കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ബെമല്‍ വില്‍ക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധവുമായി തൊഴിലാളികള്‍. കഞ്ചിക്കോട്ടെ ബെമലിന് മുന്നില്‍ തൊഴിലാളികള്‍ അനിശ്ചിതകാല റിലേ സത്യാഗ്രഹം....
KERALA
സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിൻ്റെ അഭിഭാഷകന് കേന്ദ്ര സർക്കാറിൻ്റെ വക പദവി.സ്വപ്നയുടെ മുൻ അഭിഭാഷകൻ ടി കെ രാജേഷ്....
യുവാക്കളുടെ ഓണ്‍ലൈന്‍ ചൂതാട്ടത്തോടുള്ള ഭ്രമം അപകടകരമെന്നും ഇതിനെതിരെയുള്ള ബോധവത്കരണം ഊര്‍ജിതമാക്കുമെന്നും സംസ്ഥാന യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്താ ജെറോം പറഞ്ഞു.....
കെഎംഎംഎല്ലിന്റെ പ്രവര്‍ത്തനത്തിന് ആവശ്യമായ മണ്ണ് കൂടുതല്‍ സംഭരിക്കും. 235 പേര്‍ക്ക് പുതിയതായി നിയമനം നല്‍കും, ശമ്പള വര്‍ധനവ് പരിഗണിക്കും, ചിറ്റൂര്‍....
ശബരി റെയില്‍ പാത യാഥാര്‍ത്ഥ്യമാക്കുന്നതിന് ചെലവിന്‍റെ പകുതി വഹിക്കാന്‍ തീരുമാനിച്ച സംസ്ഥാന സര്‍ക്കാരിന്‍റെ തീരുമാനം എറണാകുളം ജില്ലയുടെ വികസനത്തിന് നിര്‍ണ്ണായകമാണെന്ന്....
പക്ഷിപ്പനിയുടെ ഉറവിടം ദേശാടനപക്ഷികളെന്ന് വനം മന്ത്രി കെ രാജു. പക്ഷിപ്പനിക്ക് കാരണമായ വൈറസ് മനുഷ്യരിലേക്കു പകരില്ലെന്നും എന്നാല്‍ ജനിതകമാറ്റം എപ്പോള്‍....
ലോട്ടറി കേസിൽ സർക്കാർ ഹൈക്കോടതി ഡിവിഷൻ ബഞ്ച് മുമ്പാകെ അപ്പീൽ സമർപ്പിച്ചു. അന്യസംസ്ഥാന ലോട്ടറികളുടെ വിൽപ്പന നിയന്ത്രിക്കാൻ സംസ്ഥാന സർക്കാരിന്....
കേരളത്തിലെ വിവിധ സര്‍വകലാശാലകളുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള സ്വാശ്രയ കോളേജുകളിലെ അധ്യാപക-അനധ്യാപക ജീവനക്കാരുടെ നിയമന രീതിയും സേവന വ്യവസ്ഥകളും നിശ്ചയിക്കുന്നതിനുള്ള ബില്ലിന്‍റെ....
അങ്കമാലി-ശബരി റെയില്‍പാതയുടെ മൊത്തം ചെലവിന്‍റെ (2815 കോടി രൂപ) അമ്പതു ശതമാനം സംസ്ഥാനം ഏറ്റെടുക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. കിഫ്ബി മുഖേന....
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 6394 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം....
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെ പ്രാദേഷിശിക സര്‍ക്കാരിന്‍റെ തലത്തിലേക്ക് ഉയര്‍ത്തുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വികസന കാര്യത്തില്‍ കക്ഷി....
കേരളത്തിന്റെ വരുമാനത്തില്‍ വര്‍ധനവുണ്ടാകുമെന്ന് സാമ്പത്തിക വിദഗ്ധന്‍ ജോര്‍ജ് ജോസഫ്....
ജില്ലകളില്‍ പവര്‍പ്ലാന്റ് നിര്‍മ്മിക്കണമെന്ന് റിയാബ് മുന്‍ ചെയര്‍മാന്‍ ഡോ എം പി സുകുമാരന്‍നായര്‍....
ഇടതുപക്ഷ സര്‍ക്കാര്‍ വികസനത്തിനൊപ്പമെന്ന് എം സ്വരാജ്....
നമ്മുടെ രാഷ്ട്രീയം പുനര്നിര്വചിക്കപെടേണ്ടതെന്ന് എം.സ്വരാജ്....
ഷാഹിദാ കമാൽ കോൺഗ്രസ് വിട്ട് 5 വർഷമായിട്ടും അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി ഇനിയും അറിഞ്ഞിട്ടില്ല. ദില്ലി എഐസിസി ആസ്ഥാനത്ത് നിന്ന്....
നവജാതശിശുവിനെ ഉപേക്ഷിച്ച സ്ഥലത്ത് പോലീസ് സംഘം പരിശോധന നടത്തി. 12 മണിക്കൂർ പ്രായമായ ചോരക്കുഞ്ഞിനെ കരിയില കൂട്ടത്തിന്നിടയിൽ ഉപേക്ഷിച്ച നിലയിൽ....
ഭിന്നശേഷി വിദ്യാർത്ഥികൾക്ക് കൊവിഡിന് മുൻപ് നൽകിയിരുന്ന എല്ലാ ആനുകൂല്യങ്ങളും നൽകാൻ സർക്കാർ ഉത്തരവിറക്കി. കൊവിഡിനെ തുടർന്ന് സ്കൂളുകൾ അടച്ച സാഹചര്യത്തിൽ....
പ്രമുഖ പത്രപ്രവര്‍ത്തകനും ദേശാഭിമാനി മുന്‍ സീനിയര്‍ ന്യൂസ് എഡിറ്ററുമായ ടി വി പത്മനാഭന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു.....
തിരുവനന്തപുരം: കോന്നി മെഡിക്കല്‍ കോളേജിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ നേതൃത്വത്തില്‍ ഉന്നതതല....
കൊച്ചിയുടെ പുതിയ മേയര്‍ അനില്‍കുമാറുമായി മെട്രോ നഗരത്തിന്‍റെ വികസനത്തെക്കുറിച്ചുള്ള തന്‍റെ ചില സങ്കല്‍പങ്ങളും, ആഗ്രഹങ്ങളും ചര്‍ച്ച ചെയ്ത സന്തോഷം....
പൊതുമേഖലാ വ്യവസായ സ്ഥാപനമായ കേരള ഇലക്ട്രിക്കല്‍ ആന്റ് അലൈഡ് എഞ്ചിനീയറിംഗ് കമ്പനി ഇലക്ട്രിക് വാഹനങ്ങളുടെ മോട്ടോര്‍ ഉത്പാദന രംഗത്ത് ചുവടുവെയ്ക്കാനൊരുങ്ങുന്നുവെന്ന്....
സ്വർണ്ണക്കടത്ത് കേസിൽ എൻഐഎ കുറ്റപത്രം സമർപ്പിച്ചു. കൊച്ചിയിലെ പ്രത്യേക എൻഐഎ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. സ്വപ്ന, സരിത്ത്, റമീസ് ഉൾപ്പടെ....
സംസ്ഥാനത്ത് തിയറ്ററുകൾ തുറക്കുന്നത് വൈകുമെന്ന് ഉടമകള്‍. സര്‍ക്കാര്‍ അനുമതിയുണ്ടെങ്കിലും പുതിയ സിനിമകള്‍ ലഭിക്കാത്തതിനാല്‍ പ്രദര്‍ശനം സംബന്ധിച്ച അനിശ്ചിതത്വം തുടരുകയാണ്. നിർമാതാക്കളും....