KERALA

‘ഒരു സ്ത്രീയെ അപമാനിച്ചാൽ എനിക്കും അതേ നിലപാടാണ്.. എനിക്ക് ജാതിയും മതവും രാഷ്ട്രീയവുമില്ല’; പ്രതികരിച്ച് സൈക്കോളജിസ്റ്റ് കലാ മോഹന്‍

തിരുവനന്തപുരത്ത് യൂട്യൂബര്‍ വിജയ് പി നായരെ സ്ത്രീകളുടെ സംഘം കയ്യേറ്റം ചെയ്ത സംഭവത്തെ അനുകൂലിച്ച് കൗണ്‍സിലിംഗ് സൈക്കോളജിസ്റ്റ് കലാ മോഹന്‍.....

കൊവിഡ് രണ്ടാം തരംഗത്തിലേക്കെന്ന് മന്ത്രി ശൈലജ ടീച്ചര്‍; കേരളത്തിന്റെ പ്രതിരോധ രീതി ശരിയെന്ന് തെളിഞ്ഞു; പ്രതിപക്ഷ സമരം രോഗികളെ വര്‍ധിപ്പിച്ചു; ജാഗ്രത ശക്തമാക്കണമെന്നും മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങള്‍ നിര്‍ണായകമാണെന്നും മരണനിരക്ക് ഉയരാന്‍ സാധ്യതയെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ. ഉണ്ടാകാന്‍ പാടില്ലാ തരത്തില്‍....

ഇടപെടല്‍ അസാധാരണം; സിബിഐ അല്ല ആരുവന്നാലും ബിജെപിയുടെ മുന്നില്‍ കീഴടങ്ങില്ല: കോടിയേരി

ലൈഫില്‍ കേന്ദ്ര അന്വേഷണ ഏജന്‍സിയായ സിബിഐയുടെ ഇടപെടല്‍ അസാധാരണവും അസ്വാഭാവികവുമാണെന്ന് കോടിയേരി. ഇതിനെ നിയമപരമായും രാഷ്ട്രീയമായും നേരിടും. സംസ്ഥാന സര്‍ക്കാരിനെ....

ഇ​ടു​ക്കി ഡാ​മി​ല്‍ ബ്ലൂ ​അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു

ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ല്‍ ബ്ലൂ ​അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു. ശ​നി​യാ​ഴ്ച രാ​വി​ലെ പ​ത്തോ​ടെ ജ​ല​നി​ര​പ്പ് 2388.08 അ​ടി​യാ​യി. ഇ​തോ​ടെ​യാ​ണ് അ​ണ​ക്കെ​ട്ട് തു​റ​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യു​ള്ള....

കർഷക പ്രക്ഷോഭങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഡിവൈഎഫ്ഐ

രാജ്യവ്യാപകമായ കർഷക പ്രക്ഷോഭങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഡിവൈഎഫ്ഐ. പ്രതീകാത്മകമായി പാർലമെന്‍റ് പാസാക്കിയ കാർഷിക ബില്ലുകളുടെ കോപ്പികൾ കത്തിച്ചുകൊണ്ടായിരുന്നു യുവജന പ്രതിഷേധം.....

റോഡരികില്‍ പാര്‍ക്ക് ചെയ്ത കാറിന്‍റെ ചില്ലുകള്‍ തകര്‍ത്ത് മോഷണം; ഏ‍ഴംഗ സംഘം പിടിയില്‍

എറണാകുളത്ത് റോഡരികിൽ പാർക്ക് ചെയ്യുന്ന കാറിന്‍റെ ചില്ലുകൾ തകർത്ത് മോഷണം നടത്തുന്ന ഏ‍ഴംഗ സംഘത്തെ പൊലീസ് പിടികൂടി. നെട്ടൂർ സ്വദേശികളായ....

റോഷി അഗസ്റ്റിൻ എംഎൽഎക്ക് കൊവിഡ് സ്ഥിരീകരിച്ചു

റോഷി അഗസ്റ്റിൻ എംഎൽഎക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലെ നടത്തിയ ആന്റിജൻ പരിശോധനയിൽ പോസിറ്റീവ് ആയതോടെ എംഎൽഎയെ തിരുവനന്തപുരം മെഡിക്കൽ കോളജ്....

കോൺഗ്രസ് എംഎൽഎയുടെ പരാതിയിൽ കേസെടുത്തത് അസാധാരണം:സിബിഐ നടപടി ബിജെപി പ്രസിഡന്റിന്റെ പ്രസ്താവന നടപ്പാക്കുംപോലെ; സിപിഐ എം

ലൈഫ്‌മിഷനെ സംബന്ധിച്ച്‌ കോണ്‍ഗ്രസ്‌ എം.എല്‍.എയുടെ പരാതിയില്‍ കേസെടുത്ത സിബിഐ നടപടി അസാധാരണവും രാഷ്ട്രീയ പ്രേരിതവുമാണ്‌. ലൈഫ്‌മിഷനുമായി ബന്ധപ്പെട്ട്‌ സി.ബി.ഐ അന്വേഷിക്കുമെന്ന....

കർഷകദ്രോഹ ബില്ലുകൾക്കെതിരായ അഖിലേന്ത്യാ പ്രതിഷേധത്തിൽ പങ്കുചേര്‍ന്ന് കേരളവും

കേന്ദ്ര സർക്കാരിന്‍റെ കർഷകദ്രോഹ ബില്ലുകൾക്കെതിരായ അഖിലേന്ത്യാ പ്രതിഷേധത്തിൽ കേരളത്തിലും പ്രതിഷേധം ആഞ്ഞടിച്ചു. രാജ്ഭവന് മുന്നിൽ നടന്ന പ്രതിഷേധം അഖിലേന്ത്യാ കിസാൻ....

സംസ്ഥാനത്ത് കോവിഡ് വ്യാപനം വർധിക്കുന്നു

രണ്ടാം ദിവസവും കേരളത്തിൽ കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം ആറായിരത്തിന് മുകളിൽ. ഇന്ന് 6477 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. തിരുവനന്തപുരം –....

സംസ്ഥാനത്ത് ഇന്ന് 6477 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 3481 പേര്‍ക്ക് രോഗമുക്തി; 22 മരണം; 12 പുതിയ ഹോട്ട് സ്‌പോട്ടുകള്‍

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 6477 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം....

രമേശ് ചെന്നിത്തലയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗത്തിന് കൊവിഡ്

നേതാവ് രമേശ് ചെന്നിത്തലയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗത്തിന് കൊവിഡ് സ്ഥിരീകരിച്ചു. എന്നാല്‍ ഇയാള്‍ക്ക് കഴിഞ്ഞ ആറ് ദിവസമായി രമേശ് ചെന്നിത്തലയുമായി....

അമ്മൂമ്മയെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കൊച്ചുമകൾ അറസ്റ്റിൽ

കൊട്ടാരക്കര : അമ്മൂമ്മയെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കൊച്ചുമകൾ അറസ്റ്റിൽ. വെട്ടിക്കവല വില്ലേജിൽ പനവേലി മുറിയിൽ ഇരണൂർ എന്ന സ്ഥലത്ത്....

ഐക്യരാഷ്ട്ര സഭയുടെ ജീവിതശൈലി രോഗ നിയന്ത്രണത്തിനുള്ള അവാര്‍ഡ് കേരളത്തിന്

തിരുവനന്തപുരം: ഐക്യരാഷ്ട്ര സഭയുടെ ജീവിതശൈലി രോഗ നിയന്ത്രണത്തിനുള്ള അവാര്‍ഡ് കേരളത്തിന്. ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ഡോ. ടെഡ്രോസ് അദാനോം....

സംസ്ഥാനത്ത് വലിയ രീതിയില്‍ കൊവിഡ് വ്യാപനം ഉണ്ടാകേണ്ടതായിരുന്നെന്ന് മുഖ്യമന്ത്രി പിണറായി; ”നമ്മള്‍ ജാഗ്രതയാണ് നേട്ടമായത്, എല്ലാവരും ജാഗ്രതയോടെ മുന്നോട്ട് പോകണം”

തിരുവനന്തപുരം: സംസ്ഥാനത്ത് വലിയ രീതിയില്‍ കൊവിഡ് വ്യാപനം ഉണ്ടാകേണ്ടതായിരുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ വാക്കുകള്‍: പ്രതിപക്ഷം ഏതിനേയും പ്രത്യേക....

കേരളത്തിലെ ആദ്യ മെഡിക്കല്‍ ഡിവൈസസ് പാര്‍ക്കിന് തറക്കല്ലിട്ടു

കേരളത്തിലെ ആദ്യത്തെ മെഡിക്കല്‍ ഡിവൈസസ് പാര്‍ക്കിന് മുഖ്യമന്ത്രി തറക്കല്ലിട്ടു. സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്റെ (കെ എസ് ഐ ഡി....

കനിവ് 108; സേവന മികവിന്റെ ഒരു വര്‍ഷം; അടിയന്തര സേവനമെത്തിച്ചത് 2.84 ലക്ഷം പേര്‍ക്ക്

സമഗ്ര ട്രോമകെയര്‍ പദ്ധതിയുടെ ഭാഗമായുള്ള സൗജന്യ ആംബുലന്‍സ് ശൃംഖലയായ ‘കനിവ്108’ (Kerala Ambulance Network for Injured Victims) പ്രവര്‍ത്തന....

മഹാകവി അക്കിത്തത്തിന് ജ്ഞാനപീഠ പുരസ്ക്കാരം സമർപ്പിച്ചു

മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരിക്ക് ജ്ഞാനപീഠ പുരസ്ക്കാരം സമർപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്തു. മന്ത്രി....

കാറിനുള്ളില്‍ ബോധം കെട്ടുവീണ കൊവിഡ് രോഗിക്ക് രക്ഷകനായി പൊലീസ് ഉദ്യോഗസ്ഥന്‍

കാറില്‍ ബോധരഹിതനായി വീണ കൊവിഡ് ബാധിതന് രക്ഷകനായി പൊലീസ് ഉദ്യോഗസ്ഥന്‍. ഒതുക്കുങ്ങല്‍ സ്വദേശി അനീഷാണ് യുവാവിന് സഹായവുമായെത്തിയത്. മലപ്പുറം വേങ്ങര....

സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു.

സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. ദമാം-കോബാര്‍ ഹൈവേയില്‍ ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്. കോഴിക്കോട് മാങ്കാവ് സ്വദേശി അത്തക്കര....

88 ലക്ഷം കാർഡുടമകൾക്ക്‌ സൗജന്യ ഭക്ഷ്യധാന്യ കിറ്റുകൾ; വിതരണം ഇന്ന് മുതല്‍

കോവിഡ് കാലത്തെ പ്രതിസന്ധി മുന്നിൽകണ്ട്‌ സർക്കാർ നൽകുന്ന സൗജന്യ ഭക്ഷ്യധാന്യ കിറ്റുകൾ വ്യാഴാഴ്‌ചമുതൽ വിതരണം ചെയ്യും. സംസ്ഥാനത്തെ 88 ലക്ഷം....

കീം പരീക്ഷാഫലം പ്രഖ്യാപിച്ചു; 53, 236 പേർ റാങ്ക് പട്ടികയിൽ

സംസ്ഥാന എഞ്ചിനിയറിങ് – ഫാർമസി പ്രവേശന പരീക്ഷയുടെ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. എഞ്ചിനിയറിങിൽ കോട്ടയം സ്വദേശി വരുൺ കെ.എസ് ഒന്നാം....

പിഎസ് സി പരീക്ഷ; സ്‌കൂള്‍ മുഴുവനും അണുവിമുക്തമാക്കാന്‍ നേരിട്ടിറങ്ങി വാര്‍ഡ് കൗണ്‍സിലറായ അബ്ദുള്‍ ഷുക്കൂര്‍

കൊവിഡ് വ്യാപനത്തിനിടയില്‍ പൊതുപ്രവര്‍ത്തകര്‍ പുലര്‍ത്തേണ്ട ജാഗ്രതയും സാമൂഹ്യ ഉത്തരവാദിത്തവും തെളിയിക്കുകയാണ് പാലക്കാട് നഗരസഭയിലെ കൗണ്‍സിലര്‍ അബ്ദുള്‍ ഷുക്കൂര്‍. പിഎസ് സി....

Page 284 of 485 1 281 282 283 284 285 286 287 485