KERALA

അന്വേഷണ ഏജൻസികൾ പൊതുജനങ്ങളുടെ വിശ്വാസ്യത തകർക്കരുത്: മുഖ്യമന്ത്രി

അന്വേഷണങ്ങള്‍ യാഥാര്‍ത്ഥത്തില്‍ സംഭവത്തിന്‍റെ സത്യാവസ്ഥ കണ്ടെത്തുന്നതിനുവേണ്ടിയുള്ള തെളിവുശേഖരണ പ്രക്രിയയാണ്. അത് മുന്‍വിധിയുടെ അടിസ്ഥാനത്തിലാവരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊതുജനങ്ങളുടെ വിശ്വാസ്യത....

മാസ്ക് ധരിക്കൂ.. കുടുംബത്തെ രക്ഷിക്കൂ: മുഖ്യമന്ത്രി അറിയിച്ച പുതിയ ക്യാമ്പയിൻ

കൊവിഡ് രോഗ്യവ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ മാസ്ക് ധരിക്കുന്നതിന്‍റെ പ്രാധാന്യം കൂടുതല്‍ ഗൗരവത്തോടെ ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനായി ആരോഗ്യവകുപ്പിന്‍റെ നേതൃത്വത്തില്‍ പുതിയ ക്യാമ്പയിന്‍ ആരംഭിച്ചു.....

കോടതിക്ക് മേൽ മനസാക്ഷിയെ പ്രതിഷ്ഠിക്കുന്ന രീതി സര്‍ക്കാരിനില്ല; അന്വേഷണ ഏജൻസികൾക്ക് മേൽ കക്ഷി രാഷ്ട്രീയത്തിന്‍റെ പരുന്ത് പറന്നാൽ അത് അംഗീകരിക്കില്ല: മുഖ്യമന്ത്രി

കോടതിക്ക് മേൽ മനസാക്ഷിയെ പ്രതിഷ്ഠിക്കുന്ന രീതി സര്‍ക്കാരിനില്ല. അന്വേഷണ ഏജൻസികൾക്ക് മേൽ കക്ഷി രാഷ്ട്രീയത്തിന്‍റെ പരുന്ത് പറന്നാൽ അത് അംഗീകരിക്കില്ലെന്ന്....

കേരളപ്പിറവി ദിനാഘോഷവും ഓണ്‍ലൈൻ പുസ്തകപ്രകാശനവും

ഭാഷയ്ക്കും ഭാഷാസാങ്കേതിക വിദ്യയ്‌ക്കും പ്രാധാന്യം നൽകുമെന്ന് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ തിരഞ്ഞെടുപ്പു പ്രകടനപത്രികയിൽ പറഞ്ഞിരുന്നുവെന്നും കുട്ടികൾക്ക് മാതൃഭാഷാ പഠനം ഉറപ്പു....

മന്ത്രി കെടി ജലീലിനെതിരായ കേസ് നിലനില്‍ക്കില്ലെന്ന് വിജിലന്‍സ്

മന്ത്രി കെടി ജലീലിനെതിരായ അനുമതിയില്ലാതെ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്‌തെന്ന കേസ് നിലനില്‍ക്കില്ലെന്ന് വിജിലന്‍സ്. യുഎഇ കോണ്‍സുലേറ്റ് വഴി നല്‍കിയ ഭക്ഷ്യകിറ്റ്....

സംസ്ഥാനത്ത് ഇന്ന് 4138 പേര്‍ക്ക് കൊവിഡ്; 7108 പേര്‍ക്ക് രോഗമുക്തി; 21 മരണം

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4138 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കോഴിക്കോട് 576, എറണാകുളം 518, ആലപ്പുഴ....

മകള്‍ വഴി ദിലീപ് സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന മഞ്ജുവിന്‍റെ മൊഴിയും രേഖപ്പെടുത്തിയില്ല; വിചാരണക്കോടതിയ്ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍

നടിയെ ആക്രമിച്ച കേസില്‍ മഞ്ജു വാര്യറുടെ മൊഴി രേഖപ്പെടുത്തുന്നതില്‍ വിചാരണക്കോടതിക്ക് വീഴ്ച പറ്റിയെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. മകള്‍ വഴി ദിലീപ്....

മുല്ലപ്പള്ളി രാമചന്ദ്രന്‍റെ സ്ത്രീ വിരുദ്ധ പരാമര്‍ശം; സോളാര്‍ കേസ് പ്രതി വനിതാ കമ്മീഷനും ഡിജിപിക്കും പരാതി നല്‍കി

കെപിസിസി പ്രസിഡന്‍റിന്‍റെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ സോളാര്‍ കേസിലെ പ്രതി വനിതാ കമ്മീഷനും ഡിജിപിക്കും പരാതി നല്‍കി. അത്യന്തം മളേച്ഛകരമായ....

വടക്കാഞ്ചേരി ലൈഫ് മിഷന്‍ ക്രമക്കേട് കേസ്; എം ശിവശങ്കറിനെ വിജിലൻസ് പ്രതി ചേർത്തു

വടക്കാഞ്ചേരി ലൈഫ് മിഷന്‍ ക്രമക്കേട് കേസിൽ എം.ശിവശങ്കറിനെ വിജിലൻസ് പ്രതിചേർത്തു. കേസിൽ അഞ്ചാം പ്രതിയാണ് ശിവശങ്കർ. സ്വപ്‌നാ സുരേഷ്, സരിത്ത്,....

ദില്ലിയില്‍ തനിക്ക് വലിയ സ്വാധീനം; സ്വര്‍ണക്കടത്ത് കേസില്‍ റമീസിന്‍റെ നിര്‍ണ്ണായക മൊ‍ഴി

സ്വര്‍ണക്കടത്ത് കേസില്‍ റമീസിന്‍റെ നിര്‍ണ്ണായക മൊ‍ഴി. സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് കോഫെ പോസബോര്‍ഡിന് നല്‍കിയ റിപ്പോര്‍ട്ടിലാണ് റമീസിന്‍റെ നിര്‍ണ്ണായക....

സ്വർണക്കടത്ത് കേസ്; സ്വപ്ന സുരേഷ് സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി

സ്വർണക്കടത്ത് കേസിൽ കസ്റ്റംസിന് നൽകിയ മൊഴിയുടെ പകർപ്പ് ആവശ്യപ്പെട്ട് സ്വപ്ന സുരേഷ് സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. അന്വേഷണം പൂർത്തിയായിട്ടില്ലന്നും....

മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കുള്ള സര്‍ക്കാര്‍ സംവരണം പിഎസ് സി നടപ്പാക്കുന്നു

മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സര്‍ക്കാര്‍ ജോലിയിൽ സംവരണം ഏര്‍പ്പെടുത്താനുള്ള തീരുമാനം പി.എസ്.സി നടപ്പാക്കുന്നു. സംവരണത്തിന് ഒക്ടോബര്‍ 23 മുതല്‍....

കുമ്മനത്തിനെതിരായ സാമ്പത്തിക തട്ടിപ്പ് കേസ് ഒത്തുതീര്‍പ്പായി

ബിജെപി നേതാവ് കുമ്മനം രാജശേഖരനെതിരായ സാമ്പത്തിക തട്ടിപ്പ് കേസ് ഒത്തുതീര്‍പ്പായി. കിട്ടാനുള്ള പണം മുഴുവന്‍ തിരികെ നല്‍കിയതോടെ പരാതിക്കാരനായ ഹരികൃഷ്ണന്‍....

സ്ത്രീ വിരുദ്ധ പരാമർശം; മുല്ലപ്പള്ളിക്കെതിരെ വനിത കമ്മിഷൻ കേസെടുത്തു

കെപിസിസി പ്രസിഡൻ്റ് മുല്ലപ്പള്ളി രാമചന്ദ്രൻ്റെ സ്ത്രീ വിരുദ്ധ പരാമർശത്തിനെതിരെ വനിത കമ്മിഷൻ സ്വമേധയാ കേസെടുത്തു. രാഷ്ട്രീയ നേതാക്കൾ അടിക്കടി സ്ത്രീ....

കൊവിഡ്; മികച്ച ചികിത്സ ഉറപ്പാക്കാന്‍ മെഡിക്കല്‍ കോളേജില്‍ മന്ത്രിയുടെ നേതൃത്വത്തില്‍ അവലോകന യോഗം

തിരുവനന്തപുരം: കൊവിഡ്-19 രോഗികളുടെ എണ്ണം വര്‍ധിച്ചാല്‍ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ വച്ച് ആരോഗ്യ വകുപ്പ് മന്ത്രി....

സ്ത്രീ വിരുദ്ധത സൂക്ഷിക്കുന്ന മുല്ലപ്പള്ളിയെ കോൺഗ്രസ് ചികിത്സയ്ക്ക് അയക്കണം: ഡിവൈഎഫ്ഐ

സ്ത്രീ വിരുദ്ധത ജീവിതത്തിൽ കൊണ്ടുനടക്കുകയും തുടർച്ചയായി അത്തരം പരാമർശങ്ങൾ നടത്തുകയും ചെയ്യുന്ന മുല്ലപ്പള്ളിയെ കോൺഗ്രസ് ചികിത്സക്ക് അയക്കണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന....

തുടർച്ചയായി സ്ത്രീവിരുദ്ധ പരാമർശങ്ങൾ നടത്തുന്ന കെപിസിസി അധ്യക്ഷൻ നാടിന് അപമാനം: അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ

പീഡനത്തിനിരയായി പരാതി കൊടുക്കുന്ന സ്ത്രീയെ വളരെ മ്ലേച്ഛമായ ഭാഷ ഉപയോഗിച്ച് അധിക്ഷേപിക്കുന്നത് കേരളത്തിലെ കോൺഗ്രസ്‌ നേതാക്കന്മാരുടെ പതിവ് രീതിയായി മാറിക്കഴിഞ്ഞിരിക്കുന്നു.....

ഇന്ന് 7025 പേര്‍ക്ക് കൊവിഡ്; 8511 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 7025 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം....

ഇ ഡി കസ്റ്റഡിയിലുള്ള ബിനീഷിനെതിരെ മനുഷ്യാവകാശ ലംഘനങ്ങള്‍

ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട പണമിടപാടില്‍ എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന്‍റെ കസ്റ്റഡിയിലുള്ള ബിനീഷിനെതിരെ മനുഷ്യാവകാശ ലംഘനങ്ങള്‍. ബിനീഷിനെ കാണാന്‍ ബന്ധുക്കളെ പോലും അനുവദിക്കുന്നില്ല.....

മുല്ലപ്പള്ളി രാമചന്ദ്രന്‍റെ സ്ത്രീ വിരുദ്ധ പരാമർശങ്ങൾ കേരള സമൂഹത്തിന് അപമാനം: എസ്എഫ്ഐ

തിരുവനന്തപുരം: ബലാത്സംഗം ചെയ്യപ്പെട്ട സ്ത്രീകൾ അന്തസുണ്ടെങ്കിൽ ആത്മഹത്യ ചെയ്യും എന്ന് പറഞ്ഞ മുല്ലപ്പള്ളി രാമചന്ദ്രൻ കേരള സമൂഹത്തിന് അപമാനം. ഇത്തരത്തിലുള്ള....

സംസ്ഥാനത്തെ ആദ്യ ഔട്ട്ഡോർ എസ്‌കലേറ്റർ നടപ്പാലം മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു

സംസ്ഥാനത്തെ ആദ്യ ഔട്ട്ഡോർ എസ്‌കലേറ്റർ നടപ്പാലം മുഖ്യമന്ത്രി പിണറായി വിജയൻ കേരള പിറവി ദിനത്തിൽ നാടിന് സമർപ്പിച്ചു. കോഴിക്കോട് പുതിയ....

ഡിജിറ്റല്‍ മൊബൈല്‍ റേഡിയോ സംവിധാനം പരീക്ഷണാടിസ്ഥാനത്തില്‍ തൃശൂരില്‍ നടപ്പാക്കും: മുഖ്യമന്ത്രി

പോലീസിന്‍റെ നിലവിലുളള അനലോഗ് കമ്മ്യൂണിക്കേഷന്‍ സംവിധാനം ഡിജിറ്റല്‍ മൊബൈല്‍ റേഡിയോ സംവിധാനത്തിലേയ്ക്ക് മാറ്റാനുളള പദ്ധതി പരീക്ഷണാടിസ്ഥാനത്തില്‍ തൃശൂര്‍ ജില്ലയില്‍ ഉടന്‍....

പെട്ടിമുടി ദുരന്തം; ദുരിതബാധിതർക്കുള്ള വീടൊരുങ്ങുന്നു; സർക്കാർ അനുവദിച്ച ഭൂമിയുടെ പട്ടയ വിതരണം മന്ത്രി എംഎം മണി നിര്‍വഹിച്ചു

ഇടുക്കി- പെട്ടിമുടി ദുരിതബാധിതർക്കുള്ള വീടൊരുങ്ങുന്നു. സർക്കാർ അനുവദിച്ച കുറ്റ്യാർവാലിയിലെ ഭൂമിയിൽ കെഡിഎച്ച്പി കമ്പനി പണിയുന്ന എട്ട് വീടുകളുടെ തറക്കല്ലിടൽ കർമ്മം....

Page 274 of 485 1 271 272 273 274 275 276 277 485