മുസ്ലീംലീഗ് നാല് പതിറ്റാണ്ട് കാലമായി മത്സരിക്കുന്ന മണ്ണാര്‍ക്കാട് മണ്ഡലം കോണ്‍ഗ്രസിന് നല്‍കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് രംഗത്ത്. ഇക്കാര്യമാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതൃത്വത്തിന്....
KERALA
കോവിഡ് വാക്‌സിനേഷന് സംസ്ഥാനത്ത് വിജയ തുടക്കം. 133 കേന്ദ്രങ്ങളില്‍ നടന്ന വാക്‌സിനേഷനില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ ആദ്യ വാക്സിന്‍ സ്വീകരിച്ചു.ജനങ്ങളുടെ ഭയാശങ്കകള്‍....
കർഷകരെ നിരാശപ്പെടുത്താത്ത ബജറ്റ്....
കുട്ടികള്‍ക്കിണങ്ങിയ നവകേരളത്തെ വിഭാവനം ചെയ്യുന്ന ബജറ്റിനെ സ്വാഗതം ചെയ്യുന്നുവെന്ന് ബാലസംഘം. കുട്ടികളുടെ ആരോഗ്യം,വിദ്യാഭ്യാസം,സാമൂഹിക ക്ഷേമം,സാമൂഹിക സുരക്ഷ തുടങ്ങിയവയ്ക്കെല്ലാം അര്‍ഹിക്കുന്ന പരിഗണനയാണ്....
സംസ്ഥാന ബജറ്റില്‍ ആരോഗ്യ, സാമൂഹ്യനീതി, വനിത ശിശു വികസന വകുപ്പുകള്‍ക്ക് മികച്ച നേട്ടമെന്ന് മന്ത്രി കെ കെ ശൈലജ ടീച്ചര്‍.....
പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാനുള്ള കേരളത്തിന്റെ ബദൽ സമീപനമാണ് നിയമസഭയിൽ ധനമന്ത്രി ഡോ. തോമസ് ഐസക്ക് അവതരിപ്പിച്ച 2021-22 ലേക്കുള്ള ബജറ്റിന്റെ....
തെക്കിന്റെ കശ്മീരില്‍ വീണ്ടും ചൂളം വിളി ഉയരുമെന്ന പ്രതീക്ഷ നല്‍കി ധനമന്ത്രി തോമസ് ഐസക്കിന്റെ ബജറ്റ്. വിനോദ സഞ്ചാര മേഖലയിൽ....
കടയ്ക്കാവൂരിൽ പതിമൂന്നുകാരനായ മകനെ പീഡിപ്പിച്ചെന്ന കേസിലെ പ്രതിയായ മാതാവ് ജാമ്യം തേടി ഹൈക്കോടതിയിൽ. തനിക്കെതിരായ ആരോപണം കെട്ടിച്ചമച്ചതാണന്നു ചുണ്ടിക്കാട്ടിയാണ് മാതാവിന്റെ....
തിരുവനന്തപുരം: കോവിഡ് വാക്‌സിനേഷന്റെ ജില്ലകളിലെ ഒരുക്കങ്ങള്‍ അന്തിമമായി വിലയിരുത്തുന്നതിന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ നേതൃത്വത്തില്‍ ഉന്നതതലയോഗം....
അന്തരിച്ച കവയത്രി സുഗതകുമാരിക്കും വീരേന്ദ്ര കുമാറിനും സ്‌മാരകം നിര്‍മിക്കും. സുഗതകുമാരിയുടെ സ്‌മാരകം നിര്‍മിക്കാന്‍ ബജറ്റില്‍ രണ്ട് കോടി വകയിരുത്തി. സുഗതകുമാരിയുടെ....
നവ ലിബറലിസത്തിന്റെ ആധിപത്യ കാലത്ത് ഒരു ഇടതുപക്ഷ സര്‍ക്കാര്‍ എങ്ങനെ ഒരു ബദല്‍ സൃഷ്ടിക്കാമെന്ന രാഷ്‌ട്രീയ ഇച്ഛാശക്തിയുടെ പ്രതിഫലനമാണ് സംസ്ഥാന....
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5624 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം....
മാധ്യമപ്രവര്‍ത്തകരോട് അനുകൂല സമീപനം സ്വീകരിച്ച സര്‍ക്കാര്‍ തീരുമാനത്തെ അഭിനന്ദിച്ച് കേരള പത്രപ്രവര്‍ത്തക യൂണിയന്‍. സംസ്ഥാന ബജറ്റില്‍ പത്രപ്രവര്‍ത്തക പെന്‍ഷന്‍ ആയിരം....
കോതമംഗലം പള്ളി ഏറ്റെടുക്കൽ നടപടികൾക്കുള്ള വിലക്ക് ഹൈക്കോടതി രണ്ടാഴ്ചത്തേക്ക് നീട്ടി. പള്ളി ഏറ്റെടുക്കണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെയുള്ള സർക്കാരിൻ്റെ അപ്പീലിൽ....
പ്രതിസന്ധി നേരിടുന്ന കൈത്തറി മേഖലയ്ക്ക് കൈത്താങ്ങുമായി സംസ്ഥാന ബജറ്റ്. കൈത്തറി മേഖലയ്ക്കായി 157 കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയത്.സാമ്പത്തിക പ്രതിസന്ധി....
സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ഡൽഹിയെയും തകർത്ത് കേരളം. ഡൽഹി ഉയർത്തിയ 213 റൺസ് വിജയലക്ഷ്യം 19 ഓവറിൽ കേരളം....
കാണാതായ ജെസ്ന മരിയ ജയിംസിനെ കണ്ടെത്തണം എന്നവശ്യപ്പെട്ടുള്ള ഹേബിയസ് കോർപസ് ഹർജി പിൻവലിച്ചു. ജസ്റ്റിസ് വിനോദ് ചന്ദ്രൻ, എം ആർ....
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5490 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം....
തിരുവനന്തപുരം: 100 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് സമന്വയ തുടര്‍വിദ്യാഭ്യാസ പദ്ധതി പ്രകാരം സ്‌കോളര്‍ഷിപ്പ് തുക അനുവദിച്ച് ഉത്തരവിട്ടതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ്....
ബി ആർ എം ഷഫീറിനെ വെല്ലുവിളിച്ച് ആന്റണി രാജു....
കോൺഗ്രസിന്റെ പ്രവർത്തനം ആത്മാർത്ഥതയില്ലാത്തതാണെന്നു ഡോ പ്രേംകുമാർ....
കേരളത്തിന് അധിക വായ്പ എടുക്കാന്‍ അനുമതി നല്‍കി കേന്ദ്രം. കേരളത്തിന് 2373 കോടി രൂപയാണ് അധിക വായ്പയെടുക്കാന്‍ അനുമതി നല്‍കിയത്.....
സര്‍ക്കാര്‍ ഓഫീസുകളിലെ ശനിയാഴ്ചകളിലെ അവധി ഇനിയുണ്ടാകില്ല. കോവിഡ് മൂലം സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ശനിയാഴ്ച അവധി പ്രഖ്യാപിച്ചിരുന്നു. സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം....
ലൈഫ് മിഷന്‍ കേസില്‍ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. സിബിഐ അന്വേഷണം സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.....