മലപ്പുറത്ത് 13 വയസുകാരിയെ പീഡനത്തിരയാക്കിയ കേസ് പ്രതി അറസ്റ്റില്‍. മലപ്പുറം അരീക്കോട് ഊര്‍ങ്ങാട്ടിരി സ്വദേശി ആദംകുട്ടിയാണ് അറസ്റ്റിലായത്. മലപ്പുറം അരീക്കോടായിരുന്നു....
KERALA
സംസ്ഥാനത്ത് ഹോം എഗെയ്ന്‍ പദ്ധതി 2020-21 നടപ്പിലാക്കുന്നതിന് സാമൂഹ്യനീതി വകുപ്പ് ഭരണാനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ്....
ക്ഷീരകര്‍ഷകരുടെ ക്ഷേമത്തില്‍ കേരളം രാജ്യത്തിന് മാതൃകയാണെന്ന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പാല്‍ ഉല്‍പ്പാദനത്തില്‍ സംസ്ഥാനം സ്വയം പര്യാപ്തത....
വെള്ളനാട് കുതിരകുളം വട്ട കൈതയിൽ വീടിന് തീപിടിച്ച് വീട്ടമ്മ വെന്തുമരിച്ചു. സ്വർണമ്മ (62) ആണ് മരിച്ചത്. ഇന്ന് രാത്രി 8....
ശമ്പള പെന്‍ഷന്‍ പരിഷ്‌കരണങ്ങള്‍ മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേരള ഹൈക്കോടതിയെ സമീപിച്ച ആര്‍എസ്എസ് ബന്ധമുള്ള സംഘടനയ്‌ക്കെതിരെ മന്ത്രി തോമസ് ഐസക്ക്. ശമ്പള....
താമരശ്ശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ദേശീയപാത 766ന്റെ പ്രവൃത്തിയുടെ ഭാഗമായി ഫെബ്രുവരി 15 മുതല്‍ മാര്‍ച്ച് 15 വരെ....
ഫാഷൻ ഗോൾഡ് തട്ടിപ്പിൽ പരാതിക്കാർക്ക് എതിരെ ഗൂഢാലോചന ആരോപിച്ച് എം സി കമറുദ്ദീൻ എം എൽ എ.പാർട്ടി പറഞ്ഞാൽ തിരഞ്ഞെടുപ്പിൽ....
സംസ്ഥാനത്ത് കൊവിഡ് വാകസിനേഷന്‍ രണ്ടാം ഘട്ടം ആരംഭിച്ചിരിക്കുകയാണ്. പൊലീസ് മറ്റ് സേനാവിഭാഗങ്ങള്‍ തുടങ്ങിയവര്‍ക്കാണ് രണ്ടാഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുന്നത്. തിരുവനന്തപുരത്ത് ഡിജിപി....
ഇ ഡി ക്കെതിരെ എം ശിവശങ്കർ കവിയറ്റ് ഫയൽ ചെയ്തു. തനിക്കെതിരെ ഇടക്കാല ഉത്തരവ് പാസാക്കുന്നതിന് മുൻപ് തന്റെ വാദം....
സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് കോഴിക്കോട് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതികളായ സരിത എസ് നായരുടെയും ബിജു രാധാകൃഷ്ണന്റെയും ജാമ്യം റദ്ദാക്കി.....
പിണറായി വിജയന്‍ വന്നതിനു ശേഷം വികസനം മാത്രമെന്നും വികസന പ്രവര്‍ത്തനങ്ങള്‍ക്ക് യാതൊരു വിവേചനവും സര്‍ക്കാര്‍ കാണിച്ചിട്ടില്ലെന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രി....
വായുവും, വെള്ളവും , ഭൂമിയും ഒരു വിവേചനവും ഇല്ലാതെ വിറ്റുതുലക്കുന്നു എന്നിട്ട് ഈ തീറെഴുതി കൊടുക്കുന്നതിന്റെ പുതിയ പേരാണ് ആത്മനിർഭർ....
ഏറെനാളത്തെ കാത്തിരിപ്പിനൊടുവില്‍ പ്രാവച്ചമ്പലം-ബാലരാമപുരം നാലുവരിപ്പാത യാഥാര്‍ഥ്യമായി. കളിയിക്കാവിള നാലുവരിപാത ഉദ്ഘാടന കര്‍മ്മം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ചു. കേരളത്തില്‍ നടപ്പാക്കാന്‍....
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5281 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. പത്തനംതിട്ട....
മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ കൊവിഡ് മുക്തനായി. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മികച്ച ചികിത്സാരീതിയെ അഭിനന്ദിച്ചും തന്നെ ചികിത്സിച്ച ആരോഗ്യപ്രവര്‍ത്തകര്‍ക്ക്....
വ്യക്തിയുടെ വിജയമല്ല പാലായില്‍ നേടിയത് ഇടതു മുന്നണിയുടെ കൂട്ടായ പ്രവര്‍ത്തനത്തിന്റെ വിജയമെന്ന് സിപിഐഎം കോട്ടയം ജില്ലാ സെക്രട്ടറി വി എന്‍....
സര്‍ക്കാര്‍ സ്ഥാപനങ്ങളിലുള്‍പ്പെടെ ഇനി മലയാളം ഉപയോഗിച്ചില്ലെങ്കില്‍ നിയമസഭാ ഔദ്യോഗിക ഭാഷാ സമിതിക്ക് പരാതി നല്‍കാം. മലയാളം ഔദ്യോഗിക ഭാഷയായി പ്രഖ്യാപിച്ച....
പൃഥ്വിരാജിന്റെ മകള്‍ അലംകൃതയ്ക്ക് സിറിയയില്‍ പോയി നീന്തല്‍ താരം യൂസ്റ മര്‍ദീനിയെ കാണണമെന്ന ആഗ്രഹം പ്രകടിപ്പിച്ച വാര്‍ത്ത സുപ്രിയ മേനോന്‍....
കോൺഗ്രസ് വക്താവിന്റെ വായടപ്പിച്ച് എം സ്വരാജ്....
ഒരിക്കലും നടപ്പിലാക്കാൻ കഴിയാത്ത പദ്ധതിയെന്ന് പലരും ആക്ഷേപിച്ച മലയോര ഹൈവേ യാഥാർഥ്യമാക്കി എൽ ഡി എഫ് സർക്കാർ.കണ്ണൂർ ജില്ലയിലെ നാലു....
പ്രതിവർഷം കേന്ദ്ര സർക്കാരിനെക്കാൾ നിയമനങ്ങൾ നടത്തുന്നത് സംസ്ഥാന സർക്കാരെന്ന് കണക്കുകൾ. പ്രതിവർഷം സംസ്ഥാനത്തു 25,000 നിയമനങ്ങൾ നടക്കുമെന്നിരിക്കെ 2020 –....
കൊല്ലം ചവറയിൽ സ്വത്ത് ലഭിക്കാനായി മകനും മരുമകളും ചേർന്ന് അമ്മയെ കൊലപ്പെടുത്തി. ചവറ തെക്കുംഭാഗത്ത് ഞാറമ്മൂട് സ്വദേശിനി ദേവകി (75)....
തമിഴ്നാട്ടിൽ നിന്നും ലോറിയിൽ കഞ്ചാവ് കടത്താൻ ശ്രമിച്ച രണ്ട് പറവൂർ സ്വദേശികളെ എക്സൈസ് സംഘം പിടികൂടി. പറവൂർ സ്വദേശികളായ ദീപേഷ്,....
ആലപ്പുഴ വട്ടക്കായലില്‍ വിനോദയാത്രികരുമായുള്ള കായല്‍ യാത്രയ്ക്കിടയില്‍ ഹൗസ് ബോട്ടിന് തീ പിടിച്ചു. സഞ്ചാരികള്‍ക്ക് കാഴ്ച്ചകള്‍ ആസ്വദിക്കുവാന്‍ വേണ്ടി വട്ടക്കായലിലെ ഹൗസ്....