വസന്തയില്‍ നിന്ന് ബോബി ചെമ്മണ്ണൂര്‍ വാങ്ങിയ ഭൂമി വാങ്ങാൻ കഴിയില്ലെന്ന് നെയ്യാറ്റിൻകരയിൽ ആത്മഹത്യ ചെയ്ത ദമ്പതികളുടെ കുട്ടികൾ. പട്ടയമില്ലാത്ത ഭൂമി....
KERALA
സംസ്ഥാനത്ത് ഇന്ന് 5328 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 743, കോഴിക്കോട് 596, മലപ്പുറം 580, കോട്ടയം 540, പത്തനംതിട്ട....
കൊവിഡ്ക്കാല വിദ്യാഭ്യാസം; വിദ്യാർത്ഥികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ഡോ.ശ്രീജിത്ത് പറയുന്നു....
നവോത്ഥാന നായകനായ ശ്രീ നാരായണ ഗുരുവിന്റെ നാമഥേയത്തിൽ കൊല്ലത്ത് ആരംഭിച്ച ഓപ്പൺ യൂണിവേഴ്സിറ്റിയുടെ ലോഗോയുടെയും ആപ്തവാക്യത്തിന്റേയും പ്രകാശനം എം.മുകേഷ് എം....
റിപ്പബ്ലിക്ക് ദിന പരേഡിൽ കേരളത്തിന്റെ ഫ്ലോട്ടിനും അനുമതി. മോഡി സർക്കാർ അധികാരത്തിൽ വന്ന ശേഷം രണ്ടാം തവണയാണ് കേരളത്തിന്റെ ഫ്ലോട്ടിന്....
ഇടുക്കി മറയൂരിൽ ലഹരിമരുന്നുമായി രണ്ട് പേർ എക്സൈസിന്‍റെ പിടിയിൽ. കൊട്ടാരക്കര സ്വദേശി ഷാജു, ചാവക്കാട് സ്വദേശി ജിനു എന്നിവരാണ് പിടിയിലായത്.....
സംസ്ഥാന സർക്കാരുമായി ഭിന്നതയില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നിയമസഭ പാസാക്കിയ പ്രമേയം കേന്ദ്ര സർക്കാരിന് അയച്ചുകൊടുക്കാൻ തനിക്ക് നിർദേശമില്ലെന്നും....
പറശ്ശിനിക്കടവ് വിസ്മയ അമ്യൂസ്മെന്റ് പാർക്ക് തുറന്ന് പ്രവർത്തനം ആരംഭിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടാണ് പാർക്ക് പ്രവർത്തിക്കുന്നത്. റൈഡുകളിൽ ഉപയോഗിക്കുന്ന....
സാമൂഹ്യക്ഷേമവും, കരുതലും ലക്ഷ്യമിട്ട് ന്യൂ ഇയര്‍ സമ്മാനങ്ങള്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി. വയോജനങ്ങള്‍ക്ക് ഇനിമുതല്‍ സര്‍ക്കാര്‍ സേവനങ്ങള്‍ വീട്ടില്‍ ലഭിക്കും. മിടുക്കന്‍മാരായ....
പുതുവത്സരനാളില്‍ സംസ്ഥാനത്തെ സാധാരണ ജനങ്ങള്‍ക്കുവേണ്ടി പുതിയ 10 ഇന പരിപാടി കള്‍ കൂടി പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇവ....
സംസ്ഥാനത്തെ കോവിഡ് വാക്സിന്‍ കുത്തിവയ്പ്പിനുള്ള നാളത്തെ ഡ്രൈ റണിന്റെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായതായി ആരോഗ്യ മന്ത്രി കെ കെ ശൈലജ.....
തിരുവനന്തപുരം: മുഴുവന്‍ സമയ പരിചരണം ആവശ്യമുള്ളവര്‍ക്ക് സഹായകരമായി പ്രതിമാസ ധനസഹായം നല്‍കുന്ന സാമൂഹ്യ സുരക്ഷ മിഷന്റെ ആശ്വാസ കിരണം പദ്ധതിയ്ക്ക്....
സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ ജനുവരി ഒന്ന് മുതല്‍ 1,500 രൂപയായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഫെയ്സ്ബുക്ക് കുറിപ്പിലൂടെ ലൂടെ മുഖ്യമന്ത്രി....
എംപിമാരെ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കേണ്ടെന്ന നിലപാടിൽ ഉറച്ചു ഹൈക്കമാൻഡ്. കുഞ്ഞാലിക്കുട്ടിക്ക് പിന്നാലെ പലരും നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ നീക്കം നടത്തുന്ന....
കെഎസ്ആർടിസി റഫണ്ടത്തിൽ CITU വിന് ഊജ്വല വിജയം. 35.24 % വോട്ട് നേടി CITU പ്രഥമ യൂണിയനായി തിരഞ്ഞെടുക്കപ്പെട്ടു. TDF,....
സമരത്തില്‍ കോണ്‍ഗ്രസിന്റെ കൊടി പിടിക്കുന്ന കര്‍ഷകരെ കാണാന്‍ കിട്ടില്ല....
കേരളത്തിന്റെ പ്രമേയം കര്‍ഷകസമരത്തിന് ഊര്‍ജമാകും- കെകെ രാഗേഷ്....
രാജഗോപാലിനെ കൊണ്ട് വരെ കൈയടിപ്പിച്ച് കേരളത്തിന്റെ രാഷ്ട്രീയ ഇച്ഛാശക്തി....
എറണാകുളം പളളുരുത്തിയിലെ അഗതി മന്ദിരത്തില്‍ അന്തേവാസികള്‍ക്കൊപ്പം പുതുവത്സര സായാഹ്നം ആഘോഷിച്ച് കൊച്ചി മേയര്‍ അഡ്വ.എം അനില്‍കുമാര്‍. അന്തേവാസികള്‍ക്കൊപ്പം കേക്ക് മുറിച്ചുകൊണ്ടായിരുന്നു....
പാപ്പാഞ്ഞിക്കത്തിക്കലും ആഘോഷലഹരിയുമില്ലാതെ കൊച്ചിയും പുതുവര്‍ഷത്തെ വരവേറ്റു. കോവിഡ് നിയന്ത്രങ്ങളെ തുടര്‍ന്ന് ഫോര്‍ട്ട് കൊച്ചി, ചെറായി ബീച്ചുകളും തെരുവോരങ്ങളും അര്‍ദ്ധരാത്രിയില്‍ വിജനമായിരുന്നു.....
മോട്ടോര്‍വാഹന വകുപ്പിന്റെ ഓഫീസുകള്‍ പേപ്പര്‍ രഹിതമാക്കുന്നതിന്റെ നടപടിക്രമങ്ങള്‍ക്ക് നാളെ തുടക്കമാകും. ഡ്രൈവിങ്ങ് ടെസ്റ്റ് ഒഴികെയുള്ള എല്ലാ സേവനങ്ങളും ഓണ്‍ലൈനില്‍ ഒരുക്കുകയാണ്....
സംസ്ഥാനത്ത് കൊല്ലം, ആലപ്പുഴ, കൊച്ചി, പൊന്നാനി, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ തീരങ്ങളിലും താഴ്‌ന്ന പ്രദേശങ്ങളിലും ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും....
ലോകമെമ്പാടുമുള്ള കേരളീയര്‍ക്ക് പുതുവത്സരാശംസകള്‍ നേര്‍ന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. “ലോകമെമ്പാടുമുള്ള കേരളീയര്‍ക്ക് സന്തോഷകരവും ഐശ്വര്യപൂര്‍ണവുമായ പുതുവര്‍ഷം ആശംസിക്കുന്നു. കൊവിഡ്....
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5215 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം....