ താലൂക്ക് ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് ഉച്ചയ്ക്ക്....
സംസ്ഥാനത്തിന്‍റെ തീരപ്രദേശത്തെ ആര്‍ക്കും തീറെഴുതി നല്‍കിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവിന് മറുപടിയുമായി ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ. അമേരിക്കൻ കമ്പനിയായ....
കോൺഗ്രസ് സ്പോൺസേർഡ് സമരങ്ങളിൽ പങ്കെടുത്ത് തല്ലുവാങ്ങുന്നവരോട്, വലിയ ആവേശമൊന്നും വേണ്ടെന്ന് വനിതാകമീഷൻ അംഗം ഷാഹിത കമാൽ. പറയുന്നത് വെറുതേയല്ല, പഴയ....
കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആരംഭിച്ച എയർ കാർഗോ സേവനം പുതിയ അവസരങ്ങളിലേക്ക് ജാലകം തുറക്കുന്നത്.ഉത്തര മലബാറിലെ കാർഷിക ഉൽപ്പന്നങ്ങളും കൈത്തറിയുമെല്ലാം....
സംഗീത സംവിധായകൻ ഐസക് തോമസ് കൊട്ടുകാപ്പള്ളിയുടെ നിര്യാണത്തിൽ അനുശോചനമറിയിച്ച് മന്ത്രി എ കെ ബാലൻ. പ്രതിഭാശാലിയായ കലാകാരനെയാണ് നഷ്ടമായതെന്നും കുടുംബാംഗങ്ങളുടെ....
സെക്രട്ടറിയേറ്റ് മാർച്ചിന്‍റെ മറവിൽ കെ.എസ്.യു നടത്തിയത് അക്രമ സമരം. പൊലീസുകാരെ സമരാനൂകൂലികൾ വളഞ്ഞിട്ട് തല്ലുന്ന ദൃശ്യങ്ങളുെ ചിത്രങ്ങളും പുറത്ത്. കെ....
സെക്രട്ടറിയേറ്റ് മാർച്ചിന്‍റെ മറവിൽ കെ.എസ്.യുവിന്‍റെ അക്രമ സമരം. പൊലീസുകാരെ സമരാനൂകൂലികൾ വളഞ്ഞിട്ട് തല്ലി. കെ എസ് യുകാരെന്ന വ്യാജേന കോണ്‍ഗ്രസ്....
കാര്‍ഷിക മേഖലയ്ക്ക് കൈത്താങ്ങായി സര്‍ക്കാര്‍ പ്രഖ്യാപിച്ച ആലപ്പുഴ സംയോജിത റൈസ് ടെക്നോളജി പാര്‍ക്ക് യാഥാര്‍ഥ്യമാവുകയാണെന്ന് മന്ത്രി ഇ പി ജയരാജന്.....
ഫെബ്രുവരി കിറ്റ് വിതരണം നാളെ (19.02.2021) മുതൽ ആരംഭിക്കും. ചെറുപയർ – 500 ഗ്രാം, ഉഴുന്ന് – 500 ഗ്രാം,....
മാധ്യമപ്രവര്‍ത്തക പ്രിയാ രമാണിക്കെതിരെ മുന്‍ വിദേശകാര്യ സഹമന്ത്രി എം. ജെ അക്ബര്‍ നല്‍കിയ മാനനഷ്ടകേസ് തള്ളിയ കോടതി നടപടിയില്‍ പ്രതികരണവുമായി....
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4584 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കോഴിക്കോട്....
സെക്രട്ടറിയേറ്റിന് മുന്നില്‍ നടന്ന കെ എസ് യു സമരത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സമരം ആസൂത്രിത ആക്രമണമാണ്.....
‘ഇനി പാലങ്ങളോട് ഗുഡ് ബൈ പറഞ്ഞ് കുഴിക്കാനിറങ്ങാം’ ബി ജെ.പിയില്‍ ചേരുന്നുവെന്നുള്ള ‘മെട്രോമാന്‍’ ഇ ശ്രീധരന്റെ തീരുമാനത്തെ പരിഹസിച്ചുകൊണ്ട് എഴുത്തുകാരന്‍....
ലോകോത്തര ട്രോമകെയര്‍ പരിശീലനവും അടിയന്തര വൈദ്യസഹായ പരിലനവും ലക്ഷ്യമാക്കി സംസ്ഥാനത്ത് ആദ്യമായി സ്ഥാപിക്കുന്ന അപെക്സ് ട്രോമ ആന്റ് എമര്‍ജന്‍സി ലേണിംഗ്....
സംസ്ഥാനത്ത് സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ ആരോഗ്യ പ്രവര്‍ത്തകര്‍, ആശ, അങ്കണവാടി പ്രവര്‍ത്തകര്‍ എന്നിവര്‍ക്കുള്ള ആദ്യഘട്ട വാക്സിനേഷനില്‍ 93.84 ശതമാനം പേര്‍....