കൊച്ചിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ ഡി വൈ എഫ് ഐ യുടെ വേറിട്ട പ്രതിഷേധം. കറുത്ത ബലൂണുകൾ പറത്തിയാണ് ഡി....
KERALA
ഓണവും വിഷുവും റംസാനും കണക്കിലെടുത്ത് വേണം തെരഞ്ഞെടുപ്പ് നടത്താനെന്നാണ് മുഖ്യരാഷ്ട്രീയകക്ഷികൾ ആവശ്യപ്പെട്ടതെങ്കിലും, സിബിഎസ്ഇ പരീക്ഷ കൂടി കണക്കാക്കിയാകും തെരഞ്ഞെടുപ്പ് തീയതി....
സംസ്ഥാന സര്‍ക്കാരിന്റെ വനിതാശിശുക്ഷേമ വകുപ്പിനു കീഴില്‍ കോഴിക്കോട് വെള്ളിമാടുകുന്നിലുള്ള ജെന്‍ഡര്‍ പാര്‍ക്ക് കാമ്പസ് നാടിന് സമര്‍പ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.....
പൊതുമേഖലയെ സ്വകാര്യവല്‍ക്കരിച്ചല്ല വളര്‍ച്ച ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊതുമേഖലയെ ശാക്തീകരിക്കുകയും പരമ്പരാഗത മേഖലയെ നവീകരിച്ചുമാണ് വ്യവസായ വളര്‍ച്ചക്ക് സംസ്ഥാന....
ഭിന്നശേഷിക്കാരും നാൽപ്പതും നാൽപ്പത്തഞ്ചും വയസുകാരുമായ ലതയെയും സംഗീതയെയും ചേർത്തുപിടിച്ച് പന്മന പാലൂർ കിഴക്കതിൽ രാജമ്മ മുഖ്യമന്ത്രിയുടെ സാന്ത്വനം അദാലത്തിലേക്ക് എത്തിയത്....
മലപ്പുറം എടവണ്ണയിൽ അഞ്ച് വയസുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ അയൽവാസി അറസ്റ്റിൽ എടവണ്ണ പൊലീസാണ് 40 കരനെ അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ....
പാലക്കാട് കുനിശ്ശേരിയിൽ സഹോദരങ്ങളായ മൂന്ന് കുട്ടികൾ കുളത്തിൽ മുങ്ങി മരിച്ചു. കളിക്കുന്നതിനിടെ കുളത്തിൽ ഇറങ്ങിയ കുട്ടികൾ വെള്ളത്തിൽ മുങ്ങുകയായിരുന്നു. 3ഉം....
തിരഞ്ഞെടുപ്പ് കാലത്തുപോലും വികസനത്തിൻ്റെ രാഷ്ട്രീയം ചർച്ച ചെയ്യാനാവാത്ത UDF ൻ്റെ ദുര്യോഗം നാട് തിരിച്ചറിയുന്നുണ്ടെന്ന് എം സ്വരാജ് എംഎല്‍എ. ‘വിശ്വാസികളെ....
കുവൈത്തില്‍ കോവിഡ് ബാധിച്ച് മലയാളി മരിച്ചു. കോട്ടയം മണിമല സ്വദേശി കടയിനിക്കാട് കനയിങ്കല്‍ എബ്രഹാം ഫിലിപ്പോസാണ് മരിച്ചത്. 27 വയസായിരുന്നു.....
എന്‍സിപി ഇടതുപക്ഷത്തിന് ഒപ്പം തന്നെ തുടരുമെന്ന് ടിപി പീതാംബരന്‍ മാസ്റ്റര്‍. മാണി സി കാപ്പന്‍ പാര്‍ട്ടി വിട്ടാല്‍ നടപടി സ്വീകരിക്കുമെന്നും....
കഴിഞ്ഞ ദിവസം പത്രസമ്മേളനത്തില്‍ മുഖ്യമന്ത്രി സീറോ പ്രിവിലെന്‍സ് സ്റ്റഡിയെപ്പറ്റി പറയുകയുണ്ടായി. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച് നടത്തിയ സീറോ....
പാചക വാതക വില കൂടുമ്പോഴും ഇതൊന്നും തന്നെ ബാധിക്കില്ലന്നാണ് ഈ വീട്ടമ്മ പറയുന്നത്. ഭൂമിക്കടിയില്‍ നിന്ന് ലഭിക്കുന്ന വാതകം ഉപയോഗിച്ചാണ്....
സാമൂഹ്യമാധ്യമങ്ങള്‍ വഴി പണംസ്വരൂപിച്ച് ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഫിറോസ് കുന്നുംപറമ്പിലിനെതിരെ പോലീസ് കേസ്. ചികിത്സാ സഹായ ഫണ്ട് തട്ടിയെടുത്തെന്ന പരാതിയിലാണ്....
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനും പൊതുപ്രവര്‍ത്തകനുമാണ് എം മുകേഷ് എംഎല്‍എ. സോഷ്യല്‍ മീഡിയില്‍ സജീവമായ എംഎല്‍എയുടെ പോസ്റ്റുകളും ചിത്രങ്ങളും ശ്രദ്ധിക്കപ്പെടാറുണ്ട്.....
ആധുനിക രീതിയില്‍ നവീകരിച്ച ആലപ്പുഴ ജില്ലാ റെസ്റ്റ് ഹൗസിന്റെ ഉദ്ഘാടനകര്‍മ്മം നിര്‍വ്വഹിച്ച് മന്ത്രി ജി സുധാകരന്‍. കരുമാടി, ചെങ്ങന്നൂര്‍, കായംകുളം,....
ഉന്നത വിദ്യാഭ്യാസരംഗത്തിന്റെ വികസനത്തിലൂടെ കേരളത്തെ വിദ്യാഭ്യാസ ഹബ്ബാക്കി മാറ്റുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി പിണറായി വിജയന്‍. ഇടപെടലിന് സര്‍ക്കാര്‍....
ആലപ്പുഴയിലെ സ്പിന്നിങ് മില്ലില്‍ പുതിയ ഓട്ടോകോര്‍ണര്‍ മിഷീനുകള്‍ പ്രവര്‍ത്തനമാരംഭിച്ച സന്തോഷ വാര്‍ത്ത പങ്കുവയ്ക്കുകയാണ് മന്ത്രി ഇ പി ജയരാജന്‍. 5.88....
കസ്റ്റംസ് പ്രിവന്‍റീവ് കമ്മീഷണറെ തടഞ്ഞ സംഭവത്തില്‍ ദുരൂഹതയില്ലെന്ന് പൊലീസ്. പ്രാഥമിക അന്വേഷണത്തില്‍ ഗൂഢാലോചന കണ്ടെത്തിയിട്ടില്ല. യുവാക്കള്‍ ക്രിമിനല്‍ പശ്ചാത്തലമില്ലാത്തവരും രണ്ടില്‍....
ഐ എം വിജയനെ തേടിയെത്തിയത് അര്‍ഹിക്കുന്ന അംഗീകാരമെന്ന് കായികമന്ത്രി ഇ പി ജയരാജന്‍. മലപ്പുറം എം.എസ്.പി. കേന്ദ്രീകരിച്ച് തുടങ്ങുന്ന കേരളാ....
കാര്‍ വാങ്ങാന്‍ ലോണ്‍ എടുക്കുന്നതു പോലെ പെട്രോള്‍ വാങ്ങാന്‍ ഇനി ലോണ്‍ എടുക്കേണ്ടി വരുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍.....
മാണി സി കാപ്പന്‍ എംഎല്‍എ സ്ഥാനം രാജി വെക്കണമെന്ന് എന്‍സിപി മലപ്പുറം ജില്ലാ കമ്മറ്റി. മുഖ്യമന്ത്രി അടക്കമുള്ളവരുടെ ശ്രമഫലമായാണ് പാലാ....
കോവിഡ് കാലം കഴിഞ്ഞാല്‍ പൗരത്വ ഭേദഗതി നിയമം നടപ്പാക്കുമെന്ന കേന്ദ്രത്തിന്റെ പദ്ധതി കേരളത്തില്‍ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്....
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5471 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കോഴിക്കോട്....
പി ജെ ജോസഫിന് വീണ്ടും തിരിച്ചടി. ദേശിയ തെരഞ്ഞെടുപ്പ് കമ്മിഷൻ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യാൻ വിളിച്ച രാഷ്ട്രീയ പാർട്ടികളുടെ....