‘പത്മ’ യായി സുരഭി ലക്ഷ്മി എത്തുന്നു. നടന്‍ അനൂപ് മേനോന്‍ ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രമാണ് പത്മയിലെ കേന്ദ്ര കഥാപാത്രമായി സുരഭി....
KERALA
മുത്തശ്ശികഥാപാത്രങ്ങളിലൂടെ സിനിമയിൽ തന്റേതായ വ്യക്തിമുദ്രപതിപ്പിച്ച വ്യക്തിയാണ് രജനി ചാണ്ടി. വാർധക്യത്തിലും മോഡൽ ആയി വന്ന് അടുത്തിടെ രജനി ചാണ്ടി വാർത്തകളിൽ....
പത്തുമാസത്തെ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി ഷൂട്ടിംഗ് സെറ്റിലെത്തിയ വാര്‍ത്ത ഏറെ സന്തോഷത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തത്. സന്തോഷ് വിശ്വനാഥ് സംവിധാനം നിര്‍വ്വഹിക്കുന്ന....
മേപ്പാടി: വയനാട് മേപ്പാടിയില്‍ യുവതിയെ ആന ചവിട്ടിക്കൊന്ന സംഭവത്തില്‍ റിസോര്‍ട്ട് പൂട്ടി. സംഭവം നടന്ന എളമ്പിശേരിയിലെ സ്വകാര്യ റിസോര്‍ട്ടാണ് പൂട്ടിയത്.....
ലോക്ഡൗണ്‍ കാലത്ത് ഒറ്റപ്പെട്ടുപോയ മലയാളികളുടെ ക്വാറന്റീന്‍ മുറികളില്‍ യുക്കലേല എന്ന സംഗീതോപകരണവുമായെത്തി ഏവരുടെയും മനസ്സു കവര്‍ന്ന കലാകാരിയാണ് ആര്യ ദയാല്‍.....
മലപ്പുറം: മുസ്ലിംലീഗില്‍ പെരിന്തല്‍മണ്ണയിലെ വിഭാഗീയതയില്‍ മടുത്ത് മണ്ഡലം മാറാന്‍ മഞ്ഞളാംകുഴി അലി. 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് പെരിന്തല്‍മണ്ണ മണ്ഡലംകമ്മിറ്റി....
വാളയാറില്‍ പ്രായപൂർത്തിയാകാത്ത രണ്ട് സഹോദരിമാർ പീഡനത്തിനിരയായി ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ തുടരന്വേഷണത്തിന് അനുമതി. പാലക്കാട് പോക്സോ കോടതിയാണ് അനുമതി....
കേരളാ കോണ്ഗ്രസിന്റെ കൈവശമുള്ള ഇരിഞ്ഞാലക്കുട സീറ്റ് കോൺഗ്രസ് ഏറ്റെടുക്കണമെന്ന് പ്രമേയം. നിയമസഭാ തിരഞ്ഞെടുപ്പിൽ ഇരിഞ്ഞാലക്കുട സീറ്റിൽ കോൺഗ്രസ്സ് തന്നെ മത്സരിക്കണമെന്ന്....
ജമാഅത്തെ ഇസ്ലാമിയിയുടെ മുഖവാരികയിൽ നിന്ന് കോൺഗ്രസ് വിരുദ്ധ ലേഖനം ഒഴിവാക്കിയത് വിവാദമാകുന്നു. പ്രബോധനത്തിൽ നിന്നാണ് മാധ്യമം എഡിറ്ററായ ഒ അബ്ദുറഹ്മാൻ്റെ....
ബജറ്റ് ചര്‍ച്ചയ്ക്കുള്ള മറുപടിയില്‍ മന്ത്രി ടി എം തോമസ് ഐസക് നടത്തിയ പുതിയ പ്രഖ്യാപനങ്ങളില്‍ ഒന്നായിരുന്നു ദേശീയ കോസ്റ്റല്‍ റോവിങ്....
ചീനവലയില്‍ തുടങ്ങി കയര്‍ വ്യവസായത്തിലേക്ക് അവസാനിക്കുന്ന കേരളത്തിന്റെ റിപ്പബ്ലിക് ദിന പ്ലോട്ട് ഒരുങ്ങി. കൊയര്‍ ഓഫ് കേരള എന്ന വിഷയത്തിലാണ്....
നിയമസഭയില്‍ വിഷയങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നതില്‍ പ്രതിപക്ഷം പരാജയം....
പ്രതിപക്ഷ നേതാക്കളെ പൊളിച്ചടുക്കി ലാല്‍ കുമാര്‍....
കണ്ണൂർ ജില്ലാ പഞ്ചായത്ത് തില്ലങ്കേരി ഡിവിഷനിൽ എൽ ഡി എഫിന് ചരിത്ര വിജയം.6980 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ യു ഡി എഫിൽ....
കൂടത്തായ് കൊലപാതക പരമ്പര കേസ് പരിഗണിക്കുന്നത് ഫെബ്രുവരി പത്തിലേക്ക് മാറ്റി. കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് കേസ് മാറ്റിവെച്ചത്. ജോളിക്ക്....
കടയ്ക്കാവൂര്‍ പോക്സോ കേസില്‍ പ്രതിയായ മാതാവിന് ഹൈക്കോടതി ജാമ്യം. മാതാവിനെ കോടതി സ്വന്തം ജാമ്യത്തിൽ വിട്ടു. കേസ് ഡയറി പരിശോധിച്ച....
സ്ഥാനാർത്ഥിയുടെ മരണത്തെ തുടർന്ന് മാറ്റിവെച്ച ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്ത് 7 ആം വാർഡ് തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് വിജയം. എൽഡിഎഫ് സ്ഥാനാർത്ഥി രോഹിത്....
കന്യാസ്ത്രീക്കെതിരായ മോശം പരാമർശത്തിൽ പിസി ജോർജിന് നിയമസഭയുടെ ശാസന. പ്രിവിലേജസ് ആന്റ് എത്തിക്സ് കമ്മിറ്റി ശുപാർശ സഭ അംഗീകരിച്ചു. അംഗങ്ങളുടെ....
പുനലൂർ:. കിണറ്റിൽ വീണ പൂച്ചയെ പുറത്തെടുക്കാൻ ഇറങ്ങി രണ്ട് പേരെ രക്ഷിച്ച ശേഷം ബോധരഹിതനായ യുവാവ് മരിച്ചു. പുനലൂർ വെഞ്ചേമ്പ്....
ഷാജഹാൻപൂർ അതിർത്തിയിൽ കേരളത്തിൽ നിന്നുള്ള സമരസംഘം കഴിയുന്നത് പ്രതികൂല കാലാവസ്ഥയെയും തണുപ്പിനെയും അതിജീവിച്ചു. വഴിയരികിലെ ടെന്റുകളിലാണ് ഇവരുടെ ഉറക്കവും. ഇവർക്കൊപ്പം....
ഉപതെരഞ്ഞെടുപ്പ് നടന്ന തൃശ്ശൂർ കോർപ്പറേഷൻ പുല്ലഴി ഡിവിഷനിൽ യുഡിഎഫിന് വിജയം. കോൺഗ്രസ് നേതാവ് കെ രാമനാഥൻ 998 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്....
ശാരീരിക വെല്ലുവിളികളെ അതിജീവിച്ച് മികച്ച കർഷകനായ ശ്രീധരനെയാണ് നാം ഇനി പരിചയപ്പെടുന്നത്. ഇരു കൈകളും ഇല്ല, പക്ഷെ നിശ്ചയദാർഢ്യം അത്....
ഇനി മുതൽ കടലിന്റെ കാഴ്ചകൾ കണ്ട് ഒരു യാത്ര ആലപ്പുഴ ബൈപാസിലൂടെയാണ് ഈ മനോഹര യാത്ര. ആലപ്പുഴ ബൈപ്പാസിൻ്റ ആകാശകാഴ്ചയുമായ്....
കളമശേരി നഗരസഭയിലെ 37ാം വാര്‍ഡില്‍ നടന്ന ഉപതെരഞ്ഞെടുപ്പിൽ എല്‍ഡിഎഫിന് അട്ടിമറി വിജയം. മുസ്ലിം ലീഗിന്റെ കുത്തകവാര്‍ഡാണ് എല്‍ഡിഎഫ് പിടിച്ചെടുത്തത്. സ്വതന്ത്ര....