KERALA

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് ആലപ്പുഴ, കൊല്ലം ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

വരും ദിവസങ്ങളില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഞായറാഴ്ച ആലപ്പുഴ, കൊല്ലം....

കേന്ദ്രത്തിന്‍റെ വിദ്യാഭ്യാസ നയത്തിനെതിരെ വീട്ടുമുറ്റങ്ങളിൽ പ്രതിജ്ഞ ചൊല്ലി അധ്യാപകരും വിദ്യാർത്ഥികളും

കേന്ദ്ര സർക്കാരിന്റെ വിദ്യാഭ്യാസ നയത്തിനെതിരെ വീട്ടുമുറ്റങ്ങളിൽ പ്രതിജ്ഞ ചൊല്ലി അധ്യാപകരും വിദ്യാർത്ഥികളും. വിദ്യാഭ്യാസ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ കണ്ണൂർ ജില്ലയിലെ....

ഇരുവഴിഞ്ഞി പുഴയിൽ നീർ നായയുടെ ആക്രമണം; റാപിഡ് റെസ്പോൺസ് ടീം സ്ഥലം സന്ദർശിച്ചു

ഇരുവഴിഞ്ഞി പുഴയിൽ നീർ നായയുടെ ആക്രമണം പെരുകുന്നു. കഴിഞ്ഞ ഒരാഴ്ചക്കിടെ നിരവധി പേർക്കാണ് നീർനായയുടെ ആക്രമണത്തിൽ പരിക്കേറ്റത്. അടിക്കടിയുണ്ടാവുന്ന ആക്രമണം....

പിതാവിന്റെ 53ാം പിറന്നാളിന് 53 കിലോമീറ്റർ മാരത്തോൺ ഓടി മകന്റെ സർപ്രെെസ് സമ്മാനം

പിതാവിന്റെ 53ാം പിറന്നാളിന് 53 കിലോമീറ്റർ മാരത്തോൺ ഓടി മകന്റെ സർപ്രെെസ് സമ്മാനം. കൊല്ലത്തെ മാരത്തോൺ പ്രേമികളുടെ സംഘടന സോൾ....

പ്രളയത്തിൽ രക്ഷാപ്രവർത്തനം നടത്താൻ സ്വന്തമായി ബോട്ട് നിർമിച്ച് വടക്കൻ പറവൂരിലെ ഒരുകൂട്ടം ചെറുപ്പക്കാർ

പ്രളയത്തിൽ രക്ഷാപ്രവർത്തനം നടത്താൻ സ്വന്തമായി ബോട്ട് നിർമിച്ചിരിക്കുകയാണ് എറണാകുളം വടക്കൻ പറവൂരിലെ ഒരുകൂട്ടം ചെറുപ്പക്കാർ. രക്ഷാപ്രവർത്തനത്തിന് ഉപയോഗിക്കുന്ന മറ്റു ബോട്ടുകളെ....

കൊവിഡ് കാലത്തെ മാറിയ സാഹചര്യത്തിലും ശുഭപ്രതീക്ഷയോടെ അധ്യാപകര്‍

ഇന്ന് ദേശീയ അധ്യാപക ദിനം. കാലം മാറിയതോടെ അധ്യയനത്തിന്റെ രീതികളും മാറി. മാറിയ സാഹചര്യത്തിലെ അധ്യാപനത്തെക്കുറിച്ചും അധ്യാപകരും ശുഭപ്രതീക്ഷയോടെയാണ് മുന്നോട്ടു....

ഓണ്‍ലൈന്‍ പഠനത്തിന്‍റെ കാലത്തും നിലത്തെ‍ഴുത്താശാന്‍മാര്‍ ഹരിശ്രീ കുറിക്കുന്നത് മണ്ണില്‍

അധ്യാപകരെല്ലാം ഓണ്‍ലൈനിലൂടെ പഠിപ്പിക്കുന്ന കാലത്ത് നിലത്തെ‍ഴുത്താശാന്‍മാര്‍ ഇപ്പോഴും ഹരിശ്രീ കുറിക്കുന്നത് മണ്ണിലാണ്. ആലപ്പുഴയില്‍ നിന്നും ഷാജഹാന്‍റെ റിപ്പോര്‍ട്ട്.....

കൊവിഡ് സൃഷ്ടിച്ച അനിശ്ചിതത്വത്തിനിടയിലും സ്കൂളിനും കുട്ടികള്‍ക്കുമായി അശ്രാന്തം പരിശ്രമിച്ച് ഒരു ഹെഡ്മാസ്റ്റര്‍

പുതു ജീവിത അനുഭവമാണ് ഈ അധ്യാപക ദിനം. കൊവിഡ് സൃഷ്ടിച്ച അനിശ്ചിതത്വത്തിനിടയിലും വലിയ പോരാട്ടമാണ് അധ്യാപകരും നടത്തുന്നത്. ഈ കെട്ടകാലത്തും....

ജീവിതവഴിയിൽ വെളിച്ചം വിതറിയ ഗുരുനാഥർക്ക് പ്രണാമം…മന്ത്രി കെ ടി ജലീല്‍ എഴുതുന്നു

അധ്യാപക ദിനത്തില്‍ വിദ്യാലയ സ്മരണകള്‍ പങ്കുവെച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. കെ ടി ജലീല്‍ ഫേസ് ബുക്കില്‍ എഴുതിയ....

അധ്യാപകൻ നല്ല വിദ്യാർഥികൂടിയാകണം – സി രവീന്ദ്രനാഥ് എഴുതുന്നു

ഇന്ന്‌ അധ്യാപകദിനമാണ്‌. ഡോ. സർവേപ്പിള്ളി രാധാകൃഷ്‌ണനെ ഓർത്തുകൊണ്ടാണ്‌ നാം ഇൗ ദിനം ആചരിക്കുന്നത്‌. സമൂഹത്തിന്റെ ഏറ്റവും വലിയ പ്രതീക്ഷ അധ്യാപകരിലാണ്‌.....

കോൺഗ്രസ് ബിജെപിയുടെ ശൈലി അവസാനിപ്പിക്കണം; ഇനി കേരളത്തിൽ ഇത്തരം കൊലപാതകങ്ങൾ ആവർത്തിക്കരുത്; എൽഡിഎഫ് കണ്‍വീനർ എ വിജയരാഘവൻ

വെഞ്ഞാറമൂട്ടിൽ കോൺഗ്രസിന്‍റെ ഭാഗത്ത് നിന്ന് വന്ന കൈതെറ്റ് ഇനി ഉണ്ടാകരുതെന്ന് എൽഡിഎഫ് കണ്‍വീനർ എ വിജയരാഘവൻ. സ്ഥലം എം.പി ഉൾപ്പടെ....

ചവറ, കുട്ടനാട് ഉപതെരഞ്ഞെടുപ്പുകള്‍ നവംബറില്‍ നടത്തിയേക്കും

ദില്ലി: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിനൊപ്പം, ഒഴിവുവന്ന ലോക്‌സഭാ, നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് കൂടി നവംബറില്‍ നടത്താനാണ് കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനം.....

കൊവിഡ് രോഗി തൂങ്ങി മരിച്ചു

കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിൽ കൊവിഡ് രോഗി തൂങ്ങി മരിച്ചു.കണ്ണൂർ ചാല സ്വദേശി രവീന്ദ്രനാണ് മരിച്ചത് ആശുപത്രിയിലെ ഏഴാം നിലയിൽ....

5 മാസത്തെ ഇടവേളയ്ക്ക് ശേഷം കൊച്ചി മെട്രോ വീണ്ടും സർവീസിന് തയ്യാറെടുക്കുന്നു

5 മാസത്തെ ഇടവേളയ്ക്ക് ശേഷം കൊച്ചി മെട്രോ വീണ്ടും സർവീസിന് തയ്യാറെടുക്കുന്നു. 7 മുതലാണ് മെട്രോ സർവീസ് പുനരാരംഭിക്കുന്നത്. കോവിഡ്....

കൊവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി; തൃശൂർ ഡിസിസി പ്രസിഡന്‍റിന്‍റെ സ്ഥാനാരോഹണ ചടങ്ങിൽ വൻ ആൾക്കൂട്ടം; കേസ് എടുത്തു

തൃശൂർ ഡിസിസി പ്രസിഡന്റിന്റെ സ്ഥാനാരോഹണ ചടങ്ങിൽ വൻ ആൾക്കൂട്ടം. കൊവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തിയാണ് ചടങ്ങ് നടത്തിയത്. എം.പി മാരും....

പല്ലശ്ശനക്കാരുടെ ഓണത്തല്ല് മുടങ്ങിയില്ല; ഇക്കുറി കര്‍ശനമായ കൊവിഡ് സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ച്

പാലക്കാട് പല്ലശ്ശനക്കാരുടെ ഓണാഘോഷ ചടങ്ങുകളില്‍ പ്രധാനമാണ് ഓണത്തല്ല്…. കൊവിഡ് പ്രതിസന്ധിയിലായ കാലത്തും ഓണത്തല്ല് മുടങ്ങിയില്ല…. കാലങ്ങളായി തുടരുന്ന ആചാരം കര്‍ശനമായ....

വെഞ്ഞാറമൂട് ഇരട്ട കൊലപാതകം; കോൺഗ്രസ് പഞ്ചായത്ത് അംഗത്തിനെതിരെ അന്വേഷണം

വെഞ്ഞാറമൂട് ഇരട്ട കൊലപാതക കേസില്‍ കോൺഗ്രസ് പഞ്ചായത്ത് അംഗത്തിനെതിരെ അന്വേഷണം. തലയിൽ വാർഡ്‌ അംഗം ഗോപന് പ്രതികളുമായി ബന്ധമുണ്ടെന്ന് പൊലീസ്....

ബസ് കയറുന്നതിനിടെ ഗർഭിണി റോഡിലേക്ക് വീണ്‌ മരിച്ചു

നെടുംപൊയിൽ വാരപീടികയിൽ ഗർഭിണി ബസ് കയറുന്നതിനിടെ റോഡിലേക്ക് വീണ്‌ മരിച്ചു. പെരുംന്തോടിയിലെ കുരീക്കാട് മറ്റത്തിൽ ബിനുവിനെ ഭാര്യ ദിവ്യ(26)യാണ് മരിച്ചത്.....

കൊവിഡ് മഹാമാരിയിൽ മുന്നോട്ടുള്ള പ്രയാണത്തിന് ഗുരുവിന്‍റെ വാക്കുകൾ വഴി കാട്ടിയായി മാറുകയാണെന്ന് മുഖ്യമന്ത്രി

കൊവിഡ് മഹാമാരിയിൽ ലോകം വിറങ്ങലിച്ചു നിൽക്കുമ്പോൾ മുന്നോട്ടുള്ള പ്രയാണത്തിന് ഗുരുവിന്‍റെ വാക്കുകൾ വഴി കാട്ടിയായി മാറുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയ‍ൻ.....

തലശേരിയിൽ അഴീക്കോടൻ സ്മാരക മന്ദിരത്തിന് നേരെ ബോംബേറ്

കണ്ണൂർ തലശ്ശേരി ചോനാടത്ത് അഴീക്കോടൻ സ്മാരക മന്ദിരത്തിന് നേരെ ബോംബേറ്. സിപിഎം നിയന്ത്രണത്തിൽ ഉള്ള ചോനാടം അഴീകോടൻ സ്മാരക വായനശാലക്ക്....

വെഞ്ഞാറമൂട് ഇരട്ട കൊലപാതകം; അടൂർ പ്രകാശ് എംപിക്ക് കൃത്യമായ പങ്കുണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ

വെഞ്ഞാറമൂട് ഇരട്ട കൊലപാതകത്തിൽ അടൂർ പ്രകാശ് എം പിക്ക് കൃത്യമായ പങ്കുണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. അത് കൊണ്ടാണ് ആരോപണം....

തൃശ്ശൂർ അളഗപ്പനഗറിൽ ഡിവൈഎഫ്ഐ പ്രവർത്തകരെ ആർഎസ്എസുകാർ ആക്രമിച്ചു

വെഞ്ഞാറമ്മൂടിൽ ഡിവൈഎഫ്ഐ പ്രവർത്തകരെ വധിച്ചതിനെതിരെ പ്രതിഷേധിച്ച ഡിവൈഎഫ്ഐ പ്രവർത്തകരെ ബിജെപി–-ആർഎസ്എസ് ക്രിമിനൽ സംഘം ആക്രമിച്ചു. അളഗപ്പനഗർ പച്ചളിപ്പുറത്ത് തിങ്കളാഴ്ചയായിരുന്നു സംഭവം.....

Page 287 of 485 1 284 285 286 287 288 289 290 485