KERALA

കൊവിഡ് പ്രതിസന്ധിയില്‍ ഓണാഘോഷങ്ങളില്ല, വാ‍ഴയിലയ്ക്കും ആവശ്യക്കാരില്ല!

ഓണാഘോഷങ്ങളില്ലാത്തതും ഹോട്ടലുകള്‍ സജീവമല്ലാത്തതുമെല്ലാം പ്രതിസന്ധിയിലാക്കിയവരില്‍ ഇവര്‍ കൂടിയുണ്ട്, വാഴയില വിറ്റ് വരുമാനം കണ്ടെത്തുന്നവര്‍. വാഴത്തോട്ടങ്ങള്‍ പാട്ടത്തിനെടുത്താണ് വാഴയിലകള്‍ വെട്ടി പലരും....

‘പുഴയ്ക്ക് വഴികാട്ടല്‍’; കോട്ടയത്തെ നദികളുടെ പുനരുജ്ജീവന പദ്ധതി മൂന്ന് വയസ്സ് പിന്നിട്ടു

പുഴയ്ക്ക് വഴികാട്ടല്‍ എന്ന കോട്ടയത്തെ നദികളുടെ പുനരുജ്ജീവന പദ്ധതി മൂന്ന് വയസ്സ് പിന്നിട്ടു. പുഴകളും തോടുകളും അവരുടെ ദാനമായ പാടങ്ങളും....

ഓണവിപണി കീ‍ഴടക്കാന്‍ കസവ് മാസ്കുകളുമായി ചേന്ദമംഗലത്തെ കൈത്തറി സംഘങ്ങൾ

ഈ ഓണക്കാലത്ത് വസ്ത്രങ്ങൾക്ക് ഒപ്പം മാസ്കുകളും വിപണിയിൽ ഇടം നേടുന്നുണ്ട്. സാധാരണ മാസ്കുകൾ ഇഷ്ടപ്പെടാത്തവർക്ക് കസവ് മാസ്ക് പരിചയപ്പെടുത്തുകയാണ് ചേന്ദമംഗലത്തെ....

പുതുതലമുറക്ക് അന്യമാകുന്ന ഓണക്കളികളും നാടോടിപാട്ടും; കാടും മേടും കടന്ന് നാഗരികത

മലയാളിയുടെ പരമ്പരാഗത ഓണക്കളികളും നാടോടിപാട്ടും പഴയ തലമുറ മുറുകെപിടിക്കുമ്പോൾ പുതുതലമുറക്ക് ഇതെല്ലാം അന്യമാകുന്നു എന്ന് നഗര ഗ്രാമീണ മേഖലകളെ കുറിച്ച്....

മൺപാത്ര നിർമ്മാണ മേഖലയും കൊവിഡ് പ്രതിസന്ധിയിൽ

കേരളത്തിന്റെ തനത് സംസ്‌കാരവും പാരമ്പര്യവും വിളിച്ചോതുന്ന മൺപാത്ര നിർമ്മാണവും കൊവിഡ് മൂലം പ്രതിസന്ധിയിൽ. കളിമണ്ണ് ശേഖരിക്കുന്നതിന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളും കളിമണ്ണിന്റെ....

നാടൻ പൂക്കള്‍ ഉപയോഗിച്ച് പൂക്കളം; ക്യാമ്പെയ്നുമായി കോ‍ഴിക്കോട് ജില്ലാ കളക്ടർ ശ്രീറാം സാംബശിവ റാവു

കൊറോണക്കാലത്ത് നാടൻ പൂക്കളുപയോഗിച്ച് പൂക്കളമൊരുക്കാനാണ് മുഖ്യമന്ത്രിയുടെ അഭ്യർത്ഥന. അതിന് പിന്നാലെയാണ് നാടൻ പൂക്കളം ഒരുക്കി ചിത്രം അയച്ചു തരണമെന്ന ക്യാമ്പെയ്നുമായി....

പോപ്പുലർ ഫിനാൻസ് തട്ടിപ്പ്; ഉടമകൾക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; നിക്ഷേപകരുടെ പണം വകമാറ്റിയത് സ്വന്തം ബാങ്ക് അക്കൗണ്ടുകൾ വഴി

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പില്‍ ഉടമ തോമസ് ഡാനിയേലിന്റെ മക്കള്‍ക്ക് മുഖ്യപങ്ക്. വിദേശത്ത് കോടികളുടെ നിക്ഷേപം നടത്തി. ലിമിറ്റഡ് ലയബലിറ്റി പാട്ണര്‍ഷിപ്പായി....

നടൻ ഇടവേള ബാബുവിന്റെ അമ്മ ശാന്താ രാമൻ അന്തരിച്ചു

നടൻ ഇടവേള ബാബുവിന്റെ അമ്മ ശാന്താ രാമൻ അന്തരിച്ചു. 78 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് പുലർച്ചെ ഒരു മണിയോടെയായിരുന്നു....

ലോകമെമ്പാടുമുള്ള കേരളീയര്‍ക്ക് ഓണാശംസകള്‍ നേര്‍ന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ലോകമെമ്പാടുമുള്ള കേരളീയര്‍ക്ക് ഓണാശംസകള്‍ നേര്‍ന്നു. ” ഈ ഓണക്കാലത്ത് എല്ലാ ഭവനവും ഐശ്വര്യവും സമൃദ്ധിയും....

രാജ്യത്തിന് വേണ്ടി സ്വർണ്ണ മെഡലുകൾ വാരിക്കൂട്ടി; മിൽഖാ സിംഗിൻ്റെ റെക്കാേർഡ് തകർത്ത കായിക താരം അവഗണനയിൽ

രാജ്യത്തെ ഏറ്റവും വേഗത കൂടിയ ഓട്ടക്കാരനായ മിൽഖാ സിംഗിൻ്റെ റെക്കാേർഡ് തകർത്ത കായിക താരം അവഗണനയിൽ. രാജ്യത്തിന് വേണ്ടി നിരവധി....

ഒരു കൊവിഡിനും നമ്മെ തോല്‍പ്പിക്കാനാകില്ലെന്ന് തെളിയിച്ച് ഒരുകൂട്ടം ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍

ഒരു കൊവിഡിനും നമ്മളെ തോല്‍പ്പിക്കാന്‍ ക‍ഴിയില്ലെന്ന് തെളിയിക്കുകയാണ് കൊല്ലം ജില്ലയിലെ ഇളമാട്ടുള്ള ഒരുകൂട്ടം ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍. കൊവിഡ് ബാധിച്ച് മരിച്ച....

ആറുന്മുളയിലെ സദ്യവട്ടങ്ങൾക്കായി, നെല്ല് കുത്തൽ ആരംഭിച്ചു

തിരുവോണ നാളിൽ ആറന്മുളയിലെ സദ്യവട്ടങ്ങൾക്കായി, നെല്ല് കുത്തൽ ആരംഭിച്ചു. ഇത്തവണ സദ്യ ഒരുക്കമില്ലെങ്കില്ലും തിരുവോണത്തോണിയിലേറ്റി അരി പാർത്ഥ സാരഥിക്ഷേത്രത്തിലെത്തിക്കും.....

ഫാഷൻ ഗോൾഡ് ജ്വല്ലറി തട്ടിപ്പ്; 100ലേറെ പേര്‍ പരാതിയുമായി രംഗത്ത്; തട്ടിപ്പ് നടന്നിട്ടില്ലെന്നും സിവില്‍ കേസാണെന്നും എം സി കമറുദ്ദീൻ എംഎൽഎ

ഫാഷൻ ഗോൾഡ് ജ്വല്ലറി തട്ടിപ്പില്‍ 100 ലേറെ എം സി കമറുദ്ദീൻ എംഎൽഎയ്ക്കെതിരെ പരാതിയുമായി രംഗത്ത്. 400 ലേറെപ്പേരാണ് തട്ടിപ്പിന്....

ഓണത്തിരക്ക് നിയന്ത്രിക്കാന്‍ കര്‍ശന നടപടികള്‍; നിര്‍ദ്ദേശം നല്‍കിയതായി ഡിജിപി ലോക്നാഥ് ബെഹ്റ

കൊവിഡ് ബാധ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ഓണത്തിരക്ക് നിയന്ത്രിക്കുന്നതിന് കര്‍ശനനടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി സംസ്ഥാന പോലീസ് മേധാവി ലോക്....

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. കൊവിഡ് ബാധിച്ച് ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കാമാക്ഷി സ്വദേശി ദാമോദരൻ....

ഓണക്കാലത്തെ അളവ് തൂക്ക വെട്ടിപ്പുകൾ തടയാൻ ലീഗൽ മെട്രോളജി വകുപ്പ്; വിളിക്കാം കൺട്രോൾ റൂമിൽ

ഓണക്കാലത്തെ അളവ് തൂക്ക വെട്ടിപ്പുകൾ തടയാൻ ലീഗൽ മെട്രോളജി വകുപ്പ്. സംസ്ഥാന, ജില്ലാ തലങ്ങളിൽ കൺട്രോൾ റൂം ആരംഭിച്ച് മിന്നൽ....

ബാലഭാസ്കറിന്‍റെ മരണത്തിൽ ഡ്രൈവർ അർജുനെ സിബിഐ ചോദ്യം ചെയ്തു വിട്ടയച്ചു

ബാലഭാസ്കറിൻ്റെ മരണത്തിൽ ഡ്രൈവർ അർജുനെ സിബിഐ ചോദ്യം ചെയ്തു വിട്ടയച്ചു. വാഹനമോടിച്ചത് താനല്ലന്ന് നേരത്തെ ക്രൈം ബ്രാഞ്ചിന് നൽകിയ മൊഴി....

കോഴിക്കോട് ജില്ലയിലെ വാദ്യകലാകാരൻമാർക്ക് കൈത്താങ്ങായി ക്ഷേത്ര വാദ്യകലാ അക്കാദമി ക്ഷേമകാര്യ സമിതി

കൊവിഡ് മഹാമാരിയിൽ തൊഴിൽ നഷ്ടപ്പെട്ടവരുടെ കൂട്ടത്തിൽ കേരളത്തിലെ വാദ്യകലാകാരൻ മാരും ഉണ്ട്. കേരളത്തെ മേളപ്പെരുക്കത്തിലൂടെ ത്രസിപ്പിച്ചവരിൽ പലർക്കും ഇപ്പോൾ ഉപജിവന....

പൂക്കളമൊരുക്കിയും സദ്യ ഉണ്ടും ഓണനിറവിൽ ശിശുക്ഷേമ സമിതിയിലെ കുരുന്നുകളും

ഓണനിറവിൽ ശിശുക്ഷേമ സമിതിയിലെ കുരുന്നുകളും. മാവേലിയായി എത്തിയും പൂക്കളമൊരുക്കിയും സദ്യ ഉണ്ടും അവർ പ്രതിസന്ധി കാലത്തെ ഓണത്തെ വരവേറ്റു.....

കൊവിഡ് കാലത്ത് ‘മഹാബലി’ക്കും രക്ഷയില്ല; കലാകാരന്‍മാര്‍ പ്രതിസന്ധിയില്‍

കൊവിഡ് മഹാമാരിയുടെ കാലത്ത് ഓരോരുത്തരും അതിജീവനം നടത്തുകയാണ്.’മഹാബലി’ക്കു പോലും ഇക്കാലത്ത് രക്ഷയില്ലാതായി. മഹാബലിയും അതിജീവനത്തിനായി പഴയ വേഷങ്ങൾ അഴിച്ചു വച്ച്....

പരമ്പരാഗത-അനുഷ്ഠാന കലകളെ ടൂറിസവുമായി ബന്ധപ്പെടുത്തി ദേശീയ, അന്തർദേശീയ ശ്രദ്ധ നേടാന്‍ ഗ്രാമീണം

പരമ്പരാഗത – അനുഷ്ഠാന കലകളെ ടൂറിസവുമായി ബന്ധപ്പെടുത്തി ദേശീയ, അന്തർദേശീയ തലങ്ങളിൽ കൂടുതൽ അംഗീകാരം നേടിയെടുക്കാനുള്ള ശ്രമത്തിലാണ് കാസർകോട് പുതിയകണ്ടം....

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഡോക്ടര്‍ മരിച്ചു

വയനാട്‌ ലക്കിടിയിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഡോക്ടറും മരിച്ചു. മേപ്പാടി സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ഡോ: സുഭദ്ര പത്മരാജൻ(60)ആണ് മരിച്ചത്.....

കാഞ്ഞിരപ്പള്ളി എംഎൽഎ ഡോ എൻ ജയരാജിൻ്റെ അമ്മ കെ. ലീലാദേവി അന്തരിച്ചു

കേരള കോൺഗ്രസ്‌ മാണി വിഭാഗം നേതാവ് ഡോ.എൻ. ജയരാജ്‌ MLA യുടെയും (കാഞ്ഞിരപ്പള്ളി) കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് കോഴിക്കോട് പ്രാദേശികകേന്ദ്രം....

Page 289 of 485 1 286 287 288 289 290 291 292 485