വിദ്യാർത്ഥികളുടെ യാത്രാ നിരക്കിൽ മാറ്റമില്ല. നാളെ മുതൽ വിദ്യാലയങ്ങൾ ഭാഗീകമായി തുറക്കുന്ന സാഹചര്യത്തിൽ എല്ലാ സ്വകാര്യ ബസ്സുകളിലു० വിദ്യാർത്ഥികൾക്ക് 2020....
KERALA
എസ്എസ്എൽസി, പ്ലസ് ടു ഡിജിറ്റൽ ക്ലാസ്സുകൾ ജനുവരി അവസാനത്തോടെ പൂർത്തിയാകും. ഡിജിറ്റൽ ക്ലാസ്സുകളിലെ പാഠഭാഗങ്ങൾ കുട്ടികളിൽ എത്തിക്കുവാനുള്ള ശ്രമം നടക്കുമ്പോൾ....
‘മാധ്യമങ്ങളോട് മയത്തിൽ പെരുമാറണം, മാധ്യമപ്രവർത്തകരെ കൈയിലെടുക്കണം’ എന്നൊക്കെ ആരെങ്കിലും ഉപദേശിക്കാറുണ്ടോ ഉണ്ടെങ്കിൽ അവരോടു പറയാറുള്ള ഉത്തരമെന്താണ് എന്ന് മാധ്യമപ്രവർത്തകൻ എൻ....
ഓണ്‍ലൈന്‍ മേഖലയിലെ സത്യവും അസത്യവും അറിയാന്‍ സത്യമേവ ജയതേ’ എന്ന പേരില്‍ ഒരു ഡിജിറ്റല്‍/മീഡിയ സാക്ഷരതാ പരിപാടി ആരംഭിക്കുമെന്ന് മുഖ്യമന്ത്രി....
പ്രമുഖ സംവിധായകനും തിരക്കഥാകൃത്തുമായ ഷാജി പാണ്ഡവത്തിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. സാംസ്കാരിക മേഖലക്കും സിനിമക്കും വലിയ നഷ്ടമാണ്....
സംസ്ഥാനത്ത് മികച്ച വിജയമാണ് ഇടതുപക്ഷത്തിന് ലഭിച്ചതെന്ന് നിയുക്ത സിപിഐ എം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍. ഏത് കാലഘട്ടത്തേക്കാള്‍ മികച്ച....
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4600 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം....
ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അട്ടക്കുളങ്ങര ജയിലിൽ കഴിയുകയായിരുന്ന സ്വപ്നയെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ....
വെല്‍ഫെയര്‍ പാര്‍ട്ടി സഖ്യത്തില്‍ എംഎം ഹസനെതിരെ ആഞ്ഞടിച്ച് മുല്ലപ്പള്ളി രാമചന്ദ്രന്‍. ജമാഅത്തെ ഇസ്ലാമിയുമായുള്ള സഖ്യം യുഡിഎഫിന് തിരിച്ചടിയായെന്നും മുല്ലപ്പള്ളി പറഞ്ഞു.....
സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളില്‍ നിന്നുള്ള ബിരുദപഠനം പൂര്‍ത്തിയാക്കുന്ന 1000 വിദ്യാര്‍ത്ഥികള്‍ക്ക് 1 ലക്ഷം രൂപ വീതം നല്‍കുമെന്ന് മുഖ്യമന്ത്രി....
കൊവിഡ് പ്രതിസന്ധിയില്‍ നിന്നും നാട് ഉണരുമ്പോള്‍ നാട്ടിലെ കളിക്കളങ്ങളും ഉണരുകയാണ്. കൊല്ലം എംഎല്‍എ എം മുകേഷിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റാണ് സോഷ്യല്‍....
പ്രമുഖ സംവിധായകനും തിരക്കഥാകൃത്തുമായ ഷാജി പാണ്ഡവത്ത് (64) നിര്യാതനായി. ഹൃദ്രോഗ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കോട്ടയം സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.....
ഐഎഫ്എഫ്കെ വേദി മാറ്റത്തില്‍ വ്യക്തത വരുത്തി മന്ത്രി എകെ ബാലന്‍. ഐഎഫ്എഫ്കെയുടെ പ്രധാന വേദി തിരുവനന്തപുരമായിരിക്കും. തിരുവനന്തപുരത്ത് കൂടുതൽ ആളുകൾ....
കോണ്‍ഗ്രസ് എംഎല്‍എമാര്‍ സിറ്റിംഗ് സീറ്റുകളില്‍ മത്സരിക്കണമെന്ന് കെ മുരളീധരന്‍ എംപി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പുതിയ മണ്ഡലം തേടുന്നുവെന്ന....
സംഘടനകളിലെ ഭിന്നാഭിപ്രായങ്ങളില്‍ ഉത്തരമില്ലാതെ സജി നന്ത്യാട്ട്....
ജനങ്ങളുടെ സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കണമെന്ന് സംവിധായകന്‍ കമല്‍....
ഓപ്പണ്‍ തീയേറ്റര്‍ എന്ന ആശയം പങ്കുവെച്ച് ഡോ. ശ്രിജിത്ത്....
തൊഴിലാളി ആത്മഹത്യ ചെയ്ത ഇംഗ്ലീഷ് ഇന്ത്യന്‍ ക്ലേ ലിമിറ്റഡിനെതിരേ തൊഴില്‍ വകുപ്പ് നിയമനടപടി സ്വീകരിക്കും. ലേ ഓഫ് കോമ്പന്‍സേഷന്‍ നല്‍കാത്തതിനും,....
സംസ്ഥാനത്തെ സ്‌കൂളുകളും, കോളേജുകളിലും തുറന്ന് പ്രവർത്തനം ആരംഭിച്ച സാഹചര്യത്തിൽ കെഎസ്ആർടിസിയുടെ മുഴുവൻ യൂണിറ്റുകളിലേയും കൺസക്ഷൻ കൗണ്ടറുകൾ തിങ്കളാഴ്ച (ജനുവരി 4)....
പാലക്കാട് എരിമയൂരില്‍ കോണ്‍ഗ്രസ് പഞ്ചായത്ത് മെമ്പറും കുടുംബവും പൊതു വഴി വേലി കെട്ടി അടച്ചു. രണ്ട് പതിറ്റാണ്ടായി ഉപയോഗിച്ചു വരുന്ന....
സംസ്ഥാനത്തെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷസ്ഥാനങ്ങളില്‍ പ്രായം കുറഞ്ഞവര്‍ സ്ഥാനം പിടിച്ചപ്പോള്‍ അതിലെ മിന്നും താരമായിരുന്നു തിരുവനന്തപുരം മേയറായി....
തിരുവനന്തപുരം: കോവിഡ് കാലത്ത് മുടങ്ങിപ്പോയ കുട്ടികളുടെ പ്രതിരോധ കുത്തിവയ്പുകള്‍ പുനരാരംഭിക്കുന്നതിന് ശിശുരോഗവിദഗ്ധരുടെ സംഘടനയായ ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്സ് വഴിയൊരുക്കുന്നു.....
IFFK വരും വർഷങ്ങളിൽ തിരുവനന്തപുരത്ത് തന്നെ തുടരുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഇപ്പോഴുള്ള തീരുമാനം കൊവിഡ് കണക്കിലെടുത്തുളള ജാഗ്രതയുടെ ഭാഗം....
വസന്തയില്‍ നിന്ന് ബോബി ചെമ്മണ്ണൂര്‍ വാങ്ങിയ ഭൂമി വാങ്ങാൻ കഴിയില്ലെന്ന് നെയ്യാറ്റിൻകരയിൽ ആത്മഹത്യ ചെയ്ത ദമ്പതികളുടെ കുട്ടികൾ. പട്ടയമില്ലാത്ത ഭൂമി....