KERALA

ജമാഅത്തെയുടെ മതരാഷ്ട്രവാദം തീവ്രവാദമാണെന്ന് തുറന്ന് പറഞ്ഞ് യൂത്ത് ലീഗ്

ജമാഅത്തെയുടെ മതരാഷ്ട്രവാദം തീവ്രവാദമാണെന്ന് തുറന്ന് പറഞ്ഞ് യൂത്ത് ലീഗ്. തദ്ദേശ തെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി നേരിട്ടതിന് പിന്നാലെയാണ് യൂത്ത് ലീഗിന്റെ....

നെയ്യാറ്റിന്‍കരയില്‍ പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവം; ആണ്‍സുഹൃത്തിനെതിരെ ആരോപണങ്ങളുമായി പെണ്‍കുട്ടിയുടെ സഹോദരി

നെയ്യാറ്റിന്‍കരയില്‍ പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആണ്‍സുഹൃത്തിനെതിരെ ആരോപണങ്ങളുമായി സഹോദരി രംഗത്ത്. പെണ്‍കുട്ടി ആത്മഹത്യ ചെയ്തതിന് തൊട്ടു മുമ്പ് പെണ്‍കുട്ടിയുടെ....

പ്രതിസന്ധികളുടെ ഇടയിൽ കുത്തിത്തിരിപ്പ് ഉണ്ടാക്കുന്നവരെ ജനം തിരിച്ചറിയുമെന്ന് മുഖ്യമന്ത്രി:ജസ്റ്റിസ് കെമാൽ പാഷക്കും മുഖ്യമന്ത്രിയുടെ വിമർശനം

ഉദ്ഘാടനത്തിന് മുന്നേ വൈറ്റില മേൽപ്പാലം തുറന്നുകൊടുത്ത വി ഫോർ കേരള പ്രവർത്തകർക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിസന്ധികളുടെ ഇടയിൽ കുത്തിത്തിരിപ്പ്....

സംസ്ഥാനത്ത് ഇന്ന് ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഇന്ന് ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ 10....

സംസ്ഥാനത്തെ കൊവിഡ് വാക്സിനേഷന്റെ രണ്ടാംഘട്ട ഡ്രൈ റണ്‍ ഇന്ന്

കൊവിഡ് വാക്സിനേഷന്റെ രണ്ടാം ഘട്ട ഡ്രൈ റണ്‍ ഇന്ന്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലുമായി 46 കേന്ദ്രങ്ങളിലാണ് ഡ്രൈ റണ്‍ നടത്തുക.....

പക്ഷിപ്പനി; കേന്ദ്രസംഘം ആലപ്പു‍ഴയില്‍ സന്ദര്‍ശനം തുടങ്ങി

സംസ്ഥാനത്ത് പക്ഷിപ്പനിയുടെയും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെയും വിവരങ്ങള്‍ ശേഖരിക്കാനും പഠനത്തിനുമായുള്ള കേന്ദ്രസംഘം ആലപ്പു‍ഴയില്‍ സന്ദര്‍ശനം തുടങ്ങി. പക്ഷിപ്പനി വ്യാപനം, വൈറസിന്റെ....

കോൺഗ്രസിനെ തകർക്കാൻ ബിജെപിയും സിപിഐഎമ്മും കൈകോർത്തുവെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

ബിജെപിയും സിപിഐഎമ്മും കോൺഗ്രസിനെ തകർക്കാൻ കൈകോർത്തുവെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ. നിയമസഭ യിൽയുവാക്കൾക്ക് അവസരം നൽകുമെന്നും മുല്ലപ്പള്ളി പറഞ്ഞു. തിരുവനന്തപുരത്ത് ജയിച്ച്....

തെരഞ്ഞെടുപ്പ് പരാജയം അവലോകനം ചെയ്യാൻ എഐസിസി ജനറൽ സെക്രട്ടറി ഇവാൻ ഡിസൂസ കോട്ടയത്തെത്തി

യുഡിഎഫിൻ്റെ തെരഞ്ഞെടുപ്പ് പരാജയം അവലോകനം ചെയ്യാൻ ദേശീയ നേതൃത്വം ചുമതലപ്പെടുത്തിയ എഐസിസി ജനറൽ സെക്രട്ടറി ഇവാൻ ഡിസൂസ കോട്ടയത്തെത്തി. പഞ്ചായത്ത്,....

ഹരിപ്പാട് മണ്ഡലത്തിൽ പ്രതിപക്ഷ നേതാവ് കള്ളവോട്ട് ചേർക്കുന്നു; പ്രതിഷേധ സമരം നടത്തി ഡിവൈഎഫ്ഐ

ഹരിപ്പാട് മണ്ഡലത്തിൽ പ്രതിപക്ഷ നേതാവ് കള്ളവോട്ട് ചേർക്കുന്നതായി പരാതി. ഇതിനെതിരെ ഡിവൈഎഫ്ഐ ഹരിപ്പാട് പ്രതിഷേധ സമരം നടത്തി. കള്ളത്തരം കാണിച്ച്....

ശബരി റെയില്‍ പാത യാഥാര്‍ത്ഥ്യമാകുമ്പോള്‍ ഏറെ പ്രതീക്ഷയിലാണ് തൊള്ളായിരത്തോളം കുടുംബങ്ങള്‍

ശബരി റെയില്‍ പാത യാഥാര്‍ത്ഥ്യമാകുമ്പോള്‍ ഏറെ പ്രതീക്ഷയിലാണ് പദ്ധതിയ്ക്കായി സ്ഥലം വിട്ട് നല്‍കിയവര്‍. എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിലായി തൊള്ളായിരത്തോളം....

ഹയർ സെക്കന്‍ഡറിയിലെ 11 അപൂർവ്വ വിഷയങ്ങളുടെ ഓൺലൈൻ ക്ലാസുകൾക്ക് തുടക്കമായി

ഹയർ സെക്കന്‍ഡറിയിലെ പതിനൊന്ന് അപൂർവ്വ വിഷയങ്ങളുടെ ഒാൺലൈൻ ക്ളാസുകൾക്ക് തുടക്കമായി. ദൂരദർശനിലും യൂട്യൂബ് ചാനലിലുമായിട്ടാണ് ക്ളാസുകൾ ലഭ്യമാകുന്നത്. ഫോക്കസ് മേഖലയിൽ....

സാമൂഹ്യ സുരക്ഷ മിഷന്റെ സ്നേഹ സ്പര്‍ശം പദ്ധതിയ്ക്ക് 3.03 കോടി അനുവദിച്ചു

സംസ്ഥാനത്തെ അവിവാഹിതരായ അമ്മമാരുടെ ക്ഷേമത്തിനായി ആരംഭിച്ച സാമൂഹ്യനീതി വകുപ്പ് സാമൂഹ്യ സുരക്ഷ മിഷന്റെ സ്നേഹ സ്പര്‍ശം പദ്ധതിയ്ക്ക് ധനകാര്യ വകുപ്പ്....

കേരളം സജ്ജം; നാളെ എല്ലാ ജില്ലകളിലും ഡ്രൈ റണ്‍; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

സംസ്ഥാനത്തെ രണ്ടാംഘട്ട കോവിഡ് വാക്‌സിന്‍ കുത്തിവയ്പ്പിനുള്ള നാളത്തെ ഡ്രൈ റണിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ....

കൊട്ടാരക്കര പനവേലിയിൽ വാഹനാപകടം; രണ്ട് പേര്‍ മരിച്ചു

കൊല്ലം കൊട്ടാരക്കര പനവേലിയിൽ വാഹനാപകടത്തിൽ രണ്ട് മരണം. കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. പന്തളം കുറമ്പാല സ്വദേശികളായ നാസർ....

കോതമംഗലം ചെറിയപള്ളി ഏറ്റെടുക്കണമെന്നുള്ള സിംഗിൾ ബഞ്ച് വിധി ഹൈക്കോടതി ഡിവിഷൻ ബഞ്ച് തടഞ്ഞു

കോതമംഗലം ചെറിയപള്ളി ഏറ്റെടുക്കണമെന്നുള്ള സിംഗിൾ ബഞ്ച് വിധി ഹൈക്കോടതി ഡിവിഷൻ ബഞ്ച് തടഞ്ഞു. സിംഗിള്‍ ബെഞ്ച് വിധിക്കെതിരെയുള്ള സർക്കാരിന്‍റെ അപ്പീല്‍....

സംസ്ഥാനത്ത് ഇന്ന് 5051 പേര്‍ക്ക് കോവിഡ്; 5638 പേര്‍ക്ക് രോഗമുക്തി; 4489 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

സംസ്ഥാനത്ത് ഇന്ന് 5051 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 663, കോട്ടയം 515, പത്തനംതിട്ട 514, കോഴിക്കോട് 480, മലപ്പുറം....

‘സോഷ്യല്‍ മീഡിയ ദുരുപയോഗം ചെയ്യുന്നവരെ സൈക്യാട്രിസ്റ്റിനെ കാണിക്കണം; ഏതാനും സെഷനുകള്‍ തീർച്ചയായും അവരെ സഹായിക്കും’: പേര്‍ളി മാണി

സോഷ്യൽ മീഡിയ വ്യക്തിഹത്യയ്ക്കായി ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെ നടിയും അവതാരകയുമായ പേര്‍ളി മാണി. അടുത്ത തവണ നിങ്ങളുടെ സുഹൃത്തുക്കളോ അടുത്ത സുഹൃത്തുക്കളോ....

കർഷക സമരത്തിന് പിന്തുണയുമായി ജനുവരി 11 ന് ദില്ലിയിലേക്ക് കർഷക മാർച്ച്

രാജ്യ തലസ്ഥാനത്തെ കർഷക സമരത്തിന് പിന്തുണയുമായി ഈ മാസം 11 ന് കേരളത്തിൽ നിന്നും ദില്ലിയിലേക്ക് കർഷക മാർച്ച്. കണ്ണൂരിൽ....

ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ കഞ്ചാവുമായി രണ്ടു യുവാക്കൾ പിടിയിൽ

പാലക്കാട്‌ എക്‌സൈസ് സ്പെഷ്യൽ സ്‌ക്വാഡും റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സും സംയുക്തവുമായി ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ 700 ഗ്രാം....

വിദ്യാർത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ അദ്ധ്യാപകൻ പിടിയിൽ

പോത്തൻകോട്: വിദ്യാർത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ അദ്ധ്യാപകൻ പിടിയിൽ. കൊയ്ത്തൂർകോണം, കുന്നുകാട്, ദാറുസലാമിൽ അബ്ദുൽ ജബ്ബാർ (57) ആണ് പോത്തൻകോട്....

Page 266 of 501 1 263 264 265 266 267 268 269 501