KERALA

പുതുവർഷം പിറന്നു; പ്രതീക്ഷകളുമായി 2024

പുതുവർഷം പിറന്നു. ലോകമെങ്ങും സന്തോഷത്തിന്റെയും പ്രതീക്ഷയുടെയും 2024 നെ വരവേറ്റു. രാജ്യത്തെ വിവിധയിടങ്ങളിളെല്ലാം വ്യത്യസ്‍തമായ ന്യൂയെർ ആഘോഷങ്ങളാണ് ഉണ്ടായിരുന്നത്. പാട്ടും....

സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കു കിഴക്കൻ അറബിക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതിനാലാണ് മഴയ്ക്ക് സാധ്യത.....

കേരളം വീണ്ടും മാതൃക, രാജ്യത്ത് ഇതാദ്യം; പുതുവര്‍ഷം പുത്തന്‍ പദ്ധതികളുടെ വര്‍ഷം

ടൂറിസം മേഖലയില്‍ പുത്തന്‍ പദ്ധതിയായ ഹെലിടൂറിസം ഇന്ന് ഉദ്ഘാടനം ചെയ്യാനിരിക്കേ മറ്റൊരു മാറ്റം കൂടി ജനങ്ങള്‍ക്ക് മുന്നിലെത്തിച്ചിരിക്കുകയാണ് പിണറായി വിജയന്‍....

സംസ്ഥാന സ്‌കൂള്‍ കലോത്സവം; സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്ത് മന്ത്രി വി. ശിവന്‍കുട്ടി

62ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ സംഘാടക സമിതി ഓഫീസ് മന്ത്രി വി ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം ഷെഡ്യൂളും അദ്ദേഹം....

“സ്ത്രീധനം കൊടുക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് നമ്മള്‍ തന്നെയാണ്” : വൈറലായി നിഖിലയുടെ വാക്കുകള്‍

മലയാള സിനിമയിലെ മുന്‍നിര നായികമാരില്‍ ഒരാളായ നിഖിലാ വിമലിന്റെ വാക്കുകളാണ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവുന്നത്. സ്ത്രീധന പീഡനത്തെ തുടര്‍ന്ന് നിരവധി....

സഞ്ചാരികള്‍ക്ക് ഇനി പുത്തന്‍ യാത്രാനുഭവം; മാറ്റങ്ങള്‍ക്കൊപ്പം കേരള ടൂറിസത്തിന്റെ പുതുവര്‍ഷ സമ്മാനം

ദൈവത്തിന്റെ സ്വന്തം നാട്, എന്നും വിദേശികള്‍ക്കും ഇതര സംസ്ഥാനങ്ങളിലെ വിനോദ സഞ്ചാരികള്‍ക്കും പ്രിയപ്പെട്ട ഇടമാണ്. കേരളത്തില്‍ എന്താണ് കാണാനുള്ളതെന്ന് ചോദിച്ചാല്‍....

മാധ്യമങ്ങളോട് പ്രകോപിതനായി ഗവര്‍ണര്‍

മാധ്യമങ്ങളോട് പ്രകോപിതനായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഗവര്‍ണര്‍ നോമിനേറ്റ് ചെയ്ത എബിവിപി നേതാവ് റിമാന്‍ഡിലായതുമായി ബന്ധപ്പെട്ട ചോദ്യത്തിനാണ് ഗവര്‍ണര്‍....

ചിലര്‍ ഉറങ്ങാന്‍ കിടക്കുമ്പോള്‍ കോണ്‍ഗ്രസ്, ഉണരുമ്പോള്‍ ബിജെപി: പരിഹാസവുമായി ബിനോയ് വിശ്വം

അയോധ്യ വിഷയത്തില്‍ കോണ്‍ഗ്രസിനെ പരിഹസിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ചിലര്‍ രാത്രി ഉറങ്ങാന്‍ കിടക്കുമ്പോള്‍ കോണ്‍ഗ്രസാണ്. രാവിലെ....

നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് അമ്മയെന്ന് പ്രാഥമിക നിഗമനം

തിരുവനന്തപുരം പോത്തന്‍കോട് നവജാത ശിശുവിനെ കിണറ്റില്‍ എറിഞ്ഞു കൊന്നത് അമ്മ സുരിത തന്നെയെന്ന് പൊലീസ് നിഗമനം. സാമ്പത്തിക പ്രതിസന്ധി കാരണമാണ്....

നവജാത ശിശു മരിച്ച സംഭവം; അമ്മ കസ്റ്റഡിയില്‍

തിരുവനന്തപുരത്ത് നവജാത ശിശുവിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അമ്മ കസ്റ്റഡിയില്‍. ചോദ്യം ചെയ്യല്‍ തുടരുകയാണ്. ഇന്ന് പുലര്‍ച്ചെ....

ശബരിമലയില്‍ ട്രാക്ടര്‍ മറിഞ്ഞ് അപകടം; മൂന്നു പേര്‍ക്ക് പരിക്ക്

ശബരിമല പാണ്ടി താവളത്തിന് സമീപം ട്രാക്ടര്‍ മറിഞ്ഞ് മൂന്നു പേര്‍ക്ക് പരിക്കേറ്റു. മാഗുംണ്ട അയ്യപ്പ നിലയത്തിന് മുമ്പിലായിരുന്നു സംഭവം. പരിക്കേറ്റവരെ....

ഇത്തവണയും പതിവ് തെറ്റിച്ചില്ല; ക്രിസ്മസിന് കേരളം കുടിച്ച് തീര്‍ത്തത് 230.47 കോടിയുടെ മദ്യം

മദ്യവില്‍പനയില്‍ വീണ്ടും റെക്കോര്‍ഡിട്ട് കേരളം. ക്രിസ്മസിന് മാത്രം കേരളം കുടിച്ചു തീര്‍ത്തത് 230.47 കോടിയുടെ മദ്യമാണ്. മൂന്ന് ദിവസം കൊണ്ട്....

ദേശീയപാത വികസനം; ഭൂമി ഏറ്റെടുക്കാൻ ഏറ്റവും കൂടുതൽ തുക ചിലവഴിച്ചത് കേരളം

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ദേശീയപാത വികസനത്തിനു ഭൂമി ഏറ്റെടുക്കാൻ ഏറ്റവും കൂടുതൽ തുക ചിലവഴിച്ച സംസ്ഥാനം കേരളം. 5,580 കോടി....

കേരളം കണ്ട വലിയ വിപ്ലവമായി നവകേരളസദസ് മാറി; ശ്രദ്ധേയമായി പ്രവാസിയുടെ എഫ്ബി പോസ്റ്റ്

നവകേരള സദസിനെതിരെ പ്രതിപക്ഷത്തിന്റെ പലതരത്തിലുള്ള ആരോപണങ്ങളും വിമര്‍ശനങ്ങളും ഉയരുമ്പോഴും ജനങ്ങള്‍ നവകേരള സദസിനെ ഇരുകൈയും നീട്ടി സ്വീകരിച്ചു എന്ന് വ്യക്തമാകുന്നതാണ്....

ക്രിസ്മസ്- ന്യൂ ഇയര്‍ ആഘോഷം; കേരള-തമിഴ്‌നാട് അതിര്‍ത്തി വനപ്രദേശത്ത് സംയുക്ത പരിശോധന

കേരള-തമിഴ്‌നാട് അതിര്‍ത്തി വനപ്രദേശത്ത് ഇരു സംസ്ഥാനങ്ങളുടെയും ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ സംയുക്ത പരിശോധന നടത്തി. ക്രിസ്മസ്- ന്യൂ ഇയര്‍ ആഘോഷങ്ങള്‍ മുന്നില്‍ക്കണ്ട്....

സംസ്ഥാനത്ത് മ്യൂസിയം സൗഹൃദ സമിതി ഉത്തരവായി

കേരളത്തിലെ മ്യൂസിയങ്ങളുടെ പ്രവര്‍ത്തനം ജനകീയമാക്കുന്നതിനും സന്ദര്‍ശകരെ കൂടുതലായി ആകര്‍ശിക്കുന്നതിനും പ്രാദേശിക സാംസ്‌കാരിക പ്രവര്‍ത്തനങ്ങളുടെ ഭാഗമാക്കി മാറ്റുന്നതിനുമായി എല്‍.ഡി.എഫ് പ്രകടന പത്രികയിലെ....

തമിഴ്നാട്ടിലെ പ്രളയബാധിതർക്ക് സഹായവുമായി കേരളം

തമിഴ്നാട്ടിലെ പ്രളയബാധിതരെ കഴിയാവുന്ന സഹായം നൽകി ചേർത്തുപിടിക്കാൻ കേരളം തയ്യാറാവുകയാണെന്ന് മുഖ്യമന്ത്രി. ദുരിത ബാധിത കുടുംബങ്ങൾക്ക് അത്യാവശ്യ വസ്തുക്കളടങ്ങുന്ന കിറ്റുകളായി....

സംസ്ഥാനത്ത് അഞ്ചു ദിവസം കൂടി മഴ തുടരും

സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം കൂടി മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ്. തെക്ക് കിഴക്കൻ അറബിക്കടലിനു മുകളിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നതിനാലാണ്....

കൊല്ലത്ത് അന്യസംസ്ഥാന തൊഴിലാളിയെ കൊലപ്പെടുത്തി ചെളിയില്‍ താഴ്ത്തി

കൊല്ലത്ത് അന്യസംസ്ഥാന തൊഴിലാളിയെ കൊലപ്പെടുത്തി ചെളിയില്‍ താഴ്ത്തി. വെസ്റ്റ് ബംഗാള്‍ സ്വദേശി അല്‍ത്താഫ് മിയ( 29)ആണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച....

സ്വര്‍ഗവാതില്‍ ഏകാദശി ദിനത്തില്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ദര്‍ശന നിയന്ത്രണത്തില്‍ മാറ്റം

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ സ്വര്‍ഗവാതില്‍ ഏകാദശിയോടനുബന്ധിച്ച് 23ന് നിലവില്‍ തുടരുന്ന ദര്‍ശന നിയന്ത്രണത്തില്‍ മാറ്റം. തെക്കു ഭാഗത്തു കൂടി നരസിംഹമൂര്‍ത്തിയെ തൊഴുത്....

കേരള ശാസ്ത്ര സാഹിത്യ അവാര്‍ഡുകള്‍-2022 പ്രഖ്യാപിച്ചു

സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ ഏര്‍പ്പെടുത്തിയ 2022-ലെ കേരള ശാസ്ത്ര സാഹിത്യ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മലയാള സാഹിത്യത്തിലൂടെ ശാസ്ത്രവിഷയങ്ങളെ....

‘നവകേരള സദസ് നടത്തേണ്ടി വന്നത് ഇന്നത്തെ മാധ്യമ നയം കൂടി കണക്കിലെടുത്ത്’; ഡോ. തോമസ് ഐസക് എ‍ഴുതുന്നു

നവകേരള സദസ്സുകൾ പുതിയ കേരളം സൃഷ്ടിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ സ്വീകരിക്കുന്നതിനും സർക്കാർ ചെയ്യുന്ന കാര്യങ്ങൾ വിശദീകരിക്കുന്നതിനും വേണ്ടിയാണ്. ഇങ്ങനെയുള്ളൊരു പ്രചാരണ പരിപാടി....

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും; രണ്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ്....

Page 26 of 484 1 23 24 25 26 27 28 29 484