KERALA

സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ള്‍ക്ക് ഇനി ശ​നി​യാ​ഴ്ച​ക​ളി​ലെ അ​വ​ധിയില്ല

സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ളിലെ ശ​നി​യാ​ഴ്ച​ക​ളി​ലെ അ​വ​ധി ഇ​നി​യുണ്ടാകില്ല. കോവിഡ് മൂലം സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ശ​നി​യാ​ഴ്ച​ അവധി പ്രഖ്യാപിച്ചിരുന്നു. സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​നം....

ലൈഫ് മിഷന്‍ കേസില്‍ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

ലൈഫ് മിഷന്‍ കേസില്‍ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. സിബിഐ അന്വേഷണം സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.....

പ്രവാസികള്‍ക്ക് ധനസഹായത്തിന് 25 കോടി രൂപ കൂടി

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് 01-01-2020 നു ശേഷം കേരളത്തിലെത്തി വിദേശത്തെ ജോലി സ്ഥലത്തേക്ക് മടങ്ങാന്‍ കഴിയാത്ത പ്രവാസികള്‍ക്കായി പ്രഖ്യാപിച്ച 5000....

മുസ്ലീം സമുദായത്തെ വീണ്ടും അധിക്ഷേപിച്ച് പി സി ജോര്‍ജ് എംഎല്‍എ

മഅ്ദനിയുടെ നീതിക്കായി നടത്താനിരുന്ന സെക്രട്ടേറിയറ്റ് ധർണ്ണയിൽ നിന്നും എതിർപ്പിനെ തുടർന്ന് പിസി ജോർജ്ജിനെ ഒഴിവാക്കി. ഒഴിവാക്കിയ വിവരം അറിയിക്കാൻ ഫോൺ....

എയിംസ്‌ പ്രവേശനം; സീറ്റു കച്ചവടനീക്കം അന്വേഷിക്കണം: കെ കെ രാഗേഷ് എം പി

എയിംസിൽ ഒഴിവുള്ള എംബിബിഎസ്‌ സീറ്റുകളിലേക്കുള്ള‌ മൂന്നാംവട്ട പ്രവേശനത്തിൽ‌ മെറിറ്റ്‌ അട്ടിമറിച്ച്‌ സീറ്റ്‌ കച്ചവടത്തിനുള്ള ശ്രമമാണെന്ന പരാതി അന്വേഷണിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ കെ....

സംസ്ഥാനത്തെ മദ്യവിലയില്‍ തീരുമാനമായി; ബിയറിനും വൈനിനും വില വര്‍ധനയില്ല, പുതുക്കിയ വില ഫെബ്രുവരി ഒന്നുമുതല്‍

സംസ്ഥാനത്തെ മദ്യവില വര്‍ധനയില്‍ തീരുമാനമായി. നിലവില്‍ ബെവ്കോയുമായി കരാറുണ്ടായിരുന്ന വിതരണക്കാര്‍ക്ക് ഈ വര്‍ഷം അടിസ്ഥാനവിലയില്‍ 7 ശതമാനം വര്‍ധന അനുവദിച്ചു.....

ഹൈറേഞ്ച് മലനിരകളിൽ തേയിലച്ചെടികൾ വളർന്നു തുടങ്ങിയ കഥ

‘ബോസ്റ്റൺ ടീ പാർട്ടി’ എന്ന് കേട്ടിട്ടുണ്ടാവുമല്ലോ, 1773 ബ്രിട്ടൺ അവരുടെ കോളനികളിൽ ഒരു തേയില നിയമം പാസാക്കി. അക്കാലത്ത് ധനപരമായി....

വാക്‌സിന്‍ എടുക്കാം സുരക്ഷിതരാകാം: എല്ലാമറിയാന്‍ ശില്‍പശാല

തിരുവനന്തപുരം: കോവിഡ്-19 മഹാമാരിയെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ബൃഹത്തായ ഒരു പ്രതിരോധകുത്തിവയ്പ്പ് പരിപാടിയിലേക്ക് സംസ്ഥാനം കടക്കുന്ന പശ്ചാത്തലത്തില്‍ ആരോഗ്യ വകുപ്പ് ശില്‍പശാല....

കൊല്ലം മെഡിക്കല്‍ കോളേജില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി സ്ഥാപിക്കും

തിരുവനന്തപുരം: കൊല്ലം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന്റെ വികസനത്തിന് ആവശ്യമായ ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ത്വരിതപ്പെടുത്താനും ഒപ്പം സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി....

ഹെല്‍മറ്റ് ധരിച്ച് ‘മാസ്റ്റര്‍’ കാണുന്ന ആരാധകന്‍; വെെറലായി ചിത്രം

നീണ്ടകാലത്തെ വിജയ് ചിത്രം മാസ്റ്റര്‍ റിലീസിനെത്തിയപ്പോള്‍ വിചിത്രമായ കാ‍ഴ്ച്ചകള്‍ക്ക് കൂടിയാണ് തിയേറ്ററുകള്‍ സാക്ഷിയായത്. ‘മാസ്റ്റർ’ കാണാൻ തിയറ്ററിൽ ഹെൽമെറ്റ് ധരിച്ചെത്തിയ....

‘ഞാൻ ടെറർ ആന്റി’: രാജിനി ചാണ്ടി

തലനരയ്ക്കുന്നതല്ലെന്റെ വാർധക്യം എന്ന വരികളെ അക്ഷരാർഥത്തിൽ ഉൾക്കൊണ്ട സ്ത്രീയാണ് രാജിനി ചാണ്ടി. ഒരു മുത്തശി ഗദയിലൂടെ മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായ....

സംസ്ഥാനത്ത് ഇന്ന് 6004 പേര്‍ക്ക് കോവിഡ്; 5158 പേര്‍ക്ക് രോഗമുക്തി; 5401 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 6004 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം....

കൊവിഡ് വാക്സിൻ കോഴിക്കോട് എത്തിച്ചു

കൊവിഡ് വാക്സിൻ കോഴിക്കോടെത്തിച്ചു. മലബാറിലെ 5 ജില്ലകളിലേക്കും മാഹിയിലേക്കുമുള്ള വാക്സിനാണ് മലാപ്പറമ്പ് റീജിയണൽ അനലറ്റിക്കൽ ലാബിൽ എത്തിച്ചത്. കൊച്ചിയിൽ നിന്ന്....

തിയേറ്റേറുകൾ തുറന്നു; ആവേശത്തോടെ വരവേറ്റ് പ്രേക്ഷകർ; ‘മാസ്റ്റര്‍’ വൻ വിജയമെന്ന് ആരാധകർ

സംസ്ഥാനത്തെ തിയേറ്റേറുകൾ തുറന്നപ്പോൾ ആവേശത്തോടെ വരവേറ്റ് പ്രേക്ഷകർ. വിജയ് ചിത്രമായ മാസ്റ്ററാണ് പ്രദർശനത്തിനെത്തിയത്. കൊവിഡ് പ്രതിസന്ധിക്ക് ശേഷം തിയേറ്ററിൽ ആദ്യമെത്തിയ....

3 ലക്ഷം ഡോസ് വാക്സിന്‍ കൊച്ചിയിലെത്തി; വിതരണം ശനിയാ‍ഴ്ച്ചയോടെ പൂര്‍ത്തിയാകും

സംസ്ഥാനത്ത് വിതരണം ചെയ്യാനുള്ള കോവിഡ് വാക്സിനുമായുള്ള ആദ്യ വിമാനം കൊച്ചിയിലെത്തി. കൊച്ചി, കോഴിക്കോട് മേഖലകളിൽ വിതരണം ചെയ്യാനുള്ള 3 ലക്ഷം....

പൊലീസുകാരനെ കൊലപ്പെടുത്തിയ കേസ്; ആട് ആന്‍റണിയുടെ ജീവപര്യന്തം ഹൈക്കോടതി ശരിവെച്ചു

പൊലീസുകാരനെ കുത്തി കൊലപ്പെടുത്തിയ കേസിൽ ആട് ആൻ്റണിയുടെ ജീവപര്യന്തം ഹൈക്കോടതി ശരിവെച്ചു. പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ വിധി ചോദ്യം ചെയ്ത്....

കർഷർക്ക് ഐക്യദാർഢ്യവുമായി യുവാക്കളുടെ സാഹസിക സൈക്കിൾയാത്ര; മുംബൈയിൽ സ്വീകരണം

എറണാകുളം പറവൂർ പുത്തൻവേലിക്കരയിൽ നിന്നും ലേ-ലഡാക്കിലേക്ക് ആറു ചെറുപ്പക്കാരുടെ സാഹസിക സൈക്കിൾ യാത്രയ്ക്ക് ഗോഡ്ബന്ധർ റോഡിൽ വെച്ച് ബോംബെ കേരളീയ....

വടക്കാഞ്ചേരി ലൈഫ് മിഷന്‍ കേസ്; മുഖ്യമന്ത്രിയ്ക്ക് ക്ലീന്‍ ചിറ്റ്; സിബിഐ അന്വേഷണം തുടരും

ലൈഫ് മിഷന്‍റെ വടക്കാഞ്ചേരി ഭവന പദ്ധതിക്കെതിരായ സി ബി ഐ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. എന്നാല്‍ ഉദ്യോഗസ്ഥ തലത്തിൽ നടന്ന....

കടയ്ക്കാവൂർ പോക്സോ കേസ്: കേസ് ഡയറി വിളിപ്പിച്ച് ഐജി

കടയ്ക്കാവൂർ പോക്സോ കേസിൽ പൊലീസിനെതിരായ ആക്ഷേപങ്ങൾ അന്വേഷിക്കുന്നതിന്റ ഭാഗമായി കേസ് ഡയറി വിളിപ്പിച്ച് ഐജി ഹർഷിത അട്ടല്ലൂരി. കേസ് ഡയറി....

ഓട്ടോറിക്ഷാ മറിഞ്ഞ് അപകടം; വനിതാ ഡ്രൈവർ മരിച്ചു

ഓട്ടോറിക്ഷാ മറിഞ്ഞ് വനിതാ ഡ്രൈവർ മരിച്ചു. ഉഴവൂർ ശങ്കരാശേരിൽ വിജയമ്മ ആണ് മരിച്ചത്. ഓട്ടോയിലുണ്ടായിരുന്ന 2 യാത്രക്കാർക്ക് നിസാര പരിക്കേറ്റു.....

Page 263 of 501 1 260 261 262 263 264 265 266 501
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News