KERALA

സ്വർണ്ണക്കടത്ത് കേസ്; പ്രതികൾക്ക് ദാവൂദ് ഇബ്രാഹിമിൻ്റെ സംഘവുമായി ബന്ധമെന്ന് എൻഐഎ

സ്വർണ്ണക്കടത്ത് കേസ് പ്രതികൾക്ക് ദാവൂദ് ഇബ്രാഹിമിൻ്റെ സംഘവുമായി ബന്ധമെന്ന് എൻ ഐ എ.പ്രതികളുടെ ജാമ്യാപേക്ഷയിൽ വാദം നടക്കവെയാണ് എൻഐഎ കോടതിയിൽ....

കനത്ത മഴ തുടരാന്‍ സാധ്യത: 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ചയും കനത്ത മഴ തുടരാന്‍ സാധ്യത. വെള്ളിയാഴ്ച വരെ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലവസ്ഥ വകുപ്പ് മുന്നറിയിപ്പ്....

ഇന്ന് മഴ കനത്തേക്കും; 11 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് ഇന്ന് മഴ കനത്തേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ഈ സാഹചര്യത്തില്‍ 11 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി,....

പ്രകടനപത്രികയിലെ 600 വാഗ്ദാനങ്ങളില്‍ 30 എണ്ണം ഒഴികെ ബാക്കിയെല്ലാം പൂര്‍ത്തികരിച്ചെന്ന് മുഖ്യമന്ത്രി പിണറായി; 100 ഇന കര്‍മ്മപരിപാടിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോകും

പ്രകടനപത്രികയില്‍ പറഞ്ഞ അറുനൂറ് വാഗ്ദാനങ്ങളില്‍ 30 എണ്ണം ഒ‍ഴികെ ബാക്കിയെല്ലാം പൂര്‍ത്തികരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. 100 ദിവസം കൊണ്ട്....

കൊവിഡ് രോഗികള്‍ക്ക് ഇനി കൂട്ടിരിപ്പ് ആകാം

കൊവിഡ് രോഗികൾക്ക് കൂട്ടിരിപ്പുകാരെ അനുവദിച്ച് ആരോഗ്യ വകുപ്പ്. കൊവിഡ് ആശുപത്രികളിൽ പരിചരണം ആവശ്യമുള്ള രോഗികൾക്കാണ് കൂട്ടിരിപ്പുകാരെ അനുവദിച്ചത്. കൊവിഡ് ആശുപത്രിയില്‍....

മന്ത്രി എ സി മൊയ്‌തീൻെറ മാനനഷ്‌ടകേസ്; അനിൽഅക്കരയ്ക്ക്‌ കോടതി സമൻസ്‌ അയച്ചു

മന്ത്രി എ സി മൊയ്‌തീൻ നൽകിയ മാനനഷ്‌ടകേസില്‍ അനിൽഅക്കരയ്ക്ക്‌ തൃശൂർ സബ്‌കോടതി സമൻസ്‌ അയച്ചു. യുഎഇ റെഡ്‌ക്രസ്‌ൻറ്‌ ഭവനരഹിതരക്കായി സൗജന്യമായി....

ഹൈടെക്ക് കേരളവും അഫ്ഗാനിസ്ഥാനോട് മത്സരിക്കുന്ന ഇന്ത്യയുമൊക്കെ ചാനലുകളുടെ ചവറ്റുകൊട്ടയില്‍

ജനജീവിതത്തെ ബാധിക്കുന്ന വിഷയങ്ങളെയും സംഭവങ്ങളെയും അവഗണിച്ചുകൊണ്ട് ഊതീവീര്‍പ്പിച്ച വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് പല വാര്‍ത്താ ചാനലുകളും. ചുറ്റും നടക്കുന്ന മാറ്റങ്ങളെയോ നിര്‍ണായക....

ചരിത്ര നേട്ടത്തില്‍ വീണ്ടും കേരളം; രാജ്യത്തെ ആദ്യ സമ്പൂര്‍ണ ഡിജിറ്റല്‍ വിദ്യാഭ്യാസ സംസ്ഥാനം; അഭിമാനകരമായ നേട്ടമെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവന്‍ പൊതുവിദ്യാലയങ്ങളിലും ഹൈടെക് ക്ലാസ് മുറികളുള്ള ആദ്യ ഇന്ത്യന്‍ സംസ്ഥാനമായി കേരളം. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതുസംബന്ധിച്ച....

‘പള്ളീല് ഖബറടക്കാന്‍ ഞമ്മള് സമ്മയ്ക്കൂല എന്ന് പറയുന്നവരോട് പറയാനുള്ള ഉത്തരം ഇതേയുള്ളൂ’; മറുപടിയുമായി ജസ്‌ല മാടശ്ശേരി

‘മതമില്ലാത്ത പെണ്ണേ. മരിച്ചാല്‍ നിന്റെ മയ്യത്ത് ഏത് പള്ളീല് ഖബറടക്കും? ഹറാം പെറപ്പല്ലേ നീ’.. എന്ന ചോദ്യവുമായി എത്തിയ വ്യക്തിയ്ക്ക്....

കേരളത്തിലും ലക്ഷദ്വീപിലും ഇടിയോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദത്തിന്റെ സ്വാധീനഫലമായി കേരളത്തിലും ലക്ഷദ്വീപിലും ഇടിയോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. ഒക്ടോബർ 15....

വിലക്ക് ലംഘിച്ച് കൊല്ലത്ത് ബോട്ടുകൾ കടലിൽ; നടപടി ശക്തമാക്കി മറൈൻ എൻഫോഴ്സ്മെന്റ്

കൊവിഡ് സുരക്ഷാ മാനദണ്ഡങൾ ലംഘിച്ച് കടലിൽ മത്സ്യബന്ധനത്തിനു പോയ ബോട്ടുകൾക്കെതിരെ നടപടി ശക്തമാക്കി മറൈൻ എൻഫോഴ്സ്മെന്റ്. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി....

എ പി അബ്ദുല്ലക്കുട്ടിയുടെ വാഹനം അപകടം; പിന്നില്‍ ഗൂഡാലോചനയില്ലെന്ന് പൊലീസ്; കാറിൽ അബ്ദുല്ലക്കുട്ടി ആണെന്നറിഞ്ഞില്ലെന്ന് ഡ്രൈവര്‍

ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ പി അബ്ദുല്ലക്കുട്ടിയുടെ വാഹനം അപകടത്തില്‍പ്പെട്ടത് വധ ശ്രമമാണെന്നു വരുത്തിത്തീര്‍ക്കാനുള്ള നീക്കം പൊളിഞ്ഞു. പോലിസ് പറഞ്ഞപ്പോഴാണ്....

തടിവയ്ക്കുന്നതുപോലെ എല്ലാകാര്യങ്ങളും എളുപ്പമായിരുന്നെങ്കിൽ എന്ന് ഭാവന

ലോക്ഡൗണ്‍ കാലം തങ്ങളുടെ ഇഷ്ടങ്ങളും പാചക പരീക്ഷണങ്ങളുമൊക്കെയായി സമയം ചിലവഴിക്കുകയായിരുന്നു പല സെലിബ്രറ്റികളും. ജിമ്മും വര്‍ക്ക് ഔട്ടും ഡയറ്റുമില്ലാതെ ഒരു....

ഒക്ടോബർ,നവംബർ മാസങ്ങൾ നിർണായകം:പ്രതിരോധ പ്രവർത്തനം ശക്തമാക്കണം:ഇന്ന് ഏറ്റവും വലിയ പ്രതിദിന നിരക്ക്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 66228 സാമ്പിളുകൾ പരിശോധിച്ചതിൽ നിന്നാണ് 11755 പേരിൽ കോവിഡ് സ്ഥിരീകരിച്ചത്. ഒക്ടോബർ-നവംബർ മാസങ്ങളിൽ സംസ്ഥാനത്ത് കോവിഡ്....

ബിജെപിയില്‍ പൊട്ടിത്തെറി രൂക്ഷം; നേതൃയോഗത്തിൽ പങ്കെടുക്കാതെ ശോഭ സുരേന്ദ്രൻ

ബി ജെ പി നേതൃയോഗത്തിൽ പങ്കെടുക്കാതെ ശോഭ സുരേന്ദ്രൻ. തൃശൂരിൽ നടന്ന പാലക്കാട് മേഖല നേതൃ യോഗത്തിൽ ശോഭ പങ്കെടുത്തില്ല.....

ഇന്ന് 11755 പേര്‍ക്ക് കൊവിഡ്; 7570 പേര്‍ക്ക് രോഗമുക്തി; സമ്പര്‍ക്കത്തിലൂടെ 10471 പേര്‍ക്ക് രോഗം

കേരളത്തില്‍ ഇന്ന് 11,755 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. മലപ്പുറം 1632, കോഴിക്കോട് 1324, തിരുവനന്തപുരം 1310,....

വീട്ടിൽ സൂക്ഷിച്ചിരുന്ന 55 കിലോ കഞ്ചാവുമായി മൂന്നുപേർ വെള്ളറടയിൽ പിടിയിൽ

വീട്ടിൽ സൂക്ഷിച്ചിരുന്ന 55 കിലോ കഞ്ചാവുമായി മൂന്നുപേർ വെള്ളറടയിൽ പിടിയിൽ.വെള്ളറട പൂവൻകുഴി കോളനിയിൽ ആൻറി നാർക്കോട്ടിക് സെൽ നടത്തിയ പരിശോധനയിലാണ്....

കേരളത്തിന്‍റെ വ്യവസായ മേഖലയ്ക്ക് കുതിപ്പേകി പുതിയ ഓക്സിജൻ പ്ലാന്‍റ്

കേരളത്തിന്‍റെ വ്യവസായ മേഖലയ്ക്ക് കുതിപ്പേകി പുതിയ ഓക്സിജൻ പ്ലാന്‍റ് പ്രവർത്തനമാരംഭിച്ചു. കെ എം എം എല്ലിൽ സജ്ജമാക്കിയ പുതിയ പ്ലാന്‍റ്....

കണ്ണൂരില്‍ പതിമൂന്നുകാരന്‍ കൊവിഡ് ബാധിച്ചു മരിച്ചു

കണ്ണൂര്‍ ആലക്കോട് പതിമൂന്നു വയസുകാരന്‍ കൊവിഡ് ബാധിച്ച് മരിച്ചു. എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ ചെറുകരക്കുന്നേല്‍ ജോസനാണ് മരിച്ചത്. ശനിയാഴ്ച്ച രാവിലെയാണ്....

പ്രാര്‍ത്ഥനകള്‍ക്കും പിന്തുണയ്ക്കും നന്ദിയറിയിച്ച് ടൊവിനോ; ആരോഗ്യനിലയില്‍ പുരോഗതി; 4 ദിവസം കൂടി ആശുപത്രിയില്‍ തുടരും

സിനിമ ഷൂട്ടിങ്ങിനിടെ പരിക്കേറ്റ് ആന്തരിക രക്തസ്രാവമുണ്ടായ നടന്‍ ടൊവീനോ തോമസിന്‍റെ ആരോഗ്യനിലയില്‍ പുരോഗതി. വയറിന്‍റെ സിടി ആന്‍ജിയോഗ്രാം പരിശോധിച്ചതില്‍ പുതുതായി....

വി മുരളീധരന്‍റെ ചട്ടലംഘനം; അബുദാബിയിലെ ഇന്ത്യൻ എംബസി അന്വേഷിക്കും

കേന്ദ്ര സഹ മന്ത്രി വി.മുരളിധരനെതിരായ പരാതി അബുദാബിയിലെ ഇന്ത്യൻ എംബസി അന്വേഷിക്കും. ഇന്ത്യൻ എംബസിയിലെ വെൽഫയർ ഓഫീസർ പൂജ വെർണക്കറോട്....

പുതുശ്ശേരി ബ്രാഞ്ച് സെക്രട്ടറി സനൂപിനെ കൊലപ്പെടുത്തിയ കേസിൽ മൂന്ന് പേര്‍ കൂടി അറസ്റ്റില്‍

സിപിഐഎം പുതുശ്ശേരി ബ്രാഞ്ച് സെക്രട്ടറി സനൂപിനെ കൊലപ്പെടുത്തിയ കേസിൽ മൂന്ന് പേര്‍ കൂടി അറസ്റ്റില്‍. ചിറ്റിലങ്ങാട് സ്വദേശികളായ ശ്രീരാഗ്, അഭയ്ജിത്ത്,....

Page 279 of 485 1 276 277 278 279 280 281 282 485