സ്വർണ്ണക്കടത്ത് കേസിലെ സാക്ഷികളുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിച്ച് എൻഐഎ. സാക്ഷികളായ 10 പേരുടെ വിവരങ്ങൾ പ്രതികൾക്കോ അഭിഭാഷകർക്കോ കൈമാറരുതെന്ന എൻഐഎയുടെ....
KERALA
പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ‘കവിതാവിഴ’ എന്ന കവിതയുടെ മഹാസംഗമം ജനുവരി 22 മുതൽ 26 വരെ....
പാലക്കാട് നഗരസഭയിൽ ഗാന്ധി പ്രതിമയിൽ ബിജെപി പതാക കെട്ടുന്ന ദൃശ്യങ്ങൾ പുറത്ത്. നഗരസഭയിലെ സിസി ടിവിയിൽ പതിഞ്ഞ ദൃശ്യങ്ങൾ പോലീസിന്....
കരിപ്പൂര്‍ വിമാനത്താവളത്തില്‍ സിബിഐ റെയ്ഡ്.വിമാനത്താവളത്തിലെ കസ്റ്റംസ്, DRI ഓഫിസുകളിലാണ് പരിശോധന. സ്വർണക്കടത്തുമായി ബന്ധപ്പെട്ട ആരോപണങ്ങളെ തുടർന്നാണ് റെയ്ഡ്. സ്വര്‍ണക്കടത്തിന് കസ്റ്റംസ്....
പാലക്കാട്ടെ പ്രധാന കാര്‍ഷിക കേന്ദ്രമായ ആലത്തൂരില്‍ സമാനതകളില്ലാത്ത കാര്‍ഷിക വിപ്ലവമാണ് കഴിഞ്ഞ നാല് വര്‍ഷത്തിനിടെ നടന്നത്. കാര്‍ഷിക മേഖലയുടെ ഉന്നമനം....
ക്രൈംബ്രാഞ്ച്, വിജിലന്‍സ് ആന്‍റ് ആന്‍റി കറപ്ഷന്‍ ബ്യൂറോ എന്നിവയ്ക്കായി നിര്‍മ്മിക്കുന്ന ആധുനിക സൗകര്യങ്ങളോടുകൂടിയ കെട്ടിടസമുച്ചത്തിന്‍റെ ശിലാസ്ഥാപനം തിരുവനന്തപുരത്ത് നടന്നു. മുഖ്യമന്ത്രി....
വെമ്പായം പഞ്ചായത്തിൽ വരണാധികാരിക്കെതിരെ എല്‍ഡിഎഫ്. സ്റ്റാൻഡിംഗ് സമിതി തിരഞ്ഞെടുപ്പിൽ യുഡിഎഫ് അംഗം നസീറിൻ്റെ വോട്ട് എല്‍ഡിഎഫിന് ലഭിച്ചിരുന്നു. എന്നാൽ ബാലറ്റ്....
KGOA നേതാവായിരുന്ന ഡോ. എന്‍ എം മുഹമ്മദലിയുടെ പേരിലുളള അഞ്ചാമത് എന്‍ഡോവ്മെന്‍റ് അവാര്‍ഡ് ആരോഗ്യമന്ത്രി കെ കെ ഷൈലജ ടീച്ചര്‍ക്ക്....
ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവില്‍ സംസ്ഥാനത്തെ സിനിമാ ശാലകള്‍ നാളെ തുറക്കും. വിജയ് ചിത്രമായ മാസ്റ്റര്‍ ആണ് റിലീസ് ആകുന്ന....
ഫെഡറല്‍ തത്വങ്ങളെ നിരാകരിക്കുന്നതാണ് കാര്ഷികനിയമങ്ങളെന്ന് എന്‍എന്‍ കൃഷ്ണദാസ്....
മലർവാടി ആർട്സ് ക്ലബ്ബ് എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ മനം കവർന്ന മലയാളികളുടെ പ്രിയപ്പെട്ട നടനാണ് നിവിൻപോളി. അന്നുതൊട്ട് ഇന്നുവരെയും നിവിൻ....
മലയാള സിനിമയുടെ വിനോദനികുതി ഒഴിവാക്കുകയും വൈദ്യുതി ഫിക്സഡ് ചാർജ് ഉൾപ്പടെയുള്ളവയിൽ ഇളവ് അനുവദിക്കുകയും ചെയ്‌ത മുഖ്യമന്ത്രി പിണറായി വിജയന് നന്ദി....
സംസ്ഥാന സർക്കാരിന്റെ എതിർപ്പ് വകവക്കാതെ കൊല്ലം ബൈപ്പാസിലും ടോൾ പിരിവ് തുടങ്ങാൻ ദേശീയ പാത അതോറിറ്റി ഓഫ് ഇന്ത്യ ഒരുങ്ങി.....
മലയാള സിനിമയുടെ വിനോദനികുതി ഒഴിവാക്കുകയും വൈദ്യുതി ഫിക്സഡ് ചാർജ് ഉൾപ്പടെയുള്ളവയിൽ ഇളവ് അനുവദിക്കുകയും ചെയ്‌ത മുഖ്യമന്ത്രി പിണറായി വിജയന് നന്ദി....
വൈറ്റില മേൽപ്പാലത്തിലൂടെ ഉയരമുള്ള ട്രക്കുകൾ അതിവേഗം പായുന്ന കാഴ്ച അതിമനോഹരമാണ്. മുഖ്യമന്ത്രിയുടെ ഫെയ്സ് ബുക്കിൽ ചിത്രങ്ങൾ പോസ്റ്റ് ചെയ്തതോടെ ട്രോളർമാർക്ക്....
സംസ്ഥാനത്ത് മറ്റന്നാൾ മുതൽ സിനിമാ പ്രദർശനം ആരംഭിക്കുമെന്ന് ഫിലിം ചേംബർ. 11 ചിത്രങ്ങളാണ് സെൻസറിംഗ് കഴിഞ്ഞ് പ്രദർശനത്തിന് തയ്യാറായിരിക്കുന്നത്. മലയാള....
ഇന്നും മായതെ നില്‍ക്കുന്ന തകര്‍ന്നടിഞ്ഞ അഞ്ച് പടുകൂറ്റന്‍ കെട്ടിടങ്ങളുടെ ചിത്രമുണ്ട് കൊച്ചിക്കാരുടെ മനസില്‍. മരടിലെ 5 കെട്ടിട സമുച്ചയങ്ങള്‍. കഴിഞ്ഞ....
51 വര്‍ഷം ദേശാഭിമാനി ബാലരാമപുരം ഏരിയാ ലേഖകനായിരുന്ന കൃഷ്ണന്‍കുട്ടി അന്തരിച്ചു. 71 വയസായിരുന്നു. പ്രദേശിക പത്ര പ്രവര്‍ത്തന രംഗത്ത് ഇത്രയധികം....
കൊവിഡ് വാക്സിനുകൾ മരുന്ന് കമ്പനികളിൽ നിന്ന് വാങ്ങി നൽകുമെന്ന് പ്രധാനമന്ത്രി. കേന്ദ്രം വാക്സിൻ വാങ്ങി വിതരണം ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി....
വിനോദ നികുതിയിലടക്കം ഇളവുകൾ പ്രഖ്യാപിച്ച് സിനിമാ മേഖലയ്‌ക്ക് ആശ്വാസം പകർന്ന നടപടിയിൽ മുഖ്യമന്ത്രിക്കും സർക്കാരിനും നന്ദി അറിയിച്ച് താരങ്ങൾ. വിനോദനികുതി....
സംസ്ഥാനത്ത് ഇന്ന് 3110 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 443, കോഴിക്കോട് 414, മലപ്പുറം 388, കോട്ടയം 321, കൊല്ലം....
ദേശീയ ഊര്‍ജ്ജ സംരക്ഷണ പുരസ്‌കാരം അഞ്ചാം തവണയും കേരളത്തിന് ലഭിച്ചതായി മന്ത്രി എം എം മണി. നീതി ആയോഗ് തയ്യാറാക്കുന്ന....
നടിയെ ആക്രമിച്ച കേസില്‍ വിചാരണ ഈ മാസം 21 ന് പുനരാരംഭിക്കും.ഇതിനു മുന്നോടിയായി സാക്ഷികള്‍ക്ക് നോട്ടീസയക്കും. കൊച്ചി എന്‍ ഐ....
സംസ്ഥാന സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും വേതനം പരിഷ്‌കരിക്കാനായി നിയോഗിച്ച ശമ്പള പരിഷ്‌കരണ റിപ്പോർട്ട് ഉടന്‍ കെെമാറണമെന്ന് ആവശ്യപ്പെട്ടതായി ധനമന്ത്രി തോമസ്....