മലപ്പുറം പാണ്ടിക്കാട് പോക്‌സോ കേസ് ഇരയ്ക്കുനേരേ മൂന്നാംതവണയും ലൈംഗികാതിക്രമം. നിര്‍ഭയ ഹോമില്‍നിന്ന് വീട്ടുകാര്‍ക്ക് കൈമാറിയതിനുശേഷം അതേ പ്രതികളുള്‍പ്പെടെ പീഡിപ്പിച്ചെന്നാണ് പരാതി.....
KERALA
രമേശ് ചെന്നിത്തലയെ വെട്ടി തെരഞ്ഞെടുപ്പിന് ചുക്കാൻ പിടിക്കാൻ ഉമ്മൻചാണ്ടി. തെരഞ്ഞെടുപ്പ് മേൽനോട്ട സമിതിയുടെ അധ്യക്ഷനായി ഉമ്മൻചാണ്ടിക്ക് ഹൈക്കമാൻഡ് ചുമതല നൽകി.....
സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ ആഭിമുഖ്യത്തിൽ ആരംഭിച്ച എന്റെ മരം എന്റെ മണ്ണ് പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച ഫല വൃക്ഷത്തൈ....
രമേശ് ചെന്നിത്തലയ്ക്ക് തിരിച്ചടി. ചെന്നിത്തലയെ വെട്ടി ഉമ്മന്‍ചാണ്ടിയ്ക്ക് നിയമസഭാ തെരഞ്ഞെടുപ്പ് മേല്‍നോട്ട സമിതി അധ്യക്ഷ ചുമതല നല്‍കി. തദ്ദേശ തെരഞ്ഞടുപ്പില്‍....
അഭയക്കേസില്‍ ഇരട്ട ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഒന്നാം പ്രതി ഫാ. തോമസ് കോട്ടൂര്‍ അപ്പീലുമായി ഹൈക്കോടതിയില്‍. സിബിഐ കോടതിയുടെ വിചാരണയും....
സംസ്ഥാനത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ സുരക്ഷാ നടപടികള്‍ ശക്തമാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ സാന്നിദ്ധ്യത്തില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. വിനോദസഞ്ചാര കേന്ദ്രങ്ങളിലെ....
ബാര്‍ കോഴയാരോപണവുമായി ബന്ധപ്പെട്ട് ബിജു രമേശിനെതിരായ പരാതിയില്‍ തുടര്‍നടപടികളാകാമെന്ന് തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിക്ക് ഹൈക്കോടതി നിര്‍ദേശം. എഡിറ്റ് ചെയ്ത സി....
യുദ്ധമുഖങ്ങളിലും ദുരന്തനിവാരണ പ്രവർത്തനങ്ങളിലും കണ്ണൂരിന്റെ സാന്നിധ്യമായ ടെറിറ്റോറിയൽ ആർമി ബറ്റാലിയൻ കോഴിക്കോട് വെസ്റ്റ് ഹില്ലിലേക്ക് മാറ്റുന്നു. രണ്ടരവർഷമായി കശ്‌മീരിൽ ഫീൽഡ്....
കസ്റ്റംസിനെതിരേയുള്ള പരാതി എത്തിക്സ് കമ്മിറ്റിയ്ക്ക്. രാജു എബ്രഹാമിൻ്റെ അവകാശ ലംഘന നോട്ടീസ് എത്തിക്സ് കമ്മിറ്റിക്കു വിട്ടു. സ്പീക്കറുടേതാണ് നടപടി. സ്പീക്കറുടെ....
അഭിനയ ജീവിതത്തിലെ ഒരിടവേളയിലാണ് മലയാളികളുടെ പ്രിയ നടന്‍ ബാലചന്ദ്രമേനോന്‍. അഭിനയ ജീവിതത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയാണോ എന്ന ചോദിക്കുന്നവരോട് മറുപടി പറയുകയാണ്....
കൊല്ലം ചവറയില്‍ കെ ബി ഗണേഷ് കുമാര്‍ എംഎല്‍എയ്ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് ആക്രമണം. ചവറ നല്ലെഴുത്തുമുക്കിനു സമീപമാണ് യൂത്ത് കോൺഗ്രസ്....
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5005 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം....
സയിദ് മുഷ്താഖ് അലി ട്രോഫിയിലെ തുടർച്ചയായ വിജയങ്ങൾക്ക് ശേഷം കേരളം പരാജയം നുണഞ്ഞു. നേരുത്തേ ഡൽഹിക്കെതിരേ കളിച്ച ടീമിൽ നിന്നും....
ആലപ്പുഴ: കഴിഞ്ഞ 5 വർഷങ്ങളിലായി പൊതുമരാമത്തു വകുപ്പ് മന്ത്രി ജി സുധാകരന് വിവിധ പൊതു പരിപാടികളിലായി ജനപ്രതിനിധികൾ പൊതു ജനങ്ങൾ....
തിരുവനന്തപുരം: സംസ്ഥാനത്ത് തുടര്‍ച്ചയായ കോവിഡ്-19 വാക്‌സിനേഷന് വേണ്ടിയുള്ള വാക്‌സിനേഷന്‍ കേന്ദ്രങ്ങളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ....
ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ജനങ്ങളിലേക്ക് ധൈര്യ പകര്‍ന്ന് കൊടുക്കാന്‍ കഴിയും....
ജാഗ്രത തുടരണമെന്ന് ഡോ എസ് എസ് സന്തോഷ് കുമാര്‍....
വാക്‌സിന്‍ സ്വീകരിച്ച ഡോ ജുനൈദ് റഹ്മാന് ന്യൂസ് ആന്റ് വ്യൂസ്് ചര്‍ച്ചയില്‍....
വെളളാര്‍ ക്രാഫ്റ്റ് വില്ലേജ് നാടിന് സമര്‍പ്പിച്ചു. കേരളത്തിന്‍രെ തനത് കലകളെയും സാസ്കാരിക പൈതൃകങ്ങളെയും അടുത്തറിയാന്‍ കഴിയുന്ന കലാഗ്രാമം തലസ്ഥാന നഗരിയുടെ....
തിരുവനന്തപുരം വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണ വേട്ട. ദുബായിൽ നിന്ന് വന്ന യാത്രക്കാരനിൽ നിന്ന് ഒന്നേ മുക്കാൽ കിലോ സ്വർണ്ണം പിടികൂടി.....
തിരുവനന്തപുരം മാരായമുട്ടത്ത് ഇടഞ്ഞ ആന പാപ്പാനെ കുത്തികൊന്നു. കൊല്ലം പാരിപ്പള്ളി സ്വദേശി വിഷ്ണു കൊല്ലപ്പെട്ടത്. മാരായമുട്ടം ആയയില്‍ ക്ഷേത്രത്തിന് മുന്നില്‍....
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വാക്‌സിന്‍ കുത്തിവയ്പ്പിന്റെ ആദ്യദിനം 8062 ആരോഗ്യ പ്രവര്‍ത്തകര്‍ കോവിഡ്-19 വാക്‌സിനേഷന്‍ സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി....
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5960 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം....
ആരോഗ്യപ്രവർത്തകരടക്കം നിരവധിയാളുകള്‍ ജീവന്‍ പോലും പണയപ്പെടുത്തി സേവനരംഗത്ത് സജീവമാകുമ്പോള്‍ ‘പ്രധാനമന്ത്രി ഉദ്‌ഘാടനം ചെയ്താലേ വാക്സിൻ കൊടുക്കാനാകൂ’ എന്ന രീതിയില്‍ കൊട്ടിഘോഷിച്ച്....