വാഗമണ്ണില്‍ നിശാപാര്‍ട്ടി നടത്തിയ റിസോര്‍ട്ട് അടച്ചുപൂട്ടുമെന്ന് ഇടുക്കി ജില്ലാ കലക്ടര്‍ എച്ച് ദിനേശന്‍. കൊവിഡ് മാനദണ്ഡം ലംഘിച്ചതിനാണ് നടപടി. ജില്ലാ....
KERALA
മുഖ്യമന്ത്രിയുടെ കേരള പര്യടനം നാളെ കൊല്ലത്ത് നിന്ന് ആരംഭിക്കും. വിവിധ മേഖലയിലെ വൈവിധ്യമുളള പ്രമുഖരുമായി മുഖ്യമന്ത്രി കൂടികാഴ്ച്ച നടത്തും വിധത്തിലാണ്....
കാലമെത്ര കഴിഞ്ഞാലും കേരളീയരുടെ മനസ്സില്‍ മായാത്ത നീറ്റലാണ് സിസ്റ്റർ ലിനിയുടെ മരണം. ലിനിയുടെ മരിക്കാത്ത ഓർമ്മകള്‍ക്കായി സ്മാരകം തീര്‍ക്കുകയാണ് തലശ്ശേരി....
വടക്കാഞ്ചേരി ഭവനപദ്ധതിയിൽ ഭൂമി ആർക്കും കൈമാറിയിട്ടില്ലന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഭൂമിയിൽ നിർമാണത്തിന് മാത്രമാണ് അനുമതി നൽകിയിട്ടുള്ളതെന്നും പണി പൂർത്തിയായിക്കഴിഞ്ഞാൽ....
സംസ്ഥാനത്ത് ഇന്ന് 3423 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 626, കോഴിക്കോട് 507, എറണാകുളം 377, പാലക്കാട് 305, തൃശൂര്‍....
തിരുവനന്തപുരം: ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്കായി എച്ച്‌ഐവി സീറോ സര്‍വൈലന്‍സ് സെന്റര്‍ ആരംഭിക്കുന്നതിനായി 59,06,800 രൂപ അനുവദിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.....
പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസില്‍ വി കെ ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സ് വീണ്ടും ചോദ്യം ചെയ്യും. ഈ മാസം 28ന് ഒരു ദിവസം....
നേതൃമാറ്റമെന്ന ആവശ്യം തള്ളി കൊടിക്കുന്നിൽ സുരേഷ്. കോണ്ഗ്രസിൽ നേതൃമാറ്റതിന്റെ ആവശ്യം ഇല്ലെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി പ്രതികരിച്ചു. നേതൃമാറ്റം അവശ്യപ്പെട്ടുളള....
സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഇന്നലെ കാലാവധി അവസാനിച്ച 1191 തദ്ദേശസ്ഥാപനങ്ങളിലെ പ്രതിനിധികളുടെ സത്യപത്രിജ്ഞയാണ് ഇന്ന്....
സിസ്റ്റർ അഭയ കേസിൽ തിരുവനന്തപുരം സിബിഐ കോടതി നാളെ വിധി പറയും. 1992 മാർച്ച് 27ന് കോട്ടയം പയസ് ടെൻത്ത്....
തെരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെ പൊള്ളലേറ്റ് ചികില്‍സയിലായിരുന്ന തൊടുപുഴ- അരിക്കുഴ സ്വദേശി മരണപ്പെട്ടു. പി രവി (60)ആണ് മരണപ്പെട്ടത്. കോട്ടയം മെഡിക്കല്‍ കോളേജില്‍....
കോൺഗ്രസ് സ്വയം കുളം തോണ്ടുന്നവരെന്ന് എ എൻ ഷംസീർ....
ഇടുക്കി വാഗമണിൽ സ്വകാര്യ റിസോർട്ടിലെ നിശാ പാർട്ടിയിൽ ജില്ലാ നാർക്കോട്ടിക് സെല്ലിന്റെ റെയ്ഡ്. എൽഎസ്ഡി അടക്കമുള്ള ലഹരി മരുന്നുകൾ പിടിച്ചെടുത്തു.....
കൊച്ചിയിലെ മോളില്‍ വച്ച നടിയെ അപമാനിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പൊലീസ് പിടിയിലായ യുവാക്കളുടെ മാപ്പപേക്ഷ സ്വീകരിച്ചതായി യുവനടി. സോഷ്യല്‍ മീഡിയയില്‍....
ഉയർന്ന പ്രതിഫലത്തിന്റെ കാര്യത്തിൽ ബോളിവുഡ് നടന്മാരായ അക്ഷയ് കുമാർ സൽമാൻ ഖാൻ ഷാരൂഖ് ഖാൻ എന്നിവർ അരങ്ങ് വാഴുന്ന രംഗത്തേക്കാണ്....
ചാണക സംഘി എന്ന് വിളിക്കുന്നത് കേൾക്കുമ്പോൾ തനിക്ക് സന്തോഷമാണ് തോന്നുക എന്ന് നടൻ കൃഷ്ണകുമാർ. ”ചാണക സംഘി വിളി എപ്പോഴും....
തദ്ദേശ തെരഞ്ഞടുപ്പ് ഫലം പുറത്ത് വന്നതോടെ കോണ്‍ഗ്രസില്‍ ഉരുത്തിരിഞ്ഞിരിക്കുന്ന പ്രതിസന്ധിയും മുസ്ലും ലീഗിന്‍റെ യുഡിഎഫിലെ സ്ഥാനവും എല്ലാം കേരളം ഉറ്റുനോക്കുയാണ്.....
കോഴിക്കോട് ജില്ലയിൽ കഴിഞ്ഞ ദിവസം അഞ്ചുപേർക്ക് ഷിഗെല്ല സ്ഥിരീകരിച്ചു… അതിൽ ഒരു 11 വയസ്സുകാരൻ ഈ രോഗം മൂലം മരണപ്പെടുകയും....
തിരുവനന്തപുരത്തെ ഒരു എംഎല്‍എ തന്നെ പരാജയപ്പെടുത്താന്‍ ബിജെപിക്ക് വോട്ട് വിറ്റുവെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി. തിരുവനന്തപുരം കോര്‍പ്പറേഷനിലെ നെടുങ്കാട് വാര്‍ഡിലെ യുഡിഎഫ്സ്ഥാനാര്‍ത്ഥിയായി....
വർഗ്ഗീയത ഉയർത്തിപ്പിടിക്കുന്ന ബി ജെ പിയുടെ പാലക്കാട് മോഡൽ വിജയാഘോഷം ആലുവ കീഴ്മാട് ഗ്രാമപഞ്ചായത്തിലും. രണ്ട് വാർഡുകളിൽ മാത്രം വിജയിച്ച....
സംസ്ഥാനത്ത് ഇന്ന് 5711 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോട്ടയം 905, മലപ്പുറം 662, കോഴിക്കോട് 650, എറണാകുളം 591, കൊല്ലം....
വെള്ളറട തെക്കൻ കുരിശു മലക്ക് അടുത്തുവച്ചുണ്ടായ വാഹനാപകടത്തില്‍ 2 പേർ മരിച്ചു. 7 ആം കുരിശിന്റെ സമീപം വച്ച് ഓട്ടോ....
സംസ്ഥാനത്ത് ഷിഗല്ല ബാക്ടീരിയയുടെ സാന്നിധ്യം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജനങ്ങള്‍ അതീവശ്രദ്ധ പുലര്‍ത്തണമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍. കൈകള്‍....
സംസ്ഥാനത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ ശനിയാഴ്ച കേരളത്തിൽ എത്തും. ഞായറാഴ്ച താരിഖ് അൻവർ കൂടി പങ്കെടുക്കുന്ന....