KERALA

കേരളത്തിന്റെ സ്വന്തം ഇലക്ട്രിക് ഓട്ടോ നേപ്പാളിലേക്ക്

രാജ്യാതിര്‍ത്തിയും കടന്ന് നേപ്പാളിലേക്ക് കേരളത്തിന്റെ സ്വന്തം ഇലക്ട്രിക് ഓട്ടോ. സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കേരള ഓട്ടോ മൊബൈൽ ലിമിറ്റഡ് നിർമിക്കുന്ന....

വനിതാ വികസന കോര്‍പ്പറേഷനില്‍ ശമ്പള പരിഷ്‌ക്കരണം; സര്‍ക്കാര്‍ അംഗീകാരം നല്‍കിയതായി മന്ത്രി കെ കെ ശൈലജ ടീച്ചര്‍

സംസ്ഥാന വനിത വികസന കോര്‍പറേഷന്‍ ജീവനക്കാരുടെ ശമ്പള പരിഷ്‌ക്കരണം നടപ്പിലാക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ അംഗീകാരം നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി വനിത....

സംസ്ഥാനത്ത് ഇന്ന് 6591 പുതിയ കൊവിഡ് കേസുകള്‍; 5717 പേര്‍ക്ക് സമ്പര്‍ക്കം വഴി രോഗബാധ; 7375 പേര്‍ക്ക് രോഗമുക്തി

കേരളത്തില്‍ ഇന്ന് 6591 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തൃശൂര്‍ 896,....

കണ്ണെരിയിച്ച് സംസ്ഥാനത്ത് സവാള, ഉള്ളി വില കുതിക്കുന്നു

കനത്ത മഴ മൂലം തമി‍ഴ്നാട് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ വിളവെടുപ്പ് മുടങ്ങിയ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് സവാള, ഉള്ളി വില കുതിക്കുന്നു. ഒരു....

”മുഖ്യമന്ത്രിയുമായി അടുപ്പമില്ല, സംസാരിച്ചത് ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് മാത്രം”: സ്വപ്ന ഇഡിക്ക് നല്‍കിയ മൊഴി പുറത്ത്

മുഖ്യമന്ത്രിയുമായി തനിക്ക് അടുപ്പം ഉണ്ടായിരുന്നില്ലെന്ന് സ്വപ്ന സുരേഷ്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് നല്‍കിയ മൊഴിയിലാണ് സ്വപ്ന ഇക്കാര്യം വ്യക്തമാക്കുന്നത്. കള്ളപ്പണം വെളുപ്പിക്കല്‍....

പാർക്കിന്‍റേയും പൂന്തോട്ടത്തിന്‍റേയും നിർമ്മാണം അവസാനഘട്ടത്തിൽ..എരുമക്കുഴി അടിമുടി മാറുകയാണ്

തിരുവനന്തപുരത്തെ വലിയ മാലിന്യ കൂമ്പാരമായിരുന്ന എരുമക്കുഴി അടിമുടി മാറുകയാണ്. എരുമക്കു‍ഴിയിൽ നിർമ്മിക്കുന്ന പാർക്കിന്‍റേയും പൂന്തോട്ടത്തിന്‍റേയും നിർമ്മാണം അവസാനഘട്ടത്തിൽ. നഗരത്തെ വൃത്തിയാക്കാൻ....

37 വർഷത്തെ ബാറ്റുകൾ പറയും ഹരിദാസ് രാമചന്ദ്രന്റെ ക്രിക്കറ്റ് പ്രണയം

ഇന്ത്യൻ പ്രീമിയർ ലീഗിൻ്റെ ആവേശത്തിലാണ് ക്രിക്കറ്റ് ആരാധകരെല്ലാം. ക്രിക്കറ്റ് ഇന്ത്യക്കാർക്ക് പണ്ടേ ഇഷ്ടമാണ്. എന്നാൽ എറണാകുളം തൃപ്പുണിത്തുറ സ്വദേശി ഹരിദാസ്....

ഗ്ലൂക്കോസ് തുള്ളിയും കൊവിഡും തമ്മിലെന്ത്? സാമൂഹിക നന്മയ്ക്ക് ഗ്ലൂക്കോസ് തുള്ളി മതിയാവുമോ?

ഗ്ലൂക്കോസ് തുള്ളിയും കോവിഡും തമ്മിലെന്ത്? കോവിഡ് രോഗത്തെ പ്രതിരോധിക്കാൻ ഗ്ലൂക്കോസ് ലായനി മൂക്കിൽ ഇറ്റിച്ചാൽ മതിയോ? 🔺കോവിഡ് രോഗത്തെ പ്രതിരോധിക്കാൻ....

കേള്‍വി തീരെ ഇല്ലാത്തവരെ ജോലികളില്‍ നിന്നും ഒഴിവാക്കിയിട്ടില്ല: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

തിരുവനന്തപുരം: കേള്‍വി തീരെ ഇല്ലാത്തവര്‍ക്ക് ഇനി സര്‍ക്കാര്‍ ജോലിയില്ല എന്നത് അടിസ്ഥാന രഹിതമായ വാര്‍ത്തയാണെന്ന് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി....

പാലക്കാട് ജില്ലയില്‍ നെല്ല് സംഭരണം ചൊവ്വാ‍ഴ്ച മുതല്‍ ആരംഭിക്കും

പാലക്കാട് ജില്ലയില്‍ സഹകരണ സംഘങ്ങള്‍ വ‍ഴിയുള്ള നെല്ല് സംഭരണം ചൊവ്വാ‍ഴ്ച മുതല്‍ ആരംഭിക്കും. ഭക്ഷ്യ മന്ത്രി പി തിലോത്തമന്‍റെ നേതൃത്വത്തില്‍....

കേരളത്തിലും ലക്ഷദ്വീപിലും ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത

അടുത്ത അഞ്ച് ദിവസവും കേരളത്തിലും ലക്ഷദ്വീപിലും ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ റിപ്പോർട്ട്. എന്നാൽ ഒക്ടോബർ 19 വരെ മഴ....

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടെ മരണമടഞ്ഞ ആരോഗ്യ പ്രവര്‍ത്തകന് 50 ലക്ഷത്തിന്റെ ഇന്‍ഷുറന്‍സ്

തിരുവനന്തപുരം: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കെ മരണമടഞ്ഞ ആലുവ ജില്ലാ ആശുപത്രി മോര്‍ച്ചറി അറ്റന്ററായ പി.എന്‍. സദാനന്ദന്റെ (57) കുടുംബത്തിന്....

‘മലയാള സിനിമയിൽ ചരിത്രം രചിച്ച് കടന്ന് പോയ ഒരാൾ’; നിത്യഹരിത നായകന്‍ പ്രേംനസീറിന് സ്മാരകം ഉയരുന്നു

മലയാളത്തിന്‍റെ നിത്യഹരിതനായകന്‍ പ്രേംനസീറിനായി ജന്മനാട്ടിൽ സ്മാരകമുയരുന്നു. ആരാധകരുടെയും ചിറയിൻകീഴ് നിവാസികളുടെയും ചിരകാല സ്വപ്നമാണ് പൂവണിയുന്നത്. മുഖ്യമന്ത്രിപിണറായി വിജയൻ ഈ മാസം....

കോവിഡ് വ്യാപനത്തിന്റെ ഭാഗമായി കുട്ടികളിൽ കാണപ്പെടുന്ന മൾട്ടി സിസ്റ്റം ഇൻഫ്ളമേറ്ററി സിൻഡ്രം; ഏഷ്യയിൽ ആദ്യത്തേത് കോഴിക്കോട്

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കുട്ടികളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട പുതിയ രോഗമാണ് മൾട്ടി സിസ്റ്റം ഇൻഫ്ളമേറ്ററി സിൻഡ്രം. ഏപ്രിൽ അവസാന....

‘ഈ രേവതി കാരണം അത്യാവശ്യം വർക്കുള്ള പാർവതിക്ക് പണി ഇല്ലാതാകും’; നടിമാർക്കെതിരെ ആദിത്യൻ ജയന്‍

ആക്രമിക്കപ്പെട്ട നടിയെ അധിക്ഷേപിച്ച് ഇടവേള ബാബു നടത്തിയ വിവാദ പരാമർശത്തിൽ രൂക്ഷ വിമർശനവുമായി താരങ്ങള്‍ ഉള്‍പ്പെടെ നിരവധിയാളുകളാണ് രംഗത്ത് വന്നത്.....

സോഷ്യല്‍ മീഡിയയില്‍ ചൂടുപിടിച്ച വെഡ്ഡിങ് ഫോട്ടോഷൂട്ട്; സഭ്യതയില്ലെന്നു പറഞ്ഞ് വരുന്ന കമന്റുകളേക്കാൾ സഭ്യത ചിത്രങ്ങൾക്കുണ്ട്: ദമ്പതികൾ പറയുന്നു

സോഷ്യല്‍ മീഡിയയില്‍ വീണ്ടും ചൂടുപിടിക്കുകയാണ് വെഡ്ഡിങ് ഫോട്ടോഷൂട്ട് വിവാദം. അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വെെറലായ ഒരു വെഡ്ഡിംഗ് ഷൂട്ടാണ് സഭ്യത....

ശിവശങ്കര്‍ കാര്‍ഡിയാക് ഐസിയുവില്‍; അറസ്റ്റിന് സാധ്യത

എം ശിവശങ്കറിനെ കാര്‍ഡിയാക് ഐസിയുവില്‍ പ്രവേശിപ്പിച്ചു. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്നാണ് കരമനയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എം ശിവശങ്കറിനെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റംസ്....

ഗ്രൂപ്പ് മാറ്റമെന്ന് സംശയം; ഉമ്മൻചാണ്ടി വഞ്ചകനെന്ന് കെപിസിസി ജനറൽ സെക്രട്ടറിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്

കെപിസിസി ജനറൽ സെക്രട്ടറിയുടെ എഫ്ബി പോസ്റ്റിൽ ഉമ്മൻചാണ്ടി വഞ്ചകനെന്ന് ആക്ഷേപം. ഇനി മുതൽ രമേശ് ചെന്നിത്തലക്കൊപ്പം എന്ന് പ്രഖ്യാപിച്ച് എ....

രാജ്മോഹൻ ഉണ്ണിത്താൻ എംപിയ്ക്കെതിരെ നിയമ നടപടിയുമായി മുൻ ബ്ലോക്ക് ജനറൽ സെക്രട്ടറി

രാജ്മോഹൻ ഉണ്ണിത്താൻ എംപിക്കെതിരെ നിയമ നടപടിയുമായി മുൻ ബ്ലോക്ക് ജനറൽ സെക്രട്ടറി.രാജ് മോഹൻ ഉണ്ണിത്താൻ എം പി ക്കെതിരെ മാനനഷ്ടക്കേസിൽ....

‘നിങ്ങള്‍ക്ക് വല്യ വിഷമമുണ്ടെന്ന് അറിയാം, തല്‍കാലം സഹിക്കുക’; അറ്റുപോയത് യുഡിഎഫിന്റെ ജീവനാഡിയെന്ന് മുഖ്യമന്ത്രി

കേരളാ കോണ്‍ഗ്ര് (എം) എല്‍ഡിഎഫിനൊപ്പം സഹകരിക്കാന്‍ തീരുമാനിച്ചതോടെ യുഡിഎഫിന്റെ ജീവനാഡിയാണ് അറ്റുപോയിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് യുഡിഎഫിന് ഏല്‍പ്പിക്കാന്‍....

ജോലിയില്‍ നിന്നും പിരിച്ചുവിട്ടതില്‍ പ്രതിഷേധിച്ചുള്ള പെട്രോള്‍ പമ്പ് ജീവനക്കാരിയുടെ നിരാഹാര സമരം ആറു ദിവസം പിന്നിട്ടു

ജോലി നഷ്ടപ്പെട്ടതില്‍ പ്രതിഷേധിക്കുകയാണ് പെട്രോള്‍ പമ്പ് ജീവനക്കാരിയായിരുന്ന തിരുവനന്തപുരം സ്വദേശിനി പ്രീതാ ബാബു. ജോലി നഷ്ടപ്പെട്ടതി‍ല്‍ പ്രതിഷേധിച്ച് പ്രീത നടത്തുന്ന....

മഹാകവി അക്കിത്തത്തിന് നാടിന്‍റെ യാത്രാ മൊഴി

മലയാളത്തിൻ്റെ മഹാകവി അക്കിത്തത്തിന് നാടിൻ്റെ യാത്രാ മൊഴി. കുമരനെല്ലൂരിലെ വീട്ടുവളപ്പിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്ക്കാരം. രാഷ്ട്രീയ- സാമൂഹ്യ –....

സ്വര്‍ണ്ണക്കടത്ത് കേസ്; എന്‍ഐഎയ്ക്ക് തിരിച്ചടി; 10 പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചു

സ്വര്‍ണ്ണക്കടത്ത് കേസില്‍ എന്‍ ഐ എക്ക് തിരിച്ചടി. 10 പ്രതികള്‍ക്ക് കൊച്ചിയിലെ എന്‍ഐഎ കോടതി ജാമ്യം അനുവദിച്ചു.പ്രതികള്‍ക്ക് തീവ്രവാദ ബന്ധമുണ്ടെന്നും....

മിന്നല്‍പണിമുടക്കിനിടെ കുഴഞ്ഞുവീണു മരിച്ച സുരേന്ദ്രന്റെ കുടുംബത്തിന് 5 ലക്ഷം രൂപ ധനസഹായം

കെ എസ് ആര്‍ ടി സി ജീവനക്കാരുടെ മിന്നല്‍പണിമുടക്കിനിടെ കുഴഞ്ഞുവീണു മരണപ്പെട്ട ചെന്നിലോട് സ്വദേശി സുരേന്ദ്രന്റെ കുടുംബത്തിന് 5 ലക്ഷം....

Page 278 of 485 1 275 276 277 278 279 280 281 485