KERALA

ഇന്ന് 6638 പേര്‍ക്ക് കൊവിഡ്; 7828 പേര്‍ക്ക് രോഗമുക്തി; 5789 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 6638 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തൃശൂര്‍....

വ്യക്തികള്‍ക്കെതിരായ കേസുകള്‍ മുന്‍നിര്‍ത്തി എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ക്കാനുള്ള പ്രതിപക്ഷശ്രമം വിലപ്പോവില്ല: ജോസ് കെ.മാണി

വ്യക്തികള്‍ക്കെതിരായ കേസുകള്‍ മുന്‍നിര്‍ത്തി എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ക്കാനുള്ള പ്രതിപക്ഷശ്രമം വിലപ്പോവില്ലെന്ന് ജോസ് കെ.മാണി. സംവരണവിഷയത്തില്‍ മലക്കംമറിഞ്ഞതിന്റെ ജാള്യത മറയ്ക്കാനും,....

കേന്ദ്ര ഏജന്‍സികളെ താളത്തിനൊത്ത് തുള്ളിക്കുകയാണ് കേന്ദ്രസര്‍ക്കാരെന്ന് ആവര്‍ത്തിച്ച് ആരോപിക്കുന്നത് കോണ്‍ഗ്രസ്

കേന്ദ്ര അന്വേഷണ ഏജന്‍സികളെ കേന്ദ്രസര്‍ക്കാര്‍ ദുരുപയോഗം ചെയ്യുന്നു എന്ന ആക്ഷേപം പ്രധാനമായും ഉന്നയിക്കുന്നത് കോണ്‍ഗ്രസ് പാര്‍ട്ടിയാണെന്ന് മുഖ്യമന്ത്രി. കേന്ദ്ര ഏജന്‍സികളെ....

ബിജെപി നേതൃത്വത്തെ അതൃപ്തിയറിയിച്ച് ശോഭ സുരേന്ദ്രന്‍

ബിജെപി നേതൃത്വത്തെ അതൃപ്തിയറിയിച്ച് ശോഭ സുരേന്ദ്രന്‍. ദേശീയ നിര്‍വാഹക സമിതി അംഗമായിരിക്കെ സംഘടനാ തിരഞ്ഞെടുപ്പിലൂടെ തന്റെ അനുവാദമില്ലാതെ സംസ്ഥാന വൈസ്....

ബിനീഷ് കോടിയേരിയെ ബംഗളൂരു എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലെടുത്തു

ബിനീഷ് കോടിയേരിയെ ബംഗളൂരു എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലെടുത്തു. സാമ്പത്തിക ഇടപാട് കേസിലാണ് അറസ്റ്റ്. നേരത്തേ ഇഡി അറസ്റ്റ് ചെയ്ത മയക്കുമരുന്ന്....

കള്ളപ്പണം വെളുപ്പിക്കൽ കേസ്; വി കെ ഇബ്രാഹിം കുഞ്ഞിനെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുൻ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. ചന്ദ്രിക ദിനപ്പത്രത്തിൻ്റെ....

സംസ്ഥാന സർക്കാരിന്‍റെ നൂറ് ദിന പ്രഖ്യാപനം; കാൽലക്ഷം പേർക്ക് തൊ‍ഴിൽ

സംസ്ഥാന സർക്കാരിന്‍റെ നൂറ് ദിന പ്രഖ്യാപനത്തിലൂടെ കാൽലക്ഷം പേർക്ക് തൊ‍ഴിൽ ലഭ്യമായി. നൂറുദിവസത്തിനകം അരലക്ഷം പേര്‍ക്ക് തൊഴിൽ എന്ന പദ്ധതി....

വിടപറയും മുന്നേ നമ്മെ ജാഗ്രതപ്പെടുത്തി ലക്ഷ്മി കോടേരി അവസാനമായി അഭിനയിച്ച ഹ്രസ്വചിത്രം

കഴിഞ്ഞ ദിവസം അന്തരിച്ച പ്രശസ്ത നാടക നടി ലക്ഷ്മി കോടേരി അവസാനമായി അഭിനയിച്ച ഷോർട്ട് ഫിലിം കാണാം. കോവിഡ് മഹാമാരിയെ....

ചെറുകാട് ഓര്‍മ്മയായിട്ട് ഇന്നേക്ക് 44 വര്‍ഷം; ഇടതുപക്ഷ ബോധത്തെ പ്രോജ്വലിപ്പിച്ച കവി

ചെറുകാട് ഓര്‍മ്മയായിട്ട് ഇന്നേക്ക് 44 വര്‍ഷം. തൊഴിലപപേക്ഷിച്ച് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയ്ക്കായിറങ്ങിയ ചെറുകാട് അമ്പതോളം കൃതികളാണ് മലയാളത്തിന് നല്‍കിയത്. ജയില്‍വാസവും ഒളിവുജീവിതവുമെല്ലാം....

‘അന്ന് 18 വയസ്സിലെ ബോധമില്ലാത്ത സമയത്ത് കെട്ടിയിരുന്നേല്‍ ഇന്ന് പറന്ന് നടക്കുന്ന ഞാനുണ്ടാവുമായിരുന്നില്ല’-ജസ് ല മാടശ്ശേരി

പെണ്‍കുട്ടികളുടെ വിവാഹപ്രായം 18ല്‍ നിന്ന് 21 ആയി ഉയര്‍ത്തുന്ന നിയമനിര്‍മാണത്തെ പിന്തുണച്ച് ജസ് ല മാടശ്ശേരി. ഈ നിയമം കുറച്ച്‌....

ട്രാൻസ്ജെൻഡർ സംയോജിത ദുരന്ത ലഘൂകരണ പദ്ധതിയുമായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

പ്രകൃതി ദുരന്തങ്ങൾ വർധിച്ചു വരുന്ന സമകാലിക കേരളത്തിൽ ദുരന്ത നിവാരണ പ്രവർത്തനങ്ങളിൽ ട്രാൻസ്‌ജെൻഡർ പങ്കാളിത്തമുറപ്പാക്കാന് മുൻകയ്യെടുക്കാന് സംസ്ഥാന ദുരന്ത നിവാരണ....

വായിലെ ക്യാന്‍സര്‍ കൃത്യമായി കണ്ടെത്താം; ഓറൽ സ്കാൻ വികസിപ്പിച്ചെടുത്ത് ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ്

വായിലെ ക്യാന്‍സര്‍ കൃത്യമായി കണ്ടെത്താന്‍ മിഷ്യൻ വികസിപ്പിച്ചെടുത്ത് ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ്. കേന്ദ്ര ശാസ്ത്ര- സാങ്കേതിക....

വാളയാർ കേസിൽ വീഴ്ച സമ്മതിച്ച് മുൻ പ്രോസിക്യൂട്ടർ ജലജ മാധവൻ

വാളയാർ കേസിൽ വീഴ്ച സമ്മതിച്ച് മുൻ പ്രോസിക്യൂട്ടർ ജലജ മാധവൻ. വാളയാർ കേസിനൊപ്പം മറ്റ്‌ കേസുകളും ഉണ്ടായിരുന്നതിനാൽ കൂടുതൽ ശ്രദ്ധിക്കാൻ....

ഉന്നത വിദ്യാഭ്യാസമേഖലയിലെ മികച്ച ഗുണനിലവാരമാണ് സര്‍ക്കാര്‍ ലക്ഷ്യം: മുഖ്യമന്ത്രി പിണറായി വിജയന്‍

ഉന്നത വിദ്യാഭ്യാസമേഖലയിലെ മികച്ച ഗുണനിലവാരമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലോക വിദ്യാഭ്യാസ രംഗത്തെ മാറ്റങ്ങള്‍ സ്വാംശീകരിച്ച് ആവശ്യമായ....

‘ഗോ കൊറോണ ഗോ’ മുദ്രാവാക്യം വിളിച്ച കേന്ദ്രമന്ത്രി രാംദാസ് അത്താവലെക്ക് കൊവിഡ്

‘ഗോ കൊറോണ ഗോ’ എന്ന് മുദ്രാവാക്യം വിളിച്ച കേന്ദ്രമന്ത്രി രാംദാസ് അത്താവലെക്ക് കൊവിഡ്.അന്തരാഷ്ട്ര വാര്‍ത്ത ഏജന്‍സിയാണ് അത്താവലെക്ക് കൊവിഡ് സ്ഥിരീകരിച്ചതായി....

തെക്കിന്റെ കശ്മീരില്‍ സഞ്ചാരികളുടെ ചാകര

വിനോദ സഞ്ചാരികളാല്‍ നിറയുകയാണ് തെക്കിന്റെ കശ്മീര്‍. മൂന്നാറില്‍ സഞ്ചാരികള്‍ വര്‍ധിച്ചതോടെ പ്രതീക്ഷയിലാണ് കൊവിഡിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ വ്യാപാരികള്‍.....

സംസ്ഥാനത്ത് ഇന്നുമുതല്‍ കനത്ത മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ചൊവ്വാഴ്ച മുതല്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതേ തുടര്‍ന്ന്, വിവിധ ജില്ലകളില്‍ മഞ്ഞ....

കുട്ടികള്‍ കുരിശില്‍ കയറിയിരുന്ന സംഭവം; കേസ് ഒത്തുതീര്‍പ്പായി; മാതാപിതാക്കളുടെ സാന്നിധ്യത്തില്‍ വൈദീകരോടും പള്ളി അധികാരകളോടും പരസ്യമായി മാപ്പ് പറയണം

പൂഞ്ഞാറിലെ തീര്‍ത്ഥാടന കേന്ദ്രമായ പുല്ലപാറയില്‍ കുട്ടികള്‍ കുരിശില്‍ കയറിയിരുന്ന കേസ് ഒത്തുതീര്‍പ്പായി. കുരിശിനെ അപകീര്‍ത്തിപ്പെടുത്തിയെന്ന് ആരോപിച്ച് പൂഞ്ഞാര്‍ സെന്റ്. മേരീസ്....

കൊവിഡ് കാല അതിജീവനത്തിനായി ബസ് തൊഴിലാളികളുടെ മീൻ കച്ചവടം

കൊവിഡ് കാല അതിജീവനത്തിനായി ബസ് തൊഴിലാളികളുടെ മീൻ കച്ചവടം. കോഴിക്കോട് പേരാമ്പ്രയിലാണ് ബസ് ജീവനക്കാരുടെ മത്സ്യ വ്യാപാരം നടക്കുന്നത്.....

വീട്ടുകാരുടെ എതിർപ്പ്; കമിതാക്കള്‍ ആറ്റിൽചാടി; യുവാവ് മരിച്ചു, പെൺകുട്ടിയെ സഹോദരന്‍ രക്ഷപെടുത്തി

വീട്ടുകാരുടെ എതിർപ്പുമൂലം അരുവിക്കര ആറ്റിൽചാടിയ കമിതാക്കളില്‍ ഒരാൾ മരിച്ചു. അരുവിക്കര സ്വദേശി ശബരിയാണു മരിച്ചത്. ഇയാൾക്കൊപ്പം ആറ്റിൽചാടി ആത്മഹത്യയ്ക്കു ശ്രമിച്ച....

കെഎം ബഷീറിനെ കൊലപ്പെടുത്തിയ കേസ്: പ്രതികള്‍ ഹാജരാകണമെന്ന് കോടതി നിര്‍ദേശം

മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ് ഇന്ന് കോടതി പരിഗണിക്കും. പ്രതികള്‍ ഹാജരാകാന്‍ കോടതി നിര്‍ദേശം നല്‍കി. സിസിടിവി....

പ്രളയത്തിൽ അംഗപരിമിതരെ രക്ഷപ്പെടുത്താൻ പ്രത്യേക ബോട്ടുമായി ഉദയകുമാർ

പ്രളയത്തിൽ അംഗപരിമിതരെ രക്ഷപ്പെടുത്താൻ പ്രത്യേക ബോട്ടുമായി ചെറുവാരണം മഠത്തിപ്പറമ്പ് ഉദയകുമാർ. 5 മാസത്തെ പ്രയത്നത്തിൽ, 2 ലക്ഷത്തോളം രൂപ ചെലവിട്ടാണ്....

കെ എം ഷാജിയെ കൈയ്യൊഴിഞ്ഞ് ലീഗ് നേതൃത്വവും യുഡിഎഫും

കെ എം ഷാജിയെ കണ്ണൂരിലെ ലീഗ് നേതൃത്വത്തെ കൈയൊഴിയുന്നു. വിവാദം കത്തിനിൽക്കുമ്പോഴും കെ.എം ഷാജിക്ക് പിന്തുണയുമായി ലീഗോ യുഡിഎഫോ രംഗത്തില്ല.....

Page 276 of 485 1 273 274 275 276 277 278 279 485