KERALA

‘ഓണ്‍ലൈനിലെ കുട്ടിക്കളി’ രക്ഷകര്‍ത്താക്കള്‍ ശ്രദ്ധിക്കണം; മുന്നറിയിപ്പുമായി കേരള പോലീസ്

വിദ്യാര്‍ത്ഥികളുടെ പഠനം കോവിഡ് മൂലം ഓണ്‍ലൈനിലായപ്പോള്‍ കുട്ടികളിലെ ഇന്‍ര്‍നെറ്റ് ഉപയോഗവും മൊബൈല്‍ ഫോണുകളുടെ ഉപയോഗവും വര്‍ധിച്ചിരിക്കുകയാണ്. മൊബൈല്‍ ഒരുപരിധിയില്‍ കൂടുതല്‍....

കോവിഡിന്റെ മറവില്‍ തൊഴിലാളികളെ പിരിച്ചു വിട്ടു ; ഒന്നര മാസം പിന്നിട്ട് തൊഴിലാളി സമരം

കോവിഡിന്റെ മറവില്‍ തൊഴിലാളികളെ അന്യായമായി പിരിച്ചു വിട്ടതായി പരാതി. ഇതിനെതിരെ കണ്ണൂര്‍ ശ്രീകണ്ഠപുരം സമുദ്ര ബാറില്‍ നടക്കുന്ന തൊഴിലാളി സമരം....

മലപ്പുറം മാറഞ്ചേരി സ്‌കൂളില്‍ 156 പേര്‍ക്ക് കൂടി കോവിഡ്

മലപ്പുറം പൊന്നാനി മാറഞ്ചേരി സ്‌കൂളില്‍ വിദ്യാര്‍ഥികളും അധ്യാപകരുമായി 156 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. മലപ്പുറത്തെ മാറഞ്ചേരി, വന്നേരി സര്‍ക്കാര്‍....

ഇന്ന് 15,915 ആരോഗ്യ പ്രവര്‍ത്തകര്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 15,915 ആരോഗ്യ പ്രവര്‍ത്തകര്‍ കോവിഡ്-19 വാക്‌സിന്‍ സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു.....

കൂടത്തായി കൊലപാതക പരമ്പര; ജോളിയുടെ ജാമ്യം സുപ്രീം കോടതി സ്റ്റേ ചെയ്തു

കൂടത്തായി കൊലപാതക പരമ്പരയിലെ അന്നമ്മ കൊലക്കേസിൽ ഒന്നാം പ്രതി ജോളിക്ക് ഹൈക്കോടതി നൽകിയ ജാമ്യം സുപ്രീം കോടതി സ്റ്റേ ചെയ്തു.....

കൊവിഡ് വ്യാപനം; ദിവസം 50% പേർ ഹാജരായാൽ മതി; സെക്രട്ടറിയേറ്റിൽ ധനവകുപ്പ് ജീവനക്കാർക്ക് നിയന്ത്രണം

സെക്രട്ടറിയേറ്റിൽ ധനവകുപ്പ് ജീവനക്കാർക്ക് നിയന്ത്രണം. 50 ശതമാനം പേർ ഒരു ദിവസം ജോലിക്ക് ഹാജരായാൽ മതിയെന്നാണ് നിര്‍ദ്ദേശം. ധനവകുപ്പിൽ കൊവിഡ്....

കത്വ ഫണ്ട് തട്ടിപ്പിന് പിന്നാലെ മുസ്ലിം ലീഗ് പ്രളയ ഫണ്ടിലും തട്ടിപ്പ്

കത്വ ഫണ്ട് തട്ടിപ്പിന് പിന്നാലെ മുസ്ലിം ലീഗ് പ്രളയ ഫണ്ടിലും തട്ടിപ്പ്. പ്രളയദുരിതാശ്വാസത്തിന്‍റെ പേരില്‍ മുസ്ലിം ലീഗ് പിരിച്ച പണത്തിനും....

വിദ്യാർത്ഥി വിപ്ലവ പ്രസ്ഥാനത്തിന്‍റെ അവകാശ പോരാട്ട കാലഘട്ടങ്ങളുടെ സ്മരണകളുമായി ഒത്തുകൂടി എസ്എഫ്ഐ സഖാക്കൾ

വിദ്യാർത്ഥി വിപ്ലവ പ്രസ്ഥാനത്തിന്റെ സമര ചരിത്രങ്ങളുടെയും അവകാശ പോരാട്ട കാലഘട്ടങ്ങളുടെയും സ്മരണകളുമായി SFI സഖാക്കൾ തൃശൂരിൽ ഒത്തു കൂടി. എസ്എഫ്ഐ....

ലഹരി മാഫിയ ക്വട്ടേഷൻ സംഘങ്ങൾക്ക് എതിരെ ജാഗ്രതയുമായി ഡിവൈഎഫ്ഐ യുവജന പ്രതിരോധം

ലഹരി മാഫിയ ക്വട്ടേഷൻ സംഘങ്ങൾക്ക് എതിരെ ജാഗ്രതയുമായി കണ്ണൂരിൽ ഡിവൈഎഫ്ഐ യുവജന പ്രതിരോധം. പരിപാടിയുടെ ഭാഗമായി അഞ്ച് കേന്ദ്രങ്ങളിൽ യുവജന....

ഫസ്റ്റ്ബെല്ലില്‍ ഇനി ഓഡിയോ ബുക്കുകളും ആംഗ്യ ഭാഷയിൽ പ്രത്യേക ക്ലാസുകളും ലഭ്യമാകും

ഫസ്റ്റ്ബെല്ലില്‍ ഇനി ഓഡിയോ ബുക്കുകളും ആംഗ്യ ഭാഷയിൽ പ്രത്യേക ക്ലാസുകളും ലഭ്യമാകും. പത്താം ക്ലാസിലെ മുഴുവന്‍ വിഷയങ്ങളുടേയും റിവിഷന്‍ പത്തു....

ആശുപത്രിയില്‍ രേവതിക്ക് താലി ചാര്‍ത്തി മനോജ്

ഒട്ടനവധി വ്യത്യസ്ത വിവാഹങ്ങള്‍ നാം കണ്ടിട്ടുണ്ടാകും. ചിലത് സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയും ചെയ്യും. അത്തരത്തിലൊരു വ്യത്യസ്തമായ വിവാഹം തിരുവനന്തപുരത്ത് നടന്നു. വിവാഹം....

വീണ്ടും ഞെട്ടിച്ച് മമ്മൂക്ക; ‘ഹെവി’ എന്ന് ആരാധകര്‍

ഇന്നലത്തെ വൈറല്‍ പടത്തിന് ശേഷം വീണ്ടും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ് . കറുത്ത കരയുള്ള മുണ്ടും കറുത്ത കുര്‍ത്തയും ധരിച്ചെത്തിയ....

ഭാഗ്യലക്ഷ്മിയ്ക്കെതിരെ അപവാദം പ്രചരിപ്പിക്കല്‍ ; ശാന്തിവിള ദിനേശ് അറസ്റ്റില്‍

ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയ്ക്കെതിരെ അപവാദം പ്രചരിപ്പിച്ചതിന് സംവിധായകന്‍ ശാന്തിവിള ദിനേശ് അറസ്റ്റില്‍. ഭാഗ്യലക്ഷ്മിയുടെ പരാതിയിലാണ് പൊലീസ് നടപടി. തനിക്കെതിരെ അപവാദ....

‘യുഡിഎഫ് ശബരിമല പ്രചാരണ വിഷയമാക്കിയത് വിശ്വാസികളെ കബളിപ്പിക്കാന്‍, പ്രക്ഷോഭകാലത്ത് ഉമ്മന്‍ചാണ്ടി സ്വീകരിച്ചത് ക്രൂര നിലപാട് ‘ ; കെ. സുരേന്ദ്രന്‍

നിയമസഭാതിരഞ്ഞെടുപ്പടുത്തപ്പോള്‍ വിശ്വാസികളെ കബളിപ്പിക്കാനാണ് യുഡിഎഫ് ശബരിമല വിഷയം പ്രധാന പ്രചാരണ വിഷയമാക്കുന്നതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍. ശബരിമല....

‘അച്ഛനും വൈക്കം ചന്ദ്രശേഖരന്‍ മാമനും’ ഓര്‍മ്മച്ചിത്രം പങ്കുവെച്ച് മുകേഷ്

ഒരുകാലത്ത് മലയാള നാടകവേദികളെ ഒരുപിടി നല്ല നാടകങ്ങള്‍കൊണ്ട് അവിസ്മരണീയമാക്കിയ വ്യക്തികളാണ് നടന്‍ മൂകേഷിന്റെ പിതാവും നാടകകൃത്തും എഴുത്തുകാരനുമായ ഒ മാധവനും....

‘ഫ്രീ ടൈമിൽ ഇരുന്ന് രണ്ട് പെഗ് അടിക്കുന്നത് ഒരു ഭ്രമമാണ്, കോ‍ഴിക്കറിയുണ്ടെങ്കില്‍ പറയുകയേ വേണ്ട’ ഓര്‍മ്മകള്‍ പങ്കുവെച്ച് ജഗതി

മലയാളസിനിമയുടെ ഹാസ്യചക്രവര്‍ത്തി ജഗതി ശ്രീകുമാര്‍ അദ്ദേഹത്തിന്‍റെ സിനിമയിലൂടെ ഇന്നും സിനിമാലോകത്ത് നിറഞ്ഞുനില്‍ക്കുന്ന വ്യക്തിയാണ്. സിനിമ ക‍ഴിഞ്ഞാല്‍ തന്‍റെ ഭ്രമം ഫ്രീ....

പാലക്കാട് ഗവ. മെഡിക്കല്‍ കോളേജില്‍ യുഡിഎഫിന്റെ കാലത്ത് 175 പിന്‍വാതില്‍ നിയമനങ്ങള്‍

പാലക്കാട് ഗവ. മെഡിക്കല്‍ കോളേജില്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 175 പിന്‍വാതില്‍ നിയമനങ്ങള്‍ കണ്ടെത്തി വിജിലന്‍സ്. പട്ടികജാതിവകുപ്പിനു കീഴിലെ പാലക്കാട്....

ഇന്ധന – പാചകവാതക വിലവര്‍ധന, കേന്ദ്രം ജനങ്ങളെ കൊള്ളയടിക്കുന്നു ; എ വിജയരാഘവന്‍

ഇന്ധന – പാചകവാതക വിലക്കയറ്റത്തിനെതിരെ നിയോജകമണ്ഡലം കേന്ദ്രങ്ങളില്‍ എല്‍ഡിഎഫ് സായാഹ്ന ധര്‍ണ്ണ നടത്തി. കേന്ദ്രം ജനങ്ങളെ കൊള്ളയടിക്കുന്നതായി എല്‍ ഡി....

‘മമ്മൂക്കാ.. പ്രായം കുറക്കാന്‍ ഇങ്ങള് കഴിക്കുന്ന മരുന്ന് കുറച്ച് എനിക്കും തരുമോ?’; സ്‌പെക്‌സ് വെച്ച് കിടിലന്‍ ലുക്കിലെത്തി മമ്മൂക്ക, ഞെട്ടിത്തരിച്ച് ആരാധകര്‍

മമ്മൂക്കാ.. പ്രായം കുറക്കാന്‍ ഇങ്ങള് കഴിക്കുന്ന മരുന്ന് കുറച്ച് എനിക്കും തരുമോ?.. സ്‌പെക്‌സ് വെച്ച് കിടിലന്‍ ലുക്കിലെത്തിയ മമ്മൂക്കയോട് ഫേസ്ബുക്കില്‍....

ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് സിഡിറ്റില്‍ യുഡിഎഫ് നേതാക്കളുടെ ബന്ധുക്കളെയും അടുപ്പക്കാരെയും നിയമിച്ചതിന്റെ രേഖകള്‍ പുറത്ത്

കഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് സിഡിറ്റില്‍ നേതാക്കളുടെ ബന്ധുക്കളെയും അടുപ്പക്കാരെയും നിയമിച്ചതിന്റെ രേഖകള്‍ പുറത്ത്. മന്ത്രിമാര്‍ നേരിട്ട് ഇടപെട്ടാണ് പലരെയും....

കൊവിഡിന് മുന്‍പ് കണ്ട സ്‌കൂളുകളിലേക്കായിരിക്കില്ല കൊവിഡിനുശേഷം കുട്ടികള്‍ മടങ്ങിപ്പോകുക:സ്‌കൂള്‍ കെട്ടിടങ്ങളുടെ നവീകരണമെന്ന സ്വപ്‌നം സാക്ഷാത്കരിക്കാന്‍ സഹായിച്ചത് കിഫ്ബി

സാമ്പത്തിക ശേഷി ഇല്ലാത്തതിനാൽ വിദ്യാർഥികൾക്ക്‌ നല്ല വിദ്യാഭ്യാസം മുടങ്ങുന്ന അന്തരീഷത്തിന്‌ സംസ്‌ഥാനത്ത്‌ മാറ്റംവന്നുവെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യാന്തരനിലവാരമുള്ള വിദ്യാഭ്യാസം....

വയനാട്ടിലെ ആദിവാസികള്‍ക്ക് സഹായഹസ്തവുമായി മമ്മൂക്ക വീണ്ടും ; കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍ നാഷണല്‍ ഫൗണ്ടേഷനെ അഭിനന്ദിച്ച് കളക്ടര്‍

പദ്മശ്രീ മമ്മൂട്ടി നേതൃത്വം നല്‍കുന്ന കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍ നാഷണല്‍ ഫൗണ്ടേഷന്റെ സഹായങ്ങള്‍ വീണ്ടും വയനാട്ടിലേക്കെത്തി. ഇത്തവണ അംഗപരിമിതരായ....

ജനാധിപത്യ രാജ്യത്തിൽ ഒരു ജനകീയ സമരത്തെ സർക്കാർ നേരിട്ടേണ്ടത് ഇങ്ങനെയല്ലെന്ന് പിവി തോമസ്

ജനാധിപത്യ രാജ്യത്തിൽ ഒരു ജനകീയ സമരത്തെ സർക്കാർ നേരിട്ടേണ്ടത് ഇങ്ങനെയല്ലെന്ന് പിവി തോമസ്....

ഇ കെ നായനാര്‍ സ്മാരക ആശുപത്രി ജില്ലയുടെ ആരോഗ്യ മേഖലയ്ക്ക് മുതല്‍കൂട്ട് ; കെ കെ ശൈലജ

ഇ കെ നായനാര്‍ സ്മാരക ആശുപത്രി ജില്ലയുടെ ആരോഗ്യ മേഖലയ്ക്ക് മുതല്‍കൂട്ടെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. മാങ്ങാട്ടുപറമ്പ് ഇ....

Page 252 of 500 1 249 250 251 252 253 254 255 500