KERALA

മുഴുവന്‍ ഭിന്നശേഷിക്കാര്‍ക്കും സഹായ ഉപകരണം ലഭ്യമാക്കും: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

തിരുവനന്തപുരം: സഹായ ഉപകരണങ്ങള്‍ ആവശ്യമായ സംസ്ഥാനത്തെ മുഴുവന്‍ ഭിന്നശേഷിക്കാര്‍ക്കും സഹായ ഉപകരണങ്ങള്‍ ലഭ്യമാക്കുമെന്ന് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ.....

സ്ത്രീ വിരുദ്ധ പരാമര്‍ശം; മുല്ലപ്പള്ളി കെപിസിസി അധ്യക്ഷസ്ഥാനം രാജി വെക്കണമെന്ന് ബ്രിന്ദ കാരാട്ട്

സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയ മുല്ലപ്പള്ളി രാമചന്ദ്രനെ ശക്തമായ വിമര്‍ശിച്ച് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം ബ്രിന്ദ കാരാട്ട്. അങ്ങേയറ്റം....

സിപിഐഎം ഉയർത്തി പിടിക്കുന്നത് മതേതര നിലപാടുകളാണെന്ന് ഉമ്മൻ‌ചാണ്ടി

ബിജെപിക്കെതിരെ ഇന്ത്യയിലെ മതേതരത്വ ശക്തികൾ ഒരുമിച്ച് നിൽക്കണമെന്ന് എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻ‌ചാണ്ടി. സിപിഐഎം ഉയർത്തി പിടിക്കുന്നത് മതേതര നിലപാടുകളാണെന്നും....

ലയണ്‍ സഫാരി പാര്‍ക്കില്‍ നിന്നും രക്ഷപ്പെട്ട കടുവയെ പിടികൂടി; വിശദമായ അന്വേഷണം നടത്തുമെന്ന് വനം മന്ത്രി

നെയ്യാര്‍ ലയണ്‍ സഫാരി പാര്‍ക്കില്‍ നിന്നും രക്ഷപ്പെട്ട കടുവയെ മയക്കുവെടിവച്ച് പിടികൂടി. മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനാെടുവിലാണ് പിടി കൂടാനായത്. വയനാട്....

സ്ത്രീ വിരുദ്ധ നിലപാട് മനസില്‍ സൂക്ഷിക്കുന്നത് അപകടകരം: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

ആരായാലും ശരി സ്ത്രീ വിരുദ്ധ നിലപാട് മനസില്‍ വച്ച് സൂക്ഷിക്കുന്നത് അപകടകരമാണെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി....

ഇന്ന് 7983 പേര്‍ക്ക് കൊവിഡ്; 7330 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 7983 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം....

ഇ-സഞ്ജീവനി: വീട്ടിലിരുന്നും ഇനി ഡോക്‌ടറെ കാണാം; മരുന്നുകളും ലാബ് പരിശോധനകളും ഇനി സൗജന്യം

ടെലിമെഡിസിന്‍ പദ്ധതിയായ ഇ-സഞ്ജീവനി വിപുലീകരിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി കെകെ ശൈലജ. വീട്ടിലിരുന്ന് ഡോക്ടറെ കാണുന്നതിന് ഒപ്പം മരുന്നുകളും ലാബ് പരിശോധനകളും....

ട്രെയിൻ യാത്രയ്ക്കിടെ വീട്ടമ്മയുമായി സൗഹൃദം; മൊബൈൽ നമ്പർ നൽകി മോഷണം; കള്ളനെ പൊലീസ് പൊക്കിയത് ഇങ്ങനെ

ട്രെയിൻ യാത്രയ്ക്കിടെ വീട്ടമ്മയെ സ്പെഷൽ ബ്രാഞ്ച് പൊലീസ് ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞ് പറ്റിച്ച് പണം കവർന്നയാളെ പൊലീസ് പിടികൂടി. ഇടുക്കി ചോവൂർ....

നെയ്യാർ ലയൺ സഫാരി പാർക്കില്‍ നിന്ന് ചാടിപ്പോയ കടുവയെ കണ്ടെത്തി

നെയ്യാർ ലയൺ സഫാരി പാർക്കില്‍ നിന്ന് ചാടിപ്പോയ കടുവയെ കണ്ടെത്തി. പാർക്കിനുള്ളിൽ നിന്നു തന്നെയാണ് കണ്ടെത്തിയത്. വയനാട്ടിൽ നിന്ന് നെയ്യാർ....

ബിനീഷ് കോടിയേരിക്കെതിരെ തത്കാലം നടപടി ഇല്ലെന്ന് കെസിഎ

ബിനീഷ് കോടിയേരിക്കെതിരെ തത്കാലം നടപടി ഇല്ലെന്ന് കെസിഎ. ബൈലോ പ്രകാരം കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയാൽ മാത്രമേ നടപടി എടുക്കാനാകൂ. കുറ്റക്കാരനെന്ന്....

മുന്‍ മുഖ്യമന്ത്രിയ്ക്ക് പിറന്നാള്‍ ആശംസിച്ച് മുഖ്യമന്ത്രി

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ഉമ്മന്‍ ചാണ്ടിയ്ക്ക് മുഖ്യമന്ത്രി....

സ്വർണ്ണക്കടത്ത് കേസ്; കസ്റ്റംസും പ്രതിക്കൂട്ടിൽ

സ്വർണ്ണക്കടത്ത് കേസില്‍ പ്രതിക്കൂട്ടിലായി കസ്റ്റംസും. സ്വർണ്ണക്കടത്ത് സംഘത്തെ സഹായിച്ചവരിൽ കസ്റ്റംസിലെ ചിലരും ഉണ്ടെന്ന് റിപ്പോര്‍ട്ടുകള്‍. കേന്ദ്ര ഇക്കണോമിക്ക് ഇൻ്റലിജൻസ് ബ്യൂറോയുടെ....

സാമ്പത്തിക സംവരണത്തെ പിന്തുണച്ച് കേരളാ കൗൺസിൽ ഓഫ് ചർച്ചസ്

ഇടതു പക്ഷ സർക്കാർ പ്രഖ്യാപിച്ച സാമ്പത്തിക സംവരണത്തെ കേരളാ കൗൺസിൽ ഓഫ് ചർച്ചസ് പിന്തുണച്ച് രംഗത്ത്. കൊല്ലത്ത് നടത്തിയ വാർത്താ....

കേ​ര​ള​ത്തെ അ​ഭി​ന​ന്ദി​ച്ചും ഉ​ത്ത​ര്‍​പ്ര​ദേ​ശി​നെ വിമര്‍ശിച്ചും പ്ര​ശാ​ന്ത് ഭൂ​ഷ​ണ്‍

കേ​ര​ള​ത്തെ അ​ഭി​ന​ന്ദി​ച്ചും ഉ​ത്ത​ര്‍​പ്ര​ദേ​ശി​നെ വിമര്‍ശിച്ചും മു​തി​ര്‍​ന്ന അ​ഭി​ഭാ​ഷ​ക​ന്‍ പ്ര​ശാ​ന്ത് ഭൂ​ഷ​ണ്‍. കേ​ര​ള​ത്തെ മി​ക​ച്ച സം​സ്ഥാ​ന​മാ​ക്കി തെ​ര​ഞ്ഞെ​ടു​ത്ത വാ​ര്‍​ത്ത പ​ങ്കു​വെ​ച്ചാണ് പ്ര​ശാ​ന്ത്....

ജീവിതപ്രാരബ്ധങ്ങൾക്കിടയിൽ കെെവിട്ടുപോയ ബെെക്ക് വീട്ടുമുറ്റത്തെത്തിച്ച് ബാപ്പയ്ക്ക് മകന്റെ പിറന്നാൾ സമ്മാനം

60 പിറന്നാള്‍ ദിനത്തില്‍ കണ്ണപുരം സ്വദേശി മുസ്തഫ ഹാജിയ്ക്ക് മകന്‍ സമ്മാനിച്ചത് ഏറെ പ്രിയപ്പെട്ടൊരു സമ്മാനമായിരുന്നു. മുപ്പത് വര്‍ഷം മുന്‍പ്....

നാലു വര്‍ഷത്തിനുള്ളില്‍ നല്‍കിയത് 15 ലക്ഷം പുതിയ വൈദ്യുതി കണക്ഷനുകള്‍; മന്ത്രി എംഎം മണി

കഴിഞ്ഞ നാലു വര്‍ഷത്തിനുള്ളില്‍ 15 ലക്ഷത്തോളം പുതിയ വൈദ്യുതി കണക്ഷനുകളാണ് നല്‍കിയതെന്നും ഇപ്പോള്‍ പ്രതിമാസം ഇരുപത്തയ്യായിരത്തോളം പുതിയ കണക്ഷനുകള്‍ നല്‍കുന്നുണ്ടെന്നും....

കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചു; സംസ്ഥാനത്ത് ഇന്ന് 1,462 പേര്‍ക്കെതിരേ കേസെടുത്തു

സംസ്ഥാനത്ത് നിരോധനാജ്ഞ ലംഘിച്ചതിന് ഇന്ന് 44 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 60 പേര്‍ അറസ്റ്റിലായി. തിരുവനന്തപുരം സിറ്റി അഞ്ച്, തിരുവനന്തപുരം....

കുറഞ്ഞ ചെലവിൽ നാട്ടുമ്പുറത്തും അതിവേഗ ഇന്റർനെറ്റ്; കെ ഫോണ്‍ ഡിസംബറിലെത്തും

കുറഞ്ഞ ചെലവിൽ നാട്ടുമ്പുറത്തും അതിവേഗ ഇന്റർനെറ്റ്‌ എത്തിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതിയായ കെ ഫോണ്‍ ഡിസംബറിലെത്തും. ഒപ്റ്റിക്കല്‍ ഫൈബര്‍....

ഭരണമികവില്‍ വീണ്ടും കേരളം: എന്തു കൊണ്ടാണ് സര്‍ക്കാരിനെ കേന്ദ്ര ഏജന്‍സികള്‍ വളയുന്നതെന്ന് ഇപ്പോള്‍ മനസിലായോയെന്ന് എംബി രാജേഷ്

തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും മികച്ച ഭരണമുള്ള സംസ്ഥാനമായി കേരളത്തെ വീണ്ടും തെരഞ്ഞെടുത്തെന്ന വാര്‍ത്തകളില്‍ പ്രതികരണവുമായി എംബി രാജേഷ്. എന്തു കൊണ്ടാണ്....

ഭരണമികവിനുള്ള അംഗീകാരത്തിന്റെ നിറവില്‍ വീണ്ടും കേരളം; നേട്ടം തുടര്‍ച്ചയായി നാലാം വട്ടം

തിരുവനന്തപുരം: കേരളം ഒരിക്കല്‍ കൂടി ഭരണമികവിനുള്ള അംഗീകാരത്തിന്റെ നിറവിലാണ്. ഇന്നു പുറത്തു വന്ന പബ്ലിക് അഫയേഴ്സ് ഇന്‍ഡക്‌സില്‍ രാജ്യത്തെ ഏറ്റവും....

രാജ്യത്തെ ഏറ്റവും മികച്ച ഭരണമുള്ള സംസ്ഥാനമായി വീണ്ടും കേരളം; ബിജെപിയുടെ ഉത്തര്‍പ്രദേശ് ഏറ്റവും പിന്നില്‍

ദില്ലി: ഇന്ത്യയിലെ ഏറ്റവും മികച്ച ഭരണമുള്ള സംസ്ഥാനമായി കേരളത്തെ വീണ്ടും തെരഞ്ഞെടുത്തു.  തുടര്‍ച്ചയായി നാലാം വട്ടമാണ് കേരളം ഈ നേട്ടം....

കരിപ്പൂര്‍ വിമാനാപകടദുരന്തം; 660 കോടി രൂപയുടെ നഷ്ടപരിഹാരം; യാത്രക്കാർക്ക് 282.49 കോടി

കരിപ്പൂര്‍ വിമാനാപകടത്തില്‍ 660 കോടി രൂപ നഷ്ടപരിഹാരമായി നല്‍കും. ഇന്ത്യന്‍ വ്യോമയാന മേഖലയിലെ ഏറ്റവും വലിയ ഇന്‍ഷുറന്‍സ് തുകയാണിത്. പൊതുമേഖലാ....

തനിക്ക് നീതി ലഭിക്കുന്നില്ല; വിചാരണ കോടതി മാറ്റണമെന്നാവശ്യപ്പെട്ട് ആക്രമിക്കപ്പെട്ട നടി

നടി ആക്രമിക്കപ്പെട്ട കേസിലെ വിചാരണക്കോടതിയ്‌ക്കെതിരെ പ്രോസിക്യൂഷന്‍ തന്നെ രംഗത്തെത്തിയ സാഹചര്യത്തില്‍ കേസ് മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്ന് നടി. കേസില്‍ വിചാരണ....

അടുത്ത 5 ദിവസവും സംസ്ഥാനത്ത് ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസവും ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ്. നവംബർ രണ്ട് വരെ സംസ്ഥാനത്ത് മഴയും ലക്ഷദ്വീപിൽ....

Page 275 of 485 1 272 273 274 275 276 277 278 485